Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ജിയോയില്‍നിന്നുള്ള കോളുകള്‍ കണക്ട് ചെയ്യാനാവില്ലെന്ന് മൊബൈല്‍ കമ്പനികള്‍; ജിയോയില്‍നിന്ന് ഇപ്പോള്‍ വിളിക്കാന്‍ കഴിയുക ജിയോയിലേക്കു മാത്രം

10 SEPTEMBER 2016 05:26 PM IST
മലയാളി വാര്‍ത്ത

പണി കിട്ടിയവരെല്ലാം കൂടി ജിയോയിക്കിട്ടൊരു മുട്ടന്‍ പണി നല്‍കി. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ മേഖലയാകെ കൈപ്പിടിയിലാക്കാന്‍ നോക്കിയിറങ്ങിയ റിലയന്‍സിന് തിരിച്ചടി. ജിയോയില്‍നിന്നു വരുന്ന കോളുകള്‍ കണക്ട് ചെയ്യാനാവില്ലെന്നു മറ്റു മൊബൈല്‍ കമ്പനികള്‍ വ്യക്തമാക്കി. നിലവില്‍ മറ്റു കമ്പനികളുടെ കോളുകള്‍ പരസ്പരം കണക്ട് ചെയ്യാന്‍ കമ്പനികള്‍ മിനുട്ടിന് പതിനാലു പൈസയാണു നല്‍കുന്നത്. ഈ തുകയ്ക്ക് ജിയോയുടെ സംവിധാനത്തിലുള്ള കോളുകള്‍ കണക്ട് ചെയ്യാനാവില്ലെന്നു കമ്പനികള്‍ വ്യക്തമാക്കി.
ജിയോയില്‍നിന്ന് ഐഡിയ, വൊഡാഫോണ്‍, എയര്‍ടെല്‍, എയര്‍സെല്‍, ബിഎസ്എന്‍എല്‍ തുടങ്ങിയ നെറ്റ് വര്‍ക്കുകളിലേക്കു വിളിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് മൊബൈല്‍ കമ്പനികള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ് എന്നാണ് ഈ നിരക്ക് അറിയപ്പെടുന്നത്. രണ്ടു നെറ്റവര്‍ക്കുകള്‍ തമ്മിലുള്ള കോളാണെങ്കില്‍ കോള്‍ സ്വീകരിക്കുന്ന നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍ക്ക് കോളിന്റെ സ്രോതസിലുള്ള നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍ നല്‍കേണ്ട തുകയാണിത്.
റിലയന്‍സ് ജിയോയുടെ സൗജന്യ ഡേറ്റാ കോളുകള്‍ ക്രമാതീതമായ രീതിയിലാണു വരുന്നത്. ഇതു തങ്ങളുടെ നെറ്റ് വര്‍ക്കുകള്‍ക്കു താങ്ങാനാവില്ല. ജിയോയില്‍നിന്നു ലഭിക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് ബാധ്യതമാത്രമാണ്. ഈ നിലയ്ക്കു കോളുകള്‍ കണക്ട് ചെയ്യാനാവില്ല. നിരക്ക് ഉയര്‍ത്തിയാല്‍ കോളുകള്‍ കണക്ട് ചെയ്യുന്ന കാര്യം ആലോചിക്കാമെന്നാണു കമ്പനികള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ ട്രായ് ആണ് അന്തിമതീരുമാനം എടുക്കേണ്ടത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (6 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (6 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (7 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (7 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (7 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (8 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (8 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (8 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (8 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (8 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (8 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (9 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (9 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (9 hours ago)

Malayali Vartha Recommends