Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

03 JULY 2026 11:27 AM ISTമലയാളി വാര്‍ത്ത
രാജ്യത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് കരുത്തുപകർന്നുകൊണ്ട്,  17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026-ൽ പ്രഖ്യാപിച്ചു.സോലസ്‌ലെറ്റ്‌സിൻ പ്രൈവറ്റ് ലിമിറ്റഡ്, ജേർണീസ് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം, ബാബിൾടൈം പ്രൈവറ്റ് ലിമിറ്റഡ്, ലൈറാബൈറ്...

തിളച്ച വെളളത്തില്‍ വീണ ആറുവയസുകാരിക്ക് ദാരുണാന്ത്യം

22 June 2018

തിളച്ച വെളളത്തില്‍ വീണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറുവയസുകാരി മരിച്ചു. വികുളം ഇരച്ചില്‍പ്പാറ സ്വദേശി അമല്‍ ശകുന്തള ദേവി ദമ്ബതികളുടെ മകള്‍ അനന്യ(6) ആണ് മരിച്ചത്. കുളിക്കാന്‍ ബക്കറ്റില്‍ കരുതിയിര...

സെല്‍ഫിക്കിടെ 500 അടി താഴ്ചയിലേക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

22 June 2018

മുംബൈയിലാണ് സംഭവം നടന്നത്. സെല്‍ഫി എടുക്കുന്നതിനിടെ വീട്ടമ്മയ് മരണപ്പെട്ടത്. ഡല്‍ഹി സ്വദേശി സരിതാ രമേശ് ചൗഹാനാണു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മതേരാനില്‍നിന്നു സെല്‍ഫി എടുക്കുന്നതിനിടെ 500 അടി താഴ്ചയ...

ഭിന്നലിംഗക്കാരിയയതിനാല്‍ ബാങ്കില്‍ നിന്നും വായ്പ നിഷേധിച്ചു; വായ്പ നിഷേധിക്കാന്‍ ഇതൊക്കെ ഒരു കാരണമാണോ; വിവേചനം അരുതെന്ന് പറയുമ്പോഴും വിവജനം നേരിട്ട് ഭിന്നലിംഗക്കാര്‍

22 June 2018

ബംഗളുരുവിലാണ് സംഭവം. ബംഗളൂരുവില്‍ മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഭിന്നലിംഗക്കാര്‍ വിവിധ തരത്തിലുള്ള അധിക്ഷേപങ്ങളും നേരിടേണ്ടുന്നുണ്ട്. ഇവിടെ ട്രാന്‍സ്‌ജെന്‍ഡറിന് വായ്പ നിഷേധിച്ചുവെന്ന് ആരോപ...

വെട്ടിപ്പരിക്കേല്‍പ്പിച്ചയാളോട് പ്രതികാരെ ചെയ്യാന്‍ ഒരുവര്‍ഷം തികഞ്ഞ അതേദിവസം തന്നെ കത്തിയുമായി വീട്ടിലേക്ക് കയറിച്ചെന്നു അദ്യം കണ്ടത് പ്രതിയുടെ ഭാര്യയെ; ചെന്നയുടനെ കയറിപ്പിടിച്ച് പീഠിപ്പിക്കാന്‍ ശ്രമിച്ചു പിന്നീട് സംഭവിച്ചത്

22 June 2018

തന്നെ വട്ടിപരിക്കേല്‍പ്പിച്ചയാളോടുള്ള പ്രതികാരം ചെയ്യാന്‍ ഒരു വര്‍ഷം കാത്തിരുന്ന യുവാവ് അതേ ദിവസം പ്രതിയുടെ വീട്ടില്‍ കത്തിയുമായി എത്തി. തുടര്‍ന്ന് ആദ്യം കണ്ട പ്രതിയുടെ ഭാര്യയേ മാനഭംഗം ചെയ്യാന്‍ ശ്രമി...

ഇങ്ങനെയുമുണ്ടോ അധ്യാപക സ്‌നേഹം; ട്രാന്‍സ്ഫറായി പോകുന്ന അധ്യാപകനെ സ്‌കൂള്‍ ഗേറ്റ് കടക്കാന്‍ അനുവദിക്കാതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍; ആ സ്‌നേഹത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് അധ്യാപകന്‍

22 June 2018

ചെന്നൈയിലാണ് ഇത്തരത്തിലൊരു ഗുരുശിഷ്യ ബന്ധം. അത്രയു ആത്മബന്ധമായിരുന്നു വിദ്യാര്‍ത്ഥികളും ആ അധ്യാപകനും തമ്മിലുണ്ടായിരുന്നത്. ഇത് ഭഗവാന്‍ ഈ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍.തിരുവള്ളൂരിലെ വെള്ളിങ്ങരം സര്‍ക്ക...

'റേപ് പ്രൂഫ് അടിവസ്ത്രം'; ജിപിഎസ് അലര്‍ട്ട്, വീഡിയോ ക്യാമറ, ലോക്കിങ് സാങ്കേതിക; സ്ത്രീകള്‍ക്കെതിയെയുള്ള ലൈംഗീക അതിക്രമങ്ങളെ ചെറുക്കാന്‍ പുതിയ വിദ്യ അവതരിപ്പിച്ച് ഇരുപതുകാരി

21 June 2018

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഗവേഷക യുവതിയായ സീനു കുമാരിയാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടില്ല. പീഡനം തടയാനും പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ശേഖരിക്കാനും ശേഷിയുള്ള ഹൈടെക് സംവിധാനമ...

