NATIONAL
പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു
അടിമുടി തിളങ്ങി ഉമ്മൻചാണ്ടി ; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളിൽ കേരളത്തില്‍ നിന്ന് എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവർ
18 July 2018
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളിൽ കേരളത്തില്‍ നിന്ന് എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവരെ ഉള്‍പ്പെടുത്തി. സ്ഥിരം ക്ഷണിതാക്കളും പ്രത്യേക ക്ഷണിതാക്കളും അംഗങ്ങളും ഉള്‍പ്പെടെ 51 അ...
വർഷങ്ങൾ നീണ്ട പ്രണയം... ഭര്‍ത്താവിന്റെ ആദ്യ വിവാഹവും വിവാഹ മോചനവും സഹിക്കാനായില്ല; മാനസികമായി തകര്‍ന്ന അനീസ്സിയ തന്റെ പ്രാണന് തുല്യം സ്നേഹിച്ച ഭര്‍ത്താവിന് അവസാന സന്ദേശമയച്ച് മരണത്തിന് കീഴടങ്ങി
18 July 2018
ജര്‍മ്മന്‍ എയര്‍ലൈനില്‍ ജോലി ചെയ്യുന്ന എയര്‍ഹോസ്റ്റസ് അനീസ്സിയ കഴിഞ്ഞ ദിവസം ദക്ഷിണ ഡല്‍ഹിയില്‍ ആത്മഹത്യചെയ്തത് ഭര്‍ത്താവ് വിവാഹമോചിതനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണെന്ന് നിഗമനം. വെള്ളിയാഴ്ച തന്റെ...
കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ സന്നദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍
18 July 2018
കാലവര്‍ഷക്കെടുതിയില്‍ നട്ടം തിരിയുന്ന കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കാന്‍ സന്നദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കുമെന്ന് ...
രണ്ട് വയസുമുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നു... വിവാഹം പ്രായമെത്തിയപ്പോള്‍ കൂട്ടുകാരിയെ പിരിയാൻ മനസനുവദിച്ചില്ല... രണ്ടും കൽപ്പിച്ച് ആൺവേഷം കെട്ടി കൂട്ടുകാരിയെ വിവാഹംചെയ്തു; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...
18 July 2018
രണ്ട് വയസുമുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്ന പെണ്‍കുട്ടികള്‍ക്ക് വിവാഹം പ്രായമെത്തിയപ്പോള്‍ പിരിയാന്‍ കഴിയാതായി. 20 കാരികളായ പെണ്‍കുട്ടികള്‍ തുടര്‍ന്ന് സമൂഹവിവാഹത്തില്‍ വെച്ച് വിവാഹിതരാകാന്‍ തീരുമാനിച്...
ഇഷ്ടം ഭർത്താവിന്റെ സുഹൃത്തുക്കളെ ... തന്റെ നാല് സുഹൃത്തുക്കളോടൊപ്പം പ്രിയതമ കിടപ്പറ പങ്കിടുന്നത് കാണേണ്ടി വന്ന ഭർത്താവിന് സംഭവിച്ചത് മറ്റൊന്ന്; കാമുകന്മാർക്കൊപ്പം ചേർന്ന് ഭർത്താവിനെ കഷ്ണങ്ങളാക്കി വെട്ടിനുറുക്കി
18 July 2018
ഭര്‍ത്താവിന്റെ നാല് സുഹൃത്തുക്കളുമായി ഭാര്യയ്ക്കുണ്ടായിരുന്ന അവിഹിതബന്ധം കയ്യോടെ പൊക്കി ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകന്മാരും അറസ്റ്റിൽ. ഗോവ സ്വദേശി ബാസുരാജാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബാ...
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം...എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി
18 July 2018
എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലെത്തിയ മോഡി മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത...
ലോകത്തെ വിറപ്പിച്ച ഭീകരന്‍ ബിന്‍ലാദനെ പാകിസ്ഥാനിലെ ഒളിസങ്കേതത്തില്‍ നിന്നും പിടികൂടാന്‍ സഹായിച്ച ശ്വാനവര്‍ഗ്ഗം ബെല്‍ജിയന്‍ മലിനോയിസിനെ സേനയുടെ ഭാഗമാക്കാനൊരുങ്ങി സിഐഎസ്എഫ്
18 July 2018
ലോകത്തെ വിറപ്പിച്ച ഭീകരന്‍ ഉസാമ ബിന്‍ ലാദനെ പാകിസ്ഥാനിലെ ഒളിസങ്കേതത്തില്‍ നിന്നും പിടികൂടാന്‍ അമേരിക്കന്‍ സൈന്യത്തെ സഹായിച്ച ശ്വാനവര്‍ഗം ബെല്‍ജിയന്‍ മലിനോയിസിനെ സേനയുടെ ഭാഗമാക്കാന്‍ ഒരുങ്ങി അര്‍ദ്ധസൈന...
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീണ് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി
18 July 2018
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീണ് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിനുള്ളില്‍ ഇനിയും കുടു...
