NATIONAL
ഐ.ആർ.സി.ടി.സി വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രം ലഭിച്ചിരുന്ന യാത്ര ഇൻഷുറൻസ് സൗകര്യം ഇനിമുതൽ കൗണ്ടർ ടിക്കറ്റുകൾക്കും ലഭ്യമാകും...
സെക്സ് ആവശ്യപ്പെടുന്നതും കൈക്കൂലി...കുറ്റം തെളിയിക്കപ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ
09 September 2018
പുതിയ കൈക്കൂലി നിരോധന നിയമ പ്രകാരം സെക്സ് ആവശ്യപ്പെടുകയോ, അല്ലെങ്കില്‍ എന്തെങ്കിലും കാര്യം ചെയ്തുകൊടുത്തതിന്റെ പേരില്‍ സെക്സ് ചെയ്യുകയോ ചെയ്താല്‍ അത് കൈക്കൂലിയുടെ പരിധിയില്‍ വരും. കുറ്റം തെളിയിക്കപ്...
വിവാഹമോചനത്തിനുശേഷം ഭര്‍ത്താവിനോ ഭര്‍തൃവീട്ടുകാര്‍ക്കോ എതിരെ സ്ത്രീധനപീഡനപരാതി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി
09 September 2018
വിവാഹ മോചനത്തിനു ശേഷവും എതിര് കുടുംബത്തെ വേട്ടയാടുന്ന പതിവ് ഇനി നടക്കില്ല. സുപ്രീം കോടതിയാണ് വളരെ സുപ്രധാനമായ വിധി പുറത്തിറക്കിയത്. വിവാഹമോചനത്തിനു ശേഷം ഭര്‍ത്താവിനോ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കോ എത...
പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്; കോണ്‍ഗ്രസിനൊപ്പം ഹർത്താലിന് പിന്തുണയായി മിക്ക പ്രതിപക്ഷ പാര്‍ട്ടികളും...
09 September 2018
കോണ്‍ഗ്രസാണ് നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത് ഭാരത്ബന്ദ്. എന്നാല്‍ മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ഹ...
തീരസേനയില്‍ അമിതവണ്ണവും ഭാരക്കൂടുതലുമുള്ള സേനാംഗങ്ങള്‍ക്ക് കുറഞ്ഞവിലയ്ക്ക് മദ്യം നല്‍കേണ്ടതില്ലെന്ന് ഉത്തരവ്
09 September 2018
തീരദേശ സേനയുടെ വടക്കു പടിഞ്ഞാറന്‍ വിഭാഗത്തില്‍ അമിത വണ്ണവും ഭാരക്കൂടുതലുമുള്ള സേനാംഗങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്കുന്ന മദ്യം നല്‍കേണ്ടതില്ലെന്ന് ഉത്തരവ്. തീരദേശ സേന വടക്കുപടിഞ്ഞാറന്‍ വിഭാഗം മേഖല കമ...
രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ ജയില്‍മോചന വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് ഇന്ന് തമിഴ്നാട് മന്ത്രിസഭ ചേരും
09 September 2018
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ജയില്‍മോചന വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് തമിഴ്നാട് മന്ത്രിസഭ ഇന്ന് ചേരും. വൈകീട്ട് നാലിന് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അധ്യക്ഷത വഹിക്കും....
ശിവകാശിയില്‍ പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; രണ്ടു മരണം
09 September 2018
അപ്രതീക്ഷിത അപകടം. തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു പേര് മരിച്ചു. തൊഴിലാളികളായ മാരിയപ്പന് (35), കൃഷ്ണന് (43) എന്നിവരാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പ...
താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീയാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് അറിഞ്ഞതോടെ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍; പാചകക്കാരിയെ പിരിച്ച് വിടണമെന്ന ആവശ്യവുമായി രക്ഷാകര്ത്താക്കള്
09 September 2018
ഭക്ഷണം പാകം ചെയ്തത് പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീയായതിനാല്‍ ഉത്തര്‍പ്രദേശിലെ ഒരു പ്രാഥമിക വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ തയാറായില്ല. ഭക്ഷണം പാഴായതിനെത്തുടര്‍ന്ന് ബാക...
