NATIONAL
രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി
പാക്കിസ്ഥാന് നാവികസേന 30 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു
26 January 2016
പാക്കിസ്ഥാന് നാവികസേന 30 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്നവരെയാണ് പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ കസ്റ്...
ചെന്നൈയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു
26 January 2016
ചെന്നൈയില്‍ 19കാരിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഹോസ്റ്റലിലെ റൂമിലാണ് തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഹോസ്റ്റല്‍ മ...
കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ രാജ്യമെങ്ങും അറുപത്തിയേഴാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
26 January 2016
കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ രാജ്യം ഇന്ന് 67ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലോന്ദ് മുഖ്യാതിഥിയായി പങ്കെടുക്കും. രാജ്യത്തിന്...
പ്രൗഢം ഗംഭീരം...കനത്ത സുരക്ഷയില്‍ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചു
26 January 2016
കനത്ത സുരക്ഷയില്‍ രാജ്യം 67-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന് ജ്യോതിയില...
രാജ്യം അഭിമാന നിറവില്‍ 67ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍
26 January 2016
ഇന്ത്യയിലെ 128 കോടിയോളം ജനങ്ങളെ അഭിമാനത്തിലാഴ്ത്തി 67ാം റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം സാക്ഷ്യം വഹിച്ച ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദ് മുഖ്യതിഥി ആയ ആഘോഷം കനത്ത സുരക്ഷ വലയത്തിനുള്ളിലാണ് നടന്നത്...
മേഘാലയയില്‍ ബസ് അപകടം: 10 മരണം; 21 പേര്‍ക്ക് പരുക്ക്
26 January 2016
മേഘാലയയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര് മരിച്ചു. നാല് സ്ത്രീകള്‍ ഉള്‍പ്പടെ 21 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ഷില്ലോംഗില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ടോംഗ്സെംഗിലാണ് അപകടമുണ്ടായത്. ആസാമിലെ...
സായിപ്പിനെ നിര്‍ത്തി പൊരിച്ച് വീണ്ടും തരൂര്‍, ബ്രിട്ടീഷ് എംപിയെ സാക്ഷിയാക്കി ബ്രിട്ടന് ഇന്ത്യയില്‍ കാണിച്ച നെറുകേടുകളെക്കുറിച്ച് തുറന്നടിച്ചു
26 January 2016
എന്തെല്ലാം പറഞ്ഞാലും സായിപ്പിനെതിരെ അവരുടെ പുലിമടയില്പ്പോയി വെല്ലുവിളാക്കാനുള്ള ധൈര്യം ഉള്ള ഒറ്റ ഇന്ത്യക്കാരനെ ഉള്ളൂ അതാണ് സാക്ഷാല്‍ ശശി തരൂര്‍. അവരെക്കാള്‍ നന്നായി അവരുടെ ഭാഷ സംസാരിക്കുന്ന. അവര്‍ ഇന...
രോഹിത് വെമുല സംഭവത്തില്‍ പ്രതിഷേധിച്ച് ജനുവരി 27ന് ദേശവ്യാപകമായി യൂണിവേഴ്സിറ്റി സമരം
26 January 2016
ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ദേശവ്യാപകമായി യൂണിവേഴ്സിറ്റി സമരത്തിന് ആഹ്വാനം ചെയ്തു. കഴിഞ്ഞദിവസം ര...
മഹാത്മാ ഗാന്ധിയുടെ പ്രതിമ വികൃതമാക്കി; ഐ.എസ് അനുകൂല മുദ്രാവാക്യം എഴുതിച്ചേര്‍ത്തു
26 January 2016
രാഷ്ട്രപിതാവിനോട് ഐ എസിന്റെ പേരില്‍ കാടത്തം. രാജസ്ഥാനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ വികൃതമാക്കി. രാജസ്ഥാനിലെ ദുദു ജില്ലയിലാണ് സംഭവം. പ്രതിമയില്‍ വെള്ള ചായം പൂശിയ അക്രമികള്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂ...
രാജ്യത്തെ 15,00 ഓളം മസ്ജിദുകളില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് മുസ്ലിം രാഷ്ട്രീയ മഞ്ച്
26 January 2016
രാജ്യത്തെ 15,00 ഓളം മസ്ജിദുകളില്‍ അറുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തുമെന്ന് മുസ്ലിം രാഷ്ട്രീയ മഞ്ച്. ആര്.എസ്.എസ് മുതിര്‍ന്ന നേതാവ് ഇന്ദ്രഷ് കുമാര്‍ ഇതിന്റെ ഭാഗമായി ...
വീട്ടില്‍ കക്കൂസില്ലാത്തതിന് പിണങ്ങി തെലങ്കാനയില്‍ 17കാരി തീകൊളുത്തി മരിച്ചു
26 January 2016
വീട്ടില്‍ കക്കൂസില്ലാത്തതില് പരിഭവിച്ച് തെലങ്കാനയില്‍ 17കാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലെ ഗുണ്ടല ഗ്രാമത്തിലാണ് സംഭവം. ദരിദ്ര കുടുംബത്തില്‍ നിന്നുള്ള ഒന്നാം...
നെഞ്ച് വേദനയെ തുടര്‍ന്ന് രോഹിതിന്റെ അമ്മയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു
25 January 2016
നെഞ്ച് വേദനയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രോഹിതിന്റെ ആത്മഹത്യയില്‍ സര്‍വകലാശാല അധികൃതര്‍ക്കും മറ്റുള്ളവര്‍ക്കും പങ്കുണ...
ഉയര്‍ന്ന ഫീസ് അടയ്ക്കാന്‍ നിര്വാഹമില്ലാത തമിഴ്നാട്ടില്‍ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി
25 January 2016
ഉയര്‍ന്ന ഫീസ് അടയ്ക്കാന്‍ നിര്‍വാഹമില്ലാതെ തമിഴ്നാട്ടില്‍ മൂന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി. എസ്.വി.എസ്. യോഗാ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികളായ ഇ. ശരണ്യ(18), വി. പ്രിയങ്ക(18), ടി...
വിദ്യാഭ്യാസ രംഗത്ത് വിചിത്രമായ പരിഷ്കാര നിര്‍ദ്ദേശങ്ങളുമായി ആര്.എസ്.എസ്
25 January 2016
വിദ്യാഭ്യാസ രംഗത്ത് വിചിത്രമായ പരിഷ്കാര നിര്‍ദ്ദേശങ്ങളുമായി ആര്.എസ്.എസ് രംഗത്ത്. സ്കൂളുകളുടെ പ്രവര്‍ത്തന സമയം പന്ത്രണ്ട് മണിക്കൂറായി ഉയര്‍ത്തണമെന്ന് ആര്.എസ്.എസ് ആവശ്യപ്പെട്ടു. നിലവില്‍ ആറ് മണിക്കൂ...
ഭര്‍ത്താവിന് ഐ.എസ് ബന്ധമുണ്ടെന്ന് സമ്മതിച്ച് മുസ്താഹ് ഷെയ്ഖിന്റെ ഭാര്യ ഉജ്മ
25 January 2016
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ച് ദേശിയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തയാളുടെ ഭീകരബന്ധം അംഗീകരിച്ച് ഭാര്യ രംഗത്ത്. മുംബൈ സ്വദേശിയായ മുദ്ദാബിര് മുസ്താഹ് ഷെയ്ഖിനെ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണി...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















