Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ആണവായുധം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു ചെയ്യാമെന്നും ഏതു സാഹചര്യമായാലും നേരിടാൻ രാജ്യം തയ്യാറാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

10 NOVEMBER 2025 10:22 AM ISTമലയാളി വാര്‍ത്ത
ആണവായുധം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു ചെയ്യാമെന്നും ഏതു സാഹചര്യമായാലും നേരിടാൻ രാജ്യം തയ്യാറാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ, പാകിസ്ഥാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഭൂമിക്കടിയിൽ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുകയാണെന്...

ഗോവയില്‍ നേപ്പാള്‍ പൗരനെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു

11 March 2015

ഗോവയില്‍ അഞ്ചരലക്ഷം രൂപയുടെ മയക്കുമരുന്നുമായി നേപ്പാള്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. 62 വയസുകാരനായ ലാമ ചെവാംഗ് പസാംഗിനെ പനാജിയില്‍നിന്നു പോലീസും ആന്റി നര്‍ക്കോട്ടിക് സെല്ലുമാണു പിടികൂടിയത്. ഇയാളില്‍ന...

രാഹുല്‍ഗാന്ധിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

11 March 2015

രാഹുല്‍ഗാന്ധിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി. അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ചാണു ഹര്‍ജി തള്ളിയത്. രാഹുലിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് അശോക് പാണ്ഡെയെന്നയാളാണു ഹര്‍ജ...

മണിപ്പൂരിലും പന്നിപ്പനി മരണം

11 March 2015

മണിപ്പൂരിലും പന്നിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ഇംഫാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീയാണു ബുധനാഴ്ച രാവിലെ മരിച്ചത്. ഇവര്‍ക്ക് പന്നിപ്പനിയായിരുന്നുവെന്നു സ്ഥിരീകരിച്ചി...

ആംആദ്മിയില്‍ കലാപം, പ്രശാന്ത് ഭൂഷനെയും യോഗേന്ദ്രയാദവിനെയും പുറത്താക്കണമെന്ന് ആംആദ്മി എംഎല്‍എമാര്‍

11 March 2015

ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, ശാന്തി ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരെ പുറത്താക്കണമെന്ന് ആവശ്‌പ്പെട്ട് എപിപി എംഎല്‍എമാര്‍ രംഗത്തെത്തി. ഇതിനായി എംഎല്‍മാര്‍ ഒപ്പ് ശേഖര...

കല്‍ക്കരിപ്പാടം കേസ്: സത്യം ജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മന്‍മോഹന്‍ സിംഗ്, നിയമപരമായി അന്വേഷണത്തിന് തയ്യാറാണെന്നും സിംഗ്

11 March 2015

സത്യം ജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കല്‍ക്കരിപ്പാടം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിയമപരമായ അന്വേഷണത്തിന് തയ്യാറാണെന്ന് താന...

മിസ ഭാരതി ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രസംഗിച്ചിട്ടില്ലെന്ന് അധികൃതര്‍

11 March 2015

അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രസംഗിച്ചെന്നു കാട്ടി ഫേസ്ബുക്കില്‍ ചിത്രം പ്രസിദ്ധീകരിച്ച മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയുടെ കള്ളത്തരം പൊളിഞ്ഞു. മിസ ഭാരത...

മുഫ്തിക്കെതിരെ ആഞ്ഞടിച്ച് ശിവസേന, കാശ്മീര്‍ മുഖ്യമന്ത്രി വിഘടനവാദികളുടെ ഗോഡ്ഫാദറാണെന്നും, മുഫ്തിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ശിവസേന ആവശ്യപ്പെട്ടു

11 March 2015

ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയിദിനെതിരെ ആഞ്ഞടിച്ച് ശിവസേന രംഗത്തെത്തി. സെയിദ് വിഘടനവാദികളുടെ ഗോഡ്ഫാദറാണെന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെ സേന ആരോപിച്ചിരിക്കുന്നത്. സെയിദിനെ ഉട...

ഉമാ ഭാരതിയ്ക്കായി ട്രെയിന്‍ കാത്തുകിടന്നു, സംഭവം അറിഞ്ഞിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍

11 March 2015

കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതിയ്ക്കുവേണ്ടി പ്രവര്‍ത്തകര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയിട്ടു. ആയിരക്കണക്കിനു യാത്രക്കാരുമായി പോകുന്ന ട്രെയിന്‍ ആര്‍ക്കും വേണ്ടിയും കാത്തുകിടക്കാത്തതാണ്. എന്...

