Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്

05 NOVEMBER 2025 05:55 PM ISTമലയാളി വാര്‍ത്ത
സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ 39കാരന് 82 വര്‍ഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം പോക്‌സോ കോടതി ജഡ്ഡി എസ് ലിഷയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയായ മൂന്നര ലക്ഷം രൂപ പ്രതി അതിജീവിതകള്‍ക്ക് നല്‍കണം. 2024 ജൂലായിലാണ് പ്രതി പെണ്‍കുട്ടികളെ പീഡനത്തിനിരയാക...

മാവോയിസ്റ്റുകളെ തുരത്താന്‍ വനത്തില്‍ വനിതാ സ്‌ക്വാഡ്

17 November 2014

മാവോയിസ്റ്റുകളെ പിടികൂടാന്‍ വനിതാ സംഘത്തെ നിയമിക്കുകയാണ് ഇന്ത്യന്‍ സേന. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് വനാന്തരത്തിലെ മാവോയിസ്റ്റ് പ്രൊട്ടക്ഷനായി പ്രത്യേക വനിതാ സ്‌ക്വാഡിനെ വിന്യസിക്കുന്നത്. കുറച്...

നിധി കിട്ടാന്‍ ഒന്‍പത് വയസുകാരനെ കൊന്ന് പൂജചെയ്ത് ഭക്ഷിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

17 November 2014

നിധി കണ്ടെത്താന്‍ ഒന്‍പത് വയസുകാരനെ കൊന്ന് പൂജചെയ്ത് ഭക്ഷിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മഹാരാഷ്ടയിലെ വാര്‍ധയിലാണ് പൈശാചികമായ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ഒമ്പത് വയസ്സുകാരനായ ബാലനെ കൊന്ന് വൃക്കകളും...

കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ വീടിനു മുന്നില്‍ അബദ്ധത്തില്‍ വെടിവയ്പ്

17 November 2014

ബിഎസ്എഫ് ജവാനാണ് വെടിയുതിര്‍ത്തത്. ഒമര്‍ അബ്ദുല്ലയുടെ വീടിന്റെ സുരക്ഷാ ചുമതലയുള്ള ജവാന്റെ റൈഫിളില്‍ നിന്നും അറിയാതെ വെടിപൊട്ടുകയായിരുന്നു. ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നു മാറ്റി. ഇന്ന് രാവിലെയാണ് സംഭവം. ...

മോഡി ഉറങ്ങുകയുമില്ല മന്ത്രിമാരെ ഉറക്കുകയുമില്ല: വെങ്കയ്യ നായിഡു

17 November 2014

ഹൈദരാബാദില്‍ ഒരു ചടങ്ങില്‍ സംബന്ധിക്കവേ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു മോഡിയെ പുകഴ്ത്തിയതുകേട്ട് വേദിയിലും സദസ്സിലുമുളളവര്‍ ഒരു നിമിഷം അമ്പരന്നിരുന്നു. വെങ്കയ്യ നായിഡുവിന്റെ അഭിപ്ര...

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ഡോക്ടര്‍മാര്‍ തല്ലിക്കൊന്നു

17 November 2014

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു. കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ് ആശുപത്രിയിലാണ് സംഭ...

കള്ളപ്പണം: ഇന്ത്യയ്ക്ക് ജി 20 രാജ്യങ്ങളുടെ പിന്തുണ

17 November 2014

കള്ളപ്പണത്തിനെതിരേയുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ജി20 രാഷ്ട്രങ്ങളുടെ പിന്തുണ. നികുതിവിവരങ്ങളില്‍ സുതാര്യതയും വെളിപ്പെടുത്തലും വേണമെന്ന ഇന്ത്യയുടെ ആവശ്യം ജി20 രാഷ്ട്രങ്ങളും ഏറ്റെടുത്തു. കള്ളപ്പണവിഷയ...

ഞാന്‍ പണ്ടേ ഗാന്ധിയുടെ ആള്... ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്നാല്‍ ഇന്നു ലോകം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ക്കും തീവ്രവാദത്തിനും പരിഹാരം കാണാനാകും

16 November 2014

ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്നാല്‍ ഇന്നു ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളായ ആഗോള താപനത്തിനും തീവ്രവാദത്തിനും പരിഹാരമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗാന്ധിജി വിശ്വസിച്ച അക്രമരാഹിത്യം...

വമ്പന്‍ ഓഫറുകളുമായി ഗൂഗിളിന്റെ മെഗാ ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവെല്‍

15 November 2014

വമ്പന്‍ ഓഫറുകളുമായി വീണ്ടുമൊരു മെഗാ ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവെലിന് ഗൂഗിള്‍ തയ്യാറെടുക്കുന്നു. 300 ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യാപാരികളെ പങ്കെടുപ്പിച്ചായിരിക്കും ഇത്തവണത്തെ \'ഗ്രേറ്റ് ഓണ്‍ലൈന്‍ ഷോപ്...

