Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

21 JUNE 2026 04:40 PM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരെ ഒരു അന്തർവാഹിനി പാകിസ്ഥാൻ ഇറക്കിയപ്പോൾ ഇന്ന് മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ . ഇന്ത്യയുടെ നീക്കത്തിൽ അടിപതറി പാകിസ്ഥാൻ . ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ പ്രതിരോധശേഷിയും സ്വയംപര്യാപ്തതയും വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹി...

ലോ​ക​ത്തി​ലെ ഒ​രു ശ​ക്തി​ക്കും അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം ത​ട​യാ​നാ​കില്ലെന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്

04 November 2018

ലോ​ക​ത്തി​ലെ ഒ​രു ശ​ക്തി​ക്കും അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം ത​ട​യാ​നാ​കി​ല്ലെന്നും ഹി​ന്ദു​ക്ക​ള്‍​ക്ക് ക്ഷ​മ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ...

''പ്രയോഗിക്കാനറിയാത്ത വാളുമായി വെള്ളക്കുതിരപ്പുറത്തെത്തുന്ന ഹീറോയാണ് മോദി''; പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വീണ്ടും പരിഹാസവുമായി ശശി തരൂര്‍ എം.പി

04 November 2018

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌ ശശി തരൂര്‍ എം.പി വീണ്ടും രംഗത്തെത്തി. ''പ്രയോഗിക്കാനറിയാത്ത വാളുമായി വെള്ളക്കുതിരപ്പുറത്തെത്തുന്ന ഹീറോയാണ് മോദി'' എന്നാണ് പുതിയ പരാമര്‍ശം...

അയോധ്യയിൽ രാമ ക്ഷേത്രം തന്റെ സ്വപ്നം; ക്ഷേത്രം നിർമ്മിക്കാൻ തന്നാൽ കഴിയുന്ന എല്ലാ സഹായവും നൽകും ; കേന്ദ്ര മന്ത്രി ഉമാഭാരതി

04 November 2018

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തന്റെ സ്വപ്നമാണെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി.അതിനാൽ തന്നെ അവിടെ രാമക്ഷേത്രം നിര്‍മിക്കാന്‍ ആവശ്യമായ സഹായം ഒരുക്കാന്‍ താൻ തയ്യാറാണെന്ന് ഉമാഭാരതി വ്യക്തമാക്കി. രാമജന്മഭൂ...

നേതാവിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലങ്കാനയിലെ ബിജെപി ഓഫീസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

04 November 2018

നേതാവിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലങ്കാനയിലെ ബിജെപി ഓഫീസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ധനപാല്‍സൂര്യ നാരായണ ഗുപ്തയുടെ അനുയായികളാണ് ആക്രണത്തിന് പിന്...

സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുമ്പോള്‍ തന്നെ എന്തുകൊണ്ട് രാമ പ്രതിമ നിർമ്മിക്കുന്നതിനെ കുറിച്ച് ചിന്തിച്ചില്ല,യോഗിസര്‍ക്കാരിന്റെ രാമപ്രതിമാ നിര്‍മ്മാണത്തില്‍ പ്രതികരണവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍

04 November 2018

ഉത്തർപ്രദേശിൽ നിർമ്മിക്കാൻ പോകുന്ന രാമ പ്രതിമയ്ക്ക് ഗുജറാത്തിലെ പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരം വേണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍.ഉത്തര്‍പ്രദേശില്‍ രാമ പ്രതിമ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച...

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയാണ് തന്റെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി

04 November 2018

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയാണ് തന്റെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. ക്ഷേത്രനിര്‍മാണത്തിന് എല്ലാ സഹായവും ചെയ്യാന്‍ താന്‍ തയാറാണ്. രാമ ജന്മഭൂമി ആന്ദോളനില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. അ...

2019 വരെയുള്ള ശൈത്യകാല അന്താരാഷ്ട്ര വിമാന സര്‍വിസിന്റെ എയര്‍പോര്‍ട്ട് മൂവ്മന്റെ് റിപ്പോര്‍ട്ട് ഡി.ജി.സി.എ പുറത്തിറക്കി

04 November 2018

2019 വരെയുള്ള ശൈത്യകാല അന്താരാഷ്ട്ര വിമാന സര്‍വിസിന്റെ എയര്‍പോര്‍ട്ട് മൂവ്മന്റെ് റിപ്പോര്‍ട്ട് ഡി.ജി.സി.എ പുറത്തിറക്കി. കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടാതെയുള്ളതാണ് റിപ്പോര്‍ട്ട്. അതേസമയം, കണ്ണൂരില്‍നി...

പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിന്‍മേലിരിക്കുന്ന തേളിനെപ്പോലെ ! ; വിവാദ പരാമർശത്തിൽ കുടുങ്ങി ശശി തരൂർ എം പി

03 November 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തേള്‍ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ അപകീര്‍ത്തി കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഡല്‍ഹി ബി.ജെ.പി നേതാവ് രാജീവ് ബബ്ബാറാണ് തരൂരിനെതിര...

മുറികളില്‍ മദ്യ കുപ്പികളും, ഗര്‍ഭ നിരോധന ഉറകളും; പൊലീസ് നടത്തിയ മിന്നല്‍ റെയ്ഡിൽ പിടികൂടിയതിൽ ഏറെയും കോളേജ് വിദ്യാര്‍ത്ഥിനികൾ

03 November 2018

ഹോട്ടലുകളിൽ പട്ടാപ്പകല്‍ പൊലീസ് നടത്തിയ മിന്നല്‍ വേട്ടയില്‍ വന്‍ സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍ . ഹരിയാനയിലെ റോഹ്തക്കിലെ ഓ വിഷ് ഹോട്ടലില്‍ പൊലീസ് വ്യാഴാഴ്ച നടത്തിയ മിന്നല്‍ റെയ്ഡിലാണ് വന്‍ റാക്കറ്റി...

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പ്രത്യേക നിയമം കൊണ്ടുവരാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ജെ.ചെലമേശ്വർ

03 November 2018

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പ്രത്യേക നിയമം കൊണ്ടുവരാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ജെ.ചെലമേശ്വറിന്റെ പരാമര്‍ശം. രാമക്ഷേത്രനിര്‍മ്മാണം സംബന്ധിച്...

ഞങ്ങൾക്ക് തരാം എന്ന് പറഞ്ഞ ജോലി എവിടെ മോദീ ? പാർലമെന്റിന്റെ മുന്നിൽ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് യുവാക്കളുടെ പ്രതിഷേധ മാർച്ച്

03 November 2018

2014 -ൽ ബിജെപി സർക്കാർ അധികാരത്തിൽ വരുന്നതിനു പ്രധാനമന്ത്രി നരേന്ദ്രമോദി യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ എവിടെയെന്ന ചോദ്യവുമായി പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച്. ഡി.വൈ.എഫ്.ഐയുടെ നേതൃ...

മറ്റൊരു വിവാഹത്തിന് സമ്മതിച്ച കാമുകിയെ കാമുകൻ കഴുത്തറുത്ത് കൊന്നു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

03 November 2018

മറ്റൊരു വിവാഹത്തിന് സമ്മതിച്ച കാമുകിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി യുവതി മറ്റൊരു വിവാഹത്തിന് സമ്മതിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. യുവതിയുടെ ബന്ധുകൂടിയായ യുവാവ...

കൊള്ളപ്പലിശക്കാരനായ തമിഴ്‌നാട് സ്വദേശി മഹാരാജ പി. മഹാദേവനു ജാമ്യം

03 November 2018

കൊള്ളപ്പലിശക്കാരനായ തമിഴ്‌നാട് സ്വദേശി മഹാരാജ പി. മഹാദേവനു ജാമ്യം. 500 കോടി രൂപയുടെ കൊള്ളപ്പലിശ ഇടപാട് കേസില്‍ ചെന്നൈയില്‍ നിന്നും കേരളാ പോലീസാണ് മഹാദേവനെ പിടികൂടിയത്. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തി...

രാജ്യത്തിന്റെ നല്ലൊരു ഭാവിക്കായി മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാവണം ; പ്രധാനമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദി തന്നെയാണെന്ന് സര്‍വേ ഫലം

03 November 2018

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദി തന്നെയാണെന്ന് സര്‍വേ ഫലം. ന്യൂസ് പോര്‍ട്ടലായ ഡെയ്ലി ഹണ്ട് നടത്തിയ ഓണ്‍ലെെന്‍ സര്‍വേയി...

കര്‍ണാടകയില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി, നവംബര്‍ ആറിനാണ് വോട്ടെണ്ണല്‍

03 November 2018

കര്‍ണാടകയില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ്ജനതാദള്‍ (എസ്)...

Malayali Vartha Recommends