Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ

28 AUGUST 2026 07:38 PM ISTമലയാളി വാര്‍ത്ത
കെട്ടിടത്തിന്റെ പത്താം നിലയില്‍നിന്നും താഴേക്കു ചാടിയ നവവധു നിലത്തുവീഴാതെ മരത്തിന്റെ ചില്ലയില്‍ കുരുങ്ങി. മുംബൈയിലെ സബര്‍ബന്‍ ഭാണ്ഡൂപ്പിലെ 21 നിലകളുള്ള ഫ്‌ലാറ്റിന്റെ പത്താം നിലയില്‍നിന്നുമാണ് 26 വയസ്സുള്ള യുവതി താഴേക്കു ചാടിയത്. 4 മാസം മുന്‍പാണ് യുവതി വിവാഹിതയായത്. മരത്തില്‍ കുരുങ്ങി താഴെവീഴാതെ തൂങ്...

രാംദേവിന്റെ വിവാദ മരുന്നിന് മധ്യപ്രദേശ് സര്‍ക്കാരിന്റെ വിലക്ക്

05 May 2015

ദിവ്യ ഔഷധമായി രാം ദേവ് അവതരിപ്പിച്ച മരുന്നിന്റെ പേരുമാറ്റിയില്ലെങ്കില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി മധ്യപ്രദേശ് സര്‍ക്കാര്‍ രംഗത്ത്. ആണ്‍കുട്ടി ജനിക്കുമെന്ന് ഉറപ്പുവരുത്താനല്ല, കു...

മനുഷ്യമൂത്രത്തിന്റെ ഗുണങ്ങളുമായി നിതിന്‍ ഗഡ്ഗരി രംഗത്ത്, സ്വന്തം മൂത്രമൊഴിച്ചാണ് ഉദ്യാനത്തിലെ സസ്യലതാദികളെ പരിപോഷിപ്പിക്കുന്നതെന്ന് ഗഡ്ഗരി

05 May 2015

കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ വകുപ്പിലെ മന്ത്രിമാരും അവരുടെതായ ചില അഭിപ്രായങ്ങളും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ പറയുന്നതും ഇപ്പോള്‍ പതിവാണല്ലോ.യാതൊന്നും ചിന്തിക്കാതെയായിരിക്കും പ്രസ്താവനകള്‍ ...

ആം ആദ്മിയ്ക്ക് വീണ്ടും തിരിച്ചടി, മഹാരാഷ്ട്ര എഎപിയില്‍ നിന്നും ഒറ്റയടിക്ക് പാര്‍ട്ടി ഉപേക്ഷിച്ചത് 350 വോളന്റിയര്‍മാര്‍

05 May 2015

ആം ആദ്മിയില്‍ ശക്തമായ കലാപം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയെ ഉപേക്ഷിച്ച് നിരവധി പേര്‍ കൊഴിഞ്ഞ് പോയിരിക്കുന്നത്. അപ്രതീക്ഷിതമായ കൊഴിഞ്ഞ് പോക്കാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആം ആദ്മിയില്‍...

സ്വവര്‍ഗാനുരാഗിയായ മകനോട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച് ശ്രീനിവാസന്‍, നിഷേധിച്ച് മകന്‍ അശ്വിന്‍

05 May 2015

മകന്‍ വിവാഹം ചെയ്തു കാണണമെന്നുള്ളത് ഏതൊരു അച്ഛന്റെയും ആഗ്രഹമാണ്. അതെ, ആഗ്രഹം തന്നെയാണ് ബിസിസിഐ മുന്‍ അധ്യക്ഷനും ഐസിസി ചെയര്‍മാനുമായ എന്‍ ശ്രീനിവാസന്‍ മകനോട് പറഞ്ഞതും. പക്ഷെ, മകന് അച്ഛന്റെ ആ ആഗ്രഹം സാധ...

രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നേപ്പാള്‍ സര്‍ക്കാരിന്റെ നിര്‍ദേശം

05 May 2015

രക്ഷാപ്രവര്‍ത്തനം നിര്‍ത്തി പിന്‍വലിയാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 34 രാജ്യങ്ങളാണ് നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്...

പിടിയിലായ മാവോയിസ്റ്റ് സംഘത്തെ കേരളാ പോലീസ് ഇന്ന് ചോദ്യം ചെയ്യും, ഡിവൈഎസ്പിമാരായ പി. വാഹിദും സുരേഷും കോയമ്പത്തൂരിലേക്ക് തിരിച്ചു

05 May 2015

ഇന്നലെ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും കേരളാ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഇതിനായി ഡിവൈഎസ്പിമാരായ പി. വാഹിദും സുരേഷും കോയമ്പത്തൂരിലേക്ക് തിരിച്ചു. മാവോയിസ്റ്റ് സംഘത്തെ തമിഴ്‌നാട്...

