Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

21 JUNE 2026 04:40 PM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരെ ഒരു അന്തർവാഹിനി പാകിസ്ഥാൻ ഇറക്കിയപ്പോൾ ഇന്ന് മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ . ഇന്ത്യയുടെ നീക്കത്തിൽ അടിപതറി പാകിസ്ഥാൻ . ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ പ്രതിരോധശേഷിയും സ്വയംപര്യാപ്തതയും വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹി...

5000 മീറ്റര്‍ ഉയരത്തിലുള്ള തുരങ്കപാതയിലൂടെ ട്രെയിന്‍ ഓടിച്ച് ലോകറെക്കോര്‍ഡിലേക്ക് കൂകിപ്പായാന്‍ ഒരുങ്ങുന്നു ഇന്ത്യ

30 October 2018

ഇന്ത്യന്‍ റെയില്‍വേ, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റയില്‍വേപ്പാത എന്ന റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ചൈനീസ് അതിര്‍ത്തിക്കു സമീപത്ത് കൂടെ കടന്നുപോകുന്ന ബിലാസ്പൂര്‍-മണാലി-ലേ റയില്‍വേ ലൈന...

ഡല്‍ഹിയില്‍ വായു മലിനീകരണം അപകടകരമായ വിധത്തിലേക്ക് ഉയര്‍ന്നു... വരും ദിവസങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്ന് അന്തരീക്ഷ ഗുണനിലവാര പഠന കേന്ദ്രമായ സഫറിന്റെ മുന്നറിയിപ്പ്

30 October 2018

രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അപകടകരമായ വിധത്തിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. രണ്ട് ദിവസമായി ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മോശമായാതായാണ് റിപ്പോര്‍ട്ട്. നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഇന്നലെ വൈകുന്...

വിവാഹം തീരുമാനിച്ചത് മൂന്ന് വയസ്സുള്ളപ്പോള്‍, 22-കാരിയായ പെണ്‍കുട്ടി ആ തീരുമാനം തള്ളി ; നാട്ടുക്കൂട്ടം വിധിച്ച 16 ലക്ഷം നഷ്ടപരിഹാരമായി നല്‍കിയിട്ടും പ്രശ്‌നം തീര്‍ന്നില്ല ; ഒടുവില്‍ യുവതി പോലീസ് സ്‌റ്റേഷനിലെത്തി വിഷം കഴിച്ചു...!!

30 October 2018

ഖപ്പ് പഞ്ചായത്തുകള്‍ക്ക് ഇപ്പോഴും മേല്‍ക്കൈയ്യുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനില്‍, സിഎ-യ്ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന 22-കാരി പെണ്‍കുട്ടി സ്‌റ്റേഷനിലെത്തി പോലീസുകാര്‍ക്ക് മുന്നില്‍ ...

പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസിര്‍ മഅ്ദനി ഇന്ന് കേരളത്തില്‍ , സുരക്ഷക്കായി ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ നിയമിച്ച 12 പൊലീസുകാരും ഇന്ന് കേരളത്തിലെത്തും

30 October 2018

പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസിര്‍ മഅ്ദനി ചൊവ്വാഴ്ച കേരളത്തിലെത്തും. ഉമ്മയെ കാണാനുള്ള യാത്രക്ക് എന്‍.ഐ.എ വിചാരണ കോടതി നല്‍കിയ കര്‍ശന വ്യവസ്ഥകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈകോടതിയെ സമീപിക്ക...

ഭർത്താവിന്റെ അനിയന്‍ പീഡിപ്പിച്ചു; തനിക്ക് നേരെയുണ്ടായ അക്രമം തുറന്നു പറഞ്ഞ ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്

29 October 2018

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിൽ ഭർത്താവിന്റെ അനിയന്‍ മാനഭംഗപ്പെടുത്തിയതിന് പിന്നാലെ ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടെന്ന് ഭാര്യയുടെ പരാതി. മുസാഫര്‍നഗറിലെ തന്നെ മുസ്ലിം പള്ളിയിലെ പുരോഹിതന്റെ ഭാര്യയാണ്...

ബി.ജെ.പിക്കുള്ളിൽ കടുത്ത അതൃപ്തി ;എക്‌സിക്യൂട്ടീവില്‍ നിന്ന് സുബ്രഹ്മണ്യന്‍ സ്വാമിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

29 October 2018

ബിജെപി ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് സുബ്രഹ്മണ്യന്‍ സ്വാമിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിക്കുള്ളിലെ കടുത്ത അതൃപ്തിയെ തുടര്‍ന്ന് സ്വാമിയെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായാണ് റിപ്പോ...

