Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ

05 SEPTEMBER 2026 10:23 PM ISTമലയാളി വാര്‍ത്ത
കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും  വമ്പൻ കാലാവസ്ഥാ മാറ്റം  ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ      ...

മോഡി നിതീഷ് കുമാറുമായി കൂടിക്കാഴ്ച്ച നടത്തി

10 December 2015

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്്ടു. ബിഹാര്‍ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. രാഷ്്ട്രപതി പ്രണാബ് മുഖര്‍ജിയുമായും നിതീഷ് കൂടിക്കാഴ്ച...

തുടര്‍ച്ചയായി പാര്‍ലമെന്റ് തടസപ്പെടുന്നതില്‍ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രി

10 December 2015

തുടര്‍ച്ചയായി പാര്‍ലമെന്റ് തടസപ്പെടുന്നതില്‍ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. പാര്‍ലമെന്റ് തടസപ്പെടുന്നതില്‍ ഏറെ ദുഃഖമുണ്ടെന്ന് മോഡി പറഞ്ഞു. തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിക്കുന്നതിനാ...

ദാവൂദിന്റെ മുംബൈ ഹോട്ടല്‍ മലയാളി ലേലത്തില്‍ വാങ്ങി

10 December 2015

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമില്‍നിന്നു സര്‍ക്കാര്‍ കണ്ടുകെട്ടിയ ഹോട്ടല്‍ മലയാളിയായ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ എസ്. ബാലകൃഷ്ണന്‍ ലേലത്തില്‍ വാങ്ങി. സിഎസ്ടി റയില്‍വേ സ്‌റ്റേഷനില്‍നിന്നു രണ്ടു കിലോമീറ്റ...

കസബ് ജീവിച്ചിരിക്കുന്നുവെന്ന് സാക്ഷിമൊഴി, മുന്‍ ഹെഡ്മാസ്റ്ററാണ് മൊഴി നല്‍കിയത്

10 December 2015

മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയ ഭീകരന്‍ അജ്മല്‍ അമീര്‍ കസബ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് സാക്ഷിമൊഴി. കസബ് പഠിച്ച ഫരീദ്‌കോട്ടിലെ െ്രെപമറി സ്‌കൂളിലെ മുന്‍ ഹെഡ്മാസ്റ്റര്‍ മുദാസി...

സല്‍മാന്‍ രക്ഷപ്പെടുന്നത് ഒരു ദിവസം പോലും ജയിലിന്റെ പടി കാണാതെ;സാക്ഷി പറഞ്ഞു ഇല്ലാതായ രവീന്ദ്ര പാട്ടിലിന്റെ ദുരിതങ്ങള്‍ വെറുതെയായി

10 December 2015

വിധി ചിലപ്പോള്‍ വളരെ ക്രൂരമായാണ് ചിലരോട് പെരുമാറാറ്. അത് സത്യത്തിനു നേരെ കണ്ണടക്കും ചെയ്യും. 2002ല്‍ മുംബൈയില്‍ വഴിയരികില്‍ ഉറങ്ങികിടന്നയാളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് സൂപ്പര്‍താരം സല്...

ടയര്‍ ഇറക്കുമതിയില്‍ കുതിപ്പ് ; ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ക്ക് കിതിപ്പ്

10 December 2015

റബ്ബര്‍ വിലയില്‍ വന്‍ ഇടിവുണ്ടായിട്ടും ടയര്‍ വില ഉയര്‍ത്തിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരച്ചടിയേല്‍പ്പിച്ചുകൊണ്ട് ടയര്‍ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്.വില കുറഞ്ഞ വിദേശ നിര്‍മ്മിത ടയറുകള്‍ വിപണി കീഴടക്കി ...

വാഹനാപകടക്കേസ് സല്‍മാന്‍ കുറ്റക്കാരനല്ലെന്ന് ബോംബെ ഹൈക്കോടതി, ശിക്ഷ റദ്ദാക്കി

10 December 2015

2002ലെ മുംബൈ വാഹനാപകടക്കേസില്‍ ചലച്ചിത്ര താരം സല്‍മാന്‍ഖാന്റെ വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി. കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്. മെയ്യില്‍ കേസ് ...

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ കരാര്‍: ചൈനയെ പിന്‍തള്ളി ജപ്പാന്‍

10 December 2015

ഇന്ത്യയുടെ ആദ്യത്തെ 1200 കിലോമീറ്റര്‍ വരുന്ന ബുള്ളറ്റ് ട്രെയിന്‍ കരാര്‍ ചൈനയെ പിന്‍തള്ളിയപ്പോള്‍ കരാര്‍ ജപ്പാന്‍ നടപ്പിലാക്കും . ബുള്ളറ്റ് ട്രെയിന്‍ പാത വരിക. ബുള്ളറ്റ് ട്രെയിന്‍ മുംബൈ അഹമ്മദാബാദ് റൂട...

ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയില്‍ ബീഫ് ഫെസ്റ്റ് നടത്താന്‍ പോലീസ് അനുവദിച്ചില്ല

10 December 2015

ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയില്‍ ഇന്നു രാവിലെ നടത്താനിരുന്ന ബീഫ് ഫെസ്റ്റ് പോലീസ് തടഞ്ഞു. സംഘാടകരും ബിജെപി എംഎല്‍എയും ഉള്‍പ്പെടെ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാമ്പസില്‍ വന്‍ പോലീസ് സംഘം എത്തിയത...

കളി മലയാളിയോടോ... കനത്ത ഭീഷണി വകവെക്കാതെ ദാവൂദ് ഇബ്രാഹീമിന്റെ ഹോട്ടല്‍ മലയാളി ലേലത്തില്‍ പിടിച്ചു

10 December 2015

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ ഹോട്ടല്‍ മലയാളിയും മുന്‍ പത്രപ്രവര്‍ത്തകനുമായ എസ്.ബാലകൃഷ്ണന്‍ ലേലത്തില്‍ പിടിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ കൊളബോയിലെ ഹോട്ടല്‍ ഡിപ്ലോമാറ്റില്‍ വച്ച് നടത്തിയ ലേലത്തില്...

ജയലളിതയുടെ ചിത്രം അടിവസ്ത്രങ്ങളില്‍ പതിപ്പിച്ച് വാട്ട്‌സാപ്പില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ടെക്സ്റ്റയില്‍ ഉടമ അറസ്റ്റില്‍

10 December 2015

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം അടിവസ്ത്രങ്ങളില്‍ പതിപ്പിച്ചതിനെ തുടര്‍ന്ന് ടെക്സ്റ്റയില്‍ ഉടമ അറസ്റ്റില്‍. തമിഴ്‌നാട് കരൈകുടിയില്‍ തുണികച്ചവടം നടത്തുന്ന ശ്രാവണ്‍ (44) ആണ് അറസ്റ്റിലായത്. എഐഡ...

ഇനി സ്ലീപ്പര്‍കോച്ചില്‍ കുട്ടികള്‍ക്ക് യാത്രാസൗജന്യമില്ല; ദീര്‍ഘദൂര യാത്ര നടത്തുമ്പോള്‍ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന പകുതി ചാര്‍ജ് ആനുകൂല്യം ഇനി ലഭിക്കില്ലെന്ന് റെയില്‍വേ

10 December 2015

ട്രെയിന്‍ യാത്രയിലെ സേവനങ്ങളും സൗജന്യങ്ങളും വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ സ്ലീപ്പര്‍കോച്ചിലെ യാത്രാസൗജന്യവും എടുത്തുകളയുന്നു. ദീര്‍ഘദൂര യാത്ര നടത്തുമ്പോള്‍ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന...

പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ല്‍ പാകിസ്താനില്‍ നടക്കുന്ന സാര്‍ക്കിന്റെ ഉച്ചകോടിയില്‍ പങ്കെടുക്കും; സാര്‍ക്കിന്റെ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി

10 December 2015

ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിനായി പാകിസ്താനിലെത്തിയ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്ത്യ-പാകിസ്താന്‍ ബന്ധം ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇസ്ലാമബാദില...

നാളെ ബാങ്ക് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

10 December 2015

നാളെ ബാങ്ക് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. ധനലക്ഷമി ബാങ്കില്‍ നിന്ന് പിരിച്ചുവിട്ട ബാങ്ക് ഓഫീസര്‍മാരുടെ ദേശീയ നേതാവും ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്...

പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ചാരന്മാരെന്നു സംശയം: ജോധ്പൂരില്‍ നിന്ന് രണ്ടുപേര്‍ അറസ്റ്റില്‍

10 December 2015

രാജസ്ഥാനിലെ ജോധ്പൂരില്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ചാരന്മാരെന്നു സംശയിച്ച് ഇന്നലെ രണ്ടു പേരെ നിന്നു സിഐഡി അറസ്റ്റില്‍. ഇമാമുദ്ദീന്‍ (55), ഡീന്‍ മുഹമ്മദ് (55)എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേര...

Malayali Vartha Recommends