NATIONAL
സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!
ഇത് കര്‍ഷകരെ ക്രൂശിക്കുന്ന സര്‍ക്കാര്‍, എന്‍.ഡി.എ ഭരണത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചു: രാഹുല്‍ ഗാന്ധി
10 September 2015
ഇത് കര്‍ഷക വിരുദ്ധ സര്‍ക്കാര്‍. എന്‍.ഡി.എ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്‍.ഡി.എ ഭരണത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. കര്‍ഷകരെ അവഗണിക്കുന്ന ബി.ജെ....
രാജസ്ഥാനില്‍ മൂന്നു ദിവസം ഇറച്ചി നിരോധനം
10 September 2015
രാജസ്ഥാനില്‍ മാംസാഹാരം വില്ക്കുന്നതിനു മൂന്നു ദിവസത്തെ നിരോധനം. ജൈനമതക്കാരുടെ ഉത്സവം പ്രമാണിച്ചാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഈ മാസം 17, 18, 27 എന്നീ ദിവസങ്ങളിലാണ് സംസ്ഥാനത്ത് മാംസാഹാരം വ...
എഎപി നേതാവ് സോംനാഥ് ഭാരതിക്കെതിരെ ഗാര്‍ഹികപീഡന കേസ്
10 September 2015
ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ സോംനാഥ് ഭാരതിക്കെതിരെ ഗാര്‍ഹിക പീഡന കേസ്. ഭാര്യ ലിപിക മിത്ര നല്കിയ പരാതിയെ തുടര്‍ന്നാണ് മുന്‍ മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ദ്വാരക നോര...
കളിക്കുന്നതിനിടയില്‍ കാറിനകത്ത് അകപ്പെട്ടുപോയ സഹോദരിമാര്‍ ശ്വാസംമുട്ടി മരിച്ചു
10 September 2015
ഹരിയാനയിലെ ഗുര്‍ഗോണില്‍ കാറിനകത്ത് അകപ്പെട്ടുപോയ രണ്ടു പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഹിമാന്‍ഷ് (4), പങ്കി (2) എന്നിവരാണ് മരിച്ചത്. പെണ്‍കുട്ടികള്‍ ഒളിച്ചു കളിക്കാന്‍ കാറിനുള്ളി കയറിയപ്പോള്‍ അ...
കോണ്‍ഗ്രസുകാര്‍ അഴിമതിക്കാര്‍... അഴിമതിക്കാരുടെ കോണ്‍ഗ്രസ് വികസന തടസമുണ്ടാക്കുന്നുവെന്ന് മോഡി
10 September 2015
കോണ്ഗ്രസുക്കാര് അഴിമതിക്കാരാണെന്ന് പറഞ്ഞ് കൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി വീ്ണ്ടും രംഗത്ത്. നിര്‍ണ്ണായക ബില്ലുകള്‍ പാസാക്കാന്‍ അനുവദിക്കാതെ വികസന പാതയില്‍ തടസമുണ്ടാക്കുകയാണ് പാര്‍ലമെന്റില്‍ കോണ്‍...
ജമ്മു കാഷ്മീരില്‍ ബീഫ് നിരോധിച്ചു, ഹൈക്കോടതിയാണ് ബീഫ് നിരോധനം ഉത്തരവിട്ടത്
10 September 2015
ജമ്മു കാഷ്മീരില്‍ മാട്ടിറച്ചി വില്‍പ്പന നിരോധിച്ചു. ഹൈക്കോടതിയാണ് മാട്ടിറച്ചി വില്‍പ്പന നിരോധിച്ച് ഉത്തരവിറക്കിയത്. ജസ്റ്റിസ് ധീരജ് സിംഗ് ഠാക്കൂര്‍, ജസ്റ്റിസ് ജനക് രാജ് കോട്ട്വാള് എന്നിവരുള്‍പ്പെട്ട...
