NATIONAL
കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..
യുപിയില്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെ ആള്‍കൂട്ടം തല്ലിക്കൊന്നു ; ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരപരിക്ക്
20 June 2018
ഉത്തര്‍പ്രദേശില്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് സംഭവം. ആക്രമണത്തില്‍ മറ്റൊരാളാള്‍ക്ക് ഗുരു...
കാമുകിയുമായി തെറ്റിപ്പിരിഞ്ഞു; യുവാവ് പക തീർത്തത് കാമുകിയുടെ നഗ്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്
20 June 2018
കൊൽക്കൊത്ത: പശ്ചിമ ബംഗാളിൽ കാമുകിയുടെ അശ്ലീല ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മെയ് ൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ജൂനിയർ സ്റ്റെവാർട്ട് ഗുഹ...
പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ സ്ഥാനമൊഴിഞ്ഞു ; രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന് അരുൺ ജെയ്റ്റ്ലി
20 June 2018
പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാര്യങ്ങളാലാണ് പദവി ഒഴിയുന്നത്. കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക...
ജമ്മു കാഷ്മീരില്‍ സൈനിക നടപടികള്‍ തുടരുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്
20 June 2018
ജമ്മു കാഷ്മീരില്‍ സൈനിക നടപടികള്‍ തുടരുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തിന് മേല്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ഭരണം സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകി...
ജമ്മുകാശ്മീരിൽ ബിജെപി നടത്തുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങൾ ; ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പിന് മുൻപ് പാക് വിരുദ്ധ വികാരം ഉയർത്തി ദേശീയത വലിയൊരു വിഷയമാക്കുക
20 June 2018
കാശ്മീരിൽ മെഹ്ബൂബ മുഫ്തി സർക്കാരിന് ബിജെപി പിന്തുണ പിൻവലിച്ചതോടെ ഉയർന്ന വലിയ ചോദ്യമായിരുന്നു എന്താണ് ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമെന്ന്. കൃത്യമായി പറയുകയാണെങ്കിൽ കാശ്മീരിനെ കേന്ദ്ര ഭരണത്തിനു കീഴിലാക്കു...
രാഹുല്‍ ഗാന്ധിക്ക് 'പോക്‌സോ' കേസില്‍ നോട്ടീസ് ; മഹാരാഷ്ട്ര ശിശു അവകാശകമ്മീഷന്റെ നടപടി സ്വകാര്യവ്യക്തിയുടെ പരാതിയിൽ
20 June 2018
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിത അതിക്രമങ്ങള്‍ക്ക് ചുമത്തുന്ന പോക്‌സോ പ്രകാരമുള്ള കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ദലിത്കുട്ടിക...
അഫ്ഗാനിസ്ഥാനിലെ ബാദ്ഘിസില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു
20 June 2018
അഫ്ഗാനിസ്ഥാനിലെ ബാദ്ഘിസില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു. ബാദ്ഘിസിലെ രണ്ട് ചെക് പോസ്റ്റുകളില്‍ ഒളിഞ്ഞിരുന്നാണ് താലിബാന്‍ ആക്രമണം അഴിച്ചു വിട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്ന...
അക്രമത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്
20 June 2018
അക്രമത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ട്വിറ്ററിനും മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. അമല്‍ ജാദവ് എന്നയ...
കാവി വേഷധാരിയായി ഇരിക്കുക എന്നത് മാത്രമല്ല ഒരു ആത്മീയ നേതാവിന്റെ മാനദണ്ഡം ; സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങളെ തൂക്കി കൊല്ലണമെന്ന് യോഗ ഗുരു ബാബാ രാംദേവ്
20 June 2018
സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങളെ തൂക്കി കൊല്ലണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ജയിലില്‍ അയക്കരുത്. മരണം വരെയും തൂക്കിലേറ്റുകയാണ് വേണ്ടത്. ഇതില്‍ ഒരു വിട്ടുവീഴ...
കാശ്മീരില്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
20 June 2018
കാശ്മീരില്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് ഇന്ത്യന്‍ സേന വധിച്ചത്. കഴിഞ്ഞ ദിവസം സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് ...
മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ചതോടെ അരക്ഷിതാവസ്ഥയിലായ ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നു
20 June 2018
മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ചതോടെ അരക്ഷിതാവസ്ഥയിലായ ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നു. പി.ഡി.പി ബി.ജെ.പി സഖ്യം തകര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജി വെച്ചതോടെ ഗവര...
ഉത്തര്‍പ്രദേശില്‍ അമിത വേഗത്തിലെത്തിയ ടാങ്കര്‍ ട്രക്ക് നിയന്ത്രണം വിട്ട് യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി നാലു മരണം
20 June 2018
ഉത്തര്‍പ്രദേശില്‍ അമിത വേഗതയിലെത്തിയ ടാങ്കര്‍ ട്രക്ക് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. വൃന്ദാവന്‍ കോട്വാലി പോലീസ് സ്‌റ്റേഷനു സമീപമാണ് സ...
എയര്‍പോര്‍ട്ടില്‍ എത്താന്‍ വൈകി...ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ വ്യാജ ബോംബ് ഭീഷണി
20 June 2018
ഇന്‍ഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എയര്‍പോര്‍ട്ടില്‍ എത്താന്‍ വൈകുമെന്നതിനാല്‍ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഇയാള്‍ ഭീഷണി സന്ദേശം അയക്കുകയായിര...
അതിര്‍ത്തിയില്‍ ശക്തമായ തിരിച്ചടി... ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ കൂടി ഇന്ത്യന്‍ സേന വധിച്ചു
20 June 2018
ശ്രീനഗറില്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചതോടെ അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടിക്കുകയാണ് ഇന്ത്യന്‍ സേന. പാക് ഭീകരരുടെ ഓരോ നീക്കവും മനസിലാക്കി ശക്മായ പ്രത്യാക്രമണമാണ് ഇന്ത്യന്‍ സേന നടത്തുന്നത്. ഏറ്റുമുട...
എയര്‍ ഇന്ത്യയുടെ ഓഹരികള്‍ തല്‍ക്കാലം വില്‍ക്കുന്നില്ല; എയര്‍ ഇന്ത്യ വില്‍പനയില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വാങ്ങി; തീരുമാനം ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍
20 June 2018
എയര്‍ ഇന്ത്യയുടെ ഓഹരി പൂര്‍ണമായും വിറ്റൊഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. നേരത്തെ കുറച്ച് ഓഹരി വില്‍ക്കുന്നതിനായി സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കില...
കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..
ഖമേനിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..
അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..
അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമാണെന്നു നാട്ടുകാർ..
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..





















