NATIONAL
മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി
താന്‍ രാഹുലോ സോണിയയോ അല്ലെന്ന് മോഡിയോട് കെജ്രിവാള്
21 June 2016
താന്‍ രാഹുലോ സോണിയയോ വാദ്രയോ അല്ലെന്നും കേസെടുത്ത് പേടിപ്പിക്കേണ്ടെന്നും മോഡിയോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. കേസടുത്തും ഭീഷണിപ്പെടുത്തിയും റെയ്ഡ് നടത്തിയും മോഡി ആളുകളെ പേടിപ്പിക്കുകയാ...
ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂള്‍ വാച്ച്മാന് മാനഭംഗപ്പെടുത്തി
21 June 2016
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്കൂള്‍ വാച്ച്മാന് മാനഭംഗപ്പെടുത്തിയതായി പരാതി. ഹൈദരാബാദില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയാണു സ്കൂള്‍ വാച്ച്മാന്റെ ആക്രമണത്തിന...
സല്മാന് ഖാന് നടത്തിയ സ്ത്രീപരാമര്‍ശത്തില്‍ പിതാവ് സലിം ഖാന് മാപ്പ് പറഞ്ഞു
21 June 2016
ബോളിവുഡ് താരം സല്മാന് ഖാന്റെ മോശം പരാമര്‍ശത്തിന് പിതാവും തിരക്കഥാകൃത്തുമായ സലിം ഖാന് മാപ്പുപറഞ്ഞു. സല്‍മാന്റെ കുടുംബത്തിനും ആരാധകര്‍ക്കും സുഹൃത്തുകള്‍ക്കും വേണ്ടിയാണ് മപ്പു പറയുന്നതെന്ന് സലിം ഖാന്...
ഭക്ഷണ പതാര്ഥങ്ങളില് പൊട്ടാസ്യം ബ്രോമൈറ്റിന്റെ ഉപയോഗത്തിനു നിരോധനം
21 June 2016
ഭക്ഷണ പതാര്ഥങ്ങളില് പൊട്ടാസ്യം ബ്രോമൈറ്റ് ഉപയോഗിക്കുന്നതു നിരോധിച്ചു. ദേശീയ ഭക്ഷ്യസുരക്ഷ അതോറിറ്റിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതറിയിച്ചുകൊണ്്ട് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്്ട്. രാജ്യത...
ഷീലാ ദീക്ഷിതിനും കേജ്രിവാളിനും എതിരെ അഴിമതി നിരോധന വിഭാഗം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു
21 June 2016
ഡല്‍ഹിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കലഹം രൂക്ഷമാക്കിക്കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി കെജ് രിവാളിനും മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനുമെതിരെ അഴിമതി നിരോധ വിഭാഗം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ദീക്ഷിതി...
യോഗയില്‍ നിറഞ്ഞ് ലോകം... രാജ്യാന്തര യോഗാ ദിനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ പരിപാടികള്‍
21 June 2016
ഇന്ത്യയുടെ യോഗ ലോകത്തിന്റെ സ്വന്തം. ഭാഷയുടെയും ദേശത്തിന്റെയും മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് യോഗ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. യോഗ മതപരമായ ആചാരമല്ലെന്നും ഇത് ഏവരെയും ഒന്നിപ്പിക്കുന്നതായും പ്രധാനമന്ത്രി ന...
ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യ അംഗത്വം നേടുന്നതിന് ചൈന തടസം നില്‍ക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
20 June 2016
ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യ അംഗത്വം നേടുന്നതിന് ചൈന തടസം നില്‍ക്കില്ലെന്ന് ന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയുടെ ഊര്‍ജ നയത്തിന് അംഗത്വം നല്‍കുന്നതിന് ചൈന എതിര്‍പ...
ഷീന ബോറ വധക്കേസ്;ഇന്ദ്രാണിയുടെ ഡ്രൈവറെ മാപ്പുസാക്ഷിയാക്കി
20 June 2016
ഏറെ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലപാതകക്കേസില്‍ തനിക്കും മറ്റുള്ളവര്‍ക്കുമുള്ള പങ്കിനെ കുറിച്ച് എല്ലാ കാര്യങ്ങളും കോടതി മുന്‍പാകെ വ്യക്തമാക്കാമെന്ന് മുഖ്യപ്രതിയായ ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഡ്രൈവര്‍...