പൈലറ്റുമാര്‍ തമ്മിലടിച്ചു, മുംബൈ-ദുബായ് വിമാനം വൈകിയത് ഒന്നര മണിക്കൂര്‍

15 November 2014

കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചതിനെ തുടര്‍ന്ന് മുംബൈദുബായ് വിമാനം വൈകിയത് ഒന്നര മണിക്കൂര്‍. ജെറ്റ് എയര്‍വേയ്‌സിന്റെ 9ഡബഌൂ 542 വിമാനമായിരുന്നു സംഭവം. പൈലറ്റ് രാജ് കല്‍റ സഹപൈലറ്റ് രോഹിത് രാമചന്ദ്...

ഗൗണ്ട് സീറോ ഉച്ചകോടിയില്‍ സൈബര്‍ സുരക്ഷയെക്കുറിച്ച് ക്ലാസെടുത്തത് എട്ടുവയസുകാരന്‍

15 November 2014

സൈബര്‍ സുരക്ഷയെക്കുറിച്ച് ന്യൂഡല്‍ഹിയില്‍ ആരംഭിച്ച കോണ്‍ഫറന്‍സില്‍ പ്രഭാഷണം നടത്തിയത് എട്ടു വയസ്സുകാന്‍. അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ റൂബന്‍ പോള്‍ എന്ന കൊച്ചുമിടുക്കനാണ് ഗ്രൗണ്ട് സീറോ ...

മതംമാറി വിവാഹിതരാകാന്‍ ദമ്പതികളെ സഹായിച്ചതിന് യുവാക്കള്‍ക്ക് മര്‍ദ്ദനം

15 November 2014

മതംമാറി വിവാഹിതരാകാന്‍ ദമ്പതികളെ സഹായിച്ചതിന് യുവാക്കള്‍ക്ക് എംഎല്‍എയുടെ സഹായിയുടെ മര്‍ദ്ദനം. കര്‍ണാടകത്തിലെ ബെലഗാവിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാകുകയാണ്. രണ്ട് യുവാക്കളെ ഹോക്കി സ്റ്റിക്കിന് തല...

കേന്ദ്ര മാനവശേഷി വികസനമന്ത്രി രാം ശങ്കര്‍ കതേരിയ ബിരുദ മാര്‍ക്ക് പട്ടിക തിരുത്തിയെന്നാരോപണം

15 November 2014

കേന്ദ്ര മാനവശേഷി വികസനമന്ത്രി രാം ശങ്കര്‍ കതേരിയ ബിരുദ മാര്‍ക്ക് പട്ടിക വ്യാജമായി നിര്‍മിച്ചതാണെന്ന് ആരോപണം. വ്യാഴാഴ്ചയാണ് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വിവാദം കൊഴുക്കുന്നത്. എന്നാല്‍, ഇത് മന്ത്രി നിഷേധ...

വന്ധ്യകരണ ദുരന്തം, മരുന്നില്‍ വിഷം കലര്‍ന്നുവെന്ന് സൂചന

15 November 2014

ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയയെത്തുടര്‍ന്ന് 13 സ്ത്രീകള്‍ മരിച്ച സംഭവത്തിന് പിന്നില്‍ മരുന്നില്‍ കലര്‍ന്ന വിഷാംശമാകാമെന്ന സംശയം ബലപ്പെടുന്നു. മരുന്നില്‍ സിങ്ക് ഫോസ്‌ഫൈഡ് കലര്‍ന്നിട്ടുണ്ടാകാം എന...

ബാക്കോ ഹറം തീവ്രവാദികള്‍ നൈജീരിയയിലെ ചിബോക് പട്ടണം പിടിച്ചെടുത്തു

15 November 2014

ആറ് മാസം മുമ്പ് 276 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോയ വടക്ക് കിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിലുള്ള ചിബോക് പട്ടണം ബൊക്കോ ഹറം തീവ്രവാദികള്‍ പിടിച്ചെടുത്തു. വ്യാഴാഴ്ച, പ്രാദേശിക സമയ...

മോഡിയുടെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിയുടെ ഭാഗമായി സച്ചിനും ഒരു ഗ്രാമം ദത്തെടുക്കും

15 November 2014

ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാംഗവുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഒരു ഗ്രാമം ദത്തെടുക്കും.എംപിമാര്‍ ഒരു ഗ്രാമം ദത്തെടുക്കുന്ന പദ്ധതിയായ സന്‍സാദ് ആദര്‍ശ് ഗ്രാം യോജനയുടെ ഭാഗമായി ആന്ധ്രയിലെ പട്ടംരാജു കേന്ദ...

Malayali Vartha Recommends