Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു

27 AUGUST 2026 11:15 PM ISTമലയാളി വാര്‍ത്ത
പ്രമുഖ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിന്‍ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂര...

ഭൂചലനം: ബിഹാറില്‍ രണ്ടു മരണം

12 May 2015

ഇനിയും കുലുങ്ങുമോ എന്താകും, എന്തുചെയ്യണം ഭീതിയോടെ ഒന്നും ചോദിക്കാതെ എല്ലാ മുഖങ്ങളും ഒന്നു പോലെ ഇതാണ് ഇപ്പോഴത്തെ ബീഹാറെന്ന് ഗജീന്ദര്‍ സിംഗ്. ഏകദേശം 12.30 ആയതോടെ ഇടിമുഴക്കം പോലൊരു ശബ്ദം കേട്ടു പിന്നെ മന...

പാക്കിസ്ഥാനില്‍ ഒരാളെക്കൂടി തൂക്കിലേറ്റി

12 May 2015

പാക്കിസ്ഥാനില്‍ വധശിക്ഷ കാത്തു ജയിലില്‍ കഴിഞ്ഞിരുന്ന ഒരാളെക്കൂടി തൂക്കിലേറ്റി. ബലൂചിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന സൗലത്ത് മിശ്ര എന്നയാളെയാണു തൂക്കിലേറ്റിയത്. 16 വര്‍ഷമായി ഇയാള്‍ ശിക്ഷ കാത്തു ജയിലില്‍ ...

ഉത്തരേന്ത്യയില്‍ 7.4 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം, കൊച്ചിയിലും പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ട്

12 May 2015

ഉത്തരേന്ത്യയില്‍ ഭൂചലനം. ഡല്‍ഹി, ബംഗാള്‍, ബീഹാര്‍, രാജസ്ഥാന്‍, ഒഡീഷ എന്നിവിടങ്ങളിലാണ് ശക്തമായ ഭൂചലനമുണ്ടായത്. 7.2 രേഖപ്പെടുത്തിയ ഭൂചലനം ഒരു മിനിറ്റ് നീണ്ടു നിന്നു. ശക്തമായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്...

ജയലളിതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ് നടി ഖുഷ്ബു രംഗത്ത്

12 May 2015

എന്തും എതും എവിടെയും തുറന്ന് പറയാന്‍ മടിയില്ലാത്തയാളാണ് തമിഴ് നടി ഖുഷ്ബു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തയായ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിനിമാ ന...

മുല്ലപ്പെരിയാര്‍ കേസ്: തമിഴ്‌നാടിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി, വേനലവധിക്കുശേഷമേ ഹര്‍ജി പരിഗണിക്കൂ

12 May 2015

മുല്ലപ്പെരിയാര്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീം കോടതി തളളി. പുതിയ ഡാമിനുളള കേരളത്തിന്റെ പരിസ്ഥിതി ആഘാതപഠനം തടയണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാട് ഹര്‍ജി നല്‍കിയിരുന്നത്. ...

ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ല, ഇക്കാര്യത്തില്‍ പാക് സര്‍ക്കാരിന് ഉറപ്പുണ്ട്, ഇന്ത്യന്‍ വാദത്തെ തള്ളി പാക് സ്ഥാനപതി രംഗത്ത്

12 May 2015

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഉണ്ടെന്ന് ഇന്നലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചത്. രാജ്‌നാഥ് സിങ്ങിന്റെ വാദത്തെ തള്ളി പാക് സ്ഥാനപതി അബ്ദുള്‍ ബാസിത് രംഗത്തെത്തി. ദാ...

കൊല്‍ക്കത്തയില്‍ ട്രെയിനില്‍ സ്‌ഫോടനം: നിരവധി പേര്‍ക്ക് പരിക്കേറ്റു, അഞ്ചു പേരുടെ നില ഗുരുതരം

12 May 2015

കൊല്‍ക്കത്തയ്ക്ക് സമീപം ലോക്കല്‍ ട്രെയിനില്‍ സ്‌ഫോടനം. 25 പേര്‍ക്ക് പരുക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ 3.50 നായിരുന്നു സ്‌ഫോടനം. തീവ്രത കുറഞ്ഞ സ്‌ഫോടനമായിരുന്നുവെന്ന് പൊലീസ് അറിയിച്ച...

കള്ളപ്പണക്കാരുടെ മേല്‍ പിടിമുറുക്കി കേന്ദ്ര സര്‍ക്കാര്‍, വിദേശ ബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്‌സഭ പാസാക്കി

12 May 2015

വിദേശ ബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന കള്ളപ്പണ നിരോധന ബില്‍ ലോക്‌സഭ പാസാക്കി. കൃത്യമായ നികുതിയും പലിശയും പിഴയുമടച്ച് വിദേശത്തുള്ള കള്ളപ്പണം തിരികെ...

ജമ്മുകാശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

12 May 2015

 ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു ഓഫീസര്‍ ഉള്‍പ്പടെ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഓംകാര്‍ സിംഗ്, കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവരാണ് മരിച്ചത്...

കിലോ കണക്കിന് സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍, ആടയാഭരണങ്ങള്‍, കോടിക്കണക്കിന് ബിനാമി ഇടപാടുകള്‍... എല്ലാം മുക്കി ജയലളിത തടിതപ്പിയത് ഇങ്ങനെ

11 May 2015

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അനധികൃത സ്വത്തു സമ്പാദന കേസില്‍ നിന്നും തടിയൂരിയത് വാര്‍ത്താ പ്രാധാന്യം നേടുന്നു. വരുമാനവും അനധികൃതമായി സമ്പാദിച്ച സ്വത്തും തമ്മിലുള്ള അന്തരം പത്ത് ശതമാനത്തില്‍ താ...

കൈക്കൂലി നല്‍കിയില്ല, സ്ത്രീയെ ട്രാഫിക് പോലീസുകാരന്‍ ആക്രമിച്ചു

11 May 2015

കൈക്കൂലി നല്കാത്തതിന് ട്രാഫിക് പോലീസുകാരന്‍ സ്ത്രീയെ പൊതുനിരത്തില്‍ ചുടുകട്ടകൊണ്ട് എറിഞ്ഞു. രാജ്യതലസ്ഥാനത്താണ് പോലീസിന് നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട സതീഷ് ചന്ദ് എന്ന ...

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ട യുവതി വഴിയരുകില്‍ പ്രസവിച്ചു

11 May 2015

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ട യുവതി വഴിയരുകില്‍ പ്രസവിച്ചു. കൂടെ ആളില്ലെന്നാരോപിച്ചാണ് സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ഇറക്കിവിട്ടത്. ഉത്തര്‍പ്രദേ...

നമ്പി നാരായണന്റെ ഹര്‍ജി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തളളി

11 May 2015

ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന നമ്പി നാരായണന്റെ ആവശ്യം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തള്ളി. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ...

ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് വിശ്വസനീയ വിവരം ലഭിച്ചിട്ടുണ്ടന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നഥ് സിംങ്

11 May 2015

മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ദാവൂദ് പാകിസ്ഥിനിലുണ്ട് എന്നതിന് വിശ്വസനീയമായ വിവരം ലഭിച്ചി...

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കിരണ്‍ ബേദി

11 May 2015

രാഷ്ട്രീയത്തിലോട്ട് ഇനിയില്ലെന്ന് തുറന്ന് പറഞ്ഞ് കിരണ്‍ ബേദി രംഗത്തെത്തി. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന കിരണ്‍ ബേദി പറഞ്ഞു. രാഷ...

Malayali Vartha Recommends