Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

29 JUNE 2026 05:30 PM ISTമലയാളി വാര്‍ത്ത
മഹാരാഷ്ട്രയിലെ പുണെയില്‍ യുവ വ്യവസായി കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസില്‍, പ്രതിശ്രുത വധു സിയ ഗോയലും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് നടത്തിയ അതിക്രൂരവും ആസൂത്രിതവുമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ചുരുളുകളാണ് ഓരോന്നായി പുറത്തുവരുന്നത്. സിയ ഗോയലിന്റെയും ചേതൻ ചൗധരിയുടെയും ഒന്നിച്ചുള്ള യാത്രാവിവര...

പശു മനുഷ്യനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്! അയാള്‍ സത്യസന്ധമായി അഭിപ്രായം പറഞ്ഞതാവാം; ശമ്പളം തരുന്ന മുതലാളി മലയാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാള്‍ക്ക് പരിചയം കാണൂ: ആ അനുഭവം വെച്ച് പറഞ്ഞതാവും- അര്‍ണബ് ഗോസ്വാമിക്കെതിരെ എം.സ്വരാജ്

26 August 2018

മലയാളികളെ ചാനൽ ചർച്ചയ്ക്കിടെ അധിക്ഷേപിച്ച അര്‍ണാബ് ഗോസ്വാമിക്കെതിരെ എം സ്വരാജ് എംഎല്‍എ. ശമ്പളം തരുന്ന മുതലാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാള്‍ക്ക് പരിചയം കാണൂവെന്നും ആ അനുഭവം വെച്ച് പറഞ്ഞ...

ചിതാഭംസ്മ ചടങ്ങില്‍ നേതാക്കളുടെ കുട്ടിക്കളിയ്ക്കും പൊട്ടിച്ചിരിയ്ക്കും പിന്നാലെ നേതാക്കള്‍ വെള്ളത്തിലേയ്ക്ക്... വാജ്‌പേയിയുടെ ചിതാഭസ്മം ബോട്ടില്‍ നിന്ന് ഒഴുക്കാന്‍ നോക്കവെ എംപിയും എംഎല്‍എയും അടക്കമുള്ളവര്‍ നദിയിലേക്ക് വീണു...

26 August 2018

ഉത്തര്‍പ്രദേശിലെ ബസ്തി നദിയിലാണ് സംഭവം.മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ ചിതാഭസ്മം നദിയിലൊഴുക്കുന്നതിനിടെ ബിജെപി നേതാക്കള്‍ വെള്ളത്തില്‍ വീണു. ബോട്ടില്‍ നിന്ന് ചിതാഭസ്മം ഒഴുക്കാന്‍ നോക്ക...

പുരോഹിതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ നടപടികൾ ഉത്കണ്ഠപ്പെടുത്തുന്നതും അംഗീകരിക്കാനാകാത്തതുമാണ്... കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സഭയുടെ അധികാരികൾ തയ്യാറാകാത്തത് വേദനാ ജനകമാണ്; പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരേ ശക്തമായ പ്രതികരണവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

26 August 2018

രണ്ടു ദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശനത്തിനിടെയാണ് മാര്‍പാപ്പയുടെ പ്രതികരണം. ശക്തമായ നടപടികൾ ഇല്ലാത്തതാണ് സമാനമായ സംഭവങ്ങൾ ആവര്‍ത്തിക്കാന്‍ കാരണമെന്നും മാര്‍പാപ്പ വ്യക്തമാക്കി. എന്ത് വിലകൊടുത്തും ആപത്കരമ...

അപ്പാര്‍ട്മെന്റിലെ ലിഫ്റ്റില്‍ തല കുടുങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം

26 August 2018

ഏഴുവയസുകാരന് തല അപ്പാര്‍ട്മെന്റിലെ ലിഫ്റ്റില്‍ കുടുങ്ങി ദാരുണാന്ത്യം. മംഗളൂരു ടൗണിലെ വാസ് ലൈനിലെ അപാര്‍ട്ട്മെന്റിലാണ് സംഭവം. ബണ്ട്വാള്‍ അഡ്ഡൂരിലെ മുഹമ്മദ് സിനാന്‍ (ഏഴ്) മരിച്ചത്. കഴിഞ്ഞ ദിവസമാണ് രാത്ര...

നരേന്ദ്ര മോഡിയുൾപ്പെടെ യോഗി ആദിത്യനാഥ്, വിജയ് രൂപാനി എന്നിവരുടെ ചിത്രം പതിച്ച രാഖികള്‍ക്ക് ഡിമാൻഡ് കൂടുതലാ... ഇതിന്‍റെ വില കേട്ടാല്‍ ആരാണേലും ഒന്ന് ഞെട്ടും

26 August 2018

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫോട്ടോ പതിച്ച രാഖിക്ക് ഇപ്പോള്‍ സൂറത്തില്‍ വലിയ ഡിമാന്‍ഡാണ്. 50,000 മുതല്‍ 70,000 രൂപ വരെയാണ് ഈ സ്വര്‍ണ രാഖിയുടെ വില. ആകെ നിര്‍മ്മിച്ച 50 രാഖികളില്‍ 47 എണ്ണവും വിറ്റുപോ...

