NATIONAL
വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..
കമല ഹാസന്‍ രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തി; സൗഹൃദം പുതുക്കല്‍ മാത്രമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് കമല്‍ഹാസന്‍
21 June 2018
നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. തമിഴ്‌നാട്ടിലെ സ്ഥിതിഗതികളെ കുറിച്ചും രാ...
മുംബൈയില്‍ പ്രമുഖ ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ അറസ്റ്റിലായി
21 June 2018
3000 കോടിയുടെ വായ്പതട്ടിപ്പുകേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദ്ര മറാത്തെ അറസ്റ്റില്‍. അധികാരം ദുര്‍വിനിയോഗം ചെയ്ത് ഡിഎസ്‌കെ ഗ്രൂപ്പിനു വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേ...
അതി സുന്ദരനായ ഐ.പി എസുകാരനോട് മുഴുത്ത പ്രണയം; ഇരുപതിതിഏഴുകാരി തന്റെ ആരാധനാ പുരുഷനെ കാണാന്‍ മധ്യപ്രദേശിലെത്തിയത് പഞ്ചാബില്‍ നിന്ന്; വീട്ടിലേക്ക് മടങ്ങാന്‍ കൂട്ടാത്താതെ യുവതി
20 June 2018
ബോളിവുഡ് താരങ്ങളുടെയോ ക്രിക്കറ്റ് താരങ്ങളുടെയോ അല്ല, പഞ്ചാബില്‍ നിന്നുള്ള ഈ പെണ്‍കുട്ടി ഒരു ഐ പി എസുകാരന്റെ കട്ട ഫാനാണ്. വെറും ആരാധികയല്ല, ആരാധനപുരുഷനെ ഒരുനോക്കു കാണാന്‍ പഞ്ചാബില്‍ നിന്നുള്ള ഈ പെണ്‍കു...
പുതിയ സഖ്യത്തിന് വഴിയൊരുങ്ങുമോ ? ; ഡല്‍ഹിയില്‍ കമലഹാസന്‍- രാഹുല്‍ കൂടിക്കാഴ്‌ച
20 June 2018
മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദപരമായ സന്ദര്‍ശനം മാത്രമായിരുന്നെന...
ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ബിപിന്‍ റാവത്ത്
20 June 2018
ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി. കശ്മീരില്‍ ഭീകരവാദ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ പഴയതുപോലെ തുടരു...
യുപിയില്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെ ആള്‍കൂട്ടം തല്ലിക്കൊന്നു ; ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരപരിക്ക്
20 June 2018
ഉത്തര്‍പ്രദേശില്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് സംഭവം. ആക്രമണത്തില്‍ മറ്റൊരാളാള്‍ക്ക് ഗുരു...
കാമുകിയുമായി തെറ്റിപ്പിരിഞ്ഞു; യുവാവ് പക തീർത്തത് കാമുകിയുടെ നഗ്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്
20 June 2018
കൊൽക്കൊത്ത: പശ്ചിമ ബംഗാളിൽ കാമുകിയുടെ അശ്ലീല ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മെയ് ൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ജൂനിയർ സ്റ്റെവാർട്ട് ഗുഹ...
പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ സ്ഥാനമൊഴിഞ്ഞു ; രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന് അരുൺ ജെയ്റ്റ്ലി
20 June 2018
പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാര്യങ്ങളാലാണ് പദവി ഒഴിയുന്നത്. കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക...
ജമ്മു കാഷ്മീരില്‍ സൈനിക നടപടികള്‍ തുടരുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്
20 June 2018
ജമ്മു കാഷ്മീരില്‍ സൈനിക നടപടികള്‍ തുടരുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തിന് മേല്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ഭരണം സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകി...
ജമ്മുകാശ്മീരിൽ ബിജെപി നടത്തുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങൾ ; ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പിന് മുൻപ് പാക് വിരുദ്ധ വികാരം ഉയർത്തി ദേശീയത വലിയൊരു വിഷയമാക്കുക
20 June 2018
കാശ്മീരിൽ മെഹ്ബൂബ മുഫ്തി സർക്കാരിന് ബിജെപി പിന്തുണ പിൻവലിച്ചതോടെ ഉയർന്ന വലിയ ചോദ്യമായിരുന്നു എന്താണ് ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമെന്ന്. കൃത്യമായി പറയുകയാണെങ്കിൽ കാശ്മീരിനെ കേന്ദ്ര ഭരണത്തിനു കീഴിലാക്കു...
രാഹുല്‍ ഗാന്ധിക്ക് 'പോക്‌സോ' കേസില്‍ നോട്ടീസ് ; മഹാരാഷ്ട്ര ശിശു അവകാശകമ്മീഷന്റെ നടപടി സ്വകാര്യവ്യക്തിയുടെ പരാതിയിൽ
20 June 2018
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിത അതിക്രമങ്ങള്‍ക്ക് ചുമത്തുന്ന പോക്‌സോ പ്രകാരമുള്ള കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ദലിത്കുട്ടിക...
അഫ്ഗാനിസ്ഥാനിലെ ബാദ്ഘിസില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു
20 June 2018
അഫ്ഗാനിസ്ഥാനിലെ ബാദ്ഘിസില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു. ബാദ്ഘിസിലെ രണ്ട് ചെക് പോസ്റ്റുകളില്‍ ഒളിഞ്ഞിരുന്നാണ് താലിബാന്‍ ആക്രമണം അഴിച്ചു വിട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്ന...
അക്രമത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്
20 June 2018
അക്രമത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ട്വിറ്ററിനും മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. അമല്‍ ജാദവ് എന്നയ...
കാവി വേഷധാരിയായി ഇരിക്കുക എന്നത് മാത്രമല്ല ഒരു ആത്മീയ നേതാവിന്റെ മാനദണ്ഡം ; സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങളെ തൂക്കി കൊല്ലണമെന്ന് യോഗ ഗുരു ബാബാ രാംദേവ്
20 June 2018
സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങളെ തൂക്കി കൊല്ലണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ജയിലില്‍ അയക്കരുത്. മരണം വരെയും തൂക്കിലേറ്റുകയാണ് വേണ്ടത്. ഇതില്‍ ഒരു വിട്ടുവീഴ...
കാശ്മീരില്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
20 June 2018
കാശ്മീരില്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് ഇന്ത്യന്‍ സേന വധിച്ചത്. കഴിഞ്ഞ ദിവസം സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് ...
വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..
തെലങ്കാനയിൽ സ്ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..
ഗൾഫിൽനിന്നെത്തിയയാളെ സത്കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..
ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..
കണ്ണീര് പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..
ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..
കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..



















