NATIONAL
സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!
കുഞ്ഞിന്റെ വിരല്‍ ചെത്തിക്കളഞ്ഞ നഴ്സ് സംഭവം മറയ്ക്കാന്‍ മുറിഞ്ഞ വിരല്‍ ചവറ്റുകൊട്ടയില്‍ കളഞ്ഞു!
14 July 2015
ചികിത്സാ പിഴവിന് ഞെട്ടിക്കുന്ന ഒരു ഉദാഹരണം പശ്ചിമബംഗാളില്‍ നിന്ന്! ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സിന്റെ അശ്രദ്ധ മൂലം എട്ടു ദിവസം പ്രായമുളള കുഞ്ഞിന്റെ തളളവിരല് നഷ്ടമായി. ബാന്‍ഡേജ് നീക്കംചെയ്യുന്ന...
ഡല്‍ഹിയില്‍ സ്കൂള്‍ ബസ് തലകീഴായി മറിഞ്ഞ് 12കുട്ടികള്‍ക്ക് പരിക്കേറ്റു
14 July 2015
വടക്കന്‍ ഡല്‍ഹിയില്‍ സ്കൂള്‍ ബസ് തലകീഴായി മറിഞ്ഞ് പന്ത്രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. 17 കുട്ടികളുമായി സീലാംപൂരില്‍ നിന്നും വരികയായിരുന്ന ബസ് കാശ്മീരി ഗേറ്റ് ഫ്ലൈ ഓവറിനടുത്ത് വച്ച് തലകീഴായി മറിയു...
രാഷ്ടീയക്കാരോട് കളിച്ചാല്‍ പണികിട്ടും, ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിംഗിനെതിരെ പരാതി നല്കിയ ഐപിഎസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു
14 July 2015
സമാജ്വാദി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ് തന്നെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്തുവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അനഭിമതനായി മാറിയ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന് അമിതാഭ് താക്കൂറിനെ സര്‍വീസി...
ജമ്മുകാശ്മീരില്‍ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നു
14 July 2015
കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജമ്മുകശ്മീരില്‍ ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നു. സാംബ ജില്ലയിലെ രാംഗഢ് മേഖലയില്‍ നൂറുകണക്കിനു ഗ്രാമീണരെ സുര...
ആ സംഗീതം നിശ്ചലമായി, പ്രശസ്ത സംഗീതജ്ഞന് എം.എസ്. വിശ്വനാഥന് അന്തരിച്ചു
14 July 2015
പ്രശസ്ത സംഗീതജ്ഞന് എം.എസ്. വിശ്വനാഥന് (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈയില്‍ ചികില്‍സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 4.30 ഓടെയായിരുന്നു എംഎസ്വിയുടെ അന്ത്യ...
കേസുകള്‍ക്കൊണ്ട് പൊറുതിമുട്ടി...പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പ്രായപരിധി കുറയ്ക്കാന്‍ ശിപാര്‍ശ
13 July 2015
പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പ്രായപരിധി പതിനാറു വയസായി കുറയ്ക്കണമെന്ന് ശിപാര്‍ശ. വിഷയത്തില്‍ പഠിക്കുന്നതിന് വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയാണ് പ്രായപരിധി കുറയ...
സാനിയയോട് വിവേചനംകാട്ടിയ ബിബിസിയെക്കൊണ്ട് മാപ്പുപറയിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
13 July 2015
സാനിയയെ അംഗീകരിക്കാന്‍ ബിബിസിക്ക് മടി. അവസാനം മാപ്പും പറഞ്ഞു. വിംബിള്‍ഡന്‍ ഡബിള്‍സില്‍ ജേതാവായി രാജ്യത്തിന് അഭിമാനമായ സാനിയ മിര്‍സയോട് വിവേചനം കാട്ടിയ ബിബിസി ന്യൂസിനെക്കൊണ്ട് ക്ഷമ പറയിപ്പിച്ച് കേന്ദ്ര...
