Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....

27 APRIL 2024 11:45 PM ISTമലയാളി വാര്‍ത്ത
സര്‍ക്കാരുണ്ടാക്കി പണം കവരുകയാണ് കോണ്‍ഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും ലക്ഷ്യമെന്നും എന്‍ഡിഎ മുന്നണി കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോലാപൂരില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുന...

സഹോദരിമാരായ രണ്ടു പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ; മരണത്തിനു പിന്നിൽ മരിച്ച പെൺകുട്ടികളിലൊരാളുടെ കാമുകനെന്ന് അച്ഛൻ

27 December 2017

സഹോദരിമാരായ രണ്ടു പെൺകുട്ടികളെ വീടിന് പുറത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂത്ത കുട്ടിക്ക് 18ഉം ഇളയ കുട്ടിക്ക് 14ഉം വയസ്സ് പ്രായം മാത്രമാണുള്ളത്. ഉത്തർ പ്രദേശിലെ നോയിഡയിലാണ് സംഭവം. സംഭവത...

മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതികള്‍ക്കെതിരെ പ്രത്യേക എന്‍.ഐ.എ കോടതി ഇന്ന് കുറ്റം ചുമത്തിയേക്കും

27 December 2017

2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതികള്‍ക്കെതിരെ പ്രത്യേക എന്‍.ഐ.എ കോടതി ബുധനാഴ്ച കുറ്റം ചുമത്തിയേക്കും. തെളിവുകള്‍ ഇല്ലാത്തതിനാല്‍ സാധ്വി പ്രജ്ഞ സിങ് ഠാകുര്‍ ഉള്‍പ്പെടെ ആറു പേരെ ഒഴിവാക്കണമെന്ന എന്‍...

റെയില്‍വേ സ്​റ്റേഷനുകളില്‍ എല്‍.ഇ.ഡി വി​ള​ക്കു​ക​ളാ​ല്‍ പ്ര​കാ​ശ പൂ​രി​ത​മാ​ക്കാ​ന്‍ റെയിൽവേ മന്ത്രാ​ല​യം

27 December 2017

രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ളും എ​ല്‍.​ഇ.​ഡി വി​ള​ക്കു​ക​ളാ​ല്‍ പ്ര​കാ​ശ പൂ​രി​ത​മാ​ക്കാ​ന്‍ റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം. റെ​യി​ല്‍​വേ പ്ലാ​റ്റ്​​ഫോം, ജീ​വ​ന​ക്കാ​രു​ടെ താ​മ​സ​...

ഇന്ത്യന്‍ സൈന്യം പാക് സൈനിക പോസ്റ്റുകള്‍ ആക്രമിച്ച് 4 പാക് സൈനികരെ വധിച്ചു

27 December 2017

മേജര്‍ അടക്കം മൂന്ന് സൈനികരെ വധിച്ചതിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. പാക്കിസ്ഥാന്റെ അതിര്‍ത്തി കടന്ന് 250 മീറ്റര്‍ ഉള്ളിലേക്ക് കയറിയ ഇന്ത്യന്‍ സൈന്യം പാക് സൈനിക പോസ്റ്റുകള്‍ ആക്രമിച്ച് നാല് പട്ടാള...

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ജയ്‌റാം താക്കൂര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

27 December 2017

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ജയ്‌റാം താക്കൂര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഷിംലയിലെ ചരിത്രപ്രസിദ്ധമായ റിഡ്ജ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷ...

അഫ്ഗാനിസ്ഥാനിലുണ്ടായ ഖനി അപകടത്തില്‍ അഞ്ച് മരണം

27 December 2017

അഫ്ഗാനിസ്ഥാനിലെ സമാന്‍ഗാന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. നാലു പേരെ രക്ഷപ്പെടുത്തി.ഖനിക്കടിയില്‍ ഇനിയും തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കു...

പൂർവ വിദ്യാർത്ഥി സംഗമത്തിനു ബെല്ലി ഡാൻസും മദ്യവും; സംഭവം വിവാദത്തിൽ

27 December 2017

പൂർവ വിദ്യാർത്ഥി സംഗമത്തിനിടെ ബെല്ലി ഡാൻസും മദ്യസത്കാരവും നടത്തിയത് വിവാദത്തിൽ. ഉത്തർപ്രദേശിലാണ് സംഭവം. സർക്കാർ നിയന്ത്രണത്തിലുള്ള മീറത്ത് മെഡിക്കൽ കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമത്തിനിടെയാണ് മദ്യം വിള...

