Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ആണവായുധം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു ചെയ്യാമെന്നും ഏതു സാഹചര്യമായാലും നേരിടാൻ രാജ്യം തയ്യാറാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

10 NOVEMBER 2025 10:22 AM ISTമലയാളി വാര്‍ത്ത
ആണവായുധം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു ചെയ്യാമെന്നും ഏതു സാഹചര്യമായാലും നേരിടാൻ രാജ്യം തയ്യാറാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ, പാകിസ്ഥാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഭൂമിക്കടിയിൽ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുകയാണെന്...

കരഭൂമി: ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

10 March 2015

തല്‍സ്ഥിതി നോക്കി ഭൂമിയെ കരഭൂമിയായി കണക്കാക്കാനാകില്ലെന്നു സുപ്രീം കോടതി. ഭൂവിനിയോഗ നിയമപ്രകാരമോ നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരമോ കരഭൂമിയാണെന്ന് അനുമതി വേണം. ഇതുസംബന്ധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി ...

ആം ആദ്മിയില്‍ വീണ്ടും പ്രശ്‌നങ്ങള്‍, വിമത ശബ്ദം ഉയര്‍ത്തിയതിന് പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സാധ്യത

10 March 2015

ആം ആദ്മി പാര്‍ട്ടിയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നു. എഎപിയുടെ സ്ഥാപക നേതാക്കള്‍ക്കെതിരെയാണ് രൂക്ഷം വിമര്‍ശനവുമായി പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയകാര്യ സ...

കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മുന്‍കാമുകനെ കാമുകി കൊലപ്പെടുത്തി

10 March 2015

പതിനഞ്ചു വയസുകാരി കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മുന്‍കാമുകനായ യുവാവിനെ കൊലപ്പെടുത്തി. ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ കമല്‍ എന്ന പതിനാറുകാരനാണു കുത്തേറ്റുമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേ...

ഗാന്ധിജി ബ്രിട്ടീഷ് ഏജന്റെന്ന് മാര്‍ക്കണ്ഡേയ കട്ജു, ബ്രിട്ടീഷുകാരുടെ ഏജന്റായി പ്രവര്‍ത്തിച്ചതിലൂടെ ഇന്ത്യയോട് വലിയ ദ്രോഹമാണ് ഗാന്ധിജി ചെയ്തതെന്നും കട്ജു

10 March 2015

ഗാന്ധിജിയ്‌ക്കെതിരെ വിമര്‍ശനവുമായി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. മഹാത്മാഗാന്ധി ബ്രിട്ടീഷുകാര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന്‌  പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്...

ആലത്തിന്റെ മോചനം: കേസുകള്‍ ചുമത്തേണ്ടെന്നു തീരുമാനിച്ചത് പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നതിനു മുമ്പെന്ന് റിപ്പോര്‍ട്ടുകള്‍

10 March 2015

ജമ്മു കശ്മീരിലെ വിഘടനവാദി നേതാവായ മസറത്ത് ആലത്തിനെതിരെ പുതിയ കേസുകള്‍ ചുമത്തേണ്ടെന്നു തീരുമാനിച്ചത് പുതിയ സര്‍ക്കാര്‍ അധികാരം എറ്റെടുക്കുന്നതിനു മുമ്പെന്ന് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തു...

സൗരോര്‍ജ വിമാനമായ സോളാര്‍ ഇംപള്‍സ് 2 ഇന്ന് ഇന്ത്യയില്‍

10 March 2015

ലോകം ചുറ്റാനിറങ്ങിയ സൗരോര്‍ജ വിമാനം സോളാര്‍ ഇംപള്‍സ് 2 ഇന്നു ഗുജറാത്തിലെ അഹമ്മദാബാദില്‍ ലാന്‍ഡ് ചെയ്യും. പാരമ്പര്യേതര ഊര്‍ജമായ സൗരോര്‍ജമുപയോഗിച്ചു പറക്കുന്ന സോളാര്‍ ഇംപള്‍സ്-2 ഇന്നലെയാണ് യുഎഇയിലെ അബു...

കാണാതിരിക്കാന്‍ കഴിയില്ല... നരേന്ദ്രമോഡിയെ അകറ്റി നിര്‍ത്തുകയും കാണാന്‍ കൂട്ടാക്കാതെ ഇരിക്കുകയും ചെയ്ത മമതാ ബാനര്‍ജി അവസാനം മോഡിയെ കണ്ടു; കടം എഴുതിത്തള്ളുക ലക്ഷ്യം

10 March 2015

പ്രധാനമന്ത്രി ആയ ശേഷവും നരേന്ദ്രമോഡിയെ അകറ്റി നിര്‍ത്തുകയും കാണാന്‍ കൂട്ടാക്കാതെ ഇരിക്കുകയും ചെയ്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അവസാനം മോഡിയെ കണ്ടു.നീതി ആയോഗിന്റെ യോഗത്തില്‍ പോലും സംസ്ഥാന...

