Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍

25 NOVEMBER 2026 09:50 PM ISTമലയാളി വാര്‍ത്ത
മദ്ധ്യപ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ ഗുണയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായ നരേന്ദ്ര കുഷ്വാഹയാണ് അറസ്റ്റിലായത്. ' വൈകിട്ട് ഫ്രീ ആണെങ്കില്‍ പുറത്തുപോകാം, എട്ട് മണിക്ക് വീട്ടിലെത്തിക്കാം. എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്...

വെള്ളാപ്പള്ളിയാവണം എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം

01 October 2015

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കേരളാ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവതരിപ്പിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. ബിജെപി തങ്ങളുടെ താല്‍പര്യം എസ്എന...

കല്‍ക്കരി പാടം അഴിമതി: താന്‍ ഉത്തരവാദിയല്ലെന്നു മന്‍മോഹന്‍ സിംഗ്

01 October 2015

കല്‍ക്കരി പാടം അഴിമതിയില്‍ താന്‍ ഉത്തരവാദിയല്ലെന്ന് സിബിഐ അന്വേഷണ സംഘത്തോട് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. കല്‍ക്കരി പാടം അനുവദിച്ചതില്‍ പിഴവുണ്ടായതില്‍ അന്നത്തെ കല്‍ക്കരിവകുപ്പ് സെക്രട്ടറി...

ശ്രീ സായി റാം എന്‍ജിനീയറിംഗ് കോളജിന്റെ ഡ്രസ് കോഡിനെതിരെ പ്രതിഷേധം

01 October 2015

ലെഗ്ഗിംഗ്‌സും ജീന്‍സും കുര്‍ത്തയുമിടരുത്; എഫ്ബി, വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ പാടില്ല; ആണ്‍കുട്ടികളോട് സംസാരം വേണ്ട; കോളജിനെ ജയിലാക്കുന്ന മാനേജ്‌മെന്റിനെതിരേ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തം. ഇവയൊക്കെ പെണ്...

ബഹിരാകാശ ഗവേഷണ മേഖലയില്‍ ഇന്ത്യയുമായി സഹകരണത്തിന് യു.എ.ഇ

01 October 2015

യു.എ.ഇ ബഹിരാകാശ ഏജന്‍സി ചെയര്‍മാന്‍ ഡോ. ഖലീഫ അല്‍ റുമൈതി, ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് നാസര്‍ അല്‍ അഹ്ബാബി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ഇന്ത്യയും യു.എ.ഇ-യുമായുള്ള സഹകരണം ബഹിരാകാ...

ചോദ്യം ചെയ്യാനായി വീട്ടിലെത്തിച്ചപ്പോള്‍ ഭാര്യയെ കണ്ട് സോംനാഥ് ഭാരതി പൊട്ടിക്കരഞ്ഞു

01 October 2015

ചോദ്യം ചെയ്യലിനായി വീട്ടിലെത്തിച്ചപ്പോള്‍ മുന്‍ നിയമമന്ത്രി സോംനാഥ് ഭാരതി ഭാര്യയെ കണ്ട് പൊട്ടിക്കരഞ്ഞു. ദ്വാരകയിലെ വീട്ടിലെത്തിച്ചപ്പോഴാണ് സംഭവം. സ്ത്രീധന പീഡനം, വധശ്രമം തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ഭാ...

ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്നുമുതല്‍ ലോറി സമരം

01 October 2015

ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസി(എ.ഐ.എം.ടി.സി)യുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ ലോറി സമരം. എ.ഐ.ടി.ഡബ്ല്യു.എയും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ടോള്‍ സംവിധാനം പരിഷ്‌കരിക്കണമെന്നാണു പ്രധാ...

ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ദ്ധി്പ്പിച്ചു, പെട്രോള്‍ വിലയില്‍ മാറ്റമില്ല

01 October 2015

ഡീസല്‍ വില ലിറ്ററിന് അന്‍പത് പൈസ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പുതുക്കിയ വില ബുധനാഴ്ച അര്‍ദ്ധരാത്രി നിലവില്‍ വന്നു. അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇതോടെ, ഡല്‍ഹിയില്‍ ഡീസല്‍ വില ല...

ഇന്ത്യയുമായി ഏത് തലത്തിലും ഉപാധികളില്ലാതെ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍

30 September 2015

കാശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി ഏത് തലത്തിലും ഉപാധികളില്ലാതെ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ സര്‍താ...

