NATIONAL
വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്മോർട്ടത്തിൽ ഞെട്ടി..!
കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്നു ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും
05 January 2017
പുതിയ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്നു ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും. ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായാണ് ബിപിന്‍ റാവത്ത് കാശ്മീരിലെത്തുന്നത്. അതിര്‍ത്തിയിലെ സാഹചര്യങ്ങളെകുറിച്ച് സൈനികരുമായി അ...
കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനു സമീപം കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം
05 January 2017
കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനു സമീപം കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. നാലു അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഗംഗാ നഗറിലെ കെമിക്കല്‍ ഫാക്ടറിയില്‍ ബുധനാഴ്ച രാത്രിയിലാണ് തീപിടിത്തവും പൊട...
പോത്തിനും പശുവിനും ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന്റെ നീക്കം; ചെലവ് 148 കോടി രൂപ
05 January 2017
പോത്തിനും പശുവിനും ആധാര്‍ പോലെയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പാല് ഉല്പാദനം വര്‍ധിപ്പിക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിനും പ്രയോജനകരമാകും ...
യുവതിയുടെ തുണിയുരിഞ്ഞ് പ്രതിഷേധം; അസാധു നോട്ടുകള്‍ മാറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന്
05 January 2017
അസാധു നോട്ടുകള്‍ മാറ്റി നല്‍കാത്തതിനെ തുടര്‍ന്ന് ആര്‍ബിഐ ഓഫീസിന് മുന്നില്‍ യുവതിയുടെ തുണിയുരിഞ്ഞ് പ്രതിഷേധം. ഡല്‍ഹി ആര്.ബി.ഐ റീജിയണല്‍ ഓഫീസിന് മുന്നിലായിരുന്നു യുവതിയുടെ പ്രതിഷേധം. കൈക്കുഞ്ഞുമായി നോട...
ഭര്‍ത്താവും സുഹൃത്തും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത; മരിച്ചെന്ന് കരുതി വനത്തില്‍ ഉപേക്ഷിച്ച് കടന്നു
05 January 2017
രണ്ടാം വിവാഹത്തിലെ ഭര്‍ത്താവും സുഹൃത്തും യുവതിയെ പീഡിപ്പിച്ച ശേഷം വനത്തില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് സുനിത് ഷാഹ്നിയും സുഹൃത്ത് കിഷന് തിവാരിയും...
കുടുംബത്തിലെ 11 പേരെ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി
04 January 2017
യുപിയിലെ അമേഠിയില്‍ ഒരു കുടുംബത്തിലെ 11 പേരെ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. എട്ടു കുട്ടികളും രണ്ടു സ്ത്രീകളും ഒരു പുരുഷനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു. വിഷം കഴിച്ച് ജ...
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി
04 January 2017
ഉത്തര്‍പ്രദേശിലെ ബാരെല്ലിയില് മദ്യലഹരിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ പതിനാലുകാരിയായ മകള്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ചയായിരുന്നു സംഭവം. കേസില്‍ പെണ്‍കുട്ടി...
ഇരുപത്തിയൊന്നുകാരിയെ ഫേസ്ബുക്ക് സുഹൃത്ത് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി ലൈംഗീകമായി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി
04 January 2017
ഇരുപത്തിയൊന്നുകാരിയെ ഫേസ്ബുക്ക് സുഹൃത്ത് ലൈംഗീകമായി പീഡിപ്പിച്ചതായി ആരോപണം. പ്രതി പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും ആരോപണമുണ്ട്.പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കിയ ശേഷമായിരുന്നു പീഡ...
കുടുംബത്തിലെ 12 സ്ത്രീകള്‍ക്ക് വിഷം കൊടുത്ത ശേഷം കഴുത്തറുത്ത് കൊന്ന ശേഷം ഗൃഹനാഥന് തൂങ്ങി മരിച്ചു
04 January 2017
കുടുംബത്തിലെ 12 സ്ത്രീകള്‍ക്ക് വിഷം കൊടുത്ത ഗൃഹനാഥന് അവരെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ അമേത്തിയിലുള്ള മഹ്നോവയിലാണ് നാടിനെ നടുക്കിയ സംഭവം.45കാരനായ ജമാലുദ്ദീനാണ് ഈ ക്രൂരത ച...
