Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

22 JUNE 2026 06:11 AM ISTമലയാളി വാര്‍ത്ത
തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു. 60ലേറെ പേർ ചികിത്സയി്ൽ കഴിയുകയാണ്. മരിച്ചവരെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണെന്ന് പൊലീസ് . പത്തിലധികം പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. തിരുവള്ളൂർ പെരിയപാളയത്തിന് സമീപം സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ സീഫുഡ് എക്സ്‌...

ഐആര്‍സിടിസി അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

19 January 2019

ഐആര്‍സിടിസി അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവെച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഫെബ്രുവരി 11ലേക്ക് മാറ്റിയത...

ബസില്‍ യാത്ര ചെയ്യവേ ഛര്‍ദ്ദിക്കാനായി തല പുറത്തേക്കിട്ടു, പോസ്റ്റിലിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

19 January 2019

ബസില്‍ യാത്ര ചെയ്യവേ ഛര്‍ദ്ദിക്കാനായി പുറത്തേക്ക് നീട്ടിയ തല പോസ്റ്റിനിടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാത്‌ന ജില്ലയില്‍ നിന്ന് പാന്ന ജില്ലയിലേക്ക് യാത്ര ചെയ്യുകയായിരുന്ന 56കാരി ആശാ റാ...

ബുലന്ദ്ശഹര്‍ കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ കുടുംബത്തിന് യു.പി പൊലീസിന്റെ സഹായം

19 January 2019

ബുലന്ദ്ശഹര്‍ കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ കുടുംബത്തിന് യു.പി പൊലീസിന്റെ സഹായം. യു.പി പൊലീസ് പിരിവെടുത്ത് കുടുംബത്തിന് നല്‍കിയത് 70 ലക്ഷം രൂപയാണ്. സര്‍ക്കാര...

താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വരന്റെ തനി സ്വഭാവം പുറത്ത്... വിവാഹത്തില്‍ നിന്നും വധു പിന്മാറി; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

19 January 2019

വ്യാഴാഴ്ച രാത്രിയാണ് ഉദയും യുവതിയുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരനും സംഘവും മദ്യലഹരിയിലാണ് യുവതിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയുടെ അമ്മാവനായ പ്രസൂണ്‍ കുമാറുമായി വാക്...

നിലവിലെ പാര്‍ലമെന്റ് കാലാവധി അവസാനിക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമീഷന്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിന് തിരക്കിട്ട ഒരുക്കത്തില്‍... ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്ന് സൂചന

19 January 2019

ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്ന് സൂചന. ജൂണ്‍ മൂന്നിന് നിലവിലെ പാര്‍ലമന്റെ് കാലാവധി അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിന് തിരക്കി...

പശു സംരക്ഷണത്തിനായി മദ്യത്തിന് പ്രത്യേക സെസ് ഏര്‍പ്പെടുത്താനൊരുങ്ങി യു.പി സര്‍ക്കാര്‍.

19 January 2019

പശു സംരക്ഷണത്തിനായി മദ്യത്തിന് പ്രത്യേക സെസ് ഏര്‍പ്പെടുത്താനൊരുങ്ങി യു.പി സര്‍ക്കാര്‍. പശുക്കള്‍ക്കായുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍, പുല്‍മൈതാനങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനും മറ്റ് സുരക്ഷാപദ്ധതികള്‍ നടപ്...

നിർധനനായ ആട്ടിടയന്റെ മകൻ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി:- പിന്നാലെ നാട്ടിൽ ഒരുക്കിയത് ഗംഭീര സ്വീകരണങ്ങൾ.. പാർട്ടിക്കിടെ പോലീസ് കമീഷണറുടെ മുമ്പിൽ ചെന്നുപെട്ട യുവാവിന് കിട്ടിയത് ഒന്നൊന്നര പണി...

19 January 2019

വീട്ടുകാരെയും നാട്ടുകാരെയും കബളിപ്പിച്ച് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയെന്ന് അവകാശപ്പെട്ട് സ്വീകരണങ്ങൾ ഏറ്റുവാങ്ങി വിലസിയ യുവാവ് പിടിയിൽ. തിരുവള്ളൂരിലുള്ള യുവരാജാണ് പോലീസ് പിടിയിലായത്. നിർധന...

സംഘര്‍ഷത്തില്‍നിന്നു രക്ഷപ്പെട്ട് ഓടിയ യുവാവിന് ദാരുണാന്ത്യം

19 January 2019

സംഘര്‍ഷത്തില്‍ നിന്നു രക്ഷപ്പെട്ട് ഓടിയ യുവാവ് ബൈക്ക് ഇടിച്ചു മരിച്ചു. ഡല്‍ഹിയിലെ ഷാഹ്ദര ജില്ലയിലാണു സംഭവം നടന്നത്. അനന്ത്വിഹാര്‍ സ്വദേശിയായ മനീഷാണു മരിച്ചത്. വ്യാഴാഴ്ച രാത്രി മനീഷും സുഹൃത്തുക്കളും മറ...

