Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ആണവായുധം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു ചെയ്യാമെന്നും ഏതു സാഹചര്യമായാലും നേരിടാൻ രാജ്യം തയ്യാറാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

10 NOVEMBER 2025 10:22 AM ISTമലയാളി വാര്‍ത്ത
ആണവായുധം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു ചെയ്യാമെന്നും ഏതു സാഹചര്യമായാലും നേരിടാൻ രാജ്യം തയ്യാറാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ, പാകിസ്ഥാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഭൂമിക്കടിയിൽ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുകയാണെന്...

ബിഹാറില്‍ പൊലീസുകാര്‍ പരസ്പരം വെടിവച്ചു മരിച്ചു

09 March 2015

ബിഹാറില്‍ രണ്ടു പൊലീസുകാര്‍ പരസ്പരം വെടിവച്ചു മരിച്ചു. പട്‌നയിലെ ബിക്‌റാം ബ്ലോക് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് പരസ്പരം വെടിവച്ചു മരിച്ചതെന്നും സംഭവത്തെക്കുറിച്ച് അന...

ബീഫ് പ്രേമികള്‍ ആശങ്കയില്‍, രാജ്യമൊട്ടാകെ ബീഫ് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

09 March 2015

ബീഫ് പ്രേമികളുടെ ശ്രദ്ധയ്ക്ക്. ബീഫ് ഇനി വെറുമൊരു സ്വപ്‌നം മാത്രമായി മാറാന്‍ പോവുകയാണ്. ഇന്ത്യയില്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിക്കുകയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇപ്പോള്‍. അതിന്റെ ഭാഗമായാണ് ബീഫ...

ഇന്ത്യയില്‍ ആ ഡോക്യുമെന്ററി കാണിക്കും; അതിനായി സുപ്രീം കോടതിയെ സമീപിക്കും; അഭിമുഖത്തിന് പണം നല്‍കിയിട്ടില്ല; പേര് പുറത്തുവിടാന്‍ മാതാപിതാക്കള്‍ അനുവദിച്ചു

09 March 2015

ഇന്ത്യയില്‍ വിവാദ ഡോക്യമെന്ററി കാണിക്കുമെന്ന വാശിയിലാണ് ബിബിസി. അതിനായി സുപ്രീംകോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കാനിരിക്കുകയാണ് ബിബിസി. പ്രതികളിലൊരാളായ മുകേഷ് സിങ്ങിന് യാതൊ...

നാഗലാന്റിലെ പീഡനക്കേസ് പ്രതിയുടെ കൊലപാതകം, 22 പേര്‍ അറസ്റ്റില്‍

09 March 2015

പീഡനക്കേസില്‍ അറസ്റ്റിലായ പ്രതിയെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയ സംഭവത്തില്‍ 22 പേര്‍ അറസ്റ്റില്‍. സംഭവത്തിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ആധാരമാക്കിയാണ് പോലീസ് അറസ്റ്റ് നടത്തിയത്. കൊലപാതകത്തെത്തുടര്‍ന്...

രാജ്യതലസ്ഥാനത്ത് ഈവര്‍ഷം നടന്നത് മുന്നൂറ് മാനഭംഗക്കേസുകള്‍

09 March 2015

രാജ്യതലസ്ഥാനത്ത് ഈവര്‍ഷം ജനുവരിമുതല്‍ ഫെബ്രുവരി 28വരെ നടന്നത് മുന്നൂറ് മാനഭംഗക്കേസുകളെന്ന് ഡല്‍ഹി പൊലീസ്.കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതേ കാലയളവിലെ കുറ്റകൃത്യങ്ങളില്‍ നേരിയ കുറവുണ്ട്. 2...

സ്‌പൈസ്‌ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങി, ഒഴിവായത് വന്‍ അപകടം

09 March 2015

ബെംഗളൂരുവില്‍ നിന്നു വരികയായിരുന്ന സ്‌പൈസ്‌ജെറ്റ് വിമാനം കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലിറങ്ങവെ, റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങി. ബെംഗളൂരുവില്‍ നിന്ന് ഹൂബ്ലിയിലേക്കുള്ള സ്‌പൈസ്‌ജെറ്റ് എസ്ജി 1085...