അമ്മ കുളിക്കുന്നത് പതിവായി ഒളിഞ്ഞു നോക്കിയിരുന്ന സുഹൃത്തിനെ യുവാവ് കൊന്നു
18 July 2018
അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു.23 വയസുകാരനായ യുവാവും സുഹൃത്തും ഞായറാഴ്ച രാത്രി ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. അതിന് ശേഷമാണ് സംഭവം നടന്നത്. കത്തികൊണ്ട് കുത്തിയതി...
ജീവന്റെ വിലയേക്കാൾ പ്രാധാന്യമോ? സർക്കാർ മുതൽ... ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാതെ ഒരുമണിക്കൂറോളം കുടുങ്ങിയപ്പോൾ നഷ്ടമായത് പിഞ്ചുകുഞ്ഞിന്റെ ജീവൻ; ജനാല ഇടിച്ചു തകര്‍ത്ത് കുഞ്ഞിനെ പുറത്തെടുക്കാനുള്ള അച്ഛന്റെ ശ്രമത്തെ തടഞ്ഞ് ആംബുലൻസ് ഡ്രൈവര്‍
18 July 2018
കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകവേയായിരുന്നു സംഭവം. ഹൃദയസംബന്ധിയായ അസുഖമുള്ള രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ആംബുലന്‍സിന്റെ വാതില്‍ ലോക്കായതിനെ തുടര്‍ന്ന് അകത്ത് കിടന്നുമരിച്ചു. വാതില്‍ തുറക്കാ...
പാലില്‍ കുളിച്ചും കന്നുകാലികളെ പാലിൽ കുളിപ്പിച്ചും ക്ഷീര കര്‍ഷകരുടെ പ്രതിഷേധ സമരം; അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഒഴുക്കി കളഞ്ഞത് 35 ലിറ്റര്‍ പാൽ
18 July 2018
പാലില്‍ കുളിച്ചും കന്നുകാലികളെ പാലിൽ കുളിപ്പിച്ചും ക്ഷീര കര്‍ഷകരുടെ പ്രതിഷേധ സമരം. വെണ്ണയ്ക്കും പാലുല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി കുറയ്ക്കണമെന്നും പാലിന് അഞ്ചു രൂപ സബ്സീഡി കൂടി നല്‍കണമെന്നുമാണ് കർഷകരുട...
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീണ് രണ്ടു മരണം, ഇരുപതോളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സംശയം
18 July 2018
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. ഷാ ബേരി ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. അടുത്തകാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ആറു നില കെട...
ഇതാണ് തമിഴ്‌നാട്...പ്രതികളെ തല്ലിക്കൊല്ലാറാക്കി വക്കീലന്‍മാര്‍; ബധിരയായ പെണ്‍കുട്ടിയെ ഏഴു മാസം പീഡിപ്പിച്ച 18 പ്രതികളെ കോടതിയില്‍ അഭിഭാഷകര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു
18 July 2018
തല്ലിച്ചതച്ചിട്ടും തീരാത്ത കലി. ചെന്നൈയില്‍ 11 വയസ് പ്രായമുളള ബധിര ബാലികയെ മാസങ്ങളോളം പീഡിപ്പിച്ച 18 പ്രതികളെ അഭിഭാഷകര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. പൊലീസ് കോടതിയിലേക്ക് കൊണ്ടുവരും വഴിയാണ് അഭിഭാഷകര്‍...
കനത്ത മഴയില്‍ കാറില്‍ സഞ്ചരിക്കവേ നദിയിലെ ഒഴുക്കില്‍പ്പെട്ട് ഒരു കുടുംബം.. പ്രാണരക്ഷാര്‍ത്ഥം കാറിനു മുകളില്‍ അഭയം തേടി കുടുംബം... നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി, ഒടുവില്‍...
18 July 2018
കനത്ത മഴയില്‍ കാറില്‍ സഞ്ചരിക്കവെ നദിയിലെ ഒഴുക്കില്‍പ്പെട്ട് ഒരുകുടുംബം. തിങ്കളാഴ്ച നവി മുംബൈയിലെ തലോജയിലുള്ള ഗോത്ഗാവിലാണ് സംഭവമുണ്ടായത്. അഷ്‌റഫ് ഖലീല്‍ ശൈഖും ഭാര്യ ഹാമിദയും രണ്ട് പെണ്‍മക്കളുമാണ് തലനാ...
കരച്ചില്‍ ചര്‍ച്ചയായതോടെ കളംമാറ്റി കുമാരണ്ണ...പൊതുവേദിയില്‍ കണ്ണീരൊഴുക്കിയത് നിസഹായനായിട്ടല്ല; കോണ്‍ഗ്രസ് പ്രശ്‌നത്തിലാക്കുന്നുണ്ടെന്ന് പറഞ്ഞിട്ടില്ല: കുമാരസ്വാമി
17 July 2018
മുഖ്യമന്ത്രിയായതിന് ശേഷം തന്നെ അനുമോദിക്കാന്‍ പാര്‍ട്ടി സംഘടിപ്പിച്ച ചടങ്ങിനിടെ കുമാരസ്വാമി പൊട്ടിക്കരഞ്ഞത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















