NATIONAL
ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...
പ്രസ്താവന തിരുത്തി സാക്ഷിമഹാരാജ്, ബിജെപി ബിഹാറില്‍ വന്‍ വിജയം നേടി അധികാരത്തില്‍ വരുമെന്ന് സാക്ഷി
19 October 2015
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോല്‍ക്കുമെന്ന് പറഞ്ഞ ബിജെപി എംപി സാക്ഷി മഹാരാജ് പ്രസ്താവന തിരുത്തി രംഗത്തെത്തി. നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ ബിജെപി ബിഹാറില്‍ വന്‍ വിജയം...
ഹര്‍ദിക് പട്ടേലിനെതിരെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു
19 October 2015
പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെതിരെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. സൂററ്റില്‍ ഒക്ടോബര്‍ മൂന്നിന് നടന്ന യോഗത്തില്‍ പൊലീസുകാരെ കൊല്ലാന്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണിത്. ഇന്ത്യയ...
ഗോഡ്സെയെ തൂക്കിലേറ്റിയ ദിവസം ബലിദാന ദിനമായി ആചരിയ്ക്കുമെന്ന് ഹിന്ദുമഹാസഭ
19 October 2015
മഹാത്മാ ഗാന്ധിയുടെ ഘാതകന് വിനായക് നാഥുറാം ഗോഡ്സെയെ തൂക്കിലേറ്റിയ ദിവസമായ നവംബര്‍ 15 ബലിദാന ദിനമായി ആചരിയ്ക്കുമെന്ന ഹിന്ദുമഹാസഭ. ഗോഡ്സെയ്ക്ക് അമ്പലങ്ങള്‍ പണിയുമെന്ന ഹിന്ദുമഹാസഭയുടെ പ്രഖ്യാപനം നേരത്ത...
ജമ്മുകശ്മീരില്‍ സംഘര്‍ഷം, വിഘടനവാദികളെ വീട്ടുതടങ്കലിലാക്കി സര്‍ക്കാര്‍, ബന്ത് തുടരുന്നു
19 October 2015
ഗോവധം ആരോപിച്ച് ആക്രമിക്കപ്പെട്ട യുവാവ് മരിച്ചതിനെത്തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബന്ത് തുടങ്ങി. ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ട്. അനന്ത് നാഗ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യാസിന് മാ...
പഞ്ചാബില്‍ തൊഴിലാളിയെ തലകീഴായി കെട്ടിത്തൂക്കി അടിച്ചുകൊന്നു
19 October 2015
പഞ്ചാബില്‍ തൊഴില്‍സ്ഥലത്ത് ബിഹാറുകാരനായ തൊഴിലാളിയെ തലകീഴായി കെട്ടിത്തൂക്കി അടിച്ചുകൊന്നു. അമൃത്സര്‍ നഗരത്തിലെ ഒരു ഫാക്ടറിയിലാണു സംഭവം. ഫാക്ടറിയുടമയുടെ നേതൃത്വത്തിലുള്ള സംഘം തൊഴിലാളിയെ ഇരുമ്പുവടികൊണ്ട...
ശിവസേനക്കാര്‍ ബിസിസിഐ ആസ്ഥാനത്തേയ്ക്ക് തള്ളിക്കയറി
19 October 2015
പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡുമായി നടത്തുന്ന ചര്‍ച്ചകളില്‍ പ്രതിഷേധിച്ച് ബിസിസിഐയുടെ മുംബൈയിലെ ആസ്ഥാനത്തേയ്ക്ക് ശിവസേന പ്രവര്‍ത്തകര്‍ തള്ളിക്കയറി. രാവിലെ ബിസിസിഐ ആസ്ഥാനത്തേയ്ക്ക് പ്രതിഷേധവുമായി എത്...
നിലവിലുള്ള സംവരണ നയത്തെ പിന്തുണയ്ക്കുമെന്ന് ആര്.എസ്.എസ്
19 October 2015
രാജ്യത്ത് സാമൂഹ്യനീതി ഉറപ്പുവരുത്താനായി നിലവിലുള്ള സംവരണ നയത്തെ പിന്തുണയ്ക്കുമെന്ന് ആര്.എസ്.എസ്. സംവരണ നയത്തെക്കുറിച്ചുള്ള ആര്.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ബീഹാര്‍ തിരഞ്ഞെടുപ്പില്‍...
മോഡി ആര്‍എസ്എസ് നയങ്ങളുടെ സംരക്ഷകനെന്ന് പിണറായി, രാജ്യത്ത് പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നു
19 October 2015
പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസ് നയങ്ങളുടെ സംരക്ഷകനാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. രാജ്യത്ത് പ...
