NATIONAL
പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു
നവജാത ശിശുവിനെ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു ഉപേക്ഷിച്ച നിലയിൽ
22 June 2018
ബാംഗ്ലൂരിൽ നവജാത ശിശുവിനെ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബാംഗ്ലൂരിലെ രാമയ്യ ലേഔട്ട് താമസക്കാരിയായ സുധ വാസൻ കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിക്ക് കുട്ടിയുടെ കരച്ചിൽ കേട്ടതിനെ തുടർ...
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
22 June 2018
ഗുജറാത്തിലെ സ്‌കൂള്‍ ശുചിമുറിയില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. വയറില്‍ അഴത്തിലുള്ള മുറവുകളുമായാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ കണ്ടെത്ത...
കാര്യങ്ങൾ പഠിക്കാൻ ഒരു പ്രായമുണ്ട്, നാൽപതു വയസിന് ശേഷവും ഇതിന് സാധിക്കത്തവരെ മന്ദബുദ്ധി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത് ! ; രാഹുല്‍ഗാന്ധിയെ മന്ദബുദ്ധിയെന്ന് വിളിച്ച് ബിജെപി എം.പി സരോജ് പാണ്ഡേ
22 June 2018
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മന്ദബുദ്ധിയെന്ന് ബിജെപി എംപി. ദുർഗ് മണ്ഡത്തിൽ നിന്നുള്ള ബിജെപി എംപി സരോജ് പാണ്ഡേയാണ് രാഹുലിനെതിരെ വിവാദ പരാമർവുമായി രംഗത...
കശ്മീരിലെ തീവ്രവാദവും സംഘർഷവും നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ബിജെപി സർക്കാർ പിഡിപിയെ പഴിചാരി പിൻവലിഞ്ഞത് ബ്രിട്ടീഷുകാർ ഇന്ത്യൻ പാളയത്തിൽ നിന്നും ഓടിയൊളിച്ചതിനു തുല്യം ; ജമ്മു കശ്മീരിൽ പിഡിപിക്കുള്ള പിന്തുണ പിൻവലിച്ച ബിജെപി നടപടിയെ വിമർശിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ
22 June 2018
ജമ്മു കശ്മീരിൽ പിഡിപിക്കുള്ള പിന്തുണ പിൻവലിച്ച ബിജെപി നടപടിയെ വിമർശിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ രംഗത്ത്. ബിജെപിയുടെ അത്യാർത്തിക്ക് ചരിത്രം ഒരുകാലത്തും മാപ്പു നൽകില്ലന്നും കശ്മീരിലെ തീവ്രവാദവും...
അന്താരാഷ്ട്ര യോഗാദിനത്തില്‍ 15,000 അടി ഉയരത്തില്‍ യോഗാഭ്യാസം കാഴ്ചവെച്ച് ഇന്ത്യന്‍ വ്യോമസേന ; ആകാശനെറുകയിലെ സൂര്യ നമസ്‌കാരവും വായുപ്തമാസനവും സോഷ്യൽമീഡിയയിൽ വൈറല്‍
22 June 2018
അന്താരാഷ്ട്ര യോഗാദിനത്തില്‍ വ്യത്യസ്തമായ യോഗമുറയുമായി ഇന്ത്യന്‍ വ്യോമസേന. യോഗയുടെ പ്രാധാന്യമുള്‍ക്കൊണ്ട് 15,000 അടി ഉയരത്തില്‍ ആകാശനെറുകയില്‍ യോഗാഭ്യാസം കാഴ്ചവച്ചാണ് വ്യോമസേനയിലെ ഒരു കൂട്ടം സൈനികര്‍ വ...
നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് സ്‌കൂള്‍ ഉടമയ്ക്കും കുടുംബത്തിനും ദാരുണാന്ത്യം
22 June 2018
സ്‌കൂള്‍ ഉടമയും കുടുംബവും നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിച്ച് മരിച്ചു. തെലുങ്കാനയിലെ പെഡ്ഡപ്പള്ളി ജില്ലയില്‍ വച്ചാണ് അപകടമുണ്ടായത്. ഹൈദരാബാദില്‍ നിന്നും കരിംനഗറിലേക്ക് പോകുകയായിരുന്ന ട്രക്കില്‍ ഇടിച്ചു ...
സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയും സംസ്‌കൃതം നിര്‍ബന്ധിത പാഠ്യ വിഷയമാക്കണമെന്ന് ഭാരതീയ ശിക്ഷണ്‍
22 June 2018
സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയും സംസ്‌കൃതം നിര്‍ബന്ധിത പാഠ്യ വിഷയമാക്കണമെന്ന് ഭാരതീയ ശിക്ഷണ്‍ മണ്ഡലത്തിന്റ ശുപാര്‍ശ. കെ. കസ്തൂരിരംഗന്‍ അധ്യക്ഷനായ നവവിദ്യാഭ്യാസ നയരൂപീകരണ കമ്മിറ്റിക്ക് മുമ്പാ...
