NATIONAL
സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്
മോഡി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം അംബാനി സഹോദരന്മാർക്ക് വാരിക്കോരി സഹായം ; നോട്ട് നിരോധനത്തിന് മുന്നോടിയായി സൗജന്യ ജിയോ സിം വിതരണം ചെയ്തതിലും ദുരൂഹത
12 July 2018
മോഡി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം അംബാനി സഹോദരന്മാർക്ക് വാരിക്കോരി സഹായം. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ച ഉന്നത വിദ്യാലയത്തിനുള്ള ശ്രേഷ്ഠ...
അയാള്‍ക്ക് മാപ്പില്ല...എനിക്കും കുഞ്ഞിനും ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമൊന്നുമില്ല ; ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ഷമിയുടെ മുന്‍ഭാര്യ
12 July 2018
വാര്‍ത്തകളില്‍ വിവാദ നായികയായി മാറിയ ഹസിന്‍ ജഹാന്‍ സിനിമയില്‍ ചുവടുറപ്പിക്കുന്നു. കളി രണ്ടും കല്‍പ്പിച്ചെന്നാണ് ഇവരുടെ അഭിപ്രായം. ക്രിക്കറ്റ്താരം മുഹമ്മദ് ഷമിയുടെ മുന്‍ഭാര്യ ഹസിന്‍ ജഹാന്‍ ബോളിവുഡ് അരങ...
കേബിള്‍ ടിവി കമ്പനികളുടെ അമിതനിരക്കിന് കടിഞ്ഞാണിടാന്‍ ട്രായ് ... മാസവരി 130 രൂപ നല്‍കിയാല്‍ ഇഷ്ടമുള്ള നൂറു ചാനലുകള്‍
12 July 2018
കേബിള്‍ വിതരണക്കാര്‍ നിശ്ചയിച്ചു നല്‍കുന്ന ടെലിവിഷന്‍ ചാനലുകള്‍ക്കു പണം നല്‍കുന്നതിനു പകരം ഉപഭോക്താവിന് ഇഷ്ടമുള്ള ചാനലുകള്‍ മാത്രം തിരഞ്ഞെടുത്തു പണം നല്‍കാവുന്ന സംവിധാനമെത്തുന്നു. ഇത്തരത്തില്‍ ഇഷ്ടമുള...
മോദിയുടെ സ്ഥിരമായുള്ള വിദേശയാത്ര; ഗിന്നസ് റെക്കോഡ് നല്‍കണമെന്ന അവശ്യവുമായി കോണ്‍ഗ്രസ്; നാല് വര്‍ഷംകൊണ്ട് സഞ്ചരിച്ചത് 52 രാജ്യങ്ങള്‍; യാത്രാ ചിലവ് 355 കോടിരൂപ
12 July 2018
വിദേശ സഞ്ചാരം നടത്തി റെക്കോഡ് സൃഷ്ട്ടിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് ഗോവ പ്രദ...
ഡല്‍ഹിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 26 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
12 July 2018
ഡല്‍ഹിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 26 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരേല പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വിദ്യാര്‍ഥി...
കേരളത്തിനു പിന്നാലെ മറ്റു സംസ്ഥാനങ്ങളിലും മത്സ്യങ്ങള്‍ക്ക് വിലക്ക്
12 July 2018
ഫോര്‍മലിന്‍ അടക്കമുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം വില്‍ക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിച്ച കേരളത്തിനു പിന്നാലെ മറ്റു സംസ്ഥാനങ്ങളും. ആന്ധ്രാപ്രദേശില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും 10...
ജോലിയൊന്നും കിട്ടാതെവന്നപ്പോള്‍ ഓണ്‍ലൈനില്‍ കള്ളനോട്ടടി പഠിച്ചു; പോലീസിനെ ഞെട്ടിച്ച് യുവാവിന്റെ വെളിപ്പെടുത്തല്‍
12 July 2018
ഇൗപ്പണിയാണ് ലാഭം സാറെ. പുതിയ ജോലി ലഭിക്കാതെ വന്നതോടെ യുവാവ് കള്ളനോട്ട് അച്ചടി തുടങ്ങി. എങ്ങനെയാണ് കള്ളനോട്ട് നിര്‍മ്മാണത്തെ കുറിച്ച് പഠിച്ചതെന്നുള്ള യുവാവിന്റെ വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിയിരിക്ക...
ഒന്നുകില്‍ സംരക്ഷിക്കണം, അല്ലെങ്കില്‍ പൊളിച്ചുനീക്കണം; താജ്മഹല്‍ സംരക്ഷണ വിഷയത്തില്‍ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ താക്കീത്
12 July 2018
കഠിന സ്വരത്തില്‍ കോടതി. നാണം കെട്ട് കേന്ദ്രം. താജ്മഹല്‍ സംരക്ഷണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്കണം അല്ലെ...
2016 ലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച ശ്രീധര്‍ 66 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നീണ്ട നഖം വെട്ടാന്‍ ശ്രീധര്‍ തീരുമാനിച്ചു
12 July 2018
തന്റെ നീണ്ട നഖത്തിന്റെ പേരില്‍ 2016 ല്‍ ശ്രീധര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച ലോകത്തിന്റെയാകെ ശ്രദ്ധ കവര്‍ന്ന ശ്രീധര്‍ ചില്ലാല്‍ നഖം വെട്ടാന്‍ പോകുന്നു. തന്റെ 82ാം വയസ്സിലാണ് ഈ തീരുമാ...
