NATIONAL
മുംബൈയിൽ കനത്ത മഴ.... ശക്തമായ കാറ്റിലും മഴയിലും വൻമരം കടപുഴകി വീണു
തമിഴ്മക്കളുടെ പ്രശ്‌നം പരിഹരിക്കാൻ രണ്ടും കൽപ്പിച്ച് ഉലകനായകൻ ; കമൽ ഹാസന്റെ മക്കൾ നീതിമയ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം
23 June 2018
നടൻ കമൽ ഹാസന്റെ മക്കൾ നീതിമയ്യം എന്ന രാഷ്ട്രീയ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റ്ർ ചെയ്യാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. അടുത്ത ആഴ്ച മക്കൾ നീതി ...
ട്രാക്ക് പരിശോധനയെന്ന പരമ്പരാഗത രീതിയെ യന്ത്രവത്ക്കരിക്കാനൊരുങ്ങി റെയില്‍വേ... ഇനി റെയില്‍പാത നിരീക്ഷണത്തിനായി ഡ്രോണുകളും...
23 June 2018
റെയില്‍പാതകളുടെ നിരീക്ഷണത്തിനായി ഡ്രോണുകള്‍ ഉപയോഗപ്പെടുത്താന്‍ പദ്ധതി. ഉത്തരാഖണ്ഡിലെ റൂര്‍ക്കി ഐഐടിയാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണ്ടി ഡ്രോണുകള്‍ വികസിപ്പിച്ചത്. ഉത്തരാഖണ്ഡ് നഗരത്തില്‍ ഡ്രോണുകളുട...
വീട്ടുകാരും ബന്ധുക്കളും ഇരട്ടപ്പേര് വിളിച്ച് കളിയാക്കിയതിന് പ്രതികാരം ചെയ്യാന്‍ 'കയറി പാര്‍ക്കല്‍ ' ചടങ്ങിന് ആഹാരത്തില്‍ വിഷം കലര്‍ത്തി, നാലു കുട്ടികളും ഒരു മുതിര്‍ന്നയാളും മരണമടഞ്ഞു, വീട്ടമ്മ അറസ്റ്റില്‍
23 June 2018
മഹാരാഷ്ട്രയിലെ റെയ്ഗാര്‍ഡിലെ പ്രാണ്ട്യാ എന്ന് വിളിക്കപ്പെടുന്ന ജ്യോതി സുരേഷ് സര്‍വേശ് എന്ന 28-കാരി വീട്ടമ്മയുടെ കറുത്ത നിറത്തെക്കുറിച്ചും പാചകം അറിയാത്തതിനെക്കുറിച്ചും ബന്ധുക്കളും വീട്ടുകാരും മറ്റുള്...
കത്തുവാ സംഭവത്തെക്കുറിച്ച് മിണ്ടിയാല്‍ വെടിയേറ്റ് മരിച്ച ഷൂജാത്തിന്റെ വിധിയുണ്ടാകും ; മാധ്യമപ്രവര്‍ത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി എംഎല്‍എ ; ചൗധരി ലാല്‍ സിംഗിന്റെ പ്രസ്താവന വിവാദമാകുന്നു
23 June 2018
കത്തുവയില്‍ ഇസ്ലാമിക പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ എഴുതി വെടിയേറ്റ് മരിച്ച ഷുജാത്തിന്റെ വധി സമ്ബാദിക്കരുതെന്ന് ബിജെപി നേതാവിന്റെ ഭീഷണി. കത്തുവ കൂട്ടബലാത...
പിഡിപിയുമായി സഖ്യം ഉപേക്ഷിച്ചതിനു ശേഷം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആദ്യമായി ജമ്മു കശ്മീരിലേക്ക് ; ഇന്ന് ബിജെപി റാലിയിൽ പങ്കെടുക്കും
23 June 2018
പിഡിപിയുമായി സഖ്യം ഉപേക്ഷിച്ചതിനു ശേഷം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ജമ്മു കശ്മീരിലേക്ക്. ഭാരതീയ ജനസംഘം സ്ഥാപക അധ്യക്ഷൻ ശ്യാമ പ്രസാദ് മുഖർജിയുടെ ചരമ വാർഷികത്തോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ പങ്കെടുക്കാനാ...
രാജ്യത്തെ വർധിച്ചുവരുന്ന ഊർജോപയോഗം കുറയ്ക്കാൻ പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ ; എയർകണ്ടീഷണറുകളിലെ താപനില ഇരുപത്തിനാല് ഡിഗ്രി സെൽഷ്യസായി ക്രമീകരിക്കും
23 June 2018
രാജ്യത്തെ വർധിച്ചുവരുന്ന ഊർജോപയോഗം കുറയ്ക്കാൻ പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ എയർകണ്ടീഷണറുകളിലെ താപനില ഇരുപത്തിനാല് ഡിഗ്രി സെൽഷ്യസായി ക്രമീകരിക്കാനുള്ള നിർദ്ദേശമാണ് കേന്ദ്രസർക്കാർ മുന്...
വീട്ടിലേക്ക് മടങ്ങി വരവേ ബിജെപി പ്രവര്‍ത്തകനെ ബൈക്കിലെത്തിയ ഒരു സംഘം ആക്രമിച്ചു, ഗുരുതരമായി പരുക്കേറ്റ പ്രവര്‍ത്തകന്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി പോലീസ്, വ്യക്തിവിരോധം മൂലമാണ് കൊലപാതകം നടത്തിയതെന്ന് പ്രാഥമിക നിഗമനം
23 June 2018
വീട്ടിലേക്ക് മടങ്ങി വരവേ ബി.ജെ.പി പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം കുത്തിക്കൊന്നു. കഴിഞ്ഞ ദിവസം രാത്രി കര്‍ണാടകയിലെ ചിക്കമംഗ്ലൂരിലെ ഗൗരി കനാലിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. ചിക്കമംഗ്ലൂര്‍ ബി.ജെ.പി...
പിഡിപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജമ്മുകാശ്മീരില്‍
23 June 2018
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജമ്മു കാഷ്മീരില്‍. പിഡിപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെയാണ് അമിത് ഷാ കാഷ്മീര്‍ സന്ദര്‍ശിക്കുന്നത്. ഭാരതീയ ജനസംഘം സ്ഥാപക അധ്യക്ഷന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ...
കര്‍ണാടകയുടെ പതിനഞ്ചാമത് നിയമസഭയുടെ ആദ്യ സമ്മേളനം ജൂലൈ രണ്ടിന്
23 June 2018
കര്‍ണാടകയുടെ പതിനഞ്ചാമത് നിയമസഭയുടെ ആദ്യസമ്മേളനം ജൂലൈ രണ്ടിന് നടക്കും. ആദ്യ ബജറ്റ് ജൂലൈ അഞ്ചിന് അവതരിപ്പിക്കും. ഗവര്‍ണര്‍ വാജു ഭായ് വാല നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് 10 ദിവസത്തെ സമ്മേളനം തുടങ്...
മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍... നിരോധനം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷ, നിയമം നടപ്പാവുന്നതോടെ ചെറിയ കടകള്‍മുതല്‍ വലിയ മാര്‍ക്കറ്റുകളും മാളുകളും പരിശോധനയ്ക്ക് വിധേയമാകും
23 June 2018
മുബൈയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതല്‍ നിലവില്‍ വരും. പ്ലാസ്റ്റിക് കാരി ബാഗുകള്‍, പ്ലാസ്റ്റിക് പൗച്ചുകള്‍, ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ എന്നിവക്കെല്ലാം നിരോധനമേര്‍...
അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുന്നതോ അടിക്കുന്നതോ ആത്മഹത്യാപ്രേരണയായി കാണാനാവില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി
23 June 2018
അച്ചടക്കം ലംഘിക്കുമ്പോള്‍ അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുന്നതോ അടിക്കുന്നതോ ആത്മഹത്യാപ്രേരണയായി കാണാനാവില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. പ്രിന്‍സിപ്പല്‍ അടിച്ചതിനെ തുടര്‍ന്ന് അനുപൂരില്‍ പത്താംക...
രക്തമൊഴുകുന്ന ബാഗ് തുറന്ന് നോക്കിയ നാട്ടുകാര്‍ ഞെട്ടിപ്പോയി
23 June 2018
കളഞ്ഞു കിട്ടിയ ബാഗില്‍ നിന്നും രക്തമൊഴുകുന്നത് നാട്ടുകാര്‍ ഞെട്ടിത്തരിച്ചുപോയി. ഉടന്‍ തന്നെ അവര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി ബാഗ് തുറന്ന് നോക്കിയതോടെ ഏവരും അമ്പരന്നു. യുവതിയെ വെട്ടി നുറുക...
പെണ്‍കുട്ടിയുടെ പുറകെ നടന്ന് നിരന്തരം ശല്യപ്പെടുത്തിയാള്‍ റെയില്‍വേ ട്രാക്കിനു സമീപം കഴുത്തറുത്ത നിലയില്‍.... സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയും സഹോദരനുമുള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍
23 June 2018
പെണ്‍കുട്ടിയുടെ പുറകെ നടന്ന് നിരന്തരം ശല്യപ്പെടുത്തിയാള്‍ റെയില്‍വേ ട്രാക്കിനു സമീപം കഴുത്തറുത്ത നിലയില്‍.... സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയും സഹോദരനുമുള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്...
പ്രതിഷേധങ്ങളൊന്നും വകവയ്ക്കാതെ വിരമിച്ച ജീവനക്കാരെ നിയമിക്കാനുള്ള നീക്കവുമായി റെയില്‍വേ
23 June 2018
പ്രതിഷേധങ്ങളും യുവജനപ്രക്ഷോഭവുമൊന്നും വകവെക്കാതെ വിരമിച്ച ജീവനക്കാരെ നിയമിക്കാനുള്ള നീക്കവുമായി റെയില്‍വേ. തിരുവനന്തപുരം ഡിവിഷനില്‍ സുപ്രധാന സ്‌റ്റേഷന്‍ മാസ്റ്റര്‍ തസ്തികയില്‍ മാത്രം എട്ട് പേര്‍ക്കാണ്...
റെയില്‍വേ സ്‌റ്റേഷനുകളിലും പരിസരത്തും ഇനി സെല്‍ഫി എടുത്താല്‍ പിഴ ഈടാക്കുമെന്ന് റെയില്‍വേ
23 June 2018
ദിനംപ്രതി ആളുകളുടെ സെല്‍ഫി പ്രേമം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി സെല്‍ഫി വേണ്ടെന്ന് റെയില്‍വേ. റെയില്‍വേ സ്‌റ്റേഷനുകളിലും പരിസരത്തും റെയില്‍ പാളങ്ങള്‍ക്ക് സമീപവുമൊക്ക...
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..
'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..
തമിഴ്നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..
കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..
കേതന് അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..
ഖമേനിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..



