കൗമാരക്കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തുന്നതിനായി ശരീരത്തിലൂടെ ബൈക്ക് ഓടിച്ചുകയറ്റി
04 January 2017
രാജസ്ഥാനിലെ ചുരു ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. പ്രദേശവാസിയായ 15 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇവിടെ ബ്രൈറ്റ് ലൈറ്റ്സ് ചില്‍ഡ്രണ്‍ അക്കാദമി എന്ന സ്ഥാപനം നടത്തുന്ന രാകേഷ് ഭാര്‍ഗവ എ...
അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു, ഫെബ്രുവരി നാലിന് വോട്ടെടുപ്പ് ആരംഭിക്കും
04 January 2017
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്...
നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഫെബ്രുവരി നാല് മുതല്‍ മാര്‍ച്ച് എട്ട് വരെ; മാര്‍ച്ച് 11 ന് വോട്ടെണ്ണല്‍
04 January 2017
രാജ്യം ഉറ്റുനോക്കുന്ന ഇലക്ഷന് മാമാങ്കത്തിന് കളമൊരുക്കി തിയതികളെത്തി. ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി നാലിന് ആരംഭിച്ച് മാര്‍ച...
ജയലളിത നല്കിയ കാര്‍ തിരിച്ചുനല്‍കി അണ്ണാ ഡി.എം.കെയുടെ മുതിര്‍ന്ന നേതാവും പ്രമുഖ പ്രാസംഗികനുമായിരുന്ന നാഞ്ചി സമ്പത്ത് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു
04 January 2017
ജയലളിത നല്കിയ ഇന്നോവ കാര്‍ തിരിച്ചു നല്‍കിയശേഷം അണ്ണാ ഡി.എം.കെയുടെ മുതിര്‍ന്ന നേതാവും പ്രമുഖ പ്രാസംഗികനുമായിരുന്ന നാഞ്ചി സമ്പത്ത് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. റോയപ്പേട്ടയിലെ അണ്ണാ ഡി.എം.കെയുടെ ആസ...
ഭര്‍ത്താവ് നവവധുവിന്റെ കന്യകാത്വം വിറ്റു, സ്വന്തം പങ്കാളിയെ കുറിച്ച് അല്പമെങ്കിലും മനസ്സിലാക്കി വിവാഹബന്ധം തുടങ്ങുന്നതാണ് നല്ലതെന്ന് യുവതി
04 January 2017
വീട്ടുകാര്‍ തമ്മില്‍ കണ്ടു ഉറപ്പിക്കുന്ന ഒരു വിവാഹ ജീവിതത്തിന്റെ ദുരന്തവശമാണ് ആഗ്ര സ്വദേശിനിയായ യുവതിയുടെ ജീവിത കഥ. ഡോക്ടറാവാന്‍ ആഗ്രഹിച്ച പെണ്‍കുട്ടിക്ക് ഉണ്ടായ അനുഭവങ്ങള്‍ എല്ലാവര്ക്കും ഒരു പാഠവും ക...
ഡിഎംകെ ആക്ടിംഗ് പ്രസിഡന്റായി എം.കെ.സ്റ്റാലിനെ തെരഞ്ഞെടുത്തു
04 January 2017
എം.കെ. സ്റ്റാലിനെ ഡിഎംകെ ആക്ടിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തു. പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. രോഗബാധിതനായ കരുണാനിധിക്ക് കൂടുതല്‍ വിശ്രമം വേണമെന്ന...
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...
ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...
പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...
ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങൾ പുറത്ത് പറയില്ലെന്ന്. ആരാണ് സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു




















