Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

50 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ജയില്‍ മോചിതനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കി പ്രവര്‍ത്തകര്‍....

11 MAY 2024 06:28 AM ISTമലയാളി വാര്‍ത്ത
50 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ജയില്‍ മോചിതനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കി പ്രവര്‍ത്തകര്‍....വന്‍ സ്വീകരണമാണ് എഎപി പ്രവര്‍ത്തകര്‍ അരവിന്ദ് കെജ്രിവാളിനായി ഒരുക്കിയത്. നിങ്ങളുടെ അടുത്തേക്ക് തിരികെയെത്തിയത് ആവേശത്തിലാക്കുന്നുവെന്നാണ് കെജ്രിവാള്‍ പ്രവര്‍ത്...

മുത്തലാഖ് നിരോധന ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും, രാജ്യസഭയില്‍ ബില്ലിന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവരും

02 January 2018

ലോക്‌സഭ പാസാക്കിയ മുത്തലാഖ് നിരോധന ബില്‍ സര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. വെള്ളിയാഴ്ച പാര്‍ലമന്റെ് ശീതകാല സമ്മേളനം അവസാനിക്കുന്നതിനുമുമ്പ് ബില്‍ ഇരുസഭകളിലും പാസാക്കാനുള്ള വ്യഗ്രതയിലാ...

അച്ഛന്‍ വഴക്കു പറഞ്ഞു...10 വയസുകാരന്‍ ജീവനൊടുക്കി

01 January 2018

കൂട്ടുകാരോടൊപ്പം കളിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് 10 വയസുകാരന്‍ കുളിമുറിയില്‍ തൂങ്ങിമരിച്ചു. പുതുവര്‍ഷ രാവില്‍ കുളിക്കാതെ കൂട്ടുകാരോടൊപ്പം കളിച്ചതിനാണ് അച്ഛന്‍ വഴക്ക് പറഞ്ഞത്. കോയമ്ബത്തൂ...

നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയാക്കാനുള്ള നടപടിയുടെ ഭാഗമാണ്; രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടത് തീരുമാനമെടുക്കാനുള്ള കഴിവും, അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുമാണ്

01 January 2018

നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയത് ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയാക്കാനുള്ള നടപടിയുടെ ഭാഗമാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കാന്‍ കഴിഞ്ഞത് നരേ...

ലാന്‍ഡ് ചെയ്തിട്ടും പുറത്തിറങ്ങാന്‍ കഴിയാതെ യാത്രക്കാര്‍

01 January 2018

ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ യാത്രക്കാര്‍ കാത്തിരിക്കേണ്ടി വന്നത് രണ്ട് മണിക്കൂറിലേറെ. എയര്‍പോര്‍ട്ടില്‍ വിമാനത്തിന് പാര്‍ക്ക് ചെയ്യാന്‍ ഇടം ഇല്ലാതിരുന്നതാണ് ഇതിന് കാരണമാ...

മേഘാലയയില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്ക് ; കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് എം.എല്‍.എമാര്‍ രാജിവെച്ച്‌ ബിജെപിയിലേക്ക് ; ഇനിയും ഞെട്ടിക്കുന്ന രാജികളുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഷിബുന്‍ ലിങ്ധോ

01 January 2018

മേഘാലയയില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്കു തുടരുന്നു. മുന്‍ മന്ത്രിയും പ്രമുഖ നേതാവുമായ അലക്സാണ്ടര്‍ ഹെക്കാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചത്. ഹെക്കിനെ കൂടാതെ ന...

തുടർച്ചയായ 27-ാം വര്‍ഷവും ഇന്ത്യയും പാകിസ്താനും ആണവ വിവരങ്ങള്‍ കൈമാറി

01 January 2018

തുടർച്ചയായ 27-ാം വര്‍ഷവും ആണവായുധം സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയും പാകിസ്താനും പരസ്പരം കൈമാറി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ആണവ വിവരങ്ങള്‍ കൈമാറിയത്. വിവര കൈ മാ...

നിരവധി മുസ്ലീം സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ചേരുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

01 January 2018

മുത്തലാഖിനെതിരെ ശക്തമായി പോരാടിയ ഇസ്രത് ജഹാന്‍ ബിജെപിയിൽ ചേർന്നു. പാര്‍ട്ടിയിലേക്കുള്ള ക്ഷണം ഇസ്രത് സ്വീകരിക്കുകയായിരുന്നുവെന്ന് വെസ്റ്റ് ബംഗാള്‍ യുണിറ്റ് ജെനറല്‍ സെക്രട്ടറി സായന്തന്‍ ബസു പറഞ്ഞു. അതെ ...

