NATIONAL
തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ
പഞ്ചാബിലെ അമൃത്സര്‍ ദുരന്തത്തിൽ പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നില്ല; ദസറ സംഘാടകരുടെ വീടിനു നേരെ ആക്രമണം
21 October 2018
പഞ്ചാബിലെ അമൃത്സറില് ട്രെയിന്‍ ഇടിച്ച് ദസറ ആഘോഷിച്ച 61 പേര് മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ദസറ ആഘോഷം സംഘടിപ്പിച്ചവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാവിലെ സംഘ...
എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചിട്ടും ആളുകള്‍ക്കു മേല്‍ ട്രെയിന്‍ പാഞ്ഞുകയറിയെന്ന് അമൃത്സര്‍ ദുരന്തത്തിനു കാരണമായ ട്രെയിനിന്റെ ലോക്കോ പൈലറ്റ്
21 October 2018
എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചിട്ടും ആളുകള്‍ക്കു മേല്‍ ട്രെയിന്‍ പാഞ്ഞുകയറിയെന്ന് അമൃത്സര്‍ ദുരന്തത്തിനു കാരണമായ ട്രെയിനിന്റെ ലോക്കോ പൈലറ്റ്. ട്രാക്കില്‍ ജനങ്ങള്‍ കൂടിനില്ക്കുന്നതുകണ്ട് എമര്‍ജന്‍സി ബ...
ആചാരം യുവതികളുടെ ഗുണത്തിന്;എനിക്ക്എല്ലാം മനസിലായി;യുവതികൾ മല ചവിട്ടേണ്ട,ശബരിമലയിൽ യുവതീ പ്രവേശനം വിലക്കുന്നത് ജൈവഘടനയുടെ അടിസ്ഥാനത്തിൽ: മലക്കം മറിഞ്ഞ് സുബ്രമണ്യൻ സ്വാമി
21 October 2018
ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞു ബിജെപി നേതാവ് സുബ്രമണ്യ സ്വാമി. സുപ്രീം കോടതി വിധി നടപ്പാക്കണമെന്നായിരുന്നു ആദ്യത്തെ അഭപ്രായമെങ്കിലും വിധിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെയാണ് മുൻ നിലപാട...
വയോധികനെ കുരങ്ങുകള്‍ കല്ലെറിഞ്ഞുകൊന്നു; കുരങ്ങുകള്‍ക്കെതിരെ കേസെടുക്കണമെന്ന് ബന്ധുക്കൾ
20 October 2018
ഉത്തര്‍പ്രദേശില്‍ വയോധികനെ കുരങ്ങുകള്‍ കല്ലെറിഞ്ഞുകൊന്നു. സംഭവത്തില്‍ കുരങ്ങുകള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിനോട് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ധര്‍മപാല്‍...
അമൃത്സര്‍ ട്രെയിന്‍ അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്തര്‍ സിംഗ്
20 October 2018
അമൃത്സര്‍ ട്രെയിന്‍ അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്തര്‍ സിംഗ്. അപകടത്തില്‍ പരുക്ക് പറ്റിയവരേയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും സന്ദര്‍ശിച്ചശേഷമാണ് മുഖ്യമന്ത്രി ഇക്...
മതാചാരങ്ങളില്‍ കോടതി ഇടപെടുന്നത് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി
20 October 2018
മതാചാരങ്ങളില്‍ കോടതി ഇടപെടുന്നത് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. മയിലാപൂര്‍ ശ്രീരംഗം മഠാധിപതിയായി യമുനാചാര്യര്‍ സ്ഥാനമേല്ക്കുന്നതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ...
ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യ; ക്ഷേത്രത്തിന്റെ ആചാരം സംരക്ഷിക്കാന്‍ പോരാടുന്ന ഭക്തരോട് വിഎച്ച്പി നന്ദി അറിയിക്കുന്നു: വിശ്വഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബന്‍സാല്‍
20 October 2018
ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്ന് വിശ്വഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബന്‍സാല്‍. ശബരിമലയിലെ പ്രശ്നങ്ങളെ ബാബ്റി മസ്ജിദ് സംഭവുമായി ബന്ധപ്പെടുത്തി സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞതിനോട് ട് പ്...
