Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി

24 JUNE 2026 12:19 AM ISTമലയാളി വാര്‍ത്ത
പദ്മ പുരസ്‌കാര ചടങ്ങിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ മമ്മൂട്ടി. നടനും കുടുംബവും തന്നെ സന്ദര്‍ശിച്ച വിവരമടങ്ങിയ പോസ്റ്റ് പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ പോസ്റ്റാണ് താരം ഷെയര്‍ ചെയ്തത്. 'എന്റെ കുടുംബത്തോടൊപ്പം ബഹുമാനപ്പെട്ട പ്രധാനമന്ത്രി...

ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാന കേസ്... സി.ബി.ഐക്ക് അന്വേഷണം അവസാനിപ്പിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ഡല്‍ഹി ഹൈകോടതി, സി.ബി.ഐ ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് നജീബിന്റെ മാതാവ് 

08 October 2018

ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാന കേസില്‍ സി.ബി.ഐക്ക് അന്വേഷണം അവസാനിപ്പിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ഡല്‍ഹി ഹൈകോടതി. 2016 ഒക്‌ടോബര്‍ 16 മുതല്‍ കാണാതായ നജീബിനെ ഇതുവര...

സ്വീകരണ ഘോഷയാത്രയ്ക്കിടെ അസം ഡെപ്യൂട്ടി സ്പീക്കര്‍ ആനപ്പുറത്തു നിന്ന് താഴേക്ക്.... 

08 October 2018

സ്വീകരണ ഘോഷയാത്രയുടെ ഭാഗമായി ആനപ്പുറത്തു കയറ്റി എഴുന്നെള്ളിക്കുന്നതിനിടെ അസം ഡെപ്യൂട്ടി സ്പീക്കര്‍ താഴെ വീണു. ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട കൃപാനാഥ് മല്ലക്ക് ഇന്നലെ സ്വന്തം നിയോജക മണ്ഡലമാ...

രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു, മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരണം

08 October 2018

രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു. രാജസ്ഥാനിലെ ശാസ്ത്രി നഗറില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. ജയ്പൂരിലെ സവായ് മാന്‍സിംഗ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളിലാണ് ...

ഇവളൊരു അമ്മയാണോ? ഒരു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ആറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തി; കാരണം കേട്ടാൽ ഞെട്ടും

08 October 2018

ഒരു മാസം പ്രായമുള്ള കുഞ്ഞിനെയാണ് മാതാവ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന് ശനിയാഴ്ച മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് അവര്‍ തന്നെയാണ് കുട്ടിയെ കൊലപ്...

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്

08 October 2018

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച വിധിപറഞ്ഞേക്കും. രണ്ടുവര്‍ഷം മുമ്പ് എ.ബി.വി.പി പ്രവര്...

ജമ്മു കാശ്മീരില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും, നാല് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്

08 October 2018

ജമ്മു കശ്മീരില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. 12 ജില്ലകളിലെ 422 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. ജമ്മുവില്‍ 247, ജമ്മുവില്‍ 149, ലഡാക്കില്‍ 26 എന്നീ സീറ്റു...

അച്ഛന്റെ പ്രവചനം ഫലിച്ചു... തെലുങ്കുദേശം പാര്‍ട്ടി സ്ഥാനാര്‍ഥിയായി വാണി വിശ്വനാഥ്

07 October 2018

മലയാള സിനിമയിലെ ഒരുകാലത്തെ ആക്ഷന്‍ നായിക വാണി വിശ്വനാഥ് തെലുങ്കുദേശം പാര്‍ട്ടിയിലൂടെ വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെക്കുകയാണ്. ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ തെലുങ്കുദേശം പാര്‍ട്ടി സ്ഥാന...

"ആ അഞ്ച് ദിവസം സ്ത്രീകളോട് അമ്പലത്തില്‍ പോകണം എന്ന് സുപ്രിം കോടതി നിർബന്ധിച്ചിട്ടില്ല"; വിവാദങ്ങൾക്ക് തിരികൊളുത്തി സുപ്രീം കോടതി വിധിയെ അനുകൂലിച്ചു ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

07 October 2018

ശബരിമല സ്ത്രീ വിഷയത്തിൽ വിവാദങ്ങൾ കൊഴുക്കുമ്പോൾ കേരളത്തിലെ സ്ത്രീകള്‍ എന്തിനാണ് സമരം ചെയ്യുന്നതെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ സുപ്രീം കോടതി വ...