കെ.മാധവന്‍ ഇന്ത്യന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍

30 September 2015

ഏഷ്യാനെറ്റ് എംഡി കെ.മാധവനെ ഇന്ത്യന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫൗണ്ടേഷന്‍ ഡയറക്ടറായി വീണ്ടും തെരഞ്ഞെടുത്തു. ദില്ലിയില്‍ ചേര്‍ന്ന പതിനാറാമത് വാര്‍ഷിക യോഗത്തിലാണ് ഏഷ്യാനെറ്റ് എംഡി കെ മാധവനെ ഐബിഎഫ് ഡയറക്ടറായ...

മദനി സുപ്രീം കോടതിയെ സമീപിച്ചു, തനിക്കെതിരെയുള്ള ഒമ്പതു കേസുകളിലേയും വിചാരണ ഒന്നിച്ച് നടത്തണമെന്ന് മദനി ആവശ്യപ്പെട്ടു

30 September 2015

ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ബാംഗ്‌ളൂര്‍ സ്‌ഫോടന കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദഅ്ദനി സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള ഒമ്പതു കേസുകളിലേയും വിചാരണ ഒന്നിച്ച് നടത്തണമെന്നും മദനി കോടതിയി...

ഹിന്ദുവായ അയല്‍വാസിയുടെ മരണത്തില്‍ അനുശോചിക്കാന്‍ ഈദ് ദിനത്തില്‍ മുസ്ലീങ്ങള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി

30 September 2015

മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന്റെ സമയമാണ് ഈദ് ദിനം. എന്നാല്‍ ജമ്മു-കാശ്മീരിലെ പുല്‍വാമ ജില്ലയിലുള്ള വാലിബുഗ് ഗ്രാമത്തിലെ മുസ്ലീങ്ങള്‍ ഇത്തവണ ഈദ് ആഘോഷിച്ചില്ല. ആ ദിവസം തങ്ങളുടെ അയല്‍വാസിയാ...

എല്ലാ ശ്രമങ്ങളും പാഴായി, അന്‍സര്‍ ഇഖ്ബാലിനെ പാകിസ്താന്‍ തൂക്കിലേറ്റി

30 September 2015

അന്താരാഷ്ട്രതലത്തിലുള്ള രക്ഷപ്പെടുത്തല്‍ ശ്രമങ്ങളും പ്രാര്‍ഥനകളും എല്ലാം വിഫലമായി. അന്‍സര്‍ ഇഖ്ബാലിനെ പാകിസ്താന്‍ തൂക്കിക്കൊന്നു. അയല്‍വാസിയെ കൊലപ്പെടുത്തിയെന്നാണ് അന്‍സര്‍ ഇഖ്ബാലിനെതിരായ കേസ്. 16 വര്...

2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ അഞ്ച് പ്രതികള്‍ക്കു വധശിക്ഷ, ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ്

30 September 2015

2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനപരമ്പര കേസില്‍ അഞ്ച് പ്രതികള്‍ക്കു വധശിക്ഷ. മുംബൈ മക്കോക്ക കോടതിയുടേതാണ് വിധി. ഫൈസല്‍ ഷെയ്ഖ്, ആസിഫ് ഖാന്‍, കമാല്‍ അന്‍സാരി, ഇഹ്‌തെഷാം സിദ്ദീഖി, നവീദ് ഖാന്‍ എന്നിവര്‍ക്കാണ...

ബീഫ് കഴിച്ചതിന് ജനക്കൂട്ടം അന്‍പതുവയസുകാരനെ തല്ലികൊന്നു

30 September 2015

ബീഫ് കഴിച്ചുവെന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്നും ആരോപിച്ച് ഉത്തര്‍പ്രദേശില്‍ 50 വയസ്സുകാരനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു. ഡല്‍ഹിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ ഗ്രേറ്റര്‍ നോയ്ഡക്കടുത്ത് ദാദ്രിയി...

ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മ്മിച്ച ഐ.എന്‍.എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

30 September 2015

ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മ്മിച്ച ഐ.എന്‍.എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ എന്ന ബഹുമതിയും ഐ.എന്‍.എസ് കൊച്ചിക്കുണ്ട്.  മുംബൈയിലെ നാവിക...

Malayali Vartha Recommends