Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

1.. 2.. 3 ഹോർമുസിൽ 3 കപ്പലുകൾ പിളർന്നു..! സൗദി ഹൂതികളുടെ തലവെട്ടുന്നു ഇറാൻ കളത്തിൽ, ഘോര യുദ്ധം

24 NOVEMBER 2026 10:27 PM ISTമലയാളി വാര്‍ത്ത
1.. 2.. 3 ഹോർമുസിൽ 3 കപ്പലുകൾ പിളർന്നു..! സൗദി ഹൂതികളുടെ തലവെട്ടുന്നു ഇറാൻ കളത്തിൽ, ഘോര യുദ്ധം   ...

അതിര്‍ത്തിയില്‍ സംഘര്‍ഷം, ജമ്മു കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

23 August 2015

ജമ്മു കാശ്മീരിലെ വടക്കന്‍ മേഖലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. ഹന്ദ്‌വാര മേഖലയിലെ ഖുംഹെയര്‍ വനത്തില്‍ ശനിയാഴ്ച രാത്രിയോടെയാണ് ഏറ്റുമു...

വെറുതേ ഒരു ചര്‍ച്ച നാടകം... ഞായറാഴ്ച നടക്കേണ്ടിയിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ നിന്നു പാകിസ്ഥാന്‍ പിന്‍മാറി

22 August 2015

ഞായറാഴ്ച നടക്കേണ്ടിയിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ നിന്നു പാകിസ്ഥാന്‍ പിന്‍മാറി. കശ്മീര്‍ വിഷയമില്ലെങ്കില്‍ ചര്‍ച്ചയ്ക്കില്ലെന്നാണ് പാകിസ്ഥാന്‍ നിലപാട്. ഭീകരവാദം മാത്രം ചര്‍ച്ചചെയ്യണമ...

ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് വേണ്ട; ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ ഒളിച്ചോടില്ല: സുഷമ സ്വരാജ്

22 August 2015

ആദ്യം തീരുമാനം പിന്നെ ചര്‍ച്ച. ഇന്ത്യപാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ പാക്കിസ്താന് മറുപടിയുമായി ഇന്ത്യ. രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കി കേന്ദ്...

ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്ക് ഉപാധിവച്ചിട്ടില്ലെന്ന് പാക്കിസ്ഥാന്‍

22 August 2015

ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്ക് ഒരു ഉപാധിയും വച്ചിട്ടില്ലെന്ന് പാക്കിസ്ഥാന്‍. പാക് ദേശീയ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ച വേണമോയെന്ന് ഇന്ത്യക്കു തീരുമാനിക്കാം. ഇന്ത്യക്കും പാക്ക...

ഛത്തീസ്ഗഡിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ എസ്ടിഎഫ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

22 August 2015

 ഛത്തീസ്ഗഡിലെ ബസ്തറില്‍ നക്‌സല്‍ ആക്രമണത്തില്‍ എസ്ടിഎഫ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു. എസ്ടിഎഫിലെ അസിസ്റ്റന്‍ഡ് കമാന്‍ഡര്‍ കൃഷ്ണ പാല്‍ സിംഗാണ് കൊല്ലപ്പെട്ടത്. ...

മുഹമ്മദ് നവേദിന്റെ കൂട്ടാളികളുടെ യഥാര്‍ഥ ചിത്രം പുറത്തുവിട്ടു

22 August 2015

ഉധംപൂരില്‍ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നവേദിനെ സഹായിച്ച ഭീകരരുടെ യഥാര്‍ഥ ചിത്രങ്ങളും വിശദാംശങ്ങളും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പുറത്തുവിട്ടു. രണ്ടു പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്....

പ്രധാന മന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി, സ്‌കൂളില്‍ ടോയ്‌ലെറ്റ് ഇല്ലാത്തതിനാല്‍ ജംഷ്ഡ്പൂരില്‍ 200ഓളം പെണ്‍കുട്ടികള്‍ പഠനം മതിയാക്കി

22 August 2015

രാജ്യത്ത് 2.62 ലക്ഷം സ്‌കൂളിലായി 4.25 ലക്ഷം ടോയ്‌ലെറ്റ് നിര്‍മിച്ചുവന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ വര്‍ഷത്തെ സ്വാതന്ത്രൃദിന സന്ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ മോദിയുടെ വാക്ക് പാഴ്‌വാക്കായി. ടോയ്‌ല...

