Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

22 JUNE 2026 06:11 AM ISTമലയാളി വാര്‍ത്ത
തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു. 60ലേറെ പേർ ചികിത്സയി്ൽ കഴിയുകയാണ്. മരിച്ചവരെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണെന്ന് പൊലീസ് . പത്തിലധികം പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. തിരുവള്ളൂർ പെരിയപാളയത്തിന് സമീപം സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ സീഫുഡ് എക്സ്‌...

രാജ്യമെമ്പാടും പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്

23 October 2018

രാജ്യമെമ്പാടും പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും. ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര...

ഗുഡ്ഗാവില്‍ ഗണ്‍മാന്റെ വെടിയേറ്റ ജഡ്ജിയുടെ ഭാര്യയ്ക്കു പിന്നാലെ മകനും മരിച്ചു

23 October 2018

ഗുഡ്ഗാവില്‍ ഗണ്‍മാന്റെ വെടിയേറ്റ ജഡ്ജിയുടെ ഭാര്യയ്ക്കു പിന്നാലെ മകനും മരിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കൃഷ്ണന്‍കാന്ത് ശര്‍മയുടെ മകന്‍ ധ്രുവ്(18) ആണ് ഇന്ന് പുലര്‍ച്ചെ മരണത്തിനു കീഴടങ്ങിയത്. തലക്ക് വെടി...

ദുർമന്ത്രവാദിയെന്നാരോപിച്ച് നാട്ടുകാരുടെ കൊടും ക്രൂരത; കൊച്ചുമകൾക്കൊപ്പം കിടന്ന ദളിത് വൃദ്ധയുടെ നാവറുത്തെടുത്തു

22 October 2018

ബീഹാറിലെ റോഹ്താസ് ജില്ലയിൽ മന്ത്രവാദിനിയെന്നാരോപിച്ച്‌ ദളിത് വൃദ്ധയുടെ നാവറുത്തെടുത്തതായി പരാതി. റെഡിയ എന്ന ഗ്രാമത്തിലെ രാജ്കലി ദേവി എന്ന വൃദ്ധയ്ക്കാണ് ഗ്രാമീണരില്‍ നിന്ന് ക്രൂരമായ അനുഭവം നേരിടേണ്ടി വ...

അറുപതുകാരന്റെ മൂത്രസഞ്ചിയില്‍ നിന്നും നീക്കം ചെയ്തത് ആറര സെന്‍റീമീറ്റര്‍ വലിപ്പമുള്ള കല്ലുകൾ

22 October 2018

പതിനഞ്ച് വര്‍ഷത്തോളമായി ബത്തേരി സ്വദേശി മൂത്രത്തിൽ കല്ല് അസുഖത്തിന്റെ ചികിത്സയിലാണ്. ഒട്ടനവധി ചികിത്സകൾക്ക് ശേഷം അറുപതുകാരന്റെ മൂത്രസഞ്ചിയില്‍ നിന്നും നീക്കം ചെയ്തത് ആറര സെന്‍റീമീറ്റര്‍ വലിപ്പമുള്ള കല...

ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി തര്‍ക്കം; കോൺഗ്രസ്​ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയ നിലയിൽ; ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയും ബജ്‌റങ്ങുകളുമാണെന്ന് ആരോപണം

22 October 2018

മഹാരാഷ്​ട്രയിൽ കോൺഗ്രസ്​ പ്രവർത്തകനെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മനോജ് ദുബെ (45) എന്ന പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 നാണ് മൂന്നു പേര്‍ ചേര്‍ന്ന് ഘാട്ട്‌കോപ്പറി...

ബി​ജെ​പി ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യേ​ണ്ടി​വ​രും; പ​മ്പു​ട​മ​ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി​യെന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

22 October 2018

സം​സ്ഥാ​ന​ത്ത് പ​മ്പു​ട​മ​ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ഈ ​സ​മ​രത്തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം ബി​ജെ​പി​ക്കാ​ണ്. ഡ​ല...

പുരുഷന്മാരുടെ വിവാഹ പ്രായം 18ലേക്ക് ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി

22 October 2018

പുരുഷന്‍മാരുടെ വിവാഹപ്രായം 21ല്‍നിന്നും 18ലേക്ക് ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 18 വയസുള്ള ആരെങ്ക...

എന്‍.ഡി തിവാരിയുടെ ഭൗതിക ശരീരത്തിന് മുന്‍പില്‍വച്ച്‌ യോഗി ആദിത്യനാഥിന്റെയും മന്ത്രിമാരുടെയും അട്ടഹാസം; വീഡിയോ പുറത്തുവന്നതോടെ ബി.ജെ.പിക്കു നേരെ രൂക്ഷ വിമർശനം

22 October 2018

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ ഭൗതിക ശരീരത്തിന് മുന്‍പില്‍വച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പൊട്ടിച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ ബി.ജെ.പ...

പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പമ്പുടമകള്‍ സമരത്തില്‍

22 October 2018

പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പമ്പുടമകള്‍ സമരത്തില്‍ . ഇന്ന് രാവിലെ ആറ് മുതല്‍ ചൊവ്വാഴ്ച രാവിലെ അഞ്ച് വരെ പന്പുകള്‍ അടച്ചിട്ടാണ് സമരം. 4...

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പൂജ അവധിക്ക് ശേഷം സുപ്രീംകോടതി ഇന്ന് തുറക്കും, പുനപരിശോധനാഹര്‍ജി പരിഗണിച്ചേക്കും

22 October 2018

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പൂജ അവധിക്ക് ശേഷം സുപ്രീംകോടതി ഇന്ന് തുറക്കും. സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കിയത് അടക്കമുള്ള നടപികള്‍ കോടതിയലക്ഷ്യമാണ...

രാജ്യത്ത് വീണ്ടും ദുർമന്ത്രവാദക്കൊല; ദുര്‍ഗ്ഗാ ദേവിയെ പ്രീതിപ്പെടുത്താൻ ഒൻപതു വയസ്സുകാരന്റെ തല അമ്മാവനും സഹോദരനും അറുത്തെടുത്തു

21 October 2018

ഒഡിഷയിലെ ബോംഗിറില്‍ ദുർമന്ത്രവാദത്തിന്റെ മറവിൽ ഒൻപതുവയസ്സുകാരന്റെ തലയറുത്തെടുത്തതായി റിപ്പോർട്ടുകൾ. ദുര്‍ഗ്ഗാ ദേവിയെ പ്രീതിപ്പെടുത്താനായി ഘനഷ്യാം റാണ എന്ന കുട്ടിയെ അമ്മാവനും സഹോദരും ചേര്‍ന്ന് ബാലീ നൽക...

പ്രസംഗത്തിനിടെ പ്രധാനമന്ത്രിയുടെ ശബ്ദമിടറി, വിതുമ്പി..കാരണം ഇതായിരുന്നു

21 October 2018

ദില്ലിയിലെ ചാണക്യപുരിയില്‍ പുതുതായി നിർമ്മിച്ച ദേശീയ പൊലീസ് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോൾ പൊലീസുകാരുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തെയും ധീരതയെയും കുറിച്ച് വികാരഭരിതമായ സംസാരിച്ചു പ്രധാന...

ജ​മ്മു കാ​ഷ്മീരി​ല്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ സ്ഥ​ല​ത്ത് സ്ഫോ​ട​നം; അ​ഞ്ച് പേ​ര്‍ മ​രി​ച്ചു

21 October 2018

ജ​മ്മു കാ​ഷ്മീ​രി​ലെ കു​ല്‍​ഗാ​മി​ല്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ സ്ഥ​ല​ത്ത് സ്ഫോ​ട​നം. സ്ഫോ​ട​ന​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്കേ​...

വസ്ത്രമുരിയാൻ ആവശ്യപ്പെട്ടു!! അയാളും വിവസ്ത്രനായി....മി ടൂ വിവാദം സംഗീതലോകത്തും

21 October 2018

സിനിമാലോകത്ത് മീടൂ വെളിപ്പെടുത്തലുകൾ വൻ കോളിളക്കമാണ് സൃഷ്ടിച്ചത് .ബോളിവുഡിൽ തനുശ്രീ ദത്തയായിരുന്നു മീടൂ ക്യാംപെയ്നു തുടക്കമിട്ടത്. ഇവർക്ക് പിന്നാലെ നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഗായകനും സംഗീത സം...

ഛത്തീ​സ്ഗ​ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി

21 October 2018

ഛത്തീ​സ്ഗ​ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ചു. ഒ​ന്‍​പ​ത് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​...

Malayali Vartha Recommends