മമതയുടെ പെയിന്റിംഗ്: വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സി.ബി.ഐ, ചിത്രങ്ങള്‍ വാങ്ങിയ വ്യക്തികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് സിബിഐ

11 March 2015

മമതാ ബാനര്‍ജി വരച്ച ചിത്രങ്ങള്‍ വിറ്റതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് സി.ബി.ഐ നോട്ടീസയച്ചു. രണ്ടു കോടി രൂപയ്ക്ക് വിറ്റുപോയ മുഖ്യമന്ത്രിയുടെ ചിത്രങ്ങളുടെ കാന്...

മിണ്ടാതിരുന്നിട്ടും പണി വഴിയേ വന്നു... കല്‍ക്കരിപ്പാടം അഴിമതി കേസില്‍ മന്‍മോഹന്‍ സിംഗിനെ സിബിഐ പ്രതി ചേര്‍ത്തു; കേസില്‍ സിംഗ് നേരിട്ടു ഹാജരാകണം

11 March 2015

ആരോടും ഒന്നും മിണ്ടാതെ ശേഷിച്ച കാലം തള്ളിനീക്കാനിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പഴയ കല്‍ക്കരിക്കേസ് പിടികൂടി. കോണ്‍ഗ്രസിന്റെ ഇംഗിതത്തിനനുസരിച്ച് ഭരണം നടത്തിയ മന്‍മോഹന്‍ സിംഗ് ശരിക്കും ഒര...

ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്നു നിയമസഭയില്‍ വിശ്വാസവോട്ടു തേടും, വിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

11 March 2015

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്നു നിയമസഭയില്‍ വിശ്വാസവോട്ടു തേടും. ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷിനു ഗവര്‍ണര്‍ മൂന്നാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. കഴിഞ്ഞമാസമാണ് നിതീഷ് കുമാര്‍ ജിതന്‍ റാം മാഞ്ച...

സമയമായില്ല പോലും... പാര്‍ട്ടിയില്‍ നിന്ന് രണ്ടാഴ്ചത്തെ അവധിയെടുത്ത രാഹുല്‍ ഗാന്ധി അവധി നീട്ടി

10 March 2015

പാര്‍ട്ടിയില്‍ നിന്നു രണ്ടാഴ്ചത്തെ അവധിയെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവധി നീട്ടിയതായി റിപ്പോര്‍ട്ട്. പാര്‍ട്ടി അറിയിച്ചതനുസരിച്ച് അദ്ദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്...

ടീം ഇന്ത്യക്ക് പ്രണബ് മുഖര്‍ജിയുടെ അഭിനന്ദനം

10 March 2015

ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം നേടിയ ടീം ഇന്ത്യക്ക് പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് പ്രണബ് മുഖര്‍ജി ടീം ഇന്ത്യക്ക് അഭിനന്ദനം നേര്‍ന്നത്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍...

ഇന്ത്യയുടെ സുരക്ഷയാണ് ബിജെപിയ്ക്ക് പ്രധാനപ്പെട്ടതെന്ന് രാജ്‌നാഥ് സിങ്, രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും രാജ്‌നാഥ് സിങ്

10 March 2015

ജമ്മു കശ്മീരില്‍ വിഘടനവാദി നേതാവിനെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി. ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത് ഇന്ത്യയുടെ സുരക്ഷയാണെന്നും...

ഉടമസ്ഥത തെളിയിക്കാന്‍ കന്നുകാലികള്‍ക്കൊപ്പം സെല്‍ഫി

10 March 2015

യു.പിയിലെ മോഹന്‍ലാല്‍ ഗഞ്ജിലെ കര്‍ഷകര്‍ക്കിപ്പോള്‍ പുതിയൊരു നിയമം കൂടി അനുസരിക്കേണ്ടതായി വന്നിരിക്കുകയാണ്. കന്നുകാലികളുടെ ഉടമസ്ഥാവകാശം തെളിയിക്കാനായി തങ്ങള്‍ വളര്‍ത്തുന്ന കന്നുകാലികളോടൊപ്പം നിന്ന് സെല...

Malayali Vartha Recommends