ഫോണിലൂടെ മുത്തലാഖ് ചെയ്ത ശേഷം മുറിക്കുള്ളില്‍ അടച്ചിട്ട് പീഡനം; ഭക്ഷണവും വെള്ളവും കിട്ടാതെ യുവതിക്ക് ദാരുണാന്ത്യം; ആദ്യ ഭാര്യയെയും സമാനരീതിയില്‍ ഇയാള്‍ പീഡിപ്പിച്ചിരുന്നതായും അരോപണം
12 July 2018
ഉത്തര്‍പ്രദേശിലെ ബാരെയിലിയില്‍ മുത്തലാഖ് ചെയ്യപ്പെടുകയും ഒരു മാസമായി ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടയിടുകയും ചെയ്ത സ്ത്രീക്ക് ധരുണ അന്ത്യം. റസിയ എന്ന സ്ത്രീയെയാണ് ഭര്‍ത്താവ് ഒരു മാസമായി മുറിക്കുള്ളില...
ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ട്രാന്‍സ്‌ജെന്ററും; മുന്‍ കാമുകന്‍ ശല്യം ചെയ്യുന്നു എന്ന പരാതിയുമായി ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ പൊലീസ്; ഫോണിലൂടെയും, മെസേജിലൂടെയും ശല്യം ചെയ്യുന്നുവെന്നാണ് ആരോപണം
11 July 2018
മുന്‍ കാമുകനെതിരെ പരാതിയുമായി തമിഴ്‌നാട്ടിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പൊലീസ് ഓഫിസര്‍ കെ.പ്രതികാ യാസിനി രംഗത്ത്. മുന്‍ കാമുകനായ ജനാര്‍ദനന്‍ തന്നെ ഫോണിലൂടെ ശല്യം ചെയ്യുന്നതായാണ് പ്രതിക അമിഞ്ചിക്കര പൊലീസ...
ബൈക്ക് അപകടത്തിൽപ്പെട്ട് രക്തം വാർന്ന് റോഡിൽ കിടന്നവർ ജീവനു വേണ്ടി കേഴുമ്പോഴും യുവാവിന്റെ സെൽഫി ഭ്രാന്ത് ; പൊലിഞ്ഞത് മൂന്ന് ജീവനുകൾ
11 July 2018
യുവാവിന്റെ സെൽഫി പ്രേമത്തിൽ നഷ്ടപ്പെട്ടത് മൂന്ന് ജീവനുകൾ. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം.ബൈക്ക് അപകടത്തിൽപ്പെട്ട് രക്തം വാർന്ന് റോഡിൽ കിടന്നവർ ജീവനു വേണ്ടി കേഴുമ്പോഴും, അവർക്ക് മുന്നിൽ നിന്ന് സെൽ...
ഭാര്യയെ ഫോണിലൂടെ മൊഴി ചൊല്ലി; പകയൊടുങ്ങാതെ വന്നപ്പോൾ ഒരു മാസത്തിലേറെ ഭക്ഷണവും വെള്ളവും നൽകാതെ മുറിയിൽ പൂട്ടിയിട്ടു; ഭർത്താവിന്റെ കൊടും ക്രൂരതകൾക്കൊടുവിൽ യുവതിയ്ക്ക് ദാരുണാന്ത്യം
11 July 2018
ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച ഭാര്യയെ ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിട്ടു. ഒരു മാസത്തോളം ഭക്ഷണവും വെള്ളവും കിട്ടാതെ മുറിയില്‍ പട്ടിണി കിടന്ന യുവതി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി....
വ്യഭിചാരം കുറ്റകൃത്യമായി കാണണം ; സുപ്രിം കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍
11 July 2018
വിവാഹബന്ധത്തിന്‍റെ പവിത്രത കാത്ത് സൂക്ഷിക്കുന്നതിനായി വ്യഭിചാരം കുറ്റകൃത്യമായി തന്നെ കാണണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിവാഹേതര ബന്ധത്തില്‍ കുറ്റം ചുമത്തുന്നതില്‍ ലിംഗ സമത്വം ഉറപ്പാക്ക...
പച്ചക്കൊടി കാണിക്കേണ്ട സ്റ്റേഷൻ മാസ്റ്റർ അടിച്ചു പൂസായി ; സ്റ്റേഷൻ മാസ്റ്ററുടെ അനാസ്ഥയിൽ വൈകിയോടിയത് എക്സ്പ്രസ് ട്രെയിനുകളടക്കം നിരവധി ട്രെയിനുകൾ
11 July 2018
ഡ്യൂട്ടിക്കിടയിൽ സ്റ്റേഷൻ മാസ്റ്റർക്ക് കള്ളുകുടിച്ച് ബോധമില്ലാതായതോടെ ഒരു റൂട്ടിലെ ട്രെയിനുകൾ ഒന്നാകെ വൈകി. ഉത്തർപ്രദേശിലാണ് സംഭവം. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് സ്റ്റേഷൻ മാസ്റ്ററായ ദീപ് സിങ്ങിനെ...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