ബിഎസ്എഫ് ജവാന്മാര്ക്കൊപ്പം ദസറ ആഘോഷിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി
20 October 2018
ബിഎസ്എഫ് ജവാന്മാര്ക്കൊപ്പം ദസറ ആഘോഷിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യപാക്കിസ്ഥാന്‍ അതിര്‍ത്തിയായ രാജസ്ഥാനിലെ ബികനേരിലാണ് രാജ്നാഥ് സിംഗ് സൈനികര്‍ക്കൊപ്പം ദസറ ആഘോഷിച്ചത്.ആയുധ പൂജയില...
തിത്ലി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച മകളുടെ മൃതദേഹം ചാക്കിലാക്കി പിതാവ് ചുമന്നത് 8 കിലോമീറ്റര്‍!
20 October 2018
കാറ്റ് കശക്കിയറിഞ്ഞ ഗജപതി ജില്ലയിലെ ആതങ്കപുര് ഗ്രാമത്തില്‍ നിന്നും വീണ്ടും വേദനിപ്പിക്കുന്ന കാഴ്ചകള്‍. തിത്ലി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച ഏഴുവയസുകാരിയുടെ മൃതദേഹം പോസ്റ്റ...
ദസറ ചടങ്ങിനിടെ ട്രെയിന്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി അറുപതിലധികം പേരുടെ മരണത്തിന് കാരണമായ ദുരന്തത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ
20 October 2018
ദസറ ചടങ്ങിനിടെ ട്രെയിന്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി അറുപതിലധികം പേരുടെ മരണത്തിന് കാരണമായ ദുരന്തത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ. പരിപാടി സംഘടിപ്പിച്ച സ്ഥലം റെയില്‍...
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് രാജിവച്ചു, തുഷാര്‍ മേത്തയെ സോളിസിറ്റര്‍ ജനറലാക്കിയതിലുള്ള അതൃപ്തിയാണ് രാജിക്കു കാരണമെന്ന് സൂചന
20 October 2018
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് രാജിവച്ചു. തുഷാര്‍ മേത്തയെ സോളിസിറ്റര്‍ ജനറലാക്കിയതിലുള്ള അതൃപ്തിയാണ് രാജിക്കു കാരണമെന്നാണ് സൂചന. സീനിയറായ മനീന്ദര്‍ സിംഗിനെ മറികടന്നാണ് തുഷാര്‍ മേത്തയെ സോ...
അമൃത്സര്‍ ട്രെയിന്‍ അപകടം... മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
20 October 2018
അമൃത്സര്‍ ട്രെയിന്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്...
രാജസ്ഥാനില്‍ സിക്ക വൈറസ് ബാധ... മരിച്ചവരുടെ എണ്ണം 109 ആയി, സംസ്ഥാനത്താകെ 91 രോഗികള്‍ ചികിത്സയെ തുടര്‍ന്ന് രോഗത്തെ അതിജീവിച്ച് വരുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ്
20 October 2018
രാജസ്ഥാനില്‍ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 109 ആയി. ജയ്പൂരില്‍ മാത്രം ഒമ്പതോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്താകെ 91 രോഗികള്‍ ചികിത്സയെ തുടര്‍ന്ന് രോഗത്തെ അതിജീ...
ദുര്‍ഗ പ്രതിമ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പോലീസുകാര്‍ക്ക് പരിക്ക്
20 October 2018
ദുര്‍ഗ പ്രതിമ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പോലീസുകാര്‍ക്ക് പരിക്ക്. ഡിസിപി ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാരെ സമീപത്തെ ആശുപത്രിയില്‍...
അതിര്‍ത്തി സംരക്ഷണത്തിനായി നൂതന സാങ്കേതികവിദ്യ നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്
19 October 2018
അതിര്‍ത്തി സംരക്ഷണത്തിനായി നൂതന സാങ്കേതികവിദ്യ നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇതിനായി നൂതന സാങ്കേതിക വിദ്യയായ ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്റ്റം നടപ്പില്‍ വരുത...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















