Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

30 JUNE 2026 09:05 PM ISTമലയാളി വാര്‍ത്ത
ലിവ് ഇൻ പങ്കാളിയിൽ നിന്ന് 13കാരിയായ മകളെ രക്ഷിക്കണം. സഹോദരിയുടെ സഹായത്തോടെ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവതി. കൊലപാതകത്തിന് പിന്നാലെ സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദിലെ ലോണിയിലുള്ള ട്രോണിക്ക സിറ്റിയില...

അ​ന​ധി​കൃ​ത ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് കേ​സി​ല്‍ ദ​യാ​നി​ധി മാ​ര​ന്‍ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

30 July 2018

അ​ന​ധി​കൃ​ത ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് കേ​സി​ല്‍ മു​ന്‍ ടെ​ലി​കോം മ​ന്ത്രി ദ​യ​നി​ധി മാ​ര​നും സ​ഹോ​ദ​ര​ന്‍ ക​ലാ​നി​ധി മാ​ര​നും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. 2004ല്‍ ​യു​പി​എ സ​ര്‍​ക്കാ...

ഡൽഹിയിൽ മുഴുവന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചാല്‍ കുറ്റകൃത്യങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ സാധിക്കും ; ലഫ്റ്റനന്റ് ഗവര്‍ണറുടെ റിപ്പോര്‍ട്ട് കീറിയെറിഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍

30 July 2018

സിസിടിവി സ്ഥാപിക്കുന്നതിന് പൊലീസിന്റെ അനുവാദം വേണമെന്ന ലഫ്റ്റനന്റ് ഗവര്‍ണറുടെ റിപ്പോര്‍ട്ട് കീറിയെറിഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും അത് നിയന്ത്രിക്...

മാതാപിതാക്കളെ സംരക്ഷിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി രക്ഷയില്ല, പുതിയ നിയമം വരുന്നു

30 July 2018

മാതാപിതാക്കളെ സംരക്ഷിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി രക്ഷയില്ല.ഇതിനായി പുതിയ നിയമമൊരുക്കുകയാണ് അസം സര്‍ക്കാര്‍. ജോലി കിട്ടി കഴിഞ്ഞാല്‍ സ്വന്തം കാര്യം മാത്രം നോക്കുന്നവര്‍ക്ക് ഉഗ്രന്‍ പണിയാണ്...

കേട്ടാൽ അറയ്ക്കുന്ന ലൈംഗികതയ്ക്കൊടുവിൽ കാമുകനെ പച്ചയ്ക്ക് തീ കൊളുത്തി കാമുകി; ഇരുമ്പ് കട്ടിലില്‍ കൈകള്‍ സ്റ്റീല്‍ ചെയിന്‍ കൊണ്ട് ബന്ധനസ്ഥനാക്കി തടങ്കല്‍ സെക്‌സ്: വന്യമായ ലൈംഗികതയ്ക്ക് ശേഷം ദേഹം മുഴുവന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കാമുകനോടുള്ള പക തീർത്ത് രണ്ട് മക്കളുടെ അമ്മ

30 July 2018

കാമുകനെ കട്ടിലില്‍ ബന്ധനസ്ഥാനാക്കി ലൈംഗികതയ്ക്ക് ഉപയോഗിച്ച ശേഷം കാമുകി അയാളെ പെട്രോളൊഴിച്ചു തീവെച്ചു കൊന്നു. വിജയവാഡയിലെ ചൗതാപ്പള്ളി ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ ഷെയ്ഖ് ഷബീര്‍ എന്ന 32 കാരനെ ഷക്കീര ...

നാല്‍പതാം വയസില്‍ മംഗല്യ ഭാഗ്യം ഉണ്ടായപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല; ആദ്യ രാത്രിയില്‍ തന്നെ വധുവിന്റെ വക ഉഗ്രൻ പണി; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ

30 July 2018

കഴിഞ്ഞ ദിവസമായിരുന്നു 40 കാരനായ യുവാവും സംഗീത കുമാരി എന്ന പെണ്‍കുട്ടിയുമായുള്ള വിവാഹം. എന്നാല്‍ പിറ്റേന്ന് നേരം വെളുത്തതോടെയാണ് ചതി മനസ്സിലായത്. എന്നാല്‍ ആദ്യ രാത്രിയില്‍ തനിക്ക് ആര്‍ത്തവമാണെന്ന കാരണ...

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും ദേശീയ അവാര്‍ഡ് ജേതാവുമായ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

30 July 2018

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും ദേശീയ അവാര്‍ഡ് ജേതാവുമായ ജോണ്‍ ശങ്കരമംഗലം (84അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. നടന...

ട്രാക്ടര്‍ റേസ് കാണാനിരുന്ന ഷെഡിന്റെ മേല്‍ക്കൂര തകര്‍ന്ന് ജയ്പൂരില്‍ നിരവധി പേര്‍ക്ക് പരിക്ക്

30 July 2018

ജയ്പൂരില്‍ ട്രാക്ടര്‍ റേസ് കാണുന്നതിന് ആളുകള്‍ കയറിയ ഷെഡ്ഡിന്റെ നേല്‍ക്കൂര തകര്‍ന്ന് വീണു. സംഭവത്തില്‍ 17ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവിടുത്തെ ശ്രീഗംഗ നഗര്‍ ജില്ലയില്‍ നടന്ന ട്രാക്ടര്‍ റേസിന് 5.000ലേറെ...