തൊഴില്‍ വിവേചനങ്ങളില്‍നിന്ന് സംരക്ഷണം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ഹൈക്കോടതി

27 December 2017

കുടുംബപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന ജീവനക്കാര്‍ക്കെതിരെയുണ്ടാകാവുന്ന തൊഴില്‍ വിവേചനങ്ങളില്‍നിന്ന് സംരക്ഷണം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ഹൈകോടതി. ഇത്തരം വിവേചനങ്ങള്‍ ഭരണഘടനാവിരുദ്ധമാണ...

പാശ്ചാത്യ വ​സ്ത്ര​ധാ​ര​ണ രീ​തി അ​ടി​മ​ത്ത മ​നോ​ഭാ​വ​ത്തി​ന്‍റെ സൂ​ച​ന​; ബിജെപി നേതാക്കൾക്ക് നിർദേശം നൽകി സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി

27 December 2017

ബിജെപി നേതാക്കൾക്ക് നിർദേശം നൽകി സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി. മദ്യം കഴിക്കരുതെന്നും പാശ്ചാത്യ വ​സ്ത്ര​ധാ​ര​ണ രീ​തി പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേ​താ​ക്ക​ൾക്കും ഈ നിർദേശം നൽകണമെന്നും അദ്ദേഹം പറഞ്ഞ...

മോദിയെ വെ​ള്ള​ത്താ​ടി​യു​ള്ള അ​പ്പൂ​പ്പ​നെന്നു പരിഹസിച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ്

27 December 2017

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രിയുടെ ട്വിറ്റർ പോസ്റ്റ്. ലോകത്ത് വെ​ള്ള​ത്താ​ടി​യു​ള്ള അ​പ്പൂ​പ്പ​ൻ പണം നിക്ഷേപിക്കുമെന്നും എന്നാൽ ...

ഭീകരാക്രമണ സാധ്യത: പുതുവർഷത്തിൽ ജാഗ്രതാ നിർദ്ദേശം; വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി

26 December 2017

പുതുവര്‍ഷ ആഘോഷങ്ങൾക്കിടയിൽ ഭീകരാക്രമണ സാധ്യത ഉള്ളതിനാല്‍ രാജ്യത്ത് കർശന ജാഗ്രതാ നിർദ്ദേശം. രാജ്യം മുഴുവന്‍ പുതുവര്‍ഷം ആഘോഷിക്കുന്ന സമയത്ത് പല തവണയും ഭീകരാക്രമണ നീക്കങ്ങള്‍ ഉണ്ടാകുന്നതിനാലാണ് കര്‍ശന ജാ...

ഡല്‍ഹിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ പീഡിപ്പിച്ചു, ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ ടാക്‌സി ഓടിച്ച് ഉപദ്രവിക്കുകയായിരുന്നു

26 December 2017

ദില്ലിയില്‍ വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് െ്രെഡവറായ ബിദുര്‍ സിങ്, സുമിത്ത് എന്ന...

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ എച്ച്.എച്ച് നെഗറ്റീവ് രക്തഗ്രൂപ്പുമായി ആദിത്യ ഇന്ത്യയിലെ പതിനായിരത്തില്‍ ഒരുവന്‍!

26 December 2017

രക്തദാനം മഹാദാനമെന്നാണ് വിശ്വാസമെങ്കിലും രക്തം കൊടുക്കുന്നത് ഇപ്പോള്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ കര്‍ണാടകക്കാരന്‍ ആദിത്യ ഹെഗ്‌ഡേ എന്ന ബംഗലുരുകാരന്റെ കാര്യം അങ്ങിനെയല്ലാ. ആദിത്യ ഇക്കാര്യ...

സുരക്ഷാകാര്യങ്ങളുടെ പേര് പറഞ്ഞ് ഭാര്യയുടെ കെട്ട്താലിവരെ അഴിപ്പിച്ചു; പ്രാദേശിക ഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല

26 December 2017

പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ചെന്ന കുടുംബാംഗങ്ങളെ പാക്കിസ്ഥാന്‍ അപമാനിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഭാര്യ ചേതനയും അമ്മ അവന്തിയുമാണ് സന്ദര്‍ശിക്കാന്‍ ചെന്നത്. ...

10 ലക്ഷത്തിന്റെ വെള്ളിപാത്ര വിരുന്ന് നടത്തി കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും വെട്ടിലായി!

26 December 2017

കര്‍ണാടകയിലെ കലബുറഗിയില്‍ സാതിനേ സംഭ്രമ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഒരുക്കിയ അത്താഴ വിരുന്നിന് ചെലവായത് 10 ലക്ഷം. ലക്ഷങ്ങള്‍ ചെലവിട്ട് വെളളി പാത്രത്തില്‍ മുഖ്യമന്ത്ര...

Malayali Vartha Recommends