ഗര്‍ഭച്ഛിദ്രം: നിയമ ഭേദഗതിക്കു കേന്ദ്ര നീക്കം
13 July 2015
മനുഷ്യജീവനു പുല്ലുവില കല്പിച്ചും മാതൃത്വത്തിന്റെ മഹത്വം തൃണവല്‍ഗണിച്ചും ഗര്‍ഭസ്ഥശിശുക്കളെ കൊന്നൊടുക്കാനുള്ള നിയമം കൂടുതല്‍ ഉദാരമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ആയുഷ്, ഹോമിയോപതി ഡോക്ടര്‍മാര്‍ക്കും ...
ജമ്മുകാശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദിയെ വധിച്ചു
13 July 2015
ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലൂടെ നുഴഞ്ഞു കയറാനുള്ള തീവ്രവാദികളുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഒരു തീവ്രവാദിയെ വധിച്ചതായി മുതിന്ന സൈനിക അധികൃതര്‍ അറിയിച്ചു. ശനിയാഴ്...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാരെന്ന് ഉമാഭാരതി
12 July 2015
ത്രിമൂര്‍ത്തികളായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമാണ് പാര്‍ട്ടിയെയും സര്‍ക്കാരിനെയും മുന്നോട്ടുനയിക്കുന്നതെന്ന കേന്ദ്ര മന...
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം രൂക്ഷം, നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം കൊലപ്പെടുത്തി
12 July 2015
ഇന്ത്യാ-പാക് സഹകരണത്തിനു തൊട്ടുപിന്നാലെ ഇന്ത്യയെ ഞെട്ടിച്ച് അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റ ശ്രമം. ജമ്മു കശ്മീരിലെ കെറന്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം കൊലപ്പെടുത്തി. ഇന്നലെ രാ...
വ്യാപം കുംഭകോണത്തിലുരുവി മധ്യപ്രദേശ്, കുംഭകോണത്തില്‍ മന്ത്രിമാര്‍ക്കും ഭാര്യമാര്‍ക്കും പങ്കുള്ളതായി അന്വേഷണ സംഘം
12 July 2015
മധ്യപ്രദേശിനെ വിഴുങ്ങിയ വ്യാപം കുംഭകോണത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ഒരു മന്ത്രിയുടെ ഭാര്യയ്ക്കു പങ്കുണ്ടെന്നു അന്വേഷണ സംഘം. കഴിഞ്ഞ ഫെബ്രുവരിയില്‍ തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടിലാണു മന്ത്ര...
100 രൂപ നോട്ടുകളില്‍ പുതിയ നമ്പറിങ് രീതി തുടങ്ങി
11 July 2015
കറന്‍സി നോട്ടുകളില്‍ നമ്പര്‍ രേഖപ്പെടുത്തുന്നതിനു പുതിയ രീതി പ്രാബല്യത്തിലായി. ആദ്യ ഘട്ടമായി 100 രൂപാ നോട്ടുകളില്‍ പുതിയ നമ്പറിങ് സീരിസ് തുടങ്ങി. നമ്പര്‍ പാനലിലെ നമ്പറുകള്‍ ഇനി വലിപ്പത്തിന്റെ ആരോഹണ ക്...
മാനഭംഗക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിച്ച വിവാദ ഉത്തരവ് മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചു
11 July 2015
മനസ്സുമാറി കോടതിയും. മാനഭംഗക്കേസ് ഇരയോട് ആലോചിച്ച് ഒത്തുതീര്‍ക്കാന്‍ നിര്‍ദേശിച്ച മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം പിന്‍വലിച്ചു. ഇത്തരം കേസുകളില്‍ മധ്യസ്ഥതശ്രമമോ ഒത്തുതീര്‍പ്പോ പാടില്ലെന്ന സുപ്രീംകോടതി വ...
ഗ്യാസ് സബ്സീഡി ഉപേക്ഷിച്ചത് 10 ലക്ഷം പേര്: സിനിമാ രംഗത്തു നിന്നും പ്രമുഖര്‍
11 July 2015
സര്‍ക്കാരിന് ഒപ്പം കൈ കൊടുത്ത് ജനങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ ഓഡിയോ വീഡിയോ സാമൂഹ്യസൈറ്റ് പ്രചരണം വിജയമായി. രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളുടെ എല്‍പിജി സബ്സീഡി വേണ്ടെന്ന് വെച്ചത് പത്തുലക്ഷം ഉപയോക്താക...
നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!
കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...
ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...
നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...






