ആസാമില്‍ പൗരന്മാരുടെ രജിസ്റ്ററിന്റെ അവസാനത്തെ കരട് പട്ടിക പുറത്ത്... 40 ലക്ഷത്തോളം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും

30 July 2018

ആസാമില്‍ പൗരന്മാരുടെ ദേശീയ രജിസ്റ്ററിന്റെ (എന്‍ആര്‍സി) അവസാനത്തെ കരട് പട്ടിക പുറത്ത്. 3.29 കോടി അപേക്ഷകരില്‍ 2.89 കോടി പേര്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ട്. 40 ലക്ഷം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടപ്പ...

കുടുംബത്തിനു നേരെ പുലിയാക്രമണം... നാലു മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്ത് പുലി കടന്നു

30 July 2018

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ പുലിയുടെ ആക്രമണം. ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരിലാണ് സംഭവം നടന്നത്. കുടുംബത്തെ ആക്രമിച്ച പുലി അവരുടെ നാല് മാസം പ്രായമുള്ള കൈകുഞ്ഞിനെ കടിച്ചുകൊണ്ടു പോയി. വ...

തടവിലാക്കിയപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നൽകിയിരുന്നു ; ബീഹാര്‍ ഷെല്‍ട്ടര്‍ ഹോമില്‍ പീഡനത്തിനിരയായത് 34 പെൺകുട്ടികൾ

30 July 2018

ബീഹാര്‍ മുസാഫർപുരിലെ ഷെല്‍ട്ടര്‍ ഹോമില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് 34 കുട്ടികൾ. ഏപ്രിലില്‍ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടുകൂടിയാണ് കൂടിയ...

യമുന കരകവിഞ്ഞൊഴുകി...സമീപമുള്ള വീടുകളില്‍ വെള്ളം കയറിയതോടെ ജനങ്ങള്‍ വീട് വിട്ട് തെരുവിലേക്ക്

30 July 2018

യമുന നദിയില്‍ ജലനിരപ്പുയര്‍ന്ന് വെള്ളപ്പൊക്ക ഭീഷണി നേരിട്ടതോടെ വീടൊഴിഞ്ഞ ജനങ്ങള്‍ക്ക് അഭയം തെരുവുകള്‍ മാത്രം. സര്‍ക്കാറിന്റെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്നാണ് വീടൊഴിഞ്ഞവര്‍ക്ക...

കോടതികള്‍ വിധികള്‍ കക്ഷികള്‍ക്കു ബോധ്യമാകുന്ന രീതിയില്‍ വ്യക്തതയോടെ വേണം പ്രഖ്യാപിക്കാനെന്ന് സുപ്രീംകോടതി

30 July 2018

കക്ഷികള്‍ക്കു ബോധ്യമാകുന്ന വിധത്തില്‍ വ്യക്തതയോടെ വേണം കോടതികള്‍ വിധി പ്രഖ്യാപിക്കാനെന്നു സുപ്രീം കോടതി. കേസില്‍ ഒരു കക്ഷി ജയിക്കുകയും മറുഭാഗം തോല്‍ക്കുകയും ചെയ്തത് എന്തുകൊണ്ടാണെന്നു വിധിന്യായം വായിച്...

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കേന്ദ്ര റിസര്‍വ് പൊലീസിലെ ഒരു ജവാന് ദാരുണാന്ത്യം

30 July 2018

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കേന്ദ്ര റിസര്‍വ് പൊലീസിലെ ഒരു ജവാന്‍ മരിച്ചു. ഞായറാഴ്ചയാണ് അക്രമം നടന്നത്. സി.ആര്‍.പി.എഫിന്റെ 134ാം ബറ്റാലിയനിലുള്ള നിസാര്‍ അഹമ്മദ് എന്ന ജവാനാ...

കാവേരി ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയ്ക്കായി തമിഴകം പ്രാര്‍ത്ഥനയോടെ...

30 July 2018

കാവേരി ആശുപത്രിയില്‍ തീവ്ര പരിചരണത്തില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയുടെ നില ഗുരുതരമായി തുടരവേ അദ്ദേഹത്തിനായി പ്രാര്‍ത്ഥനയോടെ തമിഴകം. ആശുപത്രി പരിസരത്തു...

കഠ്‌വ പീഡന കേസില്‍ അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് ഈയാഴ്ച സമര്‍പ്പിക്കും; അറസ്റ്റു ചെയ്ത എട്ടു പേര്‍ക്കെതിരെയുള്ള കുറ്റപത്രമാണു സമര്‍പ്പിക്കുന്നത്; കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു

29 July 2018

കഠ്‌വ പീഡന കേസില്‍ അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് ഈയാഴ്ച പഠാന്‍കോട്ട് കോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തി പൊലീസ് അറസ്റ്റു ചെയ്ത എട്ടു പേര്‍ക്കെതിരെയാണ് കുറ്റപത്രം. പ്രതി...

Malayali Vartha Recommends