Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു

27 AUGUST 2026 11:15 PM ISTമലയാളി വാര്‍ത്ത
പ്രമുഖ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിന്‍ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂര...

ഇന്ത്യയില്‍ ആദ്യമായി ഒറ്റ പ്രസവത്തില്‍ അഞ്ച് കുട്ടികള്‍ പിറന്നു

08 May 2015

രാജ്യത്ത് ആദ്യമായി ഒറ്റ പ്രസവത്തില്‍ അഞ്ച് കുട്ടികള്‍ പിറന്നു. പഞ്ചാബ് സ്വദേശികളായ സുഖ്പാല്‍ സിങ്കുല്‍ദീപ് കൗര്‍ ദമ്പതികള്‍ക്കാണ് ഒറ്റ പ്രസവത്തില്‍ എഞ്ച് പെണ്‍കുട്ടികള്‍ പിറന്നത്. ഏഴാം മാസത്തിലാണ് കുല...

സല്‍മാന്‍ മിനിറ്റുകള്‍ക്കുള്ളില്‍ ജാമ്യം നേടുന്നതിങ്ങനെ

08 May 2015

പണവും നല്ല വക്കീലും ഉണ്ടെങ്കില്‍ ആരെയും കൊല്ലാം എന്നൊരു ചൊല്ല് പഴമക്കാര്‍ പറയാറുണ്ട്. കോടതി അഞ്ചുവര്‍ഷത്തെ തടവുശിക്ഷ വിധിച്ച് മിനിറ്റുകള്‍ക്കുള്ളില്‍, നടന്‍ സല്‍മാന്‍ഖാന് ഇടക്കാലജാമ്യം ലഭിച്ചതും ഈ പണത...

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് മണിക്കൂറുകള്‍ക്കുള്ളില്‍ 35,000 ഫോളോവേഴ്‌സ്

08 May 2015

മോഡിക്കുപിന്നാലെ ട്വിറ്ററില്‍ തരംഗമാകാന്‍ രാഹുലും. രണ്ടുമാസത്തെ രഹസ്യവാസത്തിനു ശേഷം മടങ്ങിയെത്തിയ യുവനേതാവ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പാര്‍ലമെന്റിന് അകത്തും പുറത്തും ഒരുപോലെ തിളങ്...

എല്ലാ മതങ്ങളും ബിജെപിയ്ക്ക് ഒരുപോലെയാണ്, ഇന്ത്യന്‍ ഭരണ ഘടനയാണ് വിശുദ്ധ ഗ്രന്ഥം, എല്ലാവരെയും ഒരുപോലെ കാണാനെ ബിജെപിയ്ക്ക് സാധിക്കൂ, ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മോഡി രംഗത്തെത്തി

08 May 2015

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ നാള്‍ മുതല്‍ വിവിധ രാജ്യങ്ങളും ഇന്ത്യയിലെ ഓരോ ജനങ്ങളും മോഡിയ്‌ക്കെതിരെ നിരവധി സംശയങ്ങളാണ് ഉന്നയിച്ചത്. പ്രധാനമായും ജാതിപ്രശ്‌നത്തിന്റെ പേരിലായിരുന്നു പലര്‍ക്കും...

ആരാണ് അദാനി

08 May 2015

അനുനിമിഷം വളരുന്ന വമ്പന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ അതാണ് അദാനി. അംബാനി പോലെ നോക്കിനില്‍ക്കെത്തന്നെയാണ് അദാനി ഗ്രൂപ്പിന്റെയും വളര്‍ച്ച. ഒടുവില്‍ വിഴിഞ്ഞവും അദാനി ഗ്രൂപ്പിന്റെ കൈകളില്‍ എത്തുകയാണ്. ...

മുല്ലപ്പെരിയാറിലെ കേരളത്തിന്റെ സാധ്യത പഠനത്തിനെതിരെ തമിഴ്‌നാട്

07 May 2015

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് കേരളം നടത്തുന്ന സാധ്യത പഠനത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിന്റെ നടപടി ആശങ്കയുയര്‍ത്തുന്നു. സുപ്രീം കോടതിയുടെ മുന്‍ വിധിയു...

