Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ലോക്കോപൈലറ്റിന് പരിക്ക്

08 NOVEMBER 2025 10:47 PM ISTമലയാളി വാര്‍ത്ത
ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ചില്ല് തകര്‍ന്ന് ലോക്കോപൈലറ്റിന് പരിക്ക്. ജമ്മുകാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് അപകടം നടന്നത്. ബാരാമുള്ള ബനിഹാല്‍ ട്രെയിനിന്റെ എന്‍ജിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് പരുന്ത് ട്രെയിനിനുള്ളില്‍ വീഴുകയായിരുന്നു. ബിജ്‌ബെഹാര റെയില്‍വേ സ്‌റ്റേഷനും...

9000 രൂപയ്ക്ക് ഇന്ത്യയെ കാണാം

14 January 2015

ഒമ്പതിനായിരം രൂപയുണ്ടെങ്കില്‍ പോരൂ ഇന്ത്യയെ മുഴുവനായി കാണാം. യാത്രയും താമസവും ഭക്ഷണവും ഉള്‍പ്പടെയാണ് നിരക്ക്. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന ഭാരതദര്‍ശന്‍ ...

ജമ്മുകാശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

14 January 2015

ജമ്മു കാശ്മീരിലെ സോപ്പൂരില്‍ സുരക്ഷാ സേനയും പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ തൊയിബ (എല്‍.ഇ.ടി) തീവ്രവാദികളുമായി ശക്തമായ ഏറ്റുമുട്ടല്‍. ബുധനാഴ്ച രാവിലെ മുതല്‍ സോപ്പൂര്‍ ജില്ലയിലെ ചാങ്ഖനില്‍ ആരംഭിച്ച ഏറ്റുമുട്ടല...

കടല്‍ക്കൊല കേസ്: ഇറ്റാലിയന്‍ നാവികന് മടങ്ങിവരാന്‍ സുപ്രീം കോടതി മൂന്ന് മാസം കൂടി സമയം നല്കി

14 January 2015

കടല്‍ക്കൊല കേസിലെ പ്രതികളില്‍ ഒരാളായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലിയാനൊ ലെത്തോറെയ്ക്ക് മടങ്ങിയെത്താന്‍ മൂന്ന് മാസം കൂടി സുപ്രീം കോടതി സമയം നീട്ടി നല്കി.  നാവികന് മടങ്ങിയെത്താന്‍ സമയം നീട്ടി നല്കാമെന്ന്...

കൃഷ്ണ മൃഗത്തെ വേട്ടയാടല്‍: സല്‍മാന്‍ ഖാന്റെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത് സുപ്രീംകോടതി റദ്ദാക്കി

14 January 2015

1999ല്‍ സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ശിക്ഷ റദ്ദാക്കിയ രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കേസ് വീണ്ടും പരിഗണിക്കാനു...

മക്കാവു കാണാന്‍ അനുമതി ചോദിച്ച ടുറിസം വകുപ്പ് മന്ത്രിയെ മോഡി വകുപ്പ് മാറ്റി

14 January 2015

കേന്ദ്ര ടൂറിസം സഹമന്ത്രിയായിരുന്ന ശ്രീപദ് യശോ നായിക് കഴിഞ്ഞ വര്‍ഷം നരേന്ദ്രമോഡിക്കൊരു കത്ത് കൊടുത്തു. തനിക്ക് ഹോങ്കോങ്ങിനടുത്തുള്ള വിനോദസഞ്ചാര -ചൂതാട്ട കേന്ദ്രമായ മക്കാവു സന്ദര്‍ശിക്കാന്‍ അനുമതിയാവശ്യ...

ഡല്‍ഹിയില്‍ പള്ളിക്കു നേരെ ആക്രമണം: പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തു

14 January 2015

 ഡല്‍ഹിയില്‍ വീണ്ടും പള്ളിക്കുനേരെ ആക്രണം. ഡല്‍ഹി അതിരൂപതയുടെ കീഴിലുള്ള വികാസ്പുരി ഔര്‍ ലേഡി ഓഫ് ഗ്രേസസ് എന്ന പള്ളിയിലാണ് കഴിഞ്ഞ രാത്രി ആക്രമണമുണ്ടായത്.  പള്ളിയുടെ കോമ്പൗണ്ടില്‍ കയറിയ ആക്രമി ജനല്‍ച്ചി...

