Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

22 JUNE 2026 06:11 AM ISTമലയാളി വാര്‍ത്ത
തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു. 60ലേറെ പേർ ചികിത്സയി്ൽ കഴിയുകയാണ്. മരിച്ചവരെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണെന്ന് പൊലീസ് . പത്തിലധികം പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. തിരുവള്ളൂർ പെരിയപാളയത്തിന് സമീപം സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ സീഫുഡ് എക്സ്‌...

പഞ്ചാബിലെ അമൃത്സറിൽ ദസറ ആഘോഷം നടക്കുന്നതിനിടെ ട്രെയിൻ അപകടം; 50 പേർ മരിച്ചതായി റിപ്പോർട്ട്

19 October 2018

പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിൻ അപകടത്തിൽ 50 പേർ മരിച്ചതായി റിപ്പോർട്ട്. ദസറ ആഘോഷം നടക്കുന്നതിനിടെ അമൃത്സറിലെ ജോഥ ഫതകിലാണ് സംഭവം. ആഘോഷത്തിന്‍റെ ഭാഗമായി രാവണന്‍റെ പ്രതിമ റെയിൽവെ ട്രാക്കിനടുത്ത് വെച്ച...

ഇന്ന് മലകയറാനിരിക്കെ വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ പോലീസ് കസ്റ്റഡിയിലെടുത്തു

19 October 2018

വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ മഹാരാഷ്ട്ര പൊലീസ് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഷിര്‍ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്ന...

ഗംഗാ നദി സംരക്ഷണത്തിനായി നിരാഹാരം അനുഷ്ഠിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ ജിഡി അഗര്‍വാള്‍ നിരാഹാരത്തിന്റെ 111-ാം ദിവസം മരണമടഞ്ഞു

19 October 2018

ഗംഗാ നദി ശുദ്ധീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി നിരാഹാരം അനുഷ്ഠിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ ജിഡി അഗര്‍വാള്‍ ഇന്നലെ മരണമടഞ്ഞു. എണ്‍പത്തിയാറാമത്തെ വ...

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യാഗവര്‍ണറും പോലീസ് മേധാവിയും ഉള്‍പ്പെടെ മൂന്നു പേര്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ചു

19 October 2018

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യാഗവര്‍ണറും പോലീസ് മേധാവിയും ഉള്‍പ്പെടെ മൂന്നു പേര്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ചു. കാണ്ഡഹാര്‍ പോലീസ് മേധാവി ജനറല്‍ അബ്ദുള്‍ റാസിഖ്, ഗവര്‍ണര്‍ സല്‍മായി വേസ...

മുന്‍ എസ്.ബി.ഐ മേധാവി റിലയന്‍സില്‍ അഡീഷണല്‍ ഡയറകടര്‍

19 October 2018

മുന്‍ എസ്.ബി.ഐ തലവ അരുന്ദതി ഭട്ടാചാര്യ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ചേര്‍ന്നു. കമ്പനിയുടെ സ്വതന്ത്ര അഡീഷണല്‍ ഡയറക്ടറായാണ് അരുന്ദതിയുടെ നിയമനം. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലാണ് റിലയന്‍സ് ഇക്കാര്യം അറിയിച...

ഡല്‍ഹിയിലെ മുണ്ടകയിലെ വനത്തില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി....പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

19 October 2018

ഡല്‍ഹിയിലെ മുണ്ടകയിലെ വനത്തില്‍ സ്ത്രീയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തി. ഒരാഴ്ചയോളം പഴക്കുമുള്ള മൃതഹേഹമാണ് ലഭിച്ചിരിക്കുന്നത്. മൃതദേഹത്തിന്റെ അരയ്ക്കു താഴേക്കുള്ള ഭാഗം അഴുകിയ നിലയിലാണ്. മുകള്‍ ഭാ...

മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച ആധാർ വിവരങ്ങൾ നീക്കം ചെയ്യുന്നു , 50 കോടിയോളം മൊബൈല്‍ കണക്ഷനുകള്‍ റദ്ദാകും

18 October 2018

50 കോടിയോളം മൊബൈൽ കണക്ഷനുകള്‍ വിച്ഛേദിക്കപ്പെടാന്‍ സാധ്യത. ആധാർ സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച ആധാർ വിവരങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കി...

മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയതിന്റെ കാരണം വെളിപ്പെടുത്തി പത്തൊമ്പതുകാരന്‍

18 October 2018

മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പത്തൊമ്പതുകാരന്‍. ലൈംഗികബന്ധം നിഷേധിച്ചതിലുള്ള വൈരാഗ്യം മൂലമാണ് മോഡലിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച്ചയാണ് മാനസി ദീക്...

തിരിച്ചത്തിയ ഫ്രാങ്കോയ്ക്ക് താരപരിവേഷം , റോസാപ്പൂ വൃഷ്ടി

18 October 2018

ജാമ്യം ലഭിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതാ ആസ്ഥാനത്തെത്തി.. മുൻപ് ജലന്ധര്‍ രൂപതാ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍. തിരിച്ചത്തിയ ഫ്രാങ്കോയ്ക്ക് താരപരിവേഷമാണ് വിശ്വാസികള്‍ നല്‍കിയത്. ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി.തിവാരി അന്തരിച്ചു

18 October 2018

മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുന്‍ മുഖ്യമന്ത്രിയും ആന്ധ്രപ്രദേശിന്‍റെ മുന്‍ ഗവര്‍ണറുമായിരുന്ന എന്‍.ഡി.തിവാരി (92) അന്തരിച്ചു.ഡൽഹിയിലെ സ്...

സുന്ദരിയായ മോഡലിനെ പരിചയപ്പെട്ടത് ചാറ്റിങ്ങിലൂടെ; എന്നാൽ ഫ്ലാറ്റിലെത്തിയ കുട്ടി കാമുകനുമായി ലൈംഗികബന്ധത്തിന് തയ്യാറായില്ല ..പത്തൊമ്പതുകാരന്‍ മോഡലിനെ കൊന്നു പെട്ടിയിലാക്കി

18 October 2018

മുംബൈ അന്ധേരി സ്വദേശിയായ മുസാമില്‍ സയ്യിദ്, മാനസി ദീക്ഷിത് എന്ന മോഡലിനെ പരിചയപ്പെട്ടത് ഇന്റര്‍നെറ്റിലൂടെയാണ് . രാജസ്ഥാനില്‍ നിന്ന് മോഡലിങ്ങിനായി മുംബൈയിലെത്തിയ മാനസി ദീക്ഷിത് പരിചയം വളർന്നു പ്രണയമായപ്...

മോഡലായ ഇരുപതുകാരിയെ കൊലപ്പെടുത്തിയത് ലൈംഗീകബന്ധം നിഷേധിച്ചതിനെ തുടർന്ന്; പത്തൊൻപതു കാരന്റെ മൊഴിയിൽ ഞെട്ടിത്തരിച്ച് പോലീസ്

18 October 2018

മുംബൈ മോഡലായ ഇരുപതുകാരി മാനസി ദിക്ഷിതിന്റെ ശരീരം കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ആക്കി ആളൊഴിഞ്ഞ പ്രദേശത്തു നിന്നും കണ്ടെടുത്തത് ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു. ഇതിനെ തുടർന്ന് പത്തൊൻപതു കാരനായ മുസാമിൽ...

ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിപ്പാതയില്‍ മണ്ണിടിച്ചിൽ; മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട തീവണ്ടി വഴിയില്‍ കുടുങ്ങി

18 October 2018

ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി. വ്യാഴാഴ്ച രാവിലെ മേട്ടുപ്പാളയത്തുനിന്ന് 13 കിലോമീറ്റര്‍ അകലെ അഡര്‍ലി സ്റ്റേഷന് മുകളിലായാണ് സംഭവം. മണ്ണിടിഞ്ഞതിനെ ...

ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികൾ പാക്കിസ്ഥാന്റെ പിടിയിൽ; അതിർത്തി ലംഘിച്ചെന്നാരോപിച്ച് അനധികൃതമായി ഇന്ത്യന്‍ ബോട്ടുകളും പിടിച്ചെടുത്തതായി തീരദേശ സുരക്ഷാ മേധാവി

18 October 2018

ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അധികൃതർ പിടികൂടിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.11 ഇന്ത്യന്‍ മത്സ്യ ബന്ധനത്തൊഴിലാളികളാണ് പാകിസ്താന്റെ പിടിയിലായത്. അതിര്‍ത്തി ലംഘിച്ചതിന് പാക്കിസ്...

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ പേരില്‍ ട്വിറ്ററില്‍ വ്യാജ അക്കൗണ്ട്; വ്യാജനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

17 October 2018

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ പേരില്‍ ട്വിറ്ററില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. വ്യാജ അക്കൗണ്ട് സംബന്ധിച്ച്‌ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്...

Malayali Vartha Recommends