പാകിസ്ഥാന് ചര്‍ച്ചയ്ക്ക് കാശ്മീര്‍ വിഘടന വാദികളുടെ കൂട്ട് വേണം, ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഇന്ത്യ ഉപേക്ഷിച്ചു

22 August 2015

ഇന്ത്യ പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഇന്ത്യ ഉപേക്ഷിക്കും. കാശ്മീര്‍ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തരുതെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളിയ സാഹചര്യത്തിലാണ് നയതന്ത്ര ചര്‍ച്ച വേണ്ടെന്ന്...

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഉണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

22 August 2015

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെ ഉണ്ടെന്നതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത്. ദാവൂദിന്റെ പുതിയ ചിത്രം രഹസ്യാന്വേഷണ ഏജന്‍സി പുറത്തു വിട്ടു. കറാച്ചിയിലാണ് ദാവൂദും കുടുംബവും താമസിക്കുന്ന...

ഇന്ത്യയില്‍ വിവാഹിതരുടെ ഇടയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

22 August 2015

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ(എന്‍.സി.ആര്‍.ബി) പുറത്തുവിട്ട 2014ലെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് ആത്മഹത്യ ചെയ്ത 1,31,666 പേരില്‍ 65.9ശതമാനവും വിവാഹിതരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ആ...

തത്കാല്‍ ടിക്കറ്റില്‍ യാത്രചെയ്യുന്നവര്‍ ഇനി മുതല്‍ തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണം , ഇല്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് റയില്‍വേ

22 August 2015

ട്രെയിന്‍ യാത്രികര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴിയോ ഓണ്‍ലൈന്‍ മുഖേനയോ ബുക്ക് ചെയ്യുന്നതിന് ഇനി മുതല്‍ തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളോ പകര്‍പ്പോ നല്‍കേണ്ടതില്ല. എന്നാല്‍, റെയില്‍വേ നിര്‍ദേശ...

തസ്ലിമ നസ്‌റിന് ഒരു വര്‍ഷം കൂടി വിസ നീട്ടി നല്‍കി

21 August 2015

ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന്റെ വിസ കാലാവധി ഒരു വര്‍ഷം കുടി നീട്ടിക്കൊടുത്തു. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിസ നീട്ടുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്...

വിഘടനവാദികളുമായി ചര്‍ച്ച; സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗം ഇന്ത്യ ഉപേക്ഷിച്ചേക്കും

21 August 2015

ജമ്മു കശ്മീര്‍ വിഘടനവാദി നേതാക്കളുമായി പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ വിളിച്ച യോഗം ഉപേക്ഷിക്കണമെന്ന് ഇന്ത്യ. അല്ലാത്ത പക്ഷം ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ നിന്ന് പിന്മാറുമെന്ന് ഇന്ത...

റോത്തക് സഹോദരിമാരുടെ ധീരത വ്യാജം: നുണപരിശോധനാഫലവും സാക്ഷി മൊഴിയും തിരിച്ചടിയായി

21 August 2015

ശല്യം ചെയ്ത യുവാക്കളെ ഓടിക്കൊണ്ടിരുന്ന ബസില്‍ നേരിട്ട് ദേശിയ ശ്രദ്ധ പിടിച്ചുപറ്റിയ റോത്തക് സഹോദരിമാരുടെ പ്രകടനം വ്യാജമെന്ന് സൂചന. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ ഹരിയാനയുടെ പ്രത്യേക അന്വേഷണ സംഘം നടത്ത...

കുട്ടികളെ കൊണ്ടുവന്ന സംഭവം: സി.ബി.ഐ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

21 August 2015

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് എതിരായ ഹരജിയില്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നോട്ടിസ് അയച്ചു. ഹരജി തീര...

Malayali Vartha Recommends