NATIONAL
മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി
ജയിലില്‍ ഒരു വര്‍ഷമായി കഴിയുന്ന അവിവഹിതയായ തടവുകാരി മൂന്നു മാസം ഗര്‍ഭിണി
12 July 2016
ലഖ്നൗ ജയില്‍ കൊലക്കുറ്റത്തിന് ജയിലില്‍ കഴിഞ്ഞിരുന്ന 21കാരിയായ അവിവാഹിതയായ യുവതി മൂന്നു മാസം ഗര്‍ഭിണി. സംഭവത്തില്‍ ഉത്തരംമുട്ടി ജയില്‍ അധികൃതര്‍. സോണോഗ്രഫി റിപ്പോര്‍ട്ടിലാണു യുവതി ഗര്‍ഭിണിയാണെന്നു വ്യ...
ജയിലില്‍ ഒരു വര്‍ഷമായി കഴിയുന്ന അവിവഹിതയായ തടവുകാരി മൂന്നു മാസം ഗര്‍ഭിണി
12 July 2016
ലഖ്നൗ ജയില്‍ കൊലക്കുറ്റത്തിന് ജയിലില്‍ കഴിഞ്ഞിരുന്ന 21കാരിയായ അവിവാഹിതയായ യുവതി മൂന്നു മാസം ഗര്‍ഭിണി. സംഭവത്തില്‍ ഉത്തരംമുട്ടി ജയില്‍ അധികൃതര്‍. സോണോഗ്രഫി റിപ്പോര്‍ട്ടിലാണു യുവതി ഗര്‍ഭിണിയാണെന്നു വ്യ...
സുഷമ സ്വരാജിന്റെ ട്വീറ്റ് ഫലം കണ്ടു, റഷ്യക്കാരിയെ ഭര്‍തൃമാതാവ് തിരികെ വിളിച്ചു
12 July 2016
വിദേശിയായതിന്റെ പേരിലും സ്ത്രീധനം നല്‍കാത്തതിന്റെ പേരിലും ആഗ്രയിലെ ഭര്‍തൃഗൃഹത്തില്‍ നിന്നും ഭര്‍തൃമാതാവ് പുറത്താക്കിയെന്ന് ആരോപിച്ച് നിരാഹാര സമരമിരുന്ന റഷ്യക്കാരിയെ ഭര്‍തൃമാതാവ് തിരികെ വിളിച്ചു. സംഭവം...
ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു
12 July 2016
രാജ്യവ്യാപകമായി നാളെയും മറ്റന്നാളും നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ഡല്‍ഹി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അ...
ഡല്‍ഹിയില്‍ ഇന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ഉന്നതതലയോഗം
12 July 2016
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ഉന്നതതലയോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേരളത്തില്‍ നിന്ന് കാണാതായവര്‍ക്ക് ഐ.എസ് ബന്ധമുണ്ടോയെന്ന അന്വേഷണത്തിന്റെ പുരോഗതി യോഗത്തില്‍ പ്രധാനചര്‍ച്ചയാകും. സംസ്ഥാന ഇന്റലിജന്‍സ...
മരിച്ച ഭര്‍ത്താവിന്റെ ബീജം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഡോക്ടര്‍മാരെ സമീപിച്ചു
12 July 2016
ഭര്‍ത്താവില്‍ നിന്നു തന്നെ ഗര്‍ഭം ധരിക്കണമെന്ന ആഗ്രഹവുമായി മരിച്ച ഭര്‍ത്താവിന്റെ ബീജം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഡല്‍ഹി എയിംസ് ആശുപത്രിയിയെ സമീപിച്ചു. വിവാഹം കഴിഞ്ഞ് ഏതാനും വര്ഷങ്ങളായെങ്കില...
