Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....

27 APRIL 2024 11:45 PM ISTമലയാളി വാര്‍ത്ത
സര്‍ക്കാരുണ്ടാക്കി പണം കവരുകയാണ് കോണ്‍ഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും ലക്ഷ്യമെന്നും എന്‍ഡിഎ മുന്നണി കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോലാപൂരില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുന...

കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഉറക്കം കളഞ്ഞ കുള്ളന്‍!

26 December 2017

പുല്‍വാമയില്‍ ഇന്നു നടന്ന പോരാട്ടത്തില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത ഭീകരരില്‍ ഒരാള്‍ ആറു മാസമായി ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കശ്മീരില്‍ ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ച 'ഛോട്ടാ നൂര്‍...

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ചെയര്‍മാന്‍ എറിക് ഷ്മിഡ്റ്റ് സ്ഥാനമൊഴിയുന്നു

26 December 2017

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് ഷ്മിഡ്റ്റ് സ്ഥാനമൊഴിയുന്നു. ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിത്തന്നെ കമ്പനിയുടെ സാങ്ക...

ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് കാറുമായി പുറത്ത് പോയ ടെക്കി തിരിച്ചെത്തിയില്ല; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍

26 December 2017

ഓണ്‍ലൈന്‍ മാര്‍ക്കറ്റായ ഒഎല്‍എക്‌സില്‍ കാര്‍ വില്‍പ്പനയ്ക്ക് വച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കാണാതായി. ബംഗളുരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അജിതഭ് കുമാറിനെയാണ് (29) കഴിഞ്ഞ ഒരാഴ്ചയായി കാണാതായിരിക്ക...

പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ മുത്തലാഖ് ബില്ലിനെതിരെ മുസ്ലീം ലീഗ് രംഗത്ത്

26 December 2017

പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ മുത്തലാഖ് ബില്ലിനെതിരെ മുസ്ലീം ലീഗ് രംഗത്ത്. ബില്ലില്‍ വൈരുദ്ധ്യമുണ്ടെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വിഷയം ഇന്...

പുതുവര്‍ഷസമ്മാനവുമായി ബിഎസ്എന്‍എല്‍

26 December 2017

പുതുവര്‍ഷത്തില്‍ കേരളത്തില്‍ 4 ജി സേവനം ആരംഭിക്കുമെന്ന് ബിഎസ്എന്‍എല്‍. 4ജി ആരംഭിക്കുന്ന ബിഎസ്എന്‍എല്ലിന്റെ ആദ്യ സര്‍ക്കിളായി കേരളം മാറുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവ...

രാജ്യത്തെ ആദ്യ എ.സി സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു, ആദ്യദിനം ടിക്കറ്റെടുക്കാത്ത യാത്രക്കാരനെ കയ്യോടെ പൊക്കി

26 December 2017

ക്രിസ്മസ് സമ്മാനമായി തിങ്കളാഴ്ച മുംബൈയില്‍ രാജ്യത്തെ ആദ്യ എ.സി സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി. ആദ്യ ദിനം തന്നെ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് ഒരാളെ പിടികൂടി പിഴ അടപ്പിക്കുകയും ചെയ്തു.ചര്‍ച്ച്...

ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

26 December 2017

ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക്. ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധിനഗറിലെ സെക്രട്ടേറിയറ്റ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതി...

കമലാഹാസന്‍ ഉലഹനായകനാണെങ്കിലും രജനീകാന്താണ് തമിഴ്‌നാട്ടില്‍ പോപ്പുലര്‍, രജനീകാന്തിന് ബി.ജെ.പിയുമായും അടുത്തബന്ധം

26 December 2017

എഴുപതുകളുടെ പകുതിയില്‍ കമലാഹാസന്റെ വില്ലനായി സിനിമയില്‍ വന്ന രജനീകാന്ത് ഏറെ കഷ്ടപ്പെട്ടാണ് നായകനായതും തെന്നിന്ത്യന്‍ സിനിമാ ലോകം കീഴടക്കിയതും. ഇന്ന് ലോകം അറിയപ്പെടുന്ന താരമാണ് രജനീകാന്ത്. കമലാഹാസന്‍ ഉ...

ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സൈനികേതര വിമാനം പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു

26 December 2017

ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സൈനികേതര വിമാനം പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) നിര്‍മ്മിത ഡോര്‍ണിയര്‍ 228വിമാനമാണ് സിവിലിയന്‍ വിമാനമാകാന്‍ ഒരുങ്ങുന്നത...

പുതുവര്‍ഷത്തില്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത്

26 December 2017

അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനൊരുങ്ങി തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത്.  ദൈവം സഹായിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈയിലെ കോട...

ഇന്നത്തെ ദിവസം ആരും മറക്കരുത്... ഏറ്റവും വലിയ ദുരന്തമായ സുനാമി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഞ്ഞടിച്ചത് ഓര്‍മ്മയില്ലേ, സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്നാണ്ട്

26 December 2017

ലോകജനതയെ നടുക്കിയ സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്നാണ്ട്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് സുനാമിയുടെ ഒരു വാര്‍ഷികം കൂടി കടന്നു പോ...

കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരിയെ ഏഴു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി

26 December 2017

തുടര്‍ച്ചയായ ഏഴു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന്റെ ഒടുക്കം കുഴല്‍കിണറില്‍ വീണ മൂന്ന് വയസ്സുകാരിക്ക് പുനര്‍ജന്മം. ഒഡീഷ്യയിലെ അങ്കൂല്‍ ജില്ലയിലാണ് സംഭവമുണ്ടായത്. ഗുല്‍സാര്‍ ഗ്രാമത്തിലെ മൈതാനത്ത് കളിക്കുന...

പൊതുശ്മശാനത്തില്‍ കയറ്റിയില്ല; വീടിനോട് ചേര്‍ന്ന് സംസ്‌കാരം നടത്തി ദളിത് കുടുംബം

26 December 2017

മധ്യപ്രദേശിലെ ബിന്ദില്‍ പൊതുശ്മശാനം ഉപയോഗിക്കാന്‍ ഒരു സംഘം ആളുകള്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് ദളിത് വിഭാഗത്തില്‍പ്പെട്ട ആളുടെ മൃതദേഹം വീടിനു സമീപത്ത് സംസ്‌കരിച്ചു. ബിന്ദിലെ ലോഹ്‌രികപുര സ്വദേശി ക...

ജമ്മുകാഷ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

26 December 2017

ജമ്മുകാഷ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. പുല്‍വാമയിലെ കര്‍ണബാലിലെ സാമ്പൂരിലാണ് ഏറ്റുമുട്ടല്‍. തിങ്കളാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ചൊവ്വാഴ്ച പുലര്‍ച്ചെയും തുട...

ഒന്നിച്ച് ജീവിക്കാന്‍ വിധി സമ്മതിച്ചില്ല... വര്‍ഷങ്ങളോളം പ്രണയിച്ചു, രക്ഷിതാക്കളുടെ പൂര്‍ണ്ണസമ്മതത്തോടെ വിവാഹം ചെയ്തു, വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ ആ നാളുകള്‍ പോയി, വിവാഹിതരായ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

26 December 2017

അടുത്തിടെ വിവാഹിതരായ ദമ്പതിമാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗലൂരു, കെംഗേരിയിലെ വാടക വീട്ടിലാണ് ഭാര്യയേയും ഭര്‍ത്താവിനെയും ഒരുമിച്ച് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  24 വയസ്സുകാരനാ...

Malayali Vartha Recommends