അധ്യാപകരെ നിരീക്ഷിക്കാന്‍ സര്‍ക്കാരിന്റെ പദ്ധതി

01 January 2018

സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കിടയില്‍ മദ്യപാനികളായവരെയും പുകവലിക്കാരെയും കണ്ടെത്താന്‍ ഭരണകൂടത്തിന്റെ പദ്ധതി. എല്ലാ സമയത്തും ഇവരെ നിരീക്ഷിക്കാനും പിടിക്കപ്പെടുന്നവരെ ശിക്ഷാ നടപടികള്‍ക്ക് വിധേയമ...

എടിഎം സേവന നിരക്കുകള്‍ കൂട്ടിയേക്കും..

01 January 2018

എടിഎം സേവന നിരക്കുകള്‍ കൂട്ടാൻ അനുവദിക്കണമെന്ന് ബാങ്കുകള്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടതായി സൂചന. പരിപാലന ചെലവും ഇന്റര്‍ബാങ്ക് ഇടപാട് ചെലവും കൂടിയതിനെത്തുടർന്നാണ് ഇങ്ങനെയൊരു ആവശ്യം ഉയർന്നത്. അക്കൗണ്ടുള്ള ...

ഉത്തര്‍പ്രദേശില്‍ പുതുവര്‍ഷ രാത്രിയില്‍ മദ്യപിച്ച് വാഹനമോടിച്ച 200 പേരെ പോലീസ് പിടികൂടി

01 January 2018

ഉത്തര്‍പ്രദേശില്‍ പുതുവര്‍ഷ രാത്രിയില്‍ മദ്യപിച്ച് വാഹനമോടിച്ച 200 പേരെ പോലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്. ഇവരില്‍ ഏറെ പേരും അമിത വേഗത...

തീവ്രവാദികളെ ജീവനോടെ അറസ്റ്റ് ചെയ്ത് സമയം പാഴാക്കിക്കളയാന്‍ സമയമില്ല ; വെളിപ്പെടുത്തലുകളുമായി ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്

01 January 2018

ഒരു എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റിന് പറയാനുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. താന്റെ എൻകൗണ്ടർ ജീവിതത്തിനിടയിൽ കടന്നുപോയ 10 വർഷങ്ങളെ പറ്റി ഈ മനുഷ്യൻ പറയുമ്പോൾ ലോകത്തിൽ ക്രൂരന്മാരായ വ്യക്തികളുടെ പട്ടികയിൽ ...

ആശുപത്രികള്‍ സ്തംഭിപ്പിക്കും, അത്യാഹിത വിഭാഗമൊഴികെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കും, രാവിലെ 11 മണിക്ക് രാജ്ഭവന്‍ മാര്‍ച്ച്

01 January 2018

കേന്ദ്ര സര്‍ക്കാരിന്റെ വികലമായ മെഡിക്കല്‍ നയത്തിനെതിരെ ഐ എം എ യുടെ നേതൃത്വത്തില്‍ നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. സംസ്ഥാനത്ത് നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ മുഴുവന്‍ ആശുപത്രിക...

പുതുവത്സരത്തിൽ കനത്ത പുകയിൽ കുടുങ്ങി ഡൽഹി; വിമാനത്താവളത്തിൽ കുടുങ്ങിയത് നൂറുകണക്കിന് യാത്രക്കാർ

01 January 2018

പുതുവർഷപ്പിറവിയിൽ ഡൽഹി നഗരം ഉണർന്നെഴുന്നേറ്റത് കനത്ത പുകയിലേക്കാണ്. പുകയെ തുടർന്ന് പലവിമാനങ്ങളും റദ്ദാക്കിയത് കാരണം നൂറുകണക്കിന് യാത്രക്കാരാണ് ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങിയത്. ഡൽഹിയിൽ നിന്നും പുറപ്പ...

പോലീസുകാരന്റെ വീട്ടിൽ കള്ളൻ കേറിയാൽ എന്തൊക്കെ സംഭവിക്കാം !

01 January 2018

പോലീസിനെ പേടിയോടുകൂടികാണുന്ന കള്ളന്മാരുടെ കഥ മാത്രമേ നമ്മൾ കൂടുതലായും കേൾക്കാറുള്ളു. എന്നാൽ ചിലപ്പോളൊക്കെ കള്ളന്മാരെ കൊണ്ട് പണികിട്ടുന്ന പോലീസുകാരുടെ കഥയും നമ്മൾ കേൾക്കാറുണ്ട്. അത്തരം ഒരു പണി കിട്ടിയി...

അഫ്ഗാനിസ്ഥാനില്‍ ശവസംസ്‌കാര ചടങ്ങിനിടെയുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു

01 January 2018

അഫ്ഗാനിസ്ഥാനില്‍ ശവസംസ്‌കാര ചടങ്ങിനിടെയുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച കിഴക്കന്‍ അഫ്ഗാനിലെ നന്‍ഗാര്‍ഹാര്‍ പ്രവിശ്യയിലായിരുന...

Malayali Vartha Recommends