Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്

05 NOVEMBER 2025 05:55 PM ISTമലയാളി വാര്‍ത്ത
സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ 39കാരന് 82 വര്‍ഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം പോക്‌സോ കോടതി ജഡ്ഡി എസ് ലിഷയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയായ മൂന്നര ലക്ഷം രൂപ പ്രതി അതിജീവിതകള്‍ക്ക് നല്‍കണം. 2024 ജൂലായിലാണ് പ്രതി പെണ്‍കുട്ടികളെ പീഡനത്തിനിരയാക...

പാചകവാതക സബ്‌സിഡി നാളെ മുതല്‍ ബാങ്ക് വഴി

14 November 2014

കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ പാചക വാതക സബ്‌സിഡി നാളെ മുതല്‍ ബാങ്ക് വഴിയാക്കും. ആധാര്‍ കാര്‍ഡും ബാങ്ക് അക്കൌണ്ടും ഇല്ലാത്തവര്‍ക്ക് ഫെബ്രുവരി 15വരെ മാത്രമേ ഇനി സബ്‌സിഡി നിരക്കില്‍ പാചകവാതകം കിട്ടൂ. ...

പതിമൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ 30കാരി മരിച്ചു

14 November 2014

ഇക്കാലത്ത് പ്രസവം ഒരു സംഭവം തന്നെയാണ്. രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ പ്രസവിക്കാന്‍ ഇന്നത്തെക്കാലത്ത് സ്ത്രീകള്‍ ആഗ്രഹിക്കാറെയില്ല. അപ്പോള്‍ 13 പ്രാവശ്യം പ്രസവിച്ച ഒരു യുവതിയുടെ അവസ്ഥ എന്താകും. അതും 3...

കാശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

14 November 2014

ദക്ഷിണ കാശ്മീരിലെ ഗുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ചെന്നിഗാം ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്. പ്രദേശത്ത് ഭീകരര്‍ ഗ്രാമത്തില്‍ പ്രവേശിച്ചുട്ടുണ...

റയില്‍വേ പരിഷ്‌കരണത്തിനുള്ള കേന്ദ്ര ചുമതല ഇ.ശ്രീധരന്, മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

14 November 2014

ഇന്ത്യന്‍ റയില്‍വേയെ പരിഷ്‌കരിക്കുന്നതിനായുള്ള പ്രത്യേക സമിതിയുടെ സ്വതന്ത്ര ചുമതല ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്. പരിഷ്‌കരണ നടപടികളെകുറിച്ചുള്ള റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം സമര്‍പ്പിക്...

മഅദനിയുടെ വിചാരണ നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം, ജാമ്യം നീട്ടി

14 November 2014

ബംഗളൂരൂ സ്‌ഫോടന കേസില്‍ അറസ്റ്റിലായ ശേഷം  ജാമ്യത്തില്‍ കഴിയുന്ന മഅദനയുടെ വിചാരണ നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. വിചാരണ പൂര്‍ത്തിയാവുന്നത് വരെ മഅദനിയുടെ ജാമ്യം കോടതി ...

സാക്ഷികളെ സ്വാധീനിക്കുന്നെന്ന് ആരോപിച്ച് മഅദനിക്കെതിരെ കര്‍ണാടക സുപ്രീം കോടതിയില്‍

14 November 2014

ബംഗളൂരു സ്‌ഫോടന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മഅദനി സാക്ഷികളെ സ്വാധീനിക്കുന്നെന്ന് ആരോപിച്ച് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നേത്രചികിത്സക്കായി കേരളത്തിലേക്ക് പോകാന...

ശാരദ ചിട്ടി തട്ടിപ്പ് കേസ് : തൃണമൂല്‍ എം.പി ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു

14 November 2014

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് എം.പി ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു. കോല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലില്‍ കഴിയുന്ന ഘോഷ് ഉറക്ക ഗുളിക കഴിച്ചാ...

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിക്കും

14 November 2014

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി(ആപ്) നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ തവണത്തേതു പോലെ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് മുതിര്‍ന്ന നേ...

മോഡി സര്‍ക്കാര്‍ മിതവ്യയം ശീലിക്കുന്നു

13 November 2014

ചെലവു കുറച്ച് ഭരണത്തിന്റെ മോഡി കൂട്ടാന്‍ പ്രധാനമന്ത്രി എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. പദ്ധതിയേതര ചെലവ് 10% കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് മോഡി സര്‍ക്കാര്‍ മിതവ്യയം ശീലിക്കുന്നു. ഔദ്യോ...

വന്ധ്യംകരണ ദുരന്തം; ഡോക്റ്റര്‍ അറസ്റ്റില്‍

13 November 2014

ഛത്തീസ്ഗഡില്‍ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് 13 സ്ത്രീകള്‍ മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റിലായി. ഡോ.ആര്‍.കെ ഗുപ്തയാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം ബൊലോഡ ബസാര്‍ ജില്ലയില്‍ നിന്നാണ...

പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കൂട്ടി

13 November 2014

 ലിറ്ററിന് 1.50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 3.75 പൈസയായിരുന്നു തീരുവ. ബ്രാന്‍ഡഡ് പെട്രോള്‍ ലിറ്ററിന് 2.35 രൂപയില്‍ നിന്ന് 3.85 രൂപയായും അണ്‍ബ്രാന്‍ഡഡ് പെട്രോള്‍ 1.20തില്‍ നിന്ന് 2.70 രൂപയായുമാണ് ...

ബിജെപിയെ നയിക്കുന്നത് വിദ്വേഷമാണെന്ന് രാഹുല്‍ഗാന്ധി

13 November 2014

ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നവരെ വിദ്വേഷമാണ് നയിക്കുന്നതെന്നും മാധ്യമങ്ങളില്‍ ഫോട്ടോ വരാനായി തെരുവ് വൃത്തിയാക്കുന്നവര്‍ തന്നെ അവിടെ വിഷം ചീറ്റുന്നുവെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇംഗ്ലീ...

മതവും തീവ്രവാദവും തമ്മിലുള്ള ബന്ധം അനുവദിക്കരുതെന്ന് മോഡി

13 November 2014

മതവും ഭീകരവാദവും തമ്മിലുളള ബന്ധം തള്ളികളയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭീകരവാദവും തീവ്രവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവരികയാണ്. തെക്ക് ചൈനാകടലില്‍ സമാധാനം സ്ഥാപിക്കാന്‍ ആഗോളച്ചട്...

വന്ധ്യംകരണ പിഴവ്, മരണ സംഖ്യ 13 ആയി

13 November 2014

ചത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മരണസംഖ്യ 13 ആയി. ശസ്ത്രക്രിയയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഒരു സ്ത്രീ കൂടി മരിച്ചതോയെടണ് മരണസംഖ്യ ഉയര്‍ന്നത്. അതിനിടെ, ശസ്ത്രക്രിയ നടത്തിയ ഡോ. ആര...

പെട്രോളിനും ഡീസലിനും വിലകുറയാന്‍ സാധ്യത

13 November 2014

അസംസ്‌കൃത എണ്ണവില അന്താരാഷ്ട വിപണിയില്‍ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയതിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറച്ചേക്കും. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 82 ഡോളറായാണ് കുറഞ്ഞത്...

Malayali Vartha Recommends