എല്ലാം വിട്ടൊരു യാത്ര... കുറച്ചുദിവസത്തേക്ക് ഇന്ത്യയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് രാഹുല്‍ഗാന്ധി
20 June 2016
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രാജ്യം വിട്ട് പോകുകയാണെന്ന് ട്വീറ്റ്. കുറച്ചുദിവസത്തേക്ക് ഇന്ത്യയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നാണ് പറയുന്നത്. ഇക്കാര്യം രാഹുല്‍ തന്റെ ട്വിറ്ററിലൂടെ അറിയിക്...
രഘുറാം രാജന് പോയി, ഇനി കെജ്രിവാളിന്റെ ഊഴം: സുബ്രഹ്മണ്യം സ്വാമി
20 June 2016
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് പുറത്തായെന്നും ഇനി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് പുറത്താകാന്‍ പോകുന്നതെന്നും ബി.ജെ.പിയുടെ രാജ്യസഭാ അംഗം സുബ്രഹ്മണ്യന് സ്വാമി. ഡല്‍ഹിയില്‍ അരവിന്ദ് ...
മന്മോഹന് സിംഗിനെതിരെ അസഭ്യവര്‍ഷം; രാജസ്ഥാന് ആഭ്യന്തരമന്ത്രി വിവാദത്തില്‍
20 June 2016
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിനെതിരെ അസഭ്യ പ്രയോഗം നടത്തിയ രാജസ്ഥാനിലെ ബിജെപി മന്ത്രി വിവാദത്തില്‍. ഇന്നലെ ഒരു ചടങ്ങിനിടെയാണ് രാജസ്ഥാന് ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കഠാരിയ മന്മോഹനെ അധിക്ഷേപിച്...
പാസ്സ്പോര്‍ട്ടിന് വേണ്ടിയുള്ള പോലീസ് വെരിഫിക്കേഷന് ലഘൂകരിക്കാന്‍ ഒരുങ്ങി വിദേശകാര്യ മന്ത്രാലയം
20 June 2016
അപേക്ഷകര്‍ക്ക് പാസ്പോര്‍ട്ട് കിട്ടാന്‍ പ്രധാന തടസ്സമാവുന്ന പൊലീസ് വെരിഫിക്കേഷന് ലഘൂകരിക്കാന്‍ വിദേശകാര്യ മന്ത്രാലയം. മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ വെരിഫിക്കേഷന് ആവശ്യമായി വരില്ളെന്ന് മന്ത്രി സുഷ...
അള്‍ജീരിയയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 14 ഭീകരര്‍ കൊല്ലപ്പെട്ടു
20 June 2016
അള്‍ജീരിയയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 14 ഭീകരര്‍ കൊല്ലപ്പെട്ടു. മെഡിയ പ്രവിശ്യയില്‍ ഭീകരര്‍ക്കായി സൈന്യം വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടലെന്നു പ്രതിരോധ മന്ത്രാലയം അറി...
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ പരിശീലന വിമാനം പറന്നുയര്‍ന്നു
18 June 2016
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ പരിശീലന വിമാനത്തിന്റെ പറക്കല്‍ വിജയകരമായി. ആദ്യ പരിശീലന വിമാനമായ ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയ്നര്‍40(എച്ച്ടിടി40) ആണ് പരിശീലന പറക്കല്‍ നടത്തിയത്. പ്രതിരോധ മന്ത്രി ...
പ്രായമെത്രയായാലും കുറ്റം ചെയ്തയാള്‍ ജയിലില്‍ പോകണമെന്നു സുപ്രീം കോടതി, 1980 ലെ ദുരഭിമാന കൊലക്കേസില്‍ 92 വയസുകാരനെ ജയിലില്‍ അയച്ചു കൊണ്ട് സുപ്രീം കോടതി വിധി
18 June 2016
1980ല്‍ നടന്ന ദുരഭിമാനക്കൊലയില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പുട്ടിക് പോലീസിനുമുന്നില്‍ കീഴടങ്ങുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്കിയ ഹരജിയാണു ഡിവിഷന് ബഞ്ച് തള്ളിയത്....
"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...
വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..




















