NATIONAL
സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...
സല്മാന് ഖാന് നിരപരാധിയെങ്കില്‍ എന്റെ പിതാവിന്റെ മരണത്തിന് ഉത്തരവാദി ആരാണ്?
11 December 2015
ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ ബോളിവുഡ് താരം സല്മാന് ഖാനെ കോടതി വെറുതെ വിട്ടപ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നില്‍ പകച്ച് ഫിറോസ് ഫെയ്ഖ് എന്ന യുവാവ്. സല്മാന് നിരപരാധിയെങ്കില്‍ എന്റെ പിതാവിന്റെ ...
പാക്കിസ്ഥാന് ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
11 December 2015
അണ്വായുധ പോര്‍മുന വഹിക്കാവുന്ന ഷഹീന്-3 ഇനത്തിലുള്ള ബാലിസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന് വിജയകരമായി പരീക്ഷിച്ചു. 2,750 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. അജ്ഞാത കേന്ദ്രത്തില്‍ നിന്നു അറബി...
ഐഐടി ഖരഗ്പുരില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നല്കി
11 December 2015
ഐഐടി ഖരഗ്പുരില്‍ നടന്ന കാമ്പസ് ഇന്റര്‍വ്യൂവില്‍ ആയിരത്തോളം വിദ്യാര്‍ഥികളെ വിവിധ കമ്പനികളും സംരംഭകരും ജോലിക്കായി എടുത്തു. പ്ലേസ്മെന്റിന്റെ ആദ്യഘട്ടത്തിലാണ് ഇത്രയും പേര്‍ക്കു ജോലി ലഭിച്ചത്. ഡിസംബര്‍ ഒന...
ആംബുലന്‍സ് തീപിടിച്ച് ഒരു ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു
11 December 2015
ആംബുലന്‍സിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരു ദിവസം പ്രായമുള്ള നവജാത ശിശു വെന്തു മരിച്ചു. താനെയിലാണ് സംഭവം. വ്യാഴാഴ്ച ജനിച്ച കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് സംഭവം. ആംബുലന്‍സി...
ഒരു സെല്‍ഫിക്കും ഒരു ഷെയിക് ഹാന്‍ഡിനും 10 രൂപ
11 December 2015
ഒപ്പം നിന്ന് ഒരു സെല്‍ഫിയെടുക്കുന്നതിനും ഒരു ഷെയിക് ഹാന്‍ഡിനും രൂപ വാങ്ങുന്നത് പുതിയ സംഭവമല്ല. എന്നാല്‍ ഒരു മന്ത്രി ഇങ്ങനെ പണം വാങ്ങുന്നത് പുതിയ സംഭവമാണ്. ഒപ്പംനിന്ന് സെല്‍ഫിയെടുക്കുന്നതിനും ഒരു ഷെയിക...
ജിയാ ഖാന്റെ ആത്മഹത്യ: കൂടുതല്‍ വെളിപ്പെടുത്തലുമായി സിബിഐ
11 December 2015
ബോളിവുഡ് താരം ജിയാ ഖാന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സി.ബി.ഐ കുറ്റപത്രം. ഗര്‍ഭിണിയായിരുന്ന ജിയാ ഖാന്റെ ഭ്രൂണം പുറത്തെടുത്ത് കാമുകന് സൂരജ് പഞ്ചോളി ടോയ്ലറ്റില് ഒഴുക്ക...
75 ശതമാനം ഹാജരുണ്ടെങ്കില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ റെഡി
11 December 2015
നിങ്ങളൊരു ബിരുദം വിദ്യാര്‍ത്ഥിയാണോ? ആണെങ്കില്‍ 75 ശതമാനം ഹാജരുണ്ടോ? . ഉണ്ടെങ്കില്‍ ഉറപ്പിക്കാം നിങ്ങള്‍ക്ക് സൗജന്യമായൊരു സ്മാര്‍ട്ട് ഫോണ്‍ കിട്ടും. എവിടെയാണെന്നല്ലേ?. മധ്യപ്രദേശ് സര്‍ക്കാരാണ് ഈ ഉത്തരവ...
കാമുകന് റോഡപകടത്തില്‍ മരിച്ചു മനംനൊന്ത യുവതി പത്താം നിലയില്‍നിന്ന് ചാടി മരിച്ചു
11 December 2015
കാമുകന് റോഡപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത യുവതി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ബംഗലൂരുവിലെ എംജി റോഡിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പൂജ എന്ന 24 കാരിയാണ് മരിച്ചത്. പത്താം നിലയില...