പന്നിപ്പനി പടരുന്നു, ബാധിതരുടെ എണ്ണം 25000 കവിഞ്ഞു, കേന്ദ്രം ആശങ്കയില്‍

09 March 2015

ഇന്ത്യയില്‍ പന്നിപ്പനി ബാധിതരുടെ എണ്ണം 25000 കവിഞ്ഞു. രാജ്യത്താകമാനം 1370 പേരാണ് പന്നിപ്പനി ബാധിച്ച് മരണപ്പെട്ടത് . കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ രേഖകള്‍ പ്രകാരം ഗുജറാത്തിലാണ് പന്നിപ്പന...

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ വിനോദ് മേത്ത അന്തരിച്ചു

08 March 2015

പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനും ഔട്ട്‌ലുക്ക് വാരികയുടെ സ്ഥാപക എഡിറ്ററുമായ വിനോദ് മേത്ത അന്തരിച്ചു. 73 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു മേത...

സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ കണ്ട് തല കുനിയുന്നു: മോദി

08 March 2015

ഇന്ത്യയില്‍ സ്ത്രീകള്‍ക്കു നേരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ കണ്ട് നാണക്കേടു കൊണ്ട് തല കുനിഞ്ഞു പോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും അനീതിയും അവസാനിപ്പി...

വീല്‍ചെയറില്‍ വരുന്നവരെ പ്രവേശിപ്പിക്കില്ലെന്ന ഡല്‍ഹിയിലെ ആഡംബര ഹോട്ടലിനെതിരെ പ്രതിഷേധം ശക്തം

08 March 2015

ഇങ്ങനെയായത് ഞങ്ങളുടെ തെറ്റാണോ? വീല്‍ച്ചെയറില്‍ വരുന്നവരെ പ്രവേശിക്കില്ലെന്ന ഡല്‍ഹിയെ ആംഢബര ഹോട്ടല്‍ നിലപാട് എടുത്തത് ശരിയാണോ എന്നതാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. നിപ്മാന്‍ ഫൗണ്ടേഷന്റെ സ്ഥാപ...

വിഘടനവാദി നേതാവിന വിട്ടയച്ചതിനെ ചൊല്ലി കാശ്മീര്‍മന്ത്രി സഭയിയില്‍ ഭിന്നത

08 March 2015

പ്രമുഖ വിഘടനവാദി നേതാവ് മസ്രത്ത് ആലമിനെ ജയിലില്‍നിന്ന് വിട്ടയച്ചതിനെ ചൊല്ലി ജമ്മുകശ്മീരിലെ ഭരണസഖ്യത്തില്‍ ഭിന്നത. രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കാനുള്ള മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിന്റെ തീരുമാന...

മുലായം സിംഗ് യാദവിന് പന്നിപ്പനി

07 March 2015

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന് പന്നിപ്പനി. പന്നിപ്പനിയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴുപത്തിയഞ്ചുകാരനായ മുലായത്തിന് കടുത്ത ശ്വാസതടസവും ദേഹാസ്വാസ്ഥ്യവും അ...

സയ്ഫിക്ക് കൈകളില്ല; പത്താം ക്ലാസ്സ് പരീക്ഷയെഴുതുന്നത് കാലുകൊണ്ട്

07 March 2015

കൈ കൂപ്പണം സയ്ഫി എന്ന 15 കാരനെ. നിശ്ചയദാര്‍ഢ്യം അവനെ ലക്ഷ്യ പ്രാപതിയിലെത്തിക്കുമെന്ന് ഇതില്‍ കൂടുതല്‍ തെളിവൊന്നും വേണ്ട. മധ്യപ്രദേശിലെ ഛിന്‍ഡ്‌വാര സ്വദേശിയായ സയ്ഫി പത്താം ക്ലാസ്സ് പരീക്ഷയെഴുതുന്നത് കൈ...

ഒരു മണിക്കൂര്‍ കൊണ്ട് 27 യുവതികളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി

07 March 2015

ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലാണ് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ച് 27 യുവതികളെ ശസ്ത്രക്രിയ ചെയ്തത്. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്...

വിഎച്ച്പി നേതാവ് ബാലികാ സരസ്വതിക്കെതിരേ മംഗളൂരുവില്‍ കേസ് റജിസ്റ്റര്‍ ചെയ്തു

07 March 2015

വിവാദ പരാമര്‍ശം നടത്തിയ വിഎച്ച്പി നേതാവ് സദ്ഹ്വി ബാലികാ സരസ്വതിക്കെതിരേ മംഗളൂരു പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് ബാലികാ സരസ്വിക്കെതിരേ കേസ് എടുത്തിരിക്കുന്നത്. മധ്യ...

Malayali Vartha Recommends