NATIONAL
മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി
'ഡിയര്‍' ട്വീറ്റ് വിവാദം; വിശദീകരണവുമായി സ്മൃതി ഇറാനി
16 June 2016
''ഡിയര്‍''സമൃതി ഇറാനിയെന്ന് എന്ന് സംബോധന ചെയ്ത് ട്വീറ്റ് ചെയ്ത ബിഹാര്‍ വിദ്യാഭ്യാസമന്ത്രി അശോക് ചൗധരിക്ക് ചുട്ടമറുപടി നല്‍കിയതിന്റെ വിശദീകരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഫ...
മണ്ണെണ്ണ ഗ്യാസ് കിട്ടാക്കനി.... വീടുകളില്‍ നിന്നും അപ്രത്യക്ഷമായ വിറകടുപ്പിനു വീണ്ടും പ്രിയമേറുന്നു
16 June 2016
കാലം മാറിയപ്പോള്‍ പരിഷ്ക്കാരത്തിന്റെ ഭാഗമായി വീടിന്റെ പടിക്ക് പുറത്താക്കിയ പലതും ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയില്‍. വീടുകളില്‍ നിന്നും അപ്രത്യക്ഷമായ വിറകടുപ്പുകള്‍ക്കു വീണ്ടും പ്രിയമേറുന്നു. പാചകവാത...
ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പോലീസ് പിടികൂടി
16 June 2016
തെക്കന്‍ ഡല്‍ഹിയിലെ വസന്ത വിഹാറില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് മൂന്നുപ്രതികളെയും അറസ്റ്റു ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. വസന്ത ...
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം: രണ്ടു തീവ്രവാദികളെ വധിച്ചു
16 June 2016
ജമ്മു കശ്മീരിലെ താങ്ധര്‍ സെക്ടറില്‍ നിയന്ത്രണ രേഖയ്ക്കു സമീപം തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം വ്യാഴാഴ്ച സൈന്യം തകര്‍ത്തു. രണ്ടു തീവ്രവാദികളെ ബി.എസ്.എഫ് വധിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ അതിര്‍ത്തിയി...
80 നായകളെ കൊന്ന് ചുട്ടുകരിച്ച രണ്ട് കര്‍ഷകര്‍ അറസ്റ്റില്‍
16 June 2016
കഴിഞ്ഞ ജൂണ്‍ നാലിന് കാഞ്ചീപുരത്ത് 80 നായകളെ കൊന്ന് ചുട്ടുകരിച്ച രണ്ട് കര്‍ഷകരെ പോലീസ് അറസ്റ്റ് ചെയ്തു. നായ്കളെ കൊന്ന ശേഷം വനപ്രദേശത്തോട് ചേര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ദുര്‍ഗന്ധ...
ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഇനി വനിതാ സൈനിക പൈലറ്റുകളും
16 June 2016
ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാദമിയുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് മൂന്ന് വനിതാ സൈനിക പൈലറ്റുകളുടെ പാസിങ് ഔട്ട് പരേഡ് ശനിയാഴ്ച നടക്കും. ഹൈദരാബാദിലെ എയര്‍ ഫോഴ്സ് അക്കാദമിയില്‍ നിന്നാണ് ഫ്ളൈറ്റ് കേഡ...
മേഘാലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം
15 June 2016
മേഘാലയിലെ ഉള്‍ഗ്രാമമായ സോനാപൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര് മരിച്ചു. ചൊവ്വാഴ്ച രാത്രി 9.45നാണ് അപകടമുണ്ടായത്. അഞ്ചുപേരെ ബുധനാഴ്ച രാവിലെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തി. എന്നാല്‍ ഇവര്‍ രക്...
ഹണിമൂണ്‍ കഴിഞ്ഞെത്തിയ നവവധു ഭര്‍ത്താവിനെ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് മുങ്ങി
15 June 2016
ഹണിമൂണ്‍ കഴിഞ്ഞെത്തിയ നവവധു ഭര്‍ത്താവിനെ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച ശേഷം മുങ്ങി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് നവവധു മുങ്ങിയത്. അനീഷ എന്നാണ് നവവധുവിന്റെ പേര്. ഭത...