സൗന്ദര്യം നഷ്‌ടപ്പെടുമെന്ന ഭീതിയില്‍ സ്ത്രീകള്‍ മുലയൂട്ടാന്‍ മടിക്കുന്നു: കുപ്പിയില്‍ പാല് നല്‍കുന്ന കുട്ടികള്‍ക്ക്​​ കുപ്പി നശിക്കുന്നത് പോലെ നശിക്കാനാണ് വിധിയെന്ന് മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍

21 June 2018

സൗന്ദര്യം നഷ്ടപ്പെടുമെന്ന ഭീതി കൊണ്ട് നഗരത്തിലെ അമ്മമാര്‍ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ തയ്യാറാവുന്നില്ലെന്ന് മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു. അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് കുപ്പികളിലാണ് ഇ...

നോട്ട് നിരോധനം ; ഏ​റ്റ​വും കൂ​ടു​ത​ല്‍ നി​രോ​ധി​ത നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത് അ​മി​ത് ഷാ​യു​ടെ ബാ​ങ്കി​ല്‍ ; നോ​ട്ട് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച്‌ അ​ഞ്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത് 745.59 കോ​ടി​രൂ​പ

21 June 2018

നോ​ട്ട് നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ നി​രോ​ധി​ത നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ഡ‍​യ​റ​ക്ട​റാ​യ സ​ഹ​ക​ര​ണ​ബാ​ങ്കി​ലെ​ന്ന് റി​പ്പോ​ര്‍​...

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച്‌ തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍

21 June 2018

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച്‌ തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍. താന്‍ വെറും സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടത്തിയതെന്നും തമിഴ് നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചാണ് ഞങ്ങള്‍ സംസ...

പേരക്കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന 60 വയസുകാരൻ അറസ്റ്റില്‍

21 June 2018

ഛത്തീസ്ഗഢില്‍ നാലു വയസുകാരിയായ പേരക്കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന 60 വയസുകാരൻ അറസ്റ്റില്‍. ഛത്തീസ്ഗഢിലെ കൊൻഡാഗോണിലാണ് സംഭവം. ജൂണ്‍ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ കാണാനില്ലെന്ന അച്ഛന്‍...

ആത്മഹത്യ ചെയ്ത ഭാര്യയുടെ മൃതദേഹം കാറിന്റെ പിന്‍സീറ്റിലിരുത്തി ഭര്‍ത്താവ് നഗരത്തിലുടെ കറങ്ങിയത് എട്ടു മണിക്കൂര്‍... മരണത്തിന്റെ ചുരളഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് അകത്തായി ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

21 June 2018

ആത്മഹത്യ ചെയ്ത ഭാര്യയുടെ മൃതദേഹം കാറിന്റെ പിന്‍സീറ്റിലിരുത്തി യുവാവ് നഗരത്തിലൂടെ കറങ്ങിയത് എട്ടു മണിക്കൂര്‍. പല ആശുപത്രികളിലും മൃതദേഹവുമായി കയറിയിറങ്ങി. മരണം നടന്നുകഴിഞ്ഞുവെന്ന് എല്ലാവരും റിപ്പോര്‍ട്ട...

ഭാവിയില്‍ സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ കോഡിങ് ഭാഷ സംസ്‌കൃതമായിരിക്കുമെന്ന് കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഡ്‌ഡെ

21 June 2018

സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ കോഡിങ് ഭാഷയായി ഭാവിയില്‍ ഉപയോഗിക്കാന്‍ പോകുന്നത് സംസ്‌കൃതമായിരിക്കുമെന്ന് കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഡ്‌ഡെ. കൊല്‍ക്കത്ത ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന ...

വെറും മൂന്നാഴ്ച മാത്രമുള്ള പിഞ്ച് ശരീരത്തോട് ക്രൂരമായ പക; കുഞ്ഞിന്റെ കൈഞരമ്പുകൾ മുറിച്ച് വെള്ളത്തിൽ മുക്കിക്കൊന്നു

21 June 2018

മൂന്ന് ആഴ്ച മാത്രം പ്രായമായ കുഞ്ഞിനെ യുവാവ് മുക്കി കൊന്നു. ഇയാളുടെ ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. മറ്റൊരാളില്‍ ജനിച്ച കുഞ്ഞിനെയാണ് ഇയാള്‍ കൊന്നുകളഞ്ഞത്. ഞരമ്പുക...

കാ​ഷ്മീ​ര്‍ ലി​ബ​റേ​ഷ​ന്‍ ഫ്ര​ണ്ട് നേ​താ​വ് യാ​സി​ന്‍ മാ​ലി​ക് അ​റ​സ്റ്റി​ല്‍

21 June 2018

ജ​മ്മു കാ​ഷ്മീ​ര്‍ ലി​ബ​റേ​ഷ​ന്‍ ഫ്ര​ണ്ട് നേ​താ​വ് യാ​സി​ന്‍ മാ​ലി​ക് വീ​ണ്ടും അ​റ​സ്റ്റി​ല്‍. ശ്രീ​ന​ഗ​റി​ല്‍ നി​ന്നും ഇ​ന്ന് രാ​വി​ലെ പോ​ലീ​സാ​ണ് യാ​സി​ന്‍ മാ​ലി​ക്കി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. നേ​ര​ത...

ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക് വീണ്ടും അറസ്റ്റില്‍

21 June 2018

ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക് വീണ്ടും അറസ്റ്റില്‍. ശ്രീനഗറില്‍ നിന്നും ഇന്ന് രാവിലെ പോലീസാണ് യാസിന്‍ മാലിക്കിനെ അറസ്റ്റു ചെയ്തത്. നേരത്തെ പല തവണകളായി ദേശീയ അന്വേഷണ ഏജന്‍സി ഉള...

Malayali Vartha Recommends