Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ലോക്കോപൈലറ്റിന് പരിക്ക്

08 NOVEMBER 2025 10:47 PM ISTമലയാളി വാര്‍ത്ത
ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ചില്ല് തകര്‍ന്ന് ലോക്കോപൈലറ്റിന് പരിക്ക്. ജമ്മുകാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് അപകടം നടന്നത്. ബാരാമുള്ള ബനിഹാല്‍ ട്രെയിനിന്റെ എന്‍ജിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് പരുന്ത് ട്രെയിനിനുള്ളില്‍ വീഴുകയായിരുന്നു. ബിജ്‌ബെഹാര റെയില്‍വേ സ്‌റ്റേഷനും...

സുനന്ദ പുഷ്‌കര്‍ കൊലക്കേസ്; തരൂരിനെ ഡല്‍ഹി പോലീസ് ഉടന്‍ ചോദ്യംചെയ്യില്ല

12 January 2015

സുനന്ദ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട മറ്റെല്ലാവരില്‍നിന്നും മൊഴിയെടുത്തശേഷം മാത്രം തരൂരിനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ പരിപാടി. തെളിവുകള്‍ എല്ലാം ശേഖരിച്ച ശേഷം മാത്രം ചോദ്യാവലി തയ്യാറാക്കി ത...

കള്ളപ്പണത്തിനെതിരെ സന്യാസിമാര്‍ രംഗത്ത്: ഉറവിടം വെളിപ്പെടുത്താതെ ലഭിക്കുന്ന പണം സ്വീകരിക്കേണ്ടെന്ന് സന്യാസി സമൂഹം

12 January 2015

 കള്ളപ്പണത്തിനെതിരെ ശക്തമായി എതിര്‍ത്ത് കൊണ്ട് സന്ന്യാസി സമൂഹം രംഗത്ത്. ത്രിവേണി സംഗമത്തില്‍ മാഘമേളയ്ക്കായി സംഘടിച്ച സന്യാസിമാര്‍ കള്ളപ്പണം സ്വീകരിക്കേണ്ടെന്ന ശക്തമായ തീരുമാനമെടുത്തു. ഉറവിടം വ്യക്തമാക...

ശശി തരൂര്‍ അഹമ്മദ് പട്ടേലിനെ കണ്ടു; അന്വേഷണം നടക്കുന്നതിനിടെ അനാവശ്യ വിവാദങ്ങളില്‍ ചാടരുതെന്ന് പട്ടേല്‍

12 January 2015

വിവാദങ്ങള്‍ കത്തി നില്‍ക്കേ ശശി തരൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ കണ്ടു. ഞായറാഴ്ച രാത്രി 11.45നാണ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ തരൂര്‍ എത്തിയത്...

തരൂരും മെഹറും മൂന്ന് പകലും രാത്രിയും ദുബായിയില്‍ ഒരുമിച്ച് താമസിച്ചു; അന്ന് ദുബായില്‍ ഉണ്ടായിരുന്നതായി മെഹര്‍; കേസ് വഴിത്തിരിവില്‍

12 January 2015

സുനന്ദ പുഷ്‌കര്‍ കൊലക്കേസില്‍ വഴിത്തിരിവായി പ്രമുഖ മാധ്യമ പ്രവര്‍ത്തകയും സുനന്ദയുടെ സുഹൃത്തുമായ നളിനി സിംഗിന്റെ വെളിപ്പെടുത്തല്‍. 2013 ജൂണില്‍ തരൂരും മെഹറും മൂന്ന് പകലും രാത്രിയും ദുബായിയില്‍ ഒരുമിച്ച...

സുഭാഷ് ചന്ദ്രബോസിനെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുബ്രമണ്യന്‍ സ്വാമി

12 January 2015

 നേതാജി സുഭാഷ് ചന്ദ്രബോസിനെ സോവിയറ്റ് പ്രസിഡന്റായിരുന്ന ജോസഫ് സ്റ്റാലിന്റെ നിര്‍ദേശപ്രകാരം സൈബീരിയയിലെ തടവറയില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നു ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി.  1945ല്‍ വിമാനാപകടത്ത...

ബിസിനസ് ചെയ്യുന്നതിന് എളുപ്പമുള്ള രാജ്യമായി ഇന്ത്യയെ മാറ്റുമെന്ന് നരേന്ദ്ര മോഡി; അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍, ലോകബാങ്ക് മേധാവി എന്നീ പ്രമുഖര്‍ ഉച്ച കോടിയില്‍

11 January 2015

ബിസിനസ് ചെയ്യുന്നതിന് എളുപ്പമുള്ള രാജ്യമായി ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ആഗോള നിക്ഷേപകര്‍ക്ക് ബിസിനസ് ചെയ്യുന്നതിന് സ്ഥിരമായ നികുതി സംവിധാനവും സുതാര്യവും സുഗമമവുമായ നയങ്ങള...

കേരളം സ്ഥലം നല്‍കിയാല്‍ എയിംസ് പ്രഖ്യപിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്

11 January 2015

 കേരളം സ്ഥലം നല്‍കിയാല്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്. ഇതേക്കുറിച്ച് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയ...

ആസമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ ബോഡോ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

11 January 2015

ആസമില്‍ ഭീകര സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് കമാന്‍ഡര്‍ ജഗദ് ബസുമാതിരി ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. കൊക്രജാര്‍ ജില്ലയിലെ സെര്‍ഫാന്‍ഗുരി പ്രദേശത്ത് ശനിയാഴ്ച സുരക്ഷാ സേനയുമായി...

ലണ്ടനില്‍ അംബേദ്കര്‍ താമസിച്ചിരുന്ന വീട് സ്വന്തമാക്കണമെന്ന് ബിജെപിയുടെ കത്ത്

10 January 2015

ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് ഡോ. ബി.ആര്‍ അംബേദ്കര്‍ താമസിച്ചിരുന്ന ലണ്ടനിലെ വീട് സ്വന്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ബി.ജെ.പി ആവശ്യപ്പെട്ടു.  ഇത് സംബന്ധിച്ച് ബിജെപി നേതാവ് അഷിഷ് ഷേലര്‍ കേന്ദ്ര ധ...

സുനന്ദയുടെ കൊലയാളിയെ തരൂരിന് അറിയാമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

10 January 2015

സുനന്ദ പുഷ്‌ക്കറിന്റെ കൊലയാളിയെ ശശി തരൂരിന് അറിയാമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. തരൂര്‍ അല്ല സുനന്ദയെ കൊലപ്പെടുത്തിയത്. എന്നാല്‍ കൊലയാളി ആരാണെന്ന് തരൂരിന് അറിയാം.  ഡല്‍ഹി പോലീസ് കാര്യക്ഷമമ...

അരാജകവാദികള്‍ കാട്ടില്‍ പോയി നക്‌സലുകള്‍ക്കൊപ്പം ചേരുകയാണ് വേണ്ടതെന്ന് കേജ്‌രിവാളിനോട് മോദി

10 January 2015

 ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. രാജ്യം ആഗ്രഹിക്കുന്നത് അരാജകത്വമല്ലെന്നും മറിച്ച് വികസനമാണെന്നും അദ്ദേഹം പറഞ്ഞു.  അ...

ജാര്‍ഖണ്ഡില്‍ ടോര്‍ച്ച് ലൈറ്റ് വെളിച്ചത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയ

10 January 2015

ജാര്‍ഖണ്ഡില്‍ ടോര്‍ച്ച് ലൈറ്റ് വെളിച്ചത്തില്‍ 40 സ്ത്രീകള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത് വിവാദമാകുന്നു. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ശസ്ത്രക്രിയക്ക് ശേഷം സ്ത...

കര്‍ണാടക മുഖ്യമന്ത്രിയുടെ ഹെലികോപ്ടറില്‍ തീ; ദുരന്തം ഒഴിവായി

10 January 2015

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ചരിക്കാനിരുന്ന ഹെലികോപ്ടറില്‍ നേരിയ തീപിടുത്തം. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു തൊട്ടുമുന്‍പാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തീ പിടിച്ചത്. കോപ്ടര്‍ പറന്നുയരും മുന്‍പ...

സഞ്ജയ് ദത്തിന്റെ പരോള്‍ നീട്ടിത്തരണമെന്ന അപേക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളി

10 January 2015

പരോള്‍ നീട്ടിത്തരണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്ത് സമര്‍പ്പിച്ച അപേക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളി. കുടുംബത്തോടൊപ്പം ക്രിസ്തുമസ് അഘോഷിക്കുന്നതിനായി ഡിസംബര്‍ 24 മുതല്‍ 14 ദിവസത്തേക്കാണ് പ...

ജാര്‍ഖണ്ഡില്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയ.

10 January 2015

ജാര്‍ഖണ്ഡിലെ ഛാത്ര ജില്ലയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു വന്ധ്യംകരണ ക്യാമ്പില്‍ പങ്കെടുത്ത 40 യുവതികളെ ശസ്ത്രക്രിയക്ക് വിധേയരാക്കി. എന്നാല്‍ വൈദ്യുതി ഇല്ലാതിരുന്ന സമയത്ത് ടോര്‍ച്ച് തെളിച്ചുപിടിച...

Malayali Vartha Recommends