ചീഫ് ജസ്റ്റിസ് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ കേരളത്തിലെ പ്രളയബാധിതര്‍ക്കായി സുപ്രീംകോടതി ജഡ്ജിയുടെ പാട്ട്

25 August 2018

കേരളത്തില്‍ പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായുള്ള ഫണ്ട് ശേഖര പരിപാടിയില്‍ അടുത്തിടെ സുപ്രീം കോടതി ജ‌ഡ്ജിയായി നിയമിക്കപ്പെട്ട കെ.എം.ജോസഫ് പാടും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യാതിഥിയാകു...

സ്ത്രീയെന്ന നിലയിലുള്ള വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ

25 August 2018

മുഖ്യമന്ത്രി ആയിരുന്നിട്ട് കൂടി സ്ത്രീയെന്ന നിലയിലുള്ള വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. ജയ്‌സല്‍മേറില്‍ നടന്ന സ്ത്രീശാക്തീകരണ സമ്മേളനത്തില്‍ സംസാരിക്ക...

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്; എ.കെ ആന്‍റണിയും കെ.സി. വേണുഗോപാലും പ്രകടനപത്രികാ സമിതിയില്‍

25 August 2018

2019 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്ത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ ഏകോപനം, പ്രകടനപത്രിക തയാറാക്കല്‍, പ്രചാരണം തുടങ്ങിയ കാര്യങ്ങള്‍...

ഫോട്ടോ ഉത്തര്‍പ്രദേശിലെ വോട്ടര്‍പട്ടികയില്‍ സണ്ണി ലിയോണിന്റേത് ഫോട്ടോ പേര് ദുര്‍ഗാവതി സിന്‍ഹ; നാരദ് റായി എന്നയാളുടെ ചിത്രത്തിന് പകരമായുള്ളത് ആഫ്രിക്കന്‍ ആന

25 August 2018

തെറ്റുകളുടെ പ്രളയമാണ് ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയിരിക്കുന്ന വോട്ടര്‍പട്ടികയില്‍. ആനയുടെയും പ്രാവിന്റെയും മുതല്‍ സിനിമാ താരം സണ്ണി ലിയോണിന്റെ ചിത്രം വരെയാണ് വോ...

മോദിയുടെ ചിത്രമുള്ള രാഖി തന്റെ സേദരനുവേണ്ടിയാണ് വാങ്ങുന്നതെന്നും ഇത് ധരിയ്ക്കുന്നതിലൂടെ പ്രധാനമന്ത്രിയെ പോലെ ഉന്നതിയിലെത്താന്‍ അയാള്‍ക്ക് കഴിയും; ചൂടപ്പം പോലെ വിറ്റുപോകുന്ന സ്വര്‍ണ രാഖി

25 August 2018

ഗുജറാത്തിലെ സൂറത്തിലെ ജ്വല്ലറികളില്‍ ഇപ്പോള്‍ രാഖിയാണ് താരം. വെറും രാഖിയല്ല നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെയും ചിത്രങ്ങള...

രാഷ്ട്രീയനാടകങ്ങള്‍ക്ക് വേദിയായ കര്‍ണാടകയില്‍; താന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ; മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത് വിഷം കുടിച്ചതുപോലെയായെന്ന് കുമാരസ്വാമിയും

25 August 2018

ജനങ്ങളുടെ ആശീര്‍വാദത്തോടെ ഒരിക്കല്‍ കൂടി താന്‍ മുഖ്യമന്ത്രിയാകുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. രണ്ടാംവട്ടവും താന്‍ മുഖ്യമന്ത്രിയാകുന്നത് തടയാന്‍ പ്രതിപക്ഷ കക്ഷി...

യു.എ.ഇ സഹായ വാഗ്ദാനം; സംസ്ഥാനത്ത് പ്രതിരോധത്തിലായിരുന്ന ബി.ജെ.പി. സംസ്ഥാനസര്‍ക്കാരിനും സി.പി.എമ്മിനുമെതിരേ രംഗത്ത്; 700 കോടി രൂപയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്ന് ബാബുസല്‍ സുപ്രിയോ

25 August 2018

യുഎഇ ഫണ്ട് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. യുഎഇ പ്രഖ്യാപിക്കാത്ത 700 കോടി രൂപയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും അനാവശ്യ വിവാദങ്ങളുണ്ടാക്...

പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായി യു.എ.ഇ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുവെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍

24 August 2018

പ്രളയക്കെടുതിയില്‍ കേരളത്തിന് യു.എ.ഇ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നതായി സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പണം നല്‍കാമെന്ന് യു.എ.ഇ അറിയിച്ചിരുന്നതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ എ...

യു.എ.ഇ ധനസഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നു ; 700 കോടിയുടെ കണക്ക് എവിടെ നിന്ന് വന്നെന്ന് അറിയില്ലെന്ന് വിദേശകാര്യവക്താവ് ; വിവാദത്തിൽ പുതിയ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

24 August 2018

പ്രളയക്കെടുതി നേരിടുന്നതിനായി കേരളത്തിനു യുഎഇ ധനസഹായം പ്രഖ്യാപിച്ചു എന്ന വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. പണം നല്‍കുമെന്ന് യുഎഇ അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്...

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി; കോണ്‍ഗ്രസിനെയും തന്നെയും കുറ്റം പറയുക എന്നത് ബിജെപിയും കേന്ദ്ര സര്‍ക്കാരും ശീലമാക്കിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

24 August 2018

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ അടുത്ത തവണ അധികാരത്തിലെത്തിയാല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബര്‍ലിനില്‍ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്ത് സംസാരി...

Malayali Vartha Recommends