കരിപിടിച്ച ശ്വാസകോശത്തിന്റെ ചിത്രവുമായി കെജ്രിവാള് ട്വിറ്ററില്‍
11 December 2015
ദില്ലിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന വായു മലിനീകരണത്തിന്റെ ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളിലെത്തിക്കാന്‍ കരിപിടിച്ച ശ്വാസകോശത്തിന്റെ ചിത്രവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ട്വിറ്ററ...
ബിഹാര്‍ മുന്‍ എം.പി മുഹമ്മദ് ഷഹാബുദ്ദീനും കൂട്ട്പ്രതികള്ക്കും ജീവപര്യന്തം
11 December 2015
ബിഹാര്‍ മുന്‍ എം.പി മുഹമ്മദ് ഷഹാബുദ്ദീന് 11 വര്‍ഷം മുന്‍പ് രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം ശിക്ഷ. കോടതി കൂട്ട് പ്രതികളായ മറ്റ് മൂന്നു പേര്‍ക്ക് കൂടി ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. ...
ചെന്നൈ പ്രളയത്തില്‍ 5500 ബസുകള്‍ കേടായി; നഷ്ടം 300 കോടിയോളം
11 December 2015
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈ നഗരത്തില്‍ 5500 ബസുകളാണ് കേടായത് .വെള്ളത്തില്‍ മുങ്ങിക്കിടന്ന ബസുകള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പുറത്തിറങ്ങാന്‍ സമയമെടുക്കുന്നതിനാല്‍ തമിഴ്നാട് സ്റ്റേറ്റ്...
പാര്‍ക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗം: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍, പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവില്‍
11 December 2015
കൊല്‍ക്കത്തയിലെ കുപ്രസിദ്ധമായ പാര്‍ക്ക് സ്ട്രീറ്റ് കൂട്ട ബലാത്സംഗ കേസില്‍ മൂന്ന് പ്രതികളെ കുറ്റക്കാരായി വിചാരണ കോടതി കണ്ടെത്തി. കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ കോടതി ഇന്ന് പ്രഖ്യാപിയ്ക്കും. ...
സല്മാന് ഖാന് കുറ്റവിമുക്തനെന്ന വിധി: വിധിപകര്‍പ്പ് പഠിച്ചതിന് ശേഷം അപ്പീല്‍
11 December 2015
മഹാരാഷ്ട്ര സര്‍ക്കാര്‍ വാഹനാപകടക്കേസില്‍ സല്മാന് ഖാനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ കൊടുക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിധിപകര്‍പ്പ് പഠിച്ചതിന് ശേഷ...
ലോകത്തിലെ ആദ്യ ഡെങ്കി പ്രതിരോധ മരുന്ന് ഇന്ത്യയിലേക്ക്
11 December 2015
ലോകത്തിലെ ആദ്യ ഡെങ്കിപ്പനി പ്രതിരോധമരുന്ന് ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ ഫ്രഞ്ച് മരുന്ന് കമ്പനി അപേക്ഷ നല്കി. ഇക്കൊല്ലം മാത്രം 90,000 ഡെങ്കിപ്പനി ബാധിതരുള്ള രാജ്യത്ത് മരുന്ന് ലഭ്യമാക്കുന്നത് പ്രയോജനപ...
അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം
11 December 2015
ടെലിവിഷന്‍ ചാനലുകളില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു. സ്ത്രീകളെ ദുര് മന്ത്രവാദിനികളായി ചിത്രീകരിക്കുന്ന പരിപാടികള്‍ െ്രെപം ടൈമില്‍ സംപ്രേക്ഷണം ചെയ്യരുതെന്ന്...
നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..
പിണറായി സർക്കാരിനോട് ഉള്ള കടുത്ത എതിർപ്പ് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചപ്പോൾ വന്ന യുഡിഫ് വിജയ ഓളത്തിൽ ഇവരും എങ്ങനെയോ പെട്ടു അത്ര തന്നെ; ചോര നീരാക്കി പ്രവർത്തിക്കുന്ന അണികളുടെ വികാരത്തെ ഉൾക്കൊള്ളാൻ ഏത് ജനപ്രതിനിധിക്ക് കഴിയുന്നില്ലയോ അവിടെ തുടങ്ങും നാശം; രമ്യ ഹരിദാസിനെതിരെ തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന് ഡിവൈഎസ്പി കെ.ജെ. ജോണ്സണ് വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..
ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...
വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...
ഉദിത് നാരായണൻ പോലും അമ്പരന്ന ആ ശബ്ദം ഇനി ഓർമ്മ; ഒടുവിൽ ആസിഡോസിസ് കവർന്നു; നിസാർ വയനാടിന് വിട പറഞ്ഞ് പ്രവാസി ലോകവും ജന്മനാടും...
കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...



