കോൺഗ്രസിൽ നിന്നും രാജിവച്ചെന്ന വാർത്ത നിഷേധിച്ച് വീണ്ടും മോദിയെ ട്രോളി കോൺഗ്രസ് നേതാവ് ദിവ്യസ്പന്ദന; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

07 October 2018

വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്രോൾ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. കോൺഗ്രസ് നേതാവ് ദിവ്യ സപ്ന്ദന. കോൺഗ്രസിൽ നിന്ന് രാജി വെച്ചു എന്ന വാർത്ത നിഷേധിച്ചതിന് പിന്നാലെയാണ് മോദിയെ പരിഹസി...

"സോണിയ നൽകിയ കുറെ പേപ്പറുകളുമായി വിദേശത്തേയ്ക്ക് കടക്കും, വായിച്ച ശേഷം തിരികെ വരും; മൗനി ബാബയെ പരിഹസിച്ച് അമിത്ഷാ

07 October 2018

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പരിഹസിച്ച് ബി ജെ പി അധ്യക്ഷൻ അമിത്ഷാ. സോണിയ ഗാന്ധി എഴുതി നല്‍കിയിരുന്ന പ്രസംഗങ്ങളുമായിട്ടാണെന്ന് പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ് വിദേശയാത്രയ്ക്ക് പോയതെന്ന് പര...

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതിയുടെ നിർണ്ണായക വിധിക്കെതിരെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി

07 October 2018

ശബരിമല സ്ത്രീപ്രവേശം വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി രംഗത്ത്. കോടതികൾ എല്ലാ മതങ്ങളോടും ഒരേ നിലപാട്പുലർത്തുന്നതാണ് പുരോഗമനപരമെന്നും, ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങ...

സ്കാനിങ് അടക്കമുള്ള ആവശ്യങ്ങൾക്കുവേണ്ടി ആശുപത്ര വരാന്തയിലേക്ക് ജയലളിതയെ ഇറക്കുമ്പോൾ സി സി ടി വി കൾ ഓഫ് ചെയ്യുമായിരുന്നു. ജയലളിതയെ മുറിയിലേക്ക് തിരികെ കയറ്റിയ ശേഷമാണ് സിസിടിവി ക്യാമറകൾ ഓൺചെയ്തിരുന്നതത്രെ

07 October 2018

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിത അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നു. ഇത് പോലീസിന്റെ നിർദ്ദേശപ്രകാരമാണെന്ന് അഞ്ച് പേജുള്ള സത്യവാങ്മൂലത്തിൽ ആശുപത്ര...

ഇന്ത്യന്‍ നാവിക കമാന്‍ഡര്‍ അഭിലാഷ് ടോമിയെ നാവികസേന ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി

07 October 2018

പായ്‌വഞ്ചി പ്രയാണ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ നാവിക കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. വിശാഖപട്ടണത്തെ നാവികസേന ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സക്കായാണ് ഡല്‍ഹ...

ജമ്മു കാശ്മീരില്‍ നേരിയ ഭൂചലനം.. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി

07 October 2018

ജമ്മു കാഷ്മീരില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്നു ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല   &qu...

ബിജെപി വൻ തിരിച്ചടിയിലേയ്ക്ക്; മധ്യപ്രദേശും രാജസ്ഥാനും ചത്തീസ്ഗഢും കോണ്‍ഗ്രസ് തിരിച്ചു പിടിക്കുമെന്ന് സര്‍വെ; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ ഇങ്ങനെ

07 October 2018

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസസിനു ആത്മവിശ്വാസം നുകരുന്ന തരത്തിലുള്ള അഭിപ്രായ സർവ്വേ പുറത്ത് . നവംബറിലും ഡിസംബറിലുമാ...

Malayali Vartha Recommends