Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം... ഇരുപതിലധികം പേര്‍ക്ക് പരുക്ക്

29 APRIL 2024 04:26 AM ISTമലയാളി വാര്‍ത്ത
ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആറ് ജീവന്‍ പൊലിഞ്ഞത്. അപകടത്തില്‍ ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് ശേഷം ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ട്രക്ക് െ്രെഡവറെ അറസ്റ്റ് ചെയ്തതായി പ...

ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണക്കേസില്‍ വിധി ഇന്ന്

23 December 2017

ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണക്കേസില്‍ വിധി ഇന്ന്. 900 കോടി രൂപയുടെ അഴിമതി ആരോപണത്തിലാണ് സിബിഐ പ്രത്യേക കോടതി വിധി പറയുക. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കാലിത്...

ഡൽഹിയിൽ കൂട്ടബലാത്സംഗം; ഇരുപതുകാരിയെ പീഡിപ്പിച്ച അഞ്ചുപേരെയും പോലീസ് അറസ്റ്റ് ചെയ്തു

23 December 2017

20കാരിയെ അഞ്ച് പ്രായപൂര്‍ത്തിയാകാത്ത യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസിൽ അഞ്ചുപേരെയും ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ഡല്‍ഹി മുന്‍സിപ്പല്‍ മാലിന്യ സംഭരണ കേന്ദ്രത്തി...

എയർടെൽ പേമന്റ്​ ബാങ്ക്​ മാനേജിങ്​ ഡയറക്​ടർ ശശി അറോറ രാജിവെച്ചു

23 December 2017

എയർടെൽ പേമന്റ്​ ബാങ്ക്​ മാനേജിങ്​ ഡയറക്​ടറും സി.ഇ.ഒയുമായ ശശി അറോറ രാജിവെച്ചു. ഉപഭോക്​താക്കളുടെ എൽപിജി സബ്​സിഡി അതത്​ ബാങ്ക്​ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനു പകരം അവരുടെ അനുവാദമില്ലാതെ പേമെന്‍റ് ബാങ...

ബി​ജെ​പി വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ പ​ര​സ്യ​മാ​യി കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെന്ന് രാഹുൽ ഗാന്ധി

23 December 2017

ബി​ജെ​പി​ക്കെ​തി​രെ രൂക്ഷവിമർശനവുമായി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ബി​ജെ​പി​യു​ടെ അ​ടി​സ്ഥാ​നം ​നു​ണ​ക​ളി​ലാ​ണെ​ന്നും ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ പ​ര​സ്യ...

സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ നവവധുവിനോട് കാട്ടിയ ക്രൂരത?

22 December 2017

സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ നവവധുവിനെ തീവച്ചുകൊന്നു. ജൂലഹപൂര്‍ ഗ്രാമത്തിലാണ് സംഭവം. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ നവവധുവിനെ തീവച്ചു കൊലപ്പെടുത്തിയത്. യുവതിയുടെ മരണത്ത...

വിദ്യാര്‍ഥിയെ കൊണ്ട് അധ്യാപകന്‍ ചെയ്യിപ്പിച്ചത്...

22 December 2017

വിദ്യാര്‍ഥിയെ കൊണ്ട് അധ്യാപകന്‍ ശരീരം മസാജ് ചെയ്യിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം. മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് അധ്യാപകന്‍ വിദ്യാര്‍ഥിയെ ഉപയോഗിച്ച് ശരീരം മസാജ് ചെയ്യിപ്പിച്ചത്. ...

ഗുജറാത്തില്‍ വീണ്ടും വിജയ് രൂപാണി മുഖ്യമന്ത്രിയാകും ; നിതിൻ പട്ടേൽ ഉപമുഖ്യമന്ത്രി ;അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം.

22 December 2017

അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും വിജയ് രൂപാണി മുഖ്യമന്ത്രിയാകും. നിതിൻ പട്ടേലിനെ ഉപമുഖ്യമന്ത്രിയായും തെരഞ്ഞെടുത്തു. അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ഗാന്ധിനഗറില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ...

വോട്ടിങ് മെഷീനുമായി പോയ ട്രക്ക് മറിഞ്ഞു ; പരാതി നല്‍കിയതിന് പിന്നാലെ ലോറി മറിഞ്ഞതില്‍ അസ്വാഭാവികതയുണ്ടെന്ന് പട്ടേല്‍ ; ഉപയോഗിച്ച യന്ത്രങ്ങളല്ലെന്ന് ജില്ലാ കളക്ടര്‍

22 December 2017

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോയ ട്രക്ക് മറിഞ്ഞു. നുറോളം വോട്ടിങ് യന്ത്രങ്ങള്‍ ട്രക്കിലുണ്ടായിരുന്നു. റീകൗണ്ടിങ് ആവശ്യപ്പെട്ട് പരാതി നല്‍കിയതിന് പിന്ന...

