Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു

27 AUGUST 2026 11:15 PM ISTമലയാളി വാര്‍ത്ത
പ്രമുഖ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിന്‍ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂര...

പെന്‍സില്‍ മോഷ്ടിച്ചതിന് പ്രിന്‍സിപ്പലിന്റെ മര്‍ദനം; മൂന്നാം ക്ലാസുകാരന്‍ ചോര ഛര്‍ദ്ദിച്ച് മരിച്ചു

09 April 2015

പെന്‍സില്‍ മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മര്‍ദനം ഏറ്റുവാങ്ങിയ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഉത്തര്‍ പ്രദേശിലെ ബരാബന്‍കിയിലുള്ള ധ്വാരികാ പ്രസാദ് സ്‌കൂളിലെ...

കാറിന് പിന്നാലെ \'ആപ്പി\'ന്റെ ലോഗോയും പോകുമോ ?

09 April 2015

ആപ്പില്‍ തമ്മിലടി തുടങ്ങിയതോടെ പാര്‍ട്ടിയുടെ കഷ്ടകാലവും ആരംഭിച്ചു. ഭരണത്തില്‍ ഏറിയതോടെ കെജരിവാളിനൊപ്പം സ്റ്റാറായി മാറിയതാണ് നീല വാഗണാര്‍ കാറും. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞ മട്ടിലാണ്. ആപ്പിന് പ്ര...

മഹാരാഷ്ട്രാ വിരുദ്ധ പരാമര്‍ശം : ശോഭാ ഡേയുടെ വീടിന് പുറത്ത് ശിവസേനയുടെ പ്രതിഷേധം

09 April 2015

പ്രമുഖ എഴുത്തുകാരി ശോഭ ഡേയുടെ വീടിന് മുമ്പില്‍ ശിവസേനയുടെ പ്രതിഷേധം. ട്വിറ്ററിലൂടെ മഹാരാഷ്ട്ര വിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് ശിവസേനയുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് അവര്‍ക്ക് സുരക്ഷ ശക്ത...

ആന്ധ്രയിലെ വെടിവയ്പ്പ്: മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ ബന്ധുക്കള്‍ പ്രതിഷേധിച്ചു, കൊല്ലപ്പെട്ടവരില്‍ 12 പേര്‍ തമിഴ്‌നാട്ടുക്കാര്‍

09 April 2015

ആന്ധ്രയില്‍ വീണ്ടും പ്രതിഷേധം ഇരമ്പി. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട തമിഴ്‌നാട്ടുകാരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെയാണ് ബന്ധുക്കളുടെ പ്രതിഷേധം. വെടിവെയ്പിനെ കുറിച്ച് സ്വ...

സത്യം തട്ടിപ്പ് കേസില്‍ രാമലിംഗ രാജുവിന് ഏഴു വര്‍ഷം തടവും അഞ്ചുകോടി രൂപ പിഴയും വിധിച്ചു

09 April 2015

സത്യം ഓണ്‍ലൈന്‍ തട്ടിപ്പുകേസില്‍ സത്യം കംപ്യൂട്ടേഴ്‌സ് സ്ഥാപകന്‍ ബി. രാമലിംഗ രാജുവിന് ഏഴു വര്‍ഷം തടവും അഞ്ചുകോടി രുപ പിഴയും ശിക്ഷവിധിച്ചു. ഹൈദരാബാദിലെ സിബിഐ കോടതിയുടേതാണു വിധി. കേസില്‍ രാമലിംഗ രാജു ഉള...

സത്യം കേസില്‍ രാമലിംഗ രാജുവും ഒമ്പത് പേരും കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

09 April 2015

സത്യം തട്ടിപ്പ് കേസില്‍ കമ്പനിയുടെ സ്ഥാപകന്‍ ബി.രാമലിംഗ രാജു അടക്കം പത്ത് പേരെ ആന്ധ്രാപ്രദേശിലെ പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ഇന്ത്യ കണ്ട ഏറ്റവും വലിയ...

കേന്ദ്രാനുമതി; രോഗികളെ ദുരിതത്തിലാക്കി മരുന്നുവില കുത്തനെ ഉയരുന്നു

09 April 2015

രോഗം മൂലം ദുരിതത്തിലായ രോഗികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വക ഇരുട്ടടി. പ്രമേഹം, കരള്‍വീക്കം, കാന്‍സര്‍ രോഗങ്ങള്‍ക്കടക്കമുള്ള അഞ്ഞൂറിലധികം മരുന്നുകളുടെ വില കൂട്ടാന്‍ കമ്പനികള്‍ക്കു കേന്ദ