NATIONAL
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
റഫാല്‍ വിമാന ഇടപാടിനെ കുറിച്ച് കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് ബെഞ്ച് ഇന്ന് പരിശോധിക്കും കേന്ദ്രസര്‍ക്കാരിന് നിര്‍ണായകം
31 October 2018
റഫാല്‍ വിമാന ഇടപാടിനെ കുറിച്ച് കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് ബെഞ്ച് പരിശോധിക്കും. കേസിലെ തുടര്‍നടപടികള്‍ സര്‍ക്കാരിന് നിര്‍ണായകമായിരിക്കും. പ്രതിരോധ മന്ത്രാലയ രേഖകള്‍ ഉള്‍പ്പെടുത്തിയാണ...
അഖണ്ഡഭാരതത്തിന്റെ അതികായനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഇന്ന് രാജ്യത്തിനു പ്രധാനമന്ത്രി സമര്‍പ്പിക്കും
31 October 2018
അഖണ്ഡഭാരതത്തിന്റെ അതികായനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഇന്ന് രാജ്യത്തിനു പ്രധാനമന്ത്രി സമര്‍പ്പിക്കും. ഗുജറാത്തിലെ നര്‍മദയില്‍ 182 മീറ്റര്‍ ഉയരമുള്ള ഏകതാ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. അതേസമയം...
ഉത്സവദിനങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനുള്ള സമയക്രമം സംസ്ഥാനങ്ങള്‍ നിശ്ചയിക്കാമെന്ന് സുപ്രീംകോടതി... ദീപാവലിക്ക് രണ്ടു മണിക്കൂര്‍ മാത്രം
31 October 2018
ഉത്സവദിനങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനുള്ള സമയക്രമം സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് സുപ്രീംകോടതി. ദീപാവലിക്ക് രണ്ടു മണിക്കൂര്‍ മാത്രമേ പടക്കം പൊട്ടിക്കാന്‍ അനുവദിക്കുകയുള്ളൂ. ഈ രണ്ടു മണിക്കൂര്‍ ...
ബിജെപി ചരിത്രത്തെ വളച്ചൊടിച്ച് വര്‍ഗീയ വിഭജനം നടത്താന്‍ ശ്രമിക്കുകയാണെന്ന് മമതാ ബാനര്‍ജി
30 October 2018
ബിജെപി ചരിത്രത്തെ വളച്ചൊടിച്ച് വര്‍ഗീയ വിഭജനം നടത്താന്‍ ശ്രമിക്കുകയാണെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യന്‍ ചരിത്രവും സംസ്കാരവും വിഭാഗ...
രാഹുൽ പണി തുടങ്ങി !; മധ്യപ്രദേശിൽ ബിജെപിയിൽ നിന്നും കോൺഗ്രസ്സിലേയ്ക്ക് നേതാക്കന്മാരുടെ ഒഴുക്ക് തുടരുന്നു; പുത്തൻ ചാണക്യതന്ത്രം രാഹുലിന്റേതെന്ന് രാഷ്ട്രീയ നിരീക്ഷകർ
30 October 2018
മധ്യപ്രദേശിൽ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസ്സ് രംഗത്തെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇൻഡോറിലെത്തിയ രാഹുൽ ബിജെപിയുടെ വിജയസാധ്യത മുന്നിൽ കണ്ടതോടെ കളി തുടങ്ങുകയായിര...
സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരേ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്
30 October 2018
സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരേ ശക്തമായ തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് രംഗത്ത്. കേസില്‍ അന്വേഷണം നടത്തിയിരുന്ന ത...
ഹിന്ദുക്കള്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് ആഹ്വാനം; രാജസ്ഥാന് മന്ത്രി ധാന് സിംഗ് റാവത്തിനെതിരെ പോലീസ് കേസെടുത്തു
30 October 2018
ഹിന്ദുക്കള്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്ത രാജസ്ഥാന് മന്ത്രി ധാന് സിംഗ് റാവത്തിനെതിരെ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച...
ശബരിമല തീർഥാടനത്തിന് ഓൺലൈൻ ബുക്കിങ്ങും വിര്‍ച്വല്‍-ക്യൂവും ; സന്നിധാനത്ത് 24 മണിക്കൂറിലേറെ തങ്ങാനാകില്ല.
30 October 2018
മണ്ഡലമാസ പൂജക്ക് ശബരിമലനടതുറക്കുമ്പോൾ ശബരിമലയിൽ ഹൈ ടെക്ക് സംവിധാനങ്ങൾ. തീർഥാടകർക്കായി ഓൺലൈൻ ബുക്കിങ് തുടങ്ങി. കേരള പൊലീസിന്റെ sabarimalaq.com സൈറ്റിലാണ് ബുക്കിങ് സൗകര്യം ഉള്ളത്. ഒരു ബുക്കിങ്ങിലൂടെ പത്...
പരസ്ത്രീബന്ധം ചോദ്യംചെയ്തു; യുവതിയെ ഭര്‍ത്താവ് എട്ടാംനിലയില്‍നിന്നും തള്ളിയിട്ടുകൊലപ്പെടുത്തി
30 October 2018
യുവതിയെ ഭര്‍ത്താവ് എട്ടാംനിലയില്‍നിന്നും തള്ളിയിട്ടുകൊലപ്പെടുത്തി. ചണ്ഡീഗഡിലെ ഗുരുഗ്രാമില്‍ ഭര്‍ത്തൃനന്മക്കുള്ള അനുഷ്ഠാനമായ കര്‍വ ചൗത് ആചരിക്കുന്നതിനിടെയാണ് സംഭവം. ഗുരുഗ്രാം -ഫരിദാബാദ് റോഡില്‍ അന്‍സല്...
സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കട്ടെ എന്ന രാഹുലിന്റെ നിലപാടില്‍ ഒരു തെറ്റുമില്ല; രാഹുല്‍ ഗാന്ധിയുടെ നിലപാടിന് പിന്തുണയുമായി ആനന്ദ് ശര്‍മ
30 October 2018
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിന് പിന്തുണയുമായി പ്രവര്‍ത്തക സമിതി അംഗം ആനന്ദ് ശര്‍മയും രംഗത്ത്. വിഷയത...
ഒാപ്പറേഷന് തീയേറ്ററില്‍ കയറിയ നായ രോഗിയുടെ മുറിഞ്ഞുപോയ കാലും കടിച്ചെടുത്ത് കടന്നു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
30 October 2018
ആശുപത്രിയിലെ ഒാപ്പറേഷന് തീയേറ്ററില്‍ കയറിയ നായ രോഗിയുടെ മുറിഞ്ഞുപോയ കാലും കടിച്ചെടുത്ത് കടന്നു. ബീഹാറിലെ ബക്സര്‍ ജില്ലയിലെ ബക്സര്‍ ...
സിബിഐ ചേരിപ്പോര്; രാകേഷ് അസ്താനയ്ക്കെതിരെ ആരോപണമുന്നയിച്ച വ്യവസായിക്ക് പോലീസ് സുരക്ഷ നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം
30 October 2018
സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ ആരോപണമുന്നയിച്ച ഹൈദരാബാദ് സ്വദേശിയായ വ്യവസായി സതീഷ് സനയ്ക്ക് പോലീസ് സുരക്ഷ നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. അസ്താനയ്ക്കെതിരായ അന്വേഷണം പൂര്‍ത്തിയാകു...
2008ലെ മാലേഗാവ് സ്ഫോടന കേസിൽ ഏഴു പ്രതികൾക്കെതിരെ എൻ ഐ എ കോടതി കുറ്റം ചുമത്തി. നടപടി നീട്ടിവെക്കാൻ നിർദേശിക്കണമെന്ന ലെഫ് .കേ ണൽ ശ്രീകാന്ത് പുരോഹിതിന്റെ അപേക്ഷ ബോംബെ കോടതി തള്ളിയതിന് പിന്നാലെയാണ് എൻ.ഐ എ കോടതിയുടെ നടപടി.
30 October 2018
2008ലെ മാലേഗാവ് സ്ഫോടന കേസിൽ ഏഴു പ്രതികൾക്കെതിരെ തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തി. കേസിലെ മുഖ്യപ്രതിയായ ശ്രീകാന്ത് പുരോഹിതിനെതിരെ എൻ ഐ എ കോടതി കുറ്റം ചുമത്തി . കുറ്റം ചുമത്തുന...
കടുത്ത അന്തരീക്ഷ മലിനീകരണത്തില്‍ മുങ്ങി രാജ്യതലസ്ഥാനം; ശാരീരിക അവശതകളെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
30 October 2018
കടുത്ത അന്തരീക്ഷ മലിനീകരണത്തില്‍ മുങ്ങി രാജ്യതലസ്ഥാനം. മലിനമായ പുക ദില്ലിയെ മറയ്ക്കുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വായു ഗുണനിലവാര സൂചിക 397 എന്ന ഗുരുതര നിലയ...
ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലം എന്ന റെക്കോര്‍ഡ് ധോല-സാദിയ പാലത്തിന് നഷ്ടമാകും, അസമിനെയും മേഘാലയേയും ബന്ധിപ്പിച്ച് നാലു വരി പാലം വരുന്നു
30 October 2018
രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പാലം യാഥാര്‍ഥ്യമാകുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസമിനെയും മേഘാലയയേയും വേര്‍തിരിക്കുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മിക്കാന്‍ ഉദ്ദ...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















