Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

ആദ്യത്തെ ആൺ കുഞ്ഞിന് ജന്മം നൽകിയത് ട്രെയിനിൽ; കൃത്യം ഒരുവർഷത്തിന് ശേഷം രണ്ടാമത്തെ ആൺ കുഞ്ഞിനും ജന്മം നൽകിയത് ട്രെയിനിൽ...

11 SEPTEMBER 2018 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

തിരക്കേറിയ ട്രെയിനിൽ ആൺ കുഞ്ഞിന് ജന്മം നൽകി 23കാരി. കൃത്യം ഒരു വര്‍ഷം മുമ്പ് മൂത്ത ആണ്‍കുട്ടിയെ പ്രസവിച്ചതിന്റെ തനിയാവര്‍ത്തനമായിരുന്നു ഇതും. കൂലിപ്പണിക്കാരനായ ഭര്‍ത്താവും മക്കള്‍ക്കുമൊപ്പം കോലാപ്പൂരിലെ ഒരു വാടക വീട്ടിലാണ് യെല്ലവാ താമസിക്കുന്നത്. ഇവര്‍ക്ക് മൂത്ത ഒരു മകളും മകനുമുണ്ട്.

വീട്ടുവേല ചെയ്ത് ഭര്‍ത്താവിനെ സഹായിച്ചിരുന്ന ഇവര്‍ റായ്ബാഗ് ടൗണില്‍ നിന്നും 7 കിലോമീറ്റര്‍ മാറിയുള്ള ഷാഹു പാര്‍ക്കിലെ വീട്ടില്‍ നിന്നും പതിവായി മൂന്ന് മണിക്കൂര്‍ ചെലവഴിച്ച്‌ ട്രെയിനില്‍ പോയി വരും. തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് മടങ്ങുമ്ബോള്‍ ഹരിപ്രിയ എക്‌സ്പ്രസില്‍ വെച്ചായിരുന്നു കുട്ടിയുണ്ടായത്. പ്രസവദിവസം അടുത്തിരുന്നതിനാല്‍ ഭര്‍ത്തൃസഹോദരിയും യാത്രയില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

രാവിലെ 9.30 യോടെ റായ്ബാഗില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ചിഞ്ചാലിയില്‍ ജനത്തിരക്കേറിയ ജനറല്‍ കമ്ബാര്‍ട്ട്‌മെന്റില്‍ വെച്ച്‌ യെല്ലവയ്ക്ക് പ്രസവവേദന തുടങ്ങി. വേദന കടുത്തതോടെ ചിലര്‍ അവര്‍ക്ക് ഇരിക്കാന്‍ സീറ്റ് കൊടുത്തു. എന്നാല്‍ വേദന വീണ്ടും കടുത്തതോടെ പ്രസവിക്കാന്‍ സമയമായെന്ന് അവര്‍ മനസ്സിലാക്കി. ഇതിനിടയില്‍ റെയില്‍വേ ജീവനക്കാര്‍ റായ്ബാഗ് സ്‌റ്റേഷനിലെ 108 ആംബുലന്‍സ് വിളിച്ചു.

എന്നാല്‍ ട്രെയിനില്‍ തന്നെ പ്രസവിക്കുമെന്നായതോടെ സ്റ്റാഫുകള്‍ പെട്ടെന്ന് തന്നെ കമ്ബാര്‍ട്ട്‌മെന്റ് ഒഴിപ്പിച്ച്‌ ബെഡ്ഷീറ്റുകൊണ്ട് ഒരു പ്രസവവാര്‍ഡ് പെട്ടെന്ന് തീര്‍ത്തു. തുടര്‍ന്ന് ഭര്‍ത്തൃസഹോദരിയുടെയും ട്രെയിനില്‍ തന്നെയുണ്ടായിരുന്നു മറ്റ് ചില യാത്രക്കാരികളുടെയും സാന്നിദ്ധ്യത്തില്‍ തന്നെ യെല്ലവ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു.

പിന്നീട് റായ്ബാഗില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം ആംബുലന്‍സ് സ്റ്റാഫ് മാതാവിനും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഒന്നര മണിക്കൂറാണ് റായ്ബാഗില്‍ ട്രെയിന്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ പിടിച്ചിട്ടത്. പിന്നീട് റായ്ബാഗ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഒരു വര്‍ഷം മുമ്ബ് തന്റെ മൂത്തമകനും യെല്ലവ ജന്മം നല്‍കിയത് ട്രെയിന്‍ യാത്രയ്ക്കിടയിലായിരുന്നു. മഹാരാഷ്ട്രയുടെ അതിര്‍ത്തിയായ ഹട്ടകനാഗലേ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചായിരുന്നു ഈ പ്രസവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (5 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (15 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (21 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (32 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (37 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (47 minutes ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends