Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കാലിഫോര്‍ണിയയില്‍ ഹരിയാന സ്വദേശി വെടിയേറ്റ് മരിച്ചു

10 NOVEMBER 2025 05:37 PM ISTമലയാളി വാര്‍ത്ത
യു.എസിലെ കാലിഫോര്‍ണിയയില്‍ ഹരിയാന സ്വദേശി വെടിയേറ്റ് മരിച്ചു. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ബറഹ് കലാന്‍ ഗ്രാമത്തിലെ ചെറുകിട കര്‍ഷകനായ ഈശ്വര്‍ സിങ്ങിന്റെ ഏക മകനായ കപില്‍ (26) ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റയുട...

മകന്‍ ടിവി റിമോട്ട് നല്‍കാത്തതിനെ തുടര്‍ന്ന് അമ്മ തൂങ്ങി മരിച്ചു

16 March 2015

ടിവി റിമോട്ട് മകന്‍ നല്‍കാത്തതിനെ തുടര്‍ന്ന് അമ്മ തൂങ്ങി മരിച്ചു. മൂന്നു മക്കളുടെ അമ്മയായ ഷബാന പെര്‍സദെ (38) യാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച മുംബൈയിലാണ് സംഭവം. ഷബാന ടിവി കാണുമ്പോള്‍ മകന്‍ ...

ഹരിയാനയില്‍ ബീഫ് നിരോധിച്ചു

15 March 2015

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബീഫ് നിരോധനത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന കൂടുതല്‍ സര്‍ക്കാറുകളും ഗോവധ നിരോധനത്തിലേക്ക് കടക്കുന്നു. നിയമവിരുദ്ധമായി ബീഫ് വില്‍ക്കുന്നവര്‍ക്ക് പത്തു വര്‍ഷത്തെ തടവും പിഴയുമാ...

ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുടെ സ്വത്തു പിടിച്ചെടുത്തു

15 March 2015

മുന്‍ വൈസ് ചാന്‍സലറുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുകള്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി. വിജയന്റെയും ഭാര്യ വി. അനിതയുടെ...

സൈനികന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

15 March 2015

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ ജവാന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. നക്‌സല്‍ ബാധിത പ്രദേശമായ മാന്‍പൂരിലാണ് സംഭവം. ഹിമാചല്‍പ്രദേശ് സ്വദേശിയായ രാജേന്ദ്ര സിംഗ് (45) എന്നയാളാണ് മരിച്ചത്. സര്‍വീസ് റിവ...

രാഹുലിന്റെ മുടിയുടേയും കണ്ണിന്റേയും നിറമെന്ത്, ഡല്‍ഹി പൊലീസിന്റെ വിവരശേഖരണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്

14 March 2015

രാഹുലിനെതിരെ അന്വേഷണവുമായി ഡല്‍ഹി പോലീസ്. പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് മാറി നില്‍ക്കുന്ന രാഹുല്‍ എവിടെയാണുള്ളതെന്ന് പുറംലോകത്ത് ആര്‍ക്കുമറിയില്ല. അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയുമ...

അക്രമസമരങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയാറാകണം: ആന്റണി

13 March 2015

നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ അക്രമസമരം വേദനിപ്പിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. അക്രമ സമരങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയാറാകണം. ജനാധിപത്യത്തിലേക്ക് തിരിച്ചുവരാന്‍ മനസ് കാണ...

കേരള നിയമസഭയില്‍ എന്താണു നടക്കുന്നതെന്നു സുപ്രീം കോടതി

13 March 2015

കേരള നിയമസഭയില്‍ എന്താണു നടക്കുന്നതെന്നും നിയമസഭയിലെ കൈയാങ്കളി ദൃശ്യം ടിവിയില്‍ കണ്ടെന്നും സുപ്രീം കോടതി. ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റീസ് എച്ച്....

സുനന്ദയുടെ ദുരൂഹമരണത്തില്‍ മെഹര്‍ തരാറിനെ ചോദ്യം ചെയ്യും

13 March 2015

സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനെ ചോദ്യം ചെയ്‌തേക്കും. കേസുമായി തരാറിനു ബന്ധമുണ്ടെന്നും ആവശ്യമെങ്കില്‍ ചോദ്യം ചെയ്യുമെന്നും ഡല്‍ഹി പോലീസ് ...

പണക്കാരെക്കൊണ്ട് ഇന്ത്യയെ ശുദ്ധീകരിക്കാന്‍ മോഡി

12 March 2015

സമ്പന്നരില്‍ നിന്നും പണം സ്വീകരിച്ച് ഇന്ത്യയെ ശുദ്ധീകരിക്കാന്‍ മോഡി. 4 സ്റ്റാര്‍ 5 സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ തങ്ങളുടെ സുഖസൗകര്യങ്ങള്‍ക്ക് ചെലവഴിക്കുന്നതിന്റെ കൂടെ സ്വഛ് ഭാരതിലേക്ക് മുതല...

കല്‍ക്കരിപ്പാടം കേസ്: മന്‍മോഹന്‍ സിംഗിന് പിന്തുണയുമായി കോണ്‍ഗ്രസ്, സിംഗ് സത്യത്തിന്റെ പ്രതീകമാണെന്ന് സോണിയാ

12 March 2015

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനു പിന്തുണയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ നിന്നും സിംഗിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. ഇന്നലെയാണ് കല്‍ക്കരിപ്പാടം...

ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ളയ്‌ക്കെതിരായ ലുക്കൗട്ട് നോട്ടീസ് കോടതി റദ്ദാക്കി

12 March 2015

പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് അംഗം പ്രിയ പിള്ളയ്‌ക്കെതിരായ ലുക്കൗട്ട് നോട്ടീസ് റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. കേന്ദ്രസര്‍ക്കാരിന് രൂക്ഷമായ വിമര്‍ശനവും കോടതിയില്‍ നിന്നുണ്ടായി. പ്രിയ പി...

ഗാന്ധിജിക്കെതിരെ കട്ജുവിന്റെ പരാമര്‍ശം: പരാമര്‍ശത്തെ അപലപിച്ച് രാജ്യസഭ പ്രമേയം പാസാക്കി

12 March 2015

ദിവസങ്ങള്‍ക്ക് മുമ്പാണ് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു തന്റെ ബ്ലോഗിലൂടെ മഹാത്മാ ഗാന്ധിക്കെതിരെ പരാമര്‍ശം ഉന്നയിച്ചത്. എന്നാല്‍, കട്ജുവിന്റെ പരാമര്‍ശത്തെ അപലപിച്ച് രാജ്യസഭ പ്രമേയം പാസാക്ക...

ഇംഫാലിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു

12 March 2015

മണിപ്പൂരില്‍ തലസ്ഥാനമായ ഇംഫാലിലെ മാര്‍ക്കറ്റ് കോംപ്‌ളക്‌സിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഇരുപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മൂന്ന് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു....

അലഹബാദ് കോടതിയില്‍ പോലീസിന്റെ വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു

12 March 2015

അലഹബാദ് ജില്ലാ കോടതി വളപ്പില്‍ അഭിഭാഷകര്‍ക്കു നേരെ പൊലീസ് സബ് ഇസ്‌പെക്ടര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരു അഭിഭാഷകന്‍ കൊല്ലപ്പെട്ടു. അഭിഭാഷകനായ റോഷന്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഫിറോസ് നബിയെന്നയാളെ ഗ...

മണിപ്പൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാലു മരണം 23 പേര്‍ക്ക് പരിക്ക്

12 March 2015

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ മാര്‍ക്കറ്റില്‍ ഇന്നലെ വൈകുന്നേരമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്. ആരും സ്‌ഫോടനത്തിന്റെ ഉത്തരവാദിത...

Malayali Vartha Recommends