പെണ്‍വാണിഭക്കേസില്‍ ശിവസേന വനിതാ നേതാവ് അറസ്റ്റില്‍; ശോഭയെയും സംഘത്തെയും പിടികൂടിയത് ലോഡ്ജില്‍ നിന്ന്; അറസ്റ്റ് ഇടപാടുകാരനില്‍നിന്ന് പണം വാങ്ങി വീതംവയ്ക്കുമ്പോള്‍
11 July 2016
അഴിഞ്ഞു വീഴുന്ന പൊയ്മുഖങ്ങള്‍.താനെയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ ശിവസേന വനിതാ നേതാവ് അറസ്റ്റില്‍. ഉല്ലാസ് നഗര്‍ സ്വദേശിനി ശോഭാ ഗാല്‍ മധുവാണ് (40) അറസ്റ്റിലായത്. കല്യാണിലെ ബിര്‍ള കോളജ...
ഡല്‍ഹി-ഹരിദ്വാര്‍ ഹൈവേയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം
11 July 2016
ഡല്‍ഹി-ഹരിദ്വാര്‍ ഹൈവേയില്‍ വാന്‍ അപകടത്തില്‍പ്പെട്ടു മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ന്യൂ മന്ദി ബൈപാസിനു സമീപമെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ആഴമുള്ള കുഴിയിലേക്ക് പതിക്ക...
മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ല: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു
11 July 2016
കാണാതായ മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. കൃത്യമായ വിവരങ്ങള്‍ ലഭിച്ച ശേഷം ആഭ്യന്തര മന്ത്രാലയം പ്രതികരിക്കാ...
ഹൈദരാബാദില്‍ മദ്യപിച്ച് വിദ്യാര്‍ത്ഥി ഓടിച്ച കാറിടിച്ച് പത്തു വയസുകാരി മരിച്ചു
11 July 2016
ഹൈദരാബാദില്‍ മദ്യപിച്ച എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തു വയസുകാരി രമ്യ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ രമ്യയുടെ അച്ഛന്റെ സഹോദരന് രാജഷും മരണപ്പെട്ടിരുന...
മണിപ്പൂരി യുവതിക്ക് നേരെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വംശീയാധിക്ഷേപം
11 July 2016
ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിക്കു നേരെ വംശീയാധിക്ഷേപം. മണിപ്പൂരിലെ ഇംഫാല്‍ സ്വദേശിയായ മോണിക്ക കാംഗേബാമിനാണ് ദുരന്താനുഭവം ഉണ്ടായത്. ഐക്യരാഷ്ട്ര സഭ സംയുക്തമായി...
കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു, പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്
10 July 2016
ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവായ ബര്‍ഹന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു. മൂന്ന് പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു...
മലയാളി വിദ്യാര്‍ത്ഥിയുടെ മരണം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
09 July 2016
ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി രജത് മേനോന് കൊല്ലപ്പെട്ട കേസിലെ പ്രതി അലോകിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി കര്ക്കദ് ദുമാ കോടതിയാണ് അലോകിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജുവൈനല്‍ ഹോമിലായിരുന്ന പ്രതിയെ ...
ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം നടത്തുന്ന മോഡി ഡര്‍ബനിലെത്തി
09 July 2016
ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഡര്‍ബനിലെത്തി. ജോഹന്നാസ്ബര്‍ഗില്‍ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷമാണ് മോദി ഡര്‍ബനിലെത്തിയത്. വിദേശകാര്യ വക്താവ് വികാസ് സ്...
കൊല്‍ക്കത്തയിലും ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പെട്രോളില്ല
09 July 2016
ഹെല്‍മറ്റ് ഇല്ലെങ്കില്‍ പെട്രോള്‍ ഇല്ല എന്ന ഉത്തരവ് കേരളത്തില്‍ നടപ്പാക്കുന്നതിനെ ശരിവെച്ചും വിമര്‍ശിച്ചും നിരവധി പേര് രംഗത്ത് വന്നിരുന്നു. എന്നാല്‍ കൊല്‍ക്കത്തയിലും യാതൊരു ശങ്കയും കൂടാതെ പൊലീസ് ഈ ന...
"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...
വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


