ശിവകാശിയിൽ പടക്ക നിർമ്മാണശാലയ്ക്ക് തീപിടിച്ചു; രണ്ടുപേർ മരിച്ചു, രണ്ടു പേരുടെ നില അതീവ ഗുരുതരം
08 September 2018
തമിഴ്നാട്ടിലെ ശിവകാശിയിൽ പടക്ക നിർമ്മാണശാലയ്ക്ക് തീപിടിച്ചതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിത അപകടത്തിൽ രണ്ടു പേർ മരിച്ചു. പടക്ക നിർമ്മാണ തൊഴിലാളികളായ മാരിയപ്പൻ (35), കൃഷ്ണൻ (43) എന്നിവരാണ് മരിച്ചത്. അതേ...
സൊനാലി ബെന്ദ്രേ മരിച്ചെന്ന തെറ്റായ വിവരം ട്വീറ്റ് ചെയ്ത ബിജെപി എംഎല്‍എയ്ക്ക് ട്രോള്‍ മഴ
08 September 2018
അര്‍ബുദത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിയുന്ന നടി സൊനാലി ബെന്ദ്രേ മരിച്ചെന്ന വ്യാജവാര്‍ത്ത ട്വീറ്റ് ചെയ്ത ബിജെപി എംഎല്‍എ രാം കദം വെട്ടിലായി. ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും ...
ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ ഉത്തരവ് ലംഘിച്ച് അർണാബ് ഗോസാമി ; ഫുള്‍ സ്ക്രീനില്‍ ക്ഷമാപണം എഴുതികാണിക്കണമെന്ന ഉത്തരവ് പാലിച്ചില്ല
08 September 2018
ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ ഉത്തരവ് ലംഘിച്ച് റിപ്പബ്ലിക് ടി.വിയും ചാനല്‍ മേധാവി അർണാബ് ഗോസാമി. ചാനലില്‍ ഫുള്‍ സ്ക്രീനില്‍ ക്ഷമാപണം എഴുതികാണിക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ...
തെലങ്കാനയിൽ ടിആർഎസിനെ നേരിടാൻ പുതിയ തന്ത്രവുമായി കോൺഗ്രസ് ; പ്രതിപക്ഷ കൂട്ടായ്മക്കായി കോൺഗ്രസ് കരുക്കൾ നീക്കി തുടങ്ങി
08 September 2018
തെലങ്കാനയിൽ ടിആർഎസിനെ നേരിടാൻ ടിഡിപി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായി കൂട്ടുപിടിക്കാനുള്ള തന്ത്രവുമായി കോൺഗ്രസ്. നിയമസഭ പിരിച്ചു വിട്ടു തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവ...
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവശ്യയില്‍ ബസും ട്രക്കും കൂട്ടിയിച്ച് 15 പേര് മരിച്ചു. 25 ഓളം പേര്‍ക്ക് പരിക്ക്
08 September 2018
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവശ്യയില്‍ ബസും ട്രക്കും കൂട്ടിയിച്ച് 15 പേര് മരിച്ചു. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഷാരി ജില്ലയിലെ ഷവോസ് എന്ന സ്ഥലത്ത് ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ആറോടെയാണ് അപകടം...
വിമാനത്താവളങ്ങളില്‍ എം.ആര്.പി നിരക്കില്‍ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്
08 September 2018
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തൊണ്ണൂറിലധികം വിമാനത്താവളങ്ങളില്‍ എം.ആര്.പി നിരക്കില്‍ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്. ഇതിനായി വിമാനത്താവളങ്ങളില...
ത്രിപുരയില്‍ എണ്ണ ടാങ്കറില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വില വരുന്ന മരിജുവാന പിടികൂടി
08 September 2018
ത്രിപുരയില്‍ എണ്ണ ടാങ്കറില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വില വരുന്ന മരിജുവാന പോലീസ് പിടികൂടിയത്. ആസാം അതിര്ത്തിയില്നിന്നുമാണ് മരിജുവാന പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്...
കേന്ദ്ര സര്‍ക്കാര്‍ നിലപാട് കൂടുതല്‍ തിരിച്ചടിയാവുന്നു ; വിദേശ കടത്തിനു മേല്‍ ഇന്ത്യയ്ക്ക് അധികമായി അടയ്ക്കേണ്ടി വരുന്നത് 68,500 കോടി രൂപ
08 September 2018
ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഇന്ത്യക്ക് 68,500 കോടി രൂപയുടെ അധിക ബാധ്യത. ഈ വർഷം രൂപയുടെ മൂല്യം 11 ശതമാനമാണ് കുറഞ്ഞത്. രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ്...
'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...
ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര് നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല..
അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..
ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..






