ഇന്ത്യയ്ക്ക് എതിരെ ഐ.എസ്; ഹരിയാനാ സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ആക്രമിക്കപ്പെട്ടു

09 March 2015

ഇന്ത്യയ്ക്ക് എതിരെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സൈബര്‍ ആക്രമണം. ഹരിയാനാ സര്‍ക്കാരിന്റെ സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിങ് വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് ഐ.എസ്. ഇത്തവണ വാര...

ദേശീയ ഗാനത്തെ അനാദരിച്ച ടി.ഡി.പി എം.എല്‍.എമാരെ തെലങ്കാന സഭാ സമ്മേളനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

09 March 2015

ദേശീയ ഗാനത്തെ അനാദരിച്ചതിനെ തുടര്‍ന്ന് തെലുങ്കാനയിലെ പ്രതിപക്ഷ കക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയിലെ എം.എല്‍.എമാരെ നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെ...

അനധികൃത സ്വത്തു സമ്പാദനക്കേസ്; ജയയ്ക്കും കൂട്ടു പ്രതികള്‍ക്കും സുപ്രീംകോടതിയുടെ നോട്ടീസ്

09 March 2015

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ഡി.എം.കെ. നേതാവ് കെ. അന്‍പഴകന്റെ വാദത്തില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. കേസില്‍ പബ്ലിക് പ...

ഐ.പി.എല്‍ വാതുവായ്പ്: മക്കോക്ക ചുമത്തിയത് ഏത് സാഹചര്യത്തിലെന്ന് കോടതി

09 March 2015

ഐ.പി.എല്‍ വാതുവയ്പ് കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കേസില്‍ ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്താന്‍ തെളിവ് എവിടെയെന്ന് വിചാരണ കോടതി. അന്വേഷണ സംഘം തെളിവായി സമര്‍പ്പിച്ച ഒരു ടേപ്പിലും കളിക്കാരുടെ ഫോണ്‍ സ...

ആസാം സ്വദേശിയായ യുവാവിന് ഡല്‍ഹിയില്‍ മര്‍ദ്ദനം

09 March 2015

ആസാം സ്വദേശിയായ യുവാവിനെ ഒരു സംഘം ആളുകള്‍ ഡല്‍ഹിയില്‍ മര്‍ദ്ദിച്ച് അവശനാക്കി. തെക്കന്‍ ഡല്‍ഹിയിലെ അമര്‍ കോളനി പ്രദേശവാസികളാണ് യുവാവിനെ ആക്രമിച്ചത്. പരിക്കേറ്റ അര്‍ബാസുദീന്‍ അഹമ്മദ് എന്ന 21 വയസുകാരനെ ആ...

അച്ചടി നിര്‍ത്തി; ഇന്‍ലന്‍ഡും സ്റ്റാമ്പും ചരിത്രം

09 March 2015

സ്റ്റാമ്പും പോസ്റ്റ്കാര്‍ഡും ഇന്‍ലന്‍ഡും കവറും തപാല്‍വകുപ്പ് നിര്‍ത്തലാക്കുന്നു. സ്റ്റാമ്പിനു പകരം പോസ്‌റ്റോഫീസുകളില്‍ ഫ്രാങ്കിങ് മെഷീന്‍ അനുവദിക്കുമെന്ന വാഗ്ദാനവും മിക്കയിടത്തും നടപ്പിലായിട്ടുമില്ല. ...

ആലത്തിന്റെ മോചനം കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന് മോഡി, തീവ്രവാദത്തോട് എന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച രാജ്യമാണ് ഇന്ത്യ

09 March 2015

വിഘടനവാദി നേതാവ് മസ്രത് ആലത്തിനെ മോചിപ്പിച്ച ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ നടപടിയെ കുറിച്ച് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവന നടത്തുന്നത് പ്രതിപക്ഷം തടസപ്പെടുത്തി. രാവിലെ സഭ സമ്മേളിച്...

ഡല്‍ഹിയില്‍ ആള്‍ട്ടോ കാറിനുള്ളില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ വെന്തു മരിച്ചു

09 March 2015

ഡല്‍ഹിയില്‍ ആള്‍ട്ടോ കാറിനുള്ളില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ വെന്തു മരിച്ചു. കാര്‍ ഉടമയ്ക്കും മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. ഫറൂക്കാനഗറിലെ അസലാത്പൂര്‍ ഗ്രാമത്തില്‍...

Malayali Vartha Recommends