ചന്ദ്രബാബു നയിഡുവിന്റെ പൊതുപരിപാടിക്കിടെ കര്‍ഷകന്റെ ആത്മഹത്യാ ശ്രമം

07 May 2015

വീണ്ടും പൊതു പരിപാടിക്കിടെ കര്‍ഷകന്റെ ആത്മഹത്യാ ശ്രമം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ പൊതുപരിപാടിക്കിടെയാണ് കര്‍ഷകര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രവാതിപുരം മണ്ഡലിലെ നര്‍സിപു...

രൂപേഷിനെയും സംഘത്തെയും ക്യൂബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

07 May 2015

സി.പി.ഐ(മാവോയിസ്റ്റ്) ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ രൂപേഷിനേയും പിടിയിലായ മറ്റ് അഞ്ചുപേരെയും കോടതി പത്തുദിവസത്തേക്കു തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നട...

പശ്ചിമ ബംഗാളില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു

07 May 2015

പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ നിര്‍മാണശാല പ...

ആകെ നഷ്ടത്തിലായല്ലോ.... പ്രതിസന്ധിയിലായത് 300 കോടിയുടെ സിനിമകളെന്ന് റിപ്പോര്‍ട്ട്, 600 കോടിയുടെ സിനിമയ്ക്ക് സല്‍മാന്‍ കരാര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

07 May 2015

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ജയില്‍ ശിക്ഷ വന്നതോടെ കുഴപ്പത്തിലായിരിക്കുന്നത് ബോളിവുഡിലെ സിനിമ മേഖലയും നിര്‍മ്മാതാക്കളുമാണ്. വാഹനാപകട കേസിലാണ് സല്‍മാന് കോടതി ശിക്ഷ വിധിച്ചത്. ബോളിവുഡിലെ തിരക്കേറിയ ന...

നായകന്‍ വില്ലനായിമാറിയപ്പോഴും മാറ്റാതിരുന്ന മൊഴിക്ക് രവീന്ദ്ര പാട്ടീലെന്ന കോണ്‍സ്റ്റബിളിന് പകരം കൊടുക്കേണ്ടി വന്നത് ...

07 May 2015

സത്യത്തിന് പലപ്പോഴും പല മുഖങ്ങള്‍ ഉണ്ട് എന്നാല്‍ അതിന്റെ യഥാര്‍ത്ഥ മുഖം പലപ്പോഴും വളരെ ക്രൂരമായിരിക്കും. 13 വര്‍ഷങ്ങള്‍ നീണ്ട കേസിനൊടുവില്‍ സല്‍മാന്‍ തല താഴ്ത്തി ജയിലിലേക്ക് നടക്കുമ്പോള്‍ സല്‍മാന്‍ ആ ...

ചരക്കു സേവന നികുതി ബില്‍ ലോക്‌സഭയില്‍ പാസായി

06 May 2015

എന്‍.ഡി.എ സര്‍ക്കാരിന്റെ അഭിമാനമായ ചരക്കു സേവന നികുതി (ജി.എസ്.ടി) ബില്‍ ലോക്‌സഭയില്‍ പാസായി. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍, ആര്‍.എസ്.എന്നീ കക്ഷികള്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ് വോട്ടെടു...

വാഹനാപകടക്കേസില്‍ സല്‍മാന്‍ ഖാന് രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം

06 May 2015

2002ലെ വാഹനാപകടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടുദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. വെള്ളിയാഴ്ച വരെയാണ് ജാമ്യം. സല്‍മാന്‍ ഖാനു വേണ്ടി മുതിര്‍ന്ന അഭിഭാ...

ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

06 May 2015

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ദാവൂദ് എവിടെയാണെന്നറിയില്ലെന്നായിരുന്നു ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിതാഭായ് ചൗധരി പാര്‍ലമെന്റില്‍ പറഞ്ഞത്...

കെജ്‌രിവാളിന്റെ ഓഫീസ് ചാനല്‍ വാര്‍ത്തകളെ നിരീക്ഷിക്കുന്നു, രാവിലെ ഒമ്പതു മണിമുതല്‍ രാത്രി 11 വരെ വാര്‍ത്താ ചാനലുകളെ നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം

06 May 2015

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസ് വാര്‍ത്താ ചാനലുകളെ നിരീക്ഷിക്കുന്നു. ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന വാര്‍ത്തകളുടെ ഉള്ളടക്കം പരിശോധിക്കാന്‍ ഡയക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്‌...

Malayali Vartha Recommends