24 മണിക്കൂർ മുമ്പ് മത്സ്യതൊഴിലാളികൾക്ക‌് മുന്നറിയിപ്പ് നല്കി ; ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് രാജ്നാഥ്സിങ്

22 December 2017

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് രാജ്നാഥ് സിങ്. ഇത് ഗൗരവമേറിയ ദുരന്തമാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. 28 ന് 12 മണിക്ക് ഓഖി സംബന്ധിച്ച മുന്നറിയിപ്പ് നല്കി എന്ന് രാജ്നാഥ് സിങ് അവകാശപ്പെട്ടു. ...

മെമു ട്രെയിനുകള്‍ നിര്‍ത്തലാക്കിയ റെയില്‍വേയുടെ തീരുമാനം റദ്ദാക്കി,നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിക്കും

22 December 2017

തിരുവനന്തപുരം എറണാകുളം സെക്ടറില്‍ എട്ട് പാസഞ്ചര്‍ മെമു ട്രെയിനുകള്‍ നിര്‍ത്തലാക്കിയ ദക്ഷിണ റെയില്‍വേയുടെ തീരുമാനം റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ റദാക്കി. നിര്‍ത്തിവെച്ച സര്‍വീസ് നാളെ മുതല്‍ പുനരാരംഭി...

2ജി സ്‌പെക്ട്രം കേസിലെ ചരിത്രപരമായ വിധി എം കരുണാനിധിയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നുവെന്ന് എ.രാജ

22 December 2017

2ജി സ്‌പെക്ട്രം കേസിലെ ചരിത്രപരമായ വിധി എം. കരുണാനിധിയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുകയാണെന്ന് മുന്‍ ടെലികോം മന്ത്രി എ.രാജ. കേസില്‍ തന്റെ രക്ഷകനായത് താങ്കളാണെന്നാണ് ഡി.എം.കെക്ക് എ.രാജ എഴുതിയ കത്തില്‍ പറ...

പവര്‍ ബാങ്കുകള്‍ വിമാനയാത്രയില്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

22 December 2017

മൊബൈല്‍ ബാറ്ററിയും മറ്റുമുപയോഗിച്ച് പ്രാദേശികമായി നിര്‍മിക്കുന്ന ചാര്‍ജിംഗ് പവര്‍ ബാങ്കുകള്‍ വിമാനയാത്രയില്‍ കൊണ്ടുപോകാന്‍ അനുവദിക്കുകയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച...

തന്റെ ഇംഗിതത്തിന് വഴങ്ങിയില്ല, മുന്‍ സഹപ്രവര്‍ത്തകന്‍ യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

22 December 2017

സെക്കന്തരാബാദില്‍ 22കാരിയെ മുന്‍ സഹപ്രവര്‍ത്തകന്‍ മണ്ണെണ്ണ ഒഴിച്ച് പച്ചയ്ക്ക് കത്തിച്ചു. സെക്കന്തരാബാദിലെ ഒരു കമ്പനിയില്‍ റിസപ്ഷനിസ്റ്റായ സന്ധ്യാ റാണിയാണ് വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെ നടുറോഡില്‍ നിന്ന്...

കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതി വഴി അനേകം തൊഴിലവസരങ്ങളൊരുങ്ങുന്നു

22 December 2017

കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യ വഴി 2020ല്‍ 10 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നീതി ആയോഗ്. ഡല്‍ഹിയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ നീതി ആയോഗ് ഡയറക്ടര്‍ ജനറല്‍ ഡി.എം.ഇ...

എട്ടു വയസുകാരിയായ പെൺകുട്ടിയെ ആൺകുട്ടികൾ ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ചു

22 December 2017

ആറ്​ ആണ്‍കുട്ടികള്‍ ചേര്‍ന്ന് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു. പുനെയിലെ കൊന്ദവ മേഖലയിലാണ് ഈ ക്രൂരത അങ്ങേറിയത്. വയറുവേദനമൂലം മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്താകുന്നത്. വയറുവേദനയെ...

Malayali Vartha Recommends