Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ലോക്കോപൈലറ്റിന് പരിക്ക്

08 NOVEMBER 2025 10:47 PM ISTമലയാളി വാര്‍ത്ത
ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ചില്ല് തകര്‍ന്ന് ലോക്കോപൈലറ്റിന് പരിക്ക്. ജമ്മുകാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് അപകടം നടന്നത്. ബാരാമുള്ള ബനിഹാല്‍ ട്രെയിനിന്റെ എന്‍ജിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് പരുന്ത് ട്രെയിനിനുള്ളില്‍ വീഴുകയായിരുന്നു. ബിജ്‌ബെഹാര റെയില്‍വേ സ്‌റ്റേഷനും...

ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറായി ബാബ രാംദേവിനെ പ്രഖ്യാപിച്ചു

16 January 2015

ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ യോഗാ ഗുരു ബാബ രാംദേവിനെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. യോഗയെയും ആയുര്‍വേദത്തെയും പ്രചരിപ്പിക്കുന്നതിനായാണ് രാംദേവിനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതെന്ന്...

കെജ്‌രിവാളിനെ ഒതുക്കാന്‍ അതേ നാണയം... അണ്ണാ ഹസാരെയുടെ പ്രിയങ്കരിയും ആദ്യ വനിതാ ഐപിഎസ് ഓഫീസറുമായ കിരണ്‍ ബേദി ഡല്‍ഹിയില്‍; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത

15 January 2015

അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്‍ നിരക്കാരിലൊരാളും ഇന്ത്യയിലെ ആദ്യത്തെ ഐ.പി.എസ് ഓഫീസറുമായ കിരണ്‍ ബേദി ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിനെതിരായിട്ട് മത്സരിക്കും. ഇതിന് മുന്നോടിയായി ...

ഡല്‍ഹിയിലെ പള്ളി ആക്രമണം: രണ്ടു പേര്‍ അറസ്റ്റില്‍

15 January 2015

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്പൂരില്‍ ഔര്‍ ലേഡി ഓഫ് ഗ്രേസസ് പള്ളി ആക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വികാസ്പൂര്‍ സ്വദേശികളായ ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മദ...

ഹരിശങ്കര്‍ ബ്രഹ്മ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍

15 January 2015

ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി ഹരിശങ്കര്‍ ബ്രഹ്മ നിയമിതനാകും. കമ്മിഷണര്‍ പദവിയില്‍ നിന്ന് വി.എസ്. സമ്പത്ത് ഇന്ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.  അറുപതുകാരനായ ഹരിശങ്കര്‍ ആന്ധ്രപ്രദേശ് കേഡറി...

സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഷാസിയ ഇല്‍മി

15 January 2015

 ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാളിനെതിരേ ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന്  മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മി പറഞ്ഞു. നേതൃത്വവുമായി കലഹിച്ച് എതിര്‍പാളയത്ത് ചേക്കേ...

നാസിക്കില്‍ സൈനികര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു

15 January 2015

മുംബൈ പോലീസ് എന്ന സിനിമയില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാനെത്തിയ പട്ടാളക്കാരെ പ്രിഥിരാജും ജയസൂര്യയും അതി വിദഗ്തമായി നേരിടുന്നുണ്ട്. ഇത് സിനിമയിലേ പറ്റു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാസിക്കില്‍ സൈനികര...

പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കുറയ്ക്കാന്‍ സാധ്യത

15 January 2015

പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കുറയ്ക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച തീരുമാനം എണ്ണക്കമ്പനികള്‍ വൈകാതെ കൈക്കൊള്ളുമെന്നാണ് അറിയുന്നത്. എണ്ണക്കമ്പനികളുടെ വില അവലോകന യോഗം ഇന്നോ നാ...

മാലിന്യത്തില്‍ നിന്നും ഇനി മോചനം, യമുന നദിയിലേക്കു മാലിന്യം ഉപേക്ഷിച്ചാല്‍ അടയ്‌ക്കേണ്ടത് 5000 രൂപ പിഴ

15 January 2015

യമുനാ നദിയിലേക്കു പൂജാവസ്തുക്കളും മാലിന്യവും എറിഞ്ഞാല്‍ ഇനി 5000 രൂപ പിഴ അടയ്‌ക്കേണ്ടി വരും.  നദി മലിനമാകുന്നതിന്റെ മുഖ്യകാരണം ഇത്തരം വസ്തുക്കളാണെന്നു ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണലാണ് ഉത്തരവു പ...

ഒബാമ 25ന് എത്തും, കൂടെ മിഷേലും

15 January 2015

റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ 25ന് ഡല്‍ഹിയിലെത്തും. ആഗ്രയില്‍ താജ് മഹല്‍ സന്ദര്‍ശനവും ഉള്‍പ്പെടുന്നതാണ് ഒബാമയുടെ മൂന്നു ദിവസത്തെ പരിപാടി. ഭാര്യ മിഷേലും ഒബ...

യമുനാ നദിയിലേക്കു മാലിന്യം എറിഞ്ഞാല്‍ ഇനി 5000 രൂപ പിഴ

15 January 2015

യമുനാ നദിയിലേക്കു പൂജാവസ്തുക്കളും മാലിന്യവും എറിഞ്ഞാല്‍ ഇനി 5000 രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണലാണ് ഉത്തരവു പുറപ്പെടുവിച്ചത്.യമുന ശുദ്ധീകരണത്തിന് 27 ഇന കര്‍മപദ്ധതിക്കു ട്രൈബ്യൂണല്‍ രൂപംനല്‍കി. നിര്‍മാ...

തെരഞ്ഞെടുപ്പ് ചട്ടലംഘനം: കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് ഒരു വര്‍ഷം തടവ്

14 January 2015

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘന കേസില്‍ കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയെ ഒരു വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു. ഉത്തര്‍പ്രദേശിലെ രാംപൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവി...

തരൂരിന്റെ ജീവിതത്തിലെ കാത്തി എന്ന സ്ത്രീ കാതറിന്‍ എബ്രഹാം; സുബ്രഹ്മണ്യന്‍ സ്വാമി

14 January 2015

മുന്‍ കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ കൊലപാതകത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. തരൂരുമായി ബന്ധമുണ്ടെന്ന് സുനന്ദ ഇടയ്ക്കിടെ പ...

നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

14 January 2015

പശ്ചിമബംഗാളില്‍ നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. പുരുലിയ ജില്ലയിലെ മധുകുണ്ടയിലാണ് സംഭവം. നാലു വയസുകാരിയായ കുട്ടിയെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് ...

ബരാക് ഒബാമ 25ന് ഇന്ത്യയിലെത്തും

14 January 2015

റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഈ മാസം 25ന് ഇന്ത്യയിലെത്തും. അദ്ദേഹം 27 വരെ ഇന്ത്യയിലുണ്ടാവും. 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒ...

തരൂരിന് പിന്തുണയുമായി സുനന്ദയുടെ കുടുംബം

14 January 2015

സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ ശശി തരൂരിന് പിന്തുണയുമായി സുനന്ദയുടെ കുടുംബം. ഡല്‍ഹി പോലീസിന് നല്‍കിയ മൊഴിയിലാണ് സുനന്ദയുടെ കുടുംബാംഗങ്ങള്‍ തരൂരിന് അനുകൂലമായ നിലപാടെട...

Malayali Vartha Recommends