വനിതകള്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ 33 ശതമാനം സംവരണം പ്രഖ്യാപിച്ചു
10 September 2015
കേന്ദ്ര വ്യാവസായിക സംരക്ഷണസേനയടക്കമുള്ള അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ 33 ശതമാനം ഒഴിവുകളില്‍ വനിതകള്‍ക്ക് സംവരണം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. സി.ഐ.എസ്.എഫിന്റെ പ്രധ...
ബീഹാറില്‍ ഒക്ടോബര്‍ 12,16,28, നവംബര്‍ 1,5 തീയതികളില്‍ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ നവംബര്‍ 8ന്
09 September 2015
നരേന്ദ്ര മോദിയും ജനതാദള്‍ (യു) നേതാവ് നിതീഷ് കുമാറും തമ്മിലുള്ള ബലപരീക്ഷണത്തിന് വേദിയൊരുക്കി ബിഹാറില്‍ ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ അഞ്ചു വരെ അഞ്ച് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. നവംബര്‍ ...
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
09 September 2015
രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പ്രഖ്യാപിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സയിദി കമ്മീഷണര്‍മാരായ എ.കെ. ജ്യോതി, ഓംപ്രകാശ് റാവത്ത് എന...
തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക് അമ്മയുടെ സമ്മാനപ്പൊതി
09 September 2015
തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പിറന്ന നവജാത ശിശുക്കള്‍ക്ക് പുരട്ചിതലൈവി ജയലളിതയുടെ സമ്മാനപ്പൊതി. കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ 16 സാധനങ്ങളാണ് കിറ്റില്‍. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ \...
കേന്ദ്ര ജീവനക്കാരുടെ ഡി.എ 6% ഉയര്‍ത്തിയേക്കും
09 September 2015
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എയില്‍ ആറു ശതമാനം വര്‍ദ്ധനവ് വരുത്തിയേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്നു ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെ...
ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ പാക് ശ്രമം, രാജസ്ഥാന് അതിര്‍ത്തിയിലെ ജലസ്രോതസുകളില്‍ വിഷം കലര്‍ത്താന്‍ പാക് പദ്ധതിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
09 September 2015
രാജസ്ഥാനിലെ ഇന്ത്യ പാക് അതിര്‍ത്തിയിലുള്ള ജലസ്രോതസുകളില്‍ വിഷം കലര്‍ത്താന്‍ പാകിസ്ഥാന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സിന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ജയ്സല്‍മര്‍, ബാഡ്മര്‍ ജില്ലകളിലെ അധികൃതര്‍ പ്രദേ...
ഗുരുവിനെ കാണാന്‍ മോഡിയെത്തുന്നു
09 September 2015
സാക്ഷാല്‍ ഗുരുവിനെ കാണാന്‍ ശിഷ്യന് മോഡിയെത്തുന്നു. ഗുരുവായ സന്യാസിവര്യന് സ്വാമി ദയാനന്ദ ഗിരിയെ സന്ദര്‍ശിക്കാനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച ഋഷികേശിലെത്തുന്നത്. രോഗാതുരനായി കഴിയുന്ന സ്...
അതിര്‍ത്തി പ്രശ്നം: ഇന്ത്യാപാക് സൈനികതല ചര്‍ച്ച ഇന്ന്
09 September 2015
കശ്മീര്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെക്കുറിച്ച് ഇന്ത്യാപാക് സൈനികതല ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും. അതിനായി പാകിസ്താന് റെയ്ഞ്ചേഴ്സിന്റെ പതിനാറംഗ ഉന്നതതലസംഘം ഡല്‍ഹിയിലെത്തി. ബ...
രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി സഭയിലേക്കെന്ന് സൂചന
08 September 2015
മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ ംകേരളത്തില്നിന്നുള്ള കേന്ദ്ര മന്ത്രിയുടെ ആദ്യ നറുക്ക് രാജീവ് ചന്ദ്രശേഖറിന് വീണേക്കുമെന്ന് സൂചന. ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി പരിഹരിക്...
നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!
കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...
ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...
നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...






