സ്വകാര്യ ബസ് മറിഞ്ഞ് തീകത്തി 21 പേര്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു

05 May 2015

പാലത്തിലിടിച്ചു മറിഞ്ഞ സ്വകാര്യബസ് കത്തി 21 പേര്‍ വെന്തുമരിച്ചു. പന്ന കടുവ സങ്കേതത്തിനടുത്തായി പന്ഥാവ് വെള്ളച്ചാട്ടത്തിനു സമീപമാണ് അപകടം. ഛത്തേര്‍പുര്‍ ജില്ലയില്‍ നിന്നു സത്‌ന ജില്ലയിലേക്കു പോയ ബസാണ് ...

മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും കോയമ്പത്തൂരില്‍ പിടിയില്‍, നാളെ ഇവരെ ചോദ്യം ചെയ്യുന്നതിനായി കേരളത്തിലെത്തിക്കുമെന്നാണ് സൂചന

04 May 2015

മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും കോയമ്പത്തൂരില്‍ പിടിയിലായി. രൂപേഷും ഭാര്യ ഷൈനയുമടങ്ങുന്ന അഞ്ചംഗ സംഘമാണ് പിടിയിലായത്. മലയാളിയായ അനൂപ്, കണ്ണന്‍, കര്‍ണാടക സ്വദേശി വീരമണി എന്നിവരുള്‍പ്പെടെ അഞ്ചു പേരാണ്...

ആപ്പിനെ വിട്ടൊഴിയാതെ വിവാദങ്ങള്‍: ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിനെതിരെ ലൈംഗികാരോപണം

04 May 2015

ആം ആദ്മിക്കു തലവേദനയായി ലൈംഗികാരോപണവും. എഎപി നേതാവ് കുമാര്‍ വിശ്വാസിനെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്. കുമാര്‍ വിശ്വാസിനോടും ഭാര്യയോടും ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഹാജരാകാന്‍ ഡല്‍ഹി വനിതാ...

തന്റെ സുരക്ഷയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ വീണ്ടും രംഗത്ത്

04 May 2015

തന്റെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദാബെന്‍ വീണ്ടും രംഗത്ത്. സമാന വിഷയത്തില്‍ നാലു മാസങ്ങള്‍ക്കു മുമ്പ് താന്‍ നല്...

അടുത്ത തെരഞ്ഞെടുപ്പില്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നു മണിശങ്കര്‍ അയ്യര്‍

04 May 2015

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. കേന്ദ്ര സര്‍ക്കാര...

നാഗാലാന്‍ഡില്‍ തീവ്രവാദികളുമായുണ്ടായ പോരാട്ടത്തില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു

04 May 2015

രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ച ധീര ജവാന് രാജ്യത്തിന്റെ നറുപുഷ്പങ്ങള്‍. കായംകുളം കപ്പകശേരില്‍ റിട്ട. മേജര്‍ സുകുമാരന്‍ നായരുടെ മകന്‍ സജീവന്‍ (38) ആണ് കുഴിബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ ...

ജാഗ്രതയോടെ ഇന്ത്യ... അല്‍ഖ്വൊയ്ദയുടെ പുതിയ വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരും; സന്ദേശം അക്വിസ് തലവന്‍ അസിം ഉമ്മറിന്റേത്

04 May 2015

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഖ്വൊയ്ദ (അല്‍ഖ്വൊയ്ദ ഇന്‍ ദ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് AQIS) പോസ്റ്റു ചെയ്ത ഒരു വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരും പരാമര്‍ശിച്ച...

എല്ലാം സ്വാമിയുടെ അനുഗ്രഹം.... പ്രധാനമന്ത്രിപദം വരെയെത്തിച്ച ആത്മീയ ഗുരുവിനെ കാണാന്‍ മോഡി അടുത്തയാഴ്ച എത്തുന്നു

04 May 2015

95 വയസ്സായ ആ സ്വാമിജിയുടെ വാക്കാണ് നരേന്ദ്ര മോഡിക്ക് എല്ലാം. കൊല്‍ക്കത്തയിലെ ബേലൂര്‍ മഠിലുള്ള രാമകൃഷ്ണ മിഷന്‍ ആശ്രമത്തിലെ സന്യാസി ശ്രേഷ്ഠനായ സ്വാമി ആത്മസ്ഥാനന്ദയാണ് മോഡിയുടെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള...

നാഗാലാന്‍ഡില്‍ തീവ്രവാദി ആക്രമണം; എട്ട് സൈനികരുള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

04 May 2015

നാഗാലാന്‍ഡില്‍ തീവ്രവാദി ആക്രമണത്തില്‍ എട്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതരപരിക്കേറ്റു. നാല് അര്‍ധസൈനികരെ കാണാതായി. ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്. മോണ്‍ ജില്ലയില്‍ ഞായറാഴ്ച ഉച്...

Malayali Vartha Recommends