തമിഴ്നാട്ടില്‍ 50 തെരുവ് നായ്ക്കളെ ചുട്ടുകൊന്നു,വളര്‍ത്തുമൃഗങ്ങളെ ഉപദ്രപിച്ചതാണ് നായ്ക്കളെക്കൊല്ലാന് കാരണം
15 June 2016
തമിഴ്നാട്ടില്‍ 50 തെരുവ് നായ്ക്കളെ ചുട്ടുകൊന്നു. ചെന്നൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മേല്മറവത്തൂരിന് സമീപം കീഴമൂര് ഗ്രമത്തിലാണ് സംഭവം. ഭക്ഷണത്തില്‍ കീടനാശിനി ചേര്‍ത്ത് മയക്കിയ ശേഷമാണ് നായ്ക്കളെ...
സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര അനുമതി, സ്ബിടി അടക്കം അഞ്ച് ബാങ്കുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നത്
15 June 2016
അനുബന്ധ ബാങ്കുകള്‍ എസ്ഐബിയില്‍ ലയിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എസ്ബിടി അടക്കം അഞ്ച് ബാങ്കുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയി...
നരഭോജികളെ കണ്ടെത്താന്‍ 18 ഏഷ്യാറ്റിക് സിംഹങ്ങളെ കസ്റ്റഡിയിലെടുത്തു
15 June 2016
ഗുജറാത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ നരഭോജി സിംഹത്തെ കണ്ടെത്താന്‍ 18 ആണ് സിംഹങ്ങളെ വനം വകുപ്പ് ജീവനക്കാരും പൊലീസും ചേര്‍ന്ന് പിടികൂടി. മനുഷ്യവാസ മേഖലയ്ക്ക് അടുത്ത് ചുറ്റി തിരിയുന്ന 18 ആണ് സിംഹങ്ങ...
സോഷ്യല്‍ മീഡിയയില്‍ ബ്രാഹ്മണ വിരുദ്ധ പരാമര്‍ശം; ദളിത് ബി.എസ്.പി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് മായാവതി പുറത്താക്കി
15 June 2016
ഫേസ്ബുക്കില്‍ ബ്രാഹ്മണ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ദലിത് ബി.എസ്!പി നേതാവിനെ മായാവതി പുറത്താക്കി. സലെംപൂര്‍ വിധാന്‍ സഭ പാര്‍ട്ടി പ്രസിഡന്റ് സഞ്ജയ് ഭാരതിയെയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്ക...
കൊലയാളിയെ തിരഞ്ഞ് ഗുജറാത്ത് പോലീസ്
15 June 2016
ഗുജറാത്ത് പോലീസ് ഒരു കൊലപാതകക്കേസിന് തുമ്പുണ്ടാക്കാന്‍ കിണഞ്ഞു പരിശ്രമിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. മൂന്നു പുരുഷന്മാരാണ് കൊല്ലപ്പെട്ടത്. അനേക ദിവസങ്ങളുടെ അത്യധ്വാനത്തിനു ശേഷം സംശയമുള്ള 18 പേ...
രാജ്യത്ത് നിന്നും ഇല്ലായ്മ ചെയ്ത പോളിയോ വൈറസ് വീണ്ടും ഹൈദരാബാദില്‍ കണ്ടെത്തി
15 June 2016
രാജ്യത്ത് നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടെന്ന് കരുതിയ പോളിയോ വൈറസ് ഹൈദരാബാദില്‍ കണ്ടെത്തി. നഗരത്തിലെ ഓവുചാല്‍ വെള്ളത്തിന്റെ സാമ്പിളിലാണ് വൈറസ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാനിര്ദ...
കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം; ഒരു സൈനികന് കൊല്ലപ്പെട്ടു
15 June 2016
കശ്മീരിലെ കുപ് വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും ഭീകരനും കൊല്ലപ്പെട്ടു. നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാച്ചില്‍ സെക്ടറില്‍ നിയന്ത്രണരേഖകക്കടുത്ത് പാക് അധീന കശ്മീരില്‍ നിന്ന് നുഴ...
"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...
വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..




