ജനങ്ങൾക്കിടയിൽ പാർട്ടിയുടെ മുഖം നഷ്ടമാകാതിരിക്കാൻ സോഷ്യൽ മീഡിയയിൽ വ്യാജമായതൊന്നും പ്രചരിപ്പിക്കരുതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ
22 June 2018
ജനങ്ങൾക്കിടയിൽ പാർട്ടിയുടെ മുഖം നഷ്ടമാകാതിരിക്കാൻ സോഷ്യൽ മീഡിയയിൽ വ്യാജമായതൊന്നും പ്രചരിപ്പിക്കരുതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഡൽഹിയിൽ വിളിച്ചുചേർത്ത ബിജെപിയുടെ സോഷ്യൽ മീഡിയ പ്രവർത്തകരുടെയും പാർട്ട...
ജമ്മു കാശ്മീരില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്ക് ഐഎസ് ബന്ധം, കശ്മീര്‍ താഴ്‌വരയിലെ ഐഎസ് സാന്നിദ്ധ്യം ഗൗരവമായി കാണുന്നുവെന്നും പോലീസ്
22 June 2018
ജമ്മുവിലെ അനന്ത്‌നഗറിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരര്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക സ്‌റ്റേറ്റുമായി ബന്ധമുള്ളവര്‍. കശ്മീര്‍ പോലീസ് എസ്.പി. വയിദ് ആണ് ഇത് സംബന്ധിച്ച വിവരം ട്വിറ്റ് ചെയ്...
തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ച പത്തുവയസ്സുകാരനെ വെടിവെച്ചുകൊന്നു
22 June 2018
തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് ബീഹാറില്‍ പത്തു വയസുകാരനെ വെടിവെച്ച് കൊന്നു. ബീഹാറിലെ കഗാറിയയിലാണ് സംഭവം നടന്നത്. പത്തുവയസുകാരന്‍ സത്യകുമാറിനാണ് തോട്ടത്തില്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിട...
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗയില്‍ പങ്കെടുക്കവേ വയോധിക കുഴഞ്ഞു വീണു മരിച്ചു
22 June 2018
അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ഡെറാഡൂണില്‍ സംഘടിപ്പിച്ച യോഗയില്‍ പങ്കെടുക്കവെ വയോധിക കുഴഞ്ഞു വീണു മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡെറാഡൂണിലെ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ യോഗ...
വിവാഹമോചനം ആവശ്യപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് ഭാര്യാമാതാവിനെ കൊലപ്പെടുത്തി
22 June 2018
വിവാഹമോചനം വേണമെന്നാവശ്യപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ യുവാവ് ഭാര്യാമാതാവിനെ കൊലപ്പെടുത്തി. വടക്ക് പടിഞ്ഞാറ് ഡല്‍ഹിയിലെ കേശവപുരത്താണ് സംഭവമുണ്ടായത്. ഇതിനു പിന്നാലെ 25കാരനായ ഭര്‍ത്താവ് അഫ്‌റോസ് ഒളിവില്‍...
ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക നികുതി കൂട്ടിയതിന് പിന്നാലെ യു.എസില്‍ നിന്നുള്ള 29 ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കൂട്ടി ഇന്ത്യ
22 June 2018
അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കൂട്ടിയതിന് പിന്നാലെ യു.എസില്‍ നിന്നുള്ള 29 ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഇന്ത്യയും കൂട്ടി. വര്‍ദ്ധിപ്പിച്ച നികുതി ആഗസ്റ്റ് നാല് മുതല്...
ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഔദ്യോഗിക സര്‍വ്വീസില്‍ നിന്ന് ഇന്ന് വിരമിക്കും, സുപ്രീം കോടതിയില്‍ ഏഴുവര്‍ഷം സേവനം ചെയ്തശേഷമാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ വിടവാങ്ങല്‍
22 June 2018
ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഔദ്യോഗിക സര്‍വ്വീസില്‍ നിന്ന് ഇന്ന് വിരമിക്കും . നാളെ അദ്ദേഹത്തിന് 65 വയസ്സ് തികയും. സുപ്രീം കോടതിയില്‍ ഏഴുവര്‍ഷം സേവനം ചെയ്തശേഷമാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ വിടവാങ്ങല്...
ജമ്മു കാശ്മീരില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷാ സേനയിലെ കമാന്‍ഡോകളുടെ സേവനം പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നു
22 June 2018
ജമ്മുകാശ്മീരില്‍ റംസാനോടനുബന്ധിച്ച വെടിനിറുത്തല്‍ പിന്‍വലിച്ചതോടുര കൂടി കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷാ സേന (എന്‍.എസ്.ജി)യിലെ കമാന്‍ഡോകളുടെ സേവനവും പ്രയോജനപ്പ...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