പുകവലിച്ചാല്‍ 1000 രൂപ പിഴയീടാക്കാന്‍ സര്‍ക്കാര്‍

14 January 2015

പുകവലി നിയന്ത്രണം ശക്തമാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍. പൊതുസ്ഥലങ്ങളിലെ പുകവലിക്ക് പിഴ 200 രൂപയില്‍ നിന്ന് 1000 രുപയാക്കുക, സിഗരറ്റിന്റെ ചില്ലറ വില്‍പന തടയുക, പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കു...

ഇന്ത്യയിലെ മുസ്ലിംങ്ങള്‍ പാകിസ്ഥാനിലെ ഷിയാകളെക്കാള്‍ സുരക്ഷിതരെന്ന് ദലൈലാമ, സ്വാതന്ത്രം എന്തെന്ന് അറിഞ്ഞത് ഇന്ത്യയില്‍

14 January 2015

ലോകം മാറുകയാണ്. ചിന്തകളിലും പ്രവര്‍ത്തികളിലും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് യുവാക്കളുടേതാണ്. അവരുടെ ചിന്തയുടെയും പ്രവര്‍ത്തിയുടേയും ഫലമായിരിക്കും ലോകത്തിന്റെ സമാധാനം. ലോക സമാധാനത്തിന് വേണ്ടി പ്രര്‍ത്തിക...

പട്ടാള അട്ടിമറിക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത രാജപക്‌സെ നിഷേധിച്ചു

14 January 2015

അധികാരം നിലനിര്‍ത്താന്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത സ്ഥാനമൊഴിഞ്ഞ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെ നിഷേധിച്ചു. തെരഞ്ഞെടുപ്പു ഫലം പൂര്‍ണമായി പുറത്ത് വരുന്നതിനു മുമ്പ് താന്‍ തോല്...

ജമ്മുകാശ്മീരില്‍ പിഡിപ്പിക്ക് പിന്തുണ നല്‍കാമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്

14 January 2015

ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പി.ഡി.പിയ്ക്ക് പിന്തുണ നല്‍കാമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ഗവര്‍ണര്‍ എന്‍.എന്‍. വോറയ്ക്ക് കത്ത് നല്‍കി. തിരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്...

സുനന്ദയുടെ കൊലയാളിയെ അറിയുമെങ്കില്‍ വെളിപ്പെടുത്തണമെന്ന് സുബ്രഹമണ്യ സ്വാമിയോട് ശശി തരൂര്‍

14 January 2015

സുനന്ദയുടെ കൊലയാളിയെ അറിയുമെങ്കില്‍ വെളിപ്പെടുത്തണമെന്ന് സുബ്രഹ്മണ്യ സ്വാമിയോട് ശശി തരൂര്‍ ആവശ്യപ്പെട്ടു. സുനന്ദയുടെ മരണം കൊലപാതകമാണെന്നും കൊലയാളിയെ ശശി തരൂരിന് അറിയാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപ...

അവധിയും ബോണസും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാരന്‍ മുതലാളിയുടെ ഭാര്യയെ കൊലപ്പെടുത്തി

13 January 2015

പൊങ്കലിന് അവധിയും ബോണസും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ജീവനക്കാരന്റെ ക്രൂരമായ പ്രതികാരം. മുതലാളിയുടെ ഭാര്യയെ കൊലപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് ചെന്നൈയിലെ അമ്പത്തൂരിലാണ് സംഭവം . മൈക്കിള്‍ രാജ്...

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനത്ത് തുടരും

13 January 2015

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനത്ത് തുടരും. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത...

ആണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

13 January 2015

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത ട്യൂഷന്‍ ടീച്ചറും സഹോദരന്‍മാരും അറസ്റ്റില്‍. രാധ (33) എന്ന ട്യൂഷന്‍ ടീച്ചറാണ് തന്റെ ...

യുപിയില്‍ വിഷമദ്യ ദുരന്തം 27 മരണം; 122 പേര്‍ ആശുപത്രിയില്‍

13 January 2015

ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, ഉന്നാവോ ജില്ലകളില്‍ വിഷമദ്യം കഴിച്ച് 27 പേര്‍ മരിച്ചു. 122 പേര്‍ ഗുരുതരനിലയില്‍ ആശുപത്രിയിലാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതണ്ട്. പലരും അവശനിലയില്‍ ആശുപത്രികളില്‍ എത്തിക്കൊണ്ടിരിക്...

Malayali Vartha Recommends