സൈന്യത്തില്‍ മോശം ഭക്ഷണമാണ്‌ ലഭിക്കുന്നതെന്ന്‌ ഫേസ്‌ബുക്കില്‍ വീഡിയോ പങ്കുവച്ച സൈനികൻ വീടിനുള്ളില്‍ മരിച്ചനിലയില്‍

18 January 2019

സൈന്യത്തില്‍ മോശം ഭക്ഷണമാണ്‌ ലഭിക്കുന്നതെന്ന്‌ ഫേസ്‌ബുക്കില്‍ വീഡിയോ പങ്കുവച്ചതിന്റെ പേരില്‍ ജോലിയില്‍നിന്ന്‌ കോര്‍ട്ട്‌മാര്‍ഷല്‍ ചെയ്‌ത ബിഎസ്‌എഫ്‌ ജവാന്‍ തേജ്‌ ബഹദൂര്‍ യാദവിന്റെ മകനെ വീടിനുള്ളില്‍ മര...

ജ​സ്റ്റീ​സ് ദി​നേ​ശ് മ​ഹേ​ശ്വ​രിയും ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്നയും സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

18 January 2019

ജ​സ്റ്റീ​സ് ദി​നേ​ശ് മ​ഹേ​ശ്വ​രി, ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​ര്‍ സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഒ​ന്നാം ന​ന്പ​ര്‍ കോ​ട​തി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ചീ​ഫ് ജ​സ്റ്...

​സ്വപനഭവനം സ്വന്തമാക്കാൻ തടസ്സമായി ഉദ്യോഗസ്ഥർ; ഭവനപദ്ധതിക്ക് കീഴില്‍ വീ‌ട് ലഭിക്കാന്‍ ഉദ്യോ​ഗസ്ഥര്‍ കൈക്കൂലി ചോദിച്ചതിൽ മനംനൊന്ത് തൊഴിലാളി ആത്മഹത്യ ചെയ്തു

18 January 2019

ഉദ്യോ​ഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ തൊഴിലാളി ആത്മഹത്യ ചെയ്തു. ഒഡീഷയിലെ കുര്‍ദ്ദാ ജില്ലയിലാണ് ​ഗ്രാമീണ ഭവനപദ്ധതിക്ക് കീഴില്‍ വീ‌ട് ലഭിക്കാന്‍ ലക്ഷ്മിധര്‍ ബെഹ്റ എന്നയാള്‍ അപേക്ഷ നല്‍...

സ്ത്രീധന തർക്കം വില്ലനായി പ്രശ്നങ്ങൾ പ്രതിശ്രുത വധുവിന് താങ്ങാനായില്ല; താലി ചാർത്തുന്നതിന് മുൻപ് തന്നെ യുവതി ജീവനൊടുക്കി; കണ്ടു നിന്ന പ്രതിശ്രുത വരനും ആത്മഹത്യക്ക് ശ്രമിച്ചു

18 January 2019

സ്ത്രീധന തർക്കം അതിരു കടന്നപ്പോൾ പ്രതിശ്രുത വധുവിന് താങ്ങാനായില്ല; താലി ചാർത്തുന്നതിന് മുൻപ് തന്നെ യുവതി ജീവനൊടുക്കി. സ്ത്രീധന തര്‍ക്കം കാരണം വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. ...

ശ്രീനഗറിലെ അതിസുരക്ഷാ മേഖലയായ ലാല്‍ ചൗക്കിലെ ഖന്ത ഗഡ് മേഖലയില്‍ ഗ്രനേഡ് ആക്രമണം.

18 January 2019

ശ്രീനഗറിലെ അതിസുരക്ഷാ മേഖലയായ ലാല്‍ ചൗക്കിലെ ഖന്ത ഗഡ് മേഖലയില്‍ ഗ്രനേഡ് ആക്രമണം. സി.ആര്‍.പി.എഫ് കേന്ദ്രത്തിനു സമീപമാണ് സ്‌ഫോടനം നടന്നത്. 24 മണിക്കൂറിനിടെ ശ്രീനഗറില്‍ നടക്കുന്ന രണ്ടാമത്തെ ഗ്രനേഡ് ആക്രമ...

മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ മൃതദേഹം കണ്ടെടുക്കണമെന്ന് കുടുംബാംഗങ്ങള്‍...

18 January 2019

മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളുശട മൃതദേഹങ്ങളും കണ്ടെടുക്കണമെന്ന് കുടുംബാംഗങ്ങളുടെ ആവശ്യം. ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി നാവികസേന പറയുന്നു. ആരുടെതാണ് എന്നറിയില്ലെങ്കിലും ആ മൃതദേഹം പുറത്തെ...

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്... ജനജീവിതം താറുമാറില്‍, ട്രെയിനുകള്‍ വൈകിയോടുന്നു

18 January 2019

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് ജനജീവിതത്തെ ബാധിച്ചു. മോശം കാലാവസ്ഥകാരണം ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി. മൂടല്‍ മഞ്ഞ് കാരണം രാവിലെ 5 മണിമുതല്‍ 7 മണിവരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുക...

Malayali Vartha Recommends