അ​മൃ​ത്സർ ട്രെ​യി​ന്‍ ദു​ര​ന്തം; സി​ബി​ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി ത​ള്ളി

29 October 2018

പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​മി​ല്ല. അ​മൃ​ത്സ​റി​ല്‍ ദ​സ​റ ആ​ഘോ​ഷ​ത്തി​നി​ടെ ട്രെ​യി​നി​ടി​ച്ച്‌ 61 പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ സി...

സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ വ്യാഴ‍്യാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി

29 October 2018

സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ വ്യാഴ‍്യാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍‌ദേശം. തനിക്കെതിരായ ആരോപണങ്ങളെ അസ്താന കഴിഞ്ഞ ദിവസം പാടെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ന...

ഞാനാണ് സീനിയർ റൗഡി;കോണ്‍ഗ്രസ് നേതാവ് ബില്ല സുധീര്‍ റെഡ്ഡി നടത്തിയ അവകാശവാദo ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ

29 October 2018

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനാര്‍ഥിത്വം നേടുന്നതിനായി പല അവകാശവാദങ്ങളും നേതാക്കള്‍ ഉന്നയിക്കാറുണ്ട്. എന്നാൽ അതിനെയെല്ലാം കവച്ചുവെച്ചുകൊണ്ട് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാനയിലെ കോ...

പളനിസ്വാമിക്കെതിരായ സിബിഐ അന്വേഷണ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

29 October 2018

അഴിമതി കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കെതിരായ സിബിഐ അന്വേഷണ ഉത്തരവിന് സുപ്രീംകോടതിയുടെ ഇടക്കാല സ്റ്റേ. മദ്രാസ് ഹൈക്കോടതിയാണ് ബന്ധുക്കള്‍ക്ക് ക്രമവിരുദ്ധമായി റോഡ് നിര്‍മാണത്തിന...

അയോദ്ധ്യ -ബാബ്‌റി മസ്ജിദ് കേസ്; തുടർനടപടികൾ ജനുവരിയിൽ പരിഗണിക്കുമെന്ന് സുപ്രീംകോടതി

29 October 2018

അ​യോ​ധ്യ​യിലെ രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് കേസ് പരിഗണിക്കുന്നത് സു​പ്രീം​കോ​ട​തി മാറ്റിവെച്ചു​. 2019 ജനുവരി ആദ്യ വാരമാണ് കേസിൽ തുടർനടപടികൾക്കായിയുള്ള വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചത്.ചീഫ...

പുതിയ മൊബൈല്‍ സിം അനുവദിക്കുന്നതിനും പഴയതു പുതുക്കുന്നതിനും ആധാര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ ടെലിക്കോം കമ്പനികളോട് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം

29 October 2018

പുതിയ മൊബൈല്‍ സിം അനുവദിക്കുന്നതിനും പഴയതു പുതുക്കുന്നതിനും ആധാര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ടെലിക്കോം കമ്പനികളോടു നിര്‍ദേശിച്ചു. ആധാര്‍ മൊബൈല്‍ വെരിഫിക്കേഷന് ഉപയോഗിക്കുന്ന...

രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ആധാര്‍കാര്‍ഡ്; പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

29 October 2018

രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ആധാര്‍കാര്‍ഡ് ലഭ്യമാക്കിയുള്ള പുതിയ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി എല്ലാ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സര്‍വീസസ് സെന്ററുകളിലും ആധാര്‍...

റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ ക​രാ​ര്‍; പു​തി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി

29 October 2018

ഇ​ന്ത്യ-​ഫ്രാ​ന്‍​സ് റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ക​രാ​ര്‍ സം​ബ​ന്ധി​ച്ച പു​തി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി ത​ള്ളി​യ...

നാട്ടിലേക്ക് ട്രാൻസ്ഫർ ആവശ്യപ്പെട്ട് തൊട്ടുപിന്നാലെ വന്നെത്തിയത് മഹാദുരന്തം; ഇന്തോനേഷ്യയിലെ ജാവ കടലിൽ പതിച്ച വിമാനത്തിന്റെ ക്യാപ്ടൻ ദില്ലി സ്വദേശിയെന്ന് റിപ്പോർട്ട്

29 October 2018

ഇന്തോനേഷ്യയിലെ ജാവ കടലിൽ പതിച്ച വിമാനത്തിന്റെ ക്യാപ്ടൻ ദില്ലി സ്വദേശി ഭവ്യെ സുനേജയെന്ന മുപ്പത്തിയൊന്നുകാരന്‍. ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന് 13 മിനിട്ടുകൾക്കകമാണ് വിമാനം തകർന്ന് വീണത്. ദില്ലി മയൂർ വ...

Malayali Vartha Recommends