കശ്മീരില്‍ ബന്ദ്: സംഘര്‍ഷമേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; വിഘടനവാദി നേതാക്കള്‍ വീട്ടുതടങ്കലില്‍
19 October 2015
ഗോവധത്തിന്റെ പേരില്‍ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കശ്മീരില്‍ ഇന്ന് ബന്ദ്. വിഘടനവാദി സംഘടനയായ ഹുര്‍റിയത് കോണ്‍ഫറന്‍സിന്റെ ഇരുവിഭാഗങ്ങളും ജെ.കെ.എ...
രാജ്യത്ത് വര്‍ഗീയകലാപം ഉണ്ടാക്കാന്‍ ബോധശ്രമം, പശുക്കളെ കശാപ്പു ചെയ്തു എന്നാരോപിച്ച് കാശ്മീരില്‍ ഒരാളെ കൊന്നു
19 October 2015
പശുക്കളെ കശാപ്പു ചെയ്തു എന്നാരോപിച്ച് കാശ്മീരില്‍ ഒരു വിഭാഗം ആളുകളുടെ ആക്രമണത്തിന് കൗമാരക്കാരന് മരിച്ചു. രാജ്യത്ത് ഗോമാതാവിന്റെ പേരില്‍ നടക്കുന്ന മൂന്നാമത്തെ കൊലയാണിത്.സംഭവത്തെ തുര്‍ന്ന് കാശ്മീരില്‍ ...
അമിത്ഷായുടെ താക്കീതിനു പുല്ലുവില, വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി വീണ്ടും, ഗോമാതാവിനെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് സാക്ഷി മഹാരാജ്
19 October 2015
കഴിഞ്ഞ ദിവസമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ വിവാദ പ്രസ്താവന നടത്തിയ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് താക്കീത് നല്‍കിയത്. എന്നാല്‍ അക്കൂട്ടത്തില്‍ താക്കീതുവാങ്ങി പുറത്തിറങ്ങിയ ബിജെപി എംപി സാക്...
ഡല്‍ഹിയില്‍ വന്‍ തീപിടിത്തം, നാന്നൂറോളം വീടുകള്‍ കത്തി നശിച്ചു
19 October 2015
ഡല്‍ഹിയില്‍ വന്‍ തീപിടിത്തം. മംഗോള്‍പുരിയിലെ ചേരിയിലാണ് തീപിടിത്തമുണ്ടായത്. 400 ഓളം വീടുകള്‍ കത്തി നശിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. 28 ഓളം ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കാനുള്ള തീവ്ര ശ്രമത്തി...
മോഡി സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയെന്ന് സോണിയാ ഗാന്ധി, അന്തരീക്ഷം തകര്‍ക്കുന്ന സമീപനമാണ് മോഡിയുടേതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ
18 October 2015
മോഡി സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ബിഹാറില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെയാണ് സോണിയ മോഡിക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. രാജ്യത്തെ സമാധാന അന്തരീക്ഷം...
പാതയോരങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് ഡല്‍ഹി സര്‍ക്കാരിന്റെ വിലക്ക്
17 October 2015
തെരുവ് ഭക്ഷണ കച്ചവടക്കാര്‍ക്ക് ഇനി മുതല്‍ പാതയോരങ്ങളില്‍ ഭക്ഷണം പാകം ചെയ്യനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. അനാരോഗ്യകരമായ ചുറ്റുപാടില്‍ തുറന്ന സ്ഥലങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനെതിരെയാണ് സര്‍ക്കാര്‍...
വ്യാപം അഴിമതിയില്‍ ദുരൂഹമരണം : ഐ.എഫ്.എസ് ഓഫീസര്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
17 October 2015
കോളിളക്കം സൃഷ്ടിച്ച വ്യാപം അഴിമതിക്കേസില്‍ ദുരൂഹസാഹചര്യത്തിലുള്ള മരണങ്ങള് തുടരുന്നു. ഐ.എഫ്.എസ് ഓഫീസറായി വിരമിച്ച വിജയ് ബഹാദൂറിന്റെ മൃതദേഹമാണ് ഒഡീഷയിലെ ഝാര്‍സുഗുഡയില്‍ റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി....
കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...
കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...
ലൈഫ് ഭവന പദ്ധതിയുടെ അരക്കോടിയോളം രൂപ തട്ടിയെടുത്തു..എം.ആര്. റാണി ലക്ഷ്മിയെ ചുറ്റിപ്പറ്റി ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്..പാവങ്ങളുടെ പണം കൊണ്ട് ഭർത്താവിന് സമ്മാനം..
ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...
കരുവാറ്റയിലെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടി..പെണ്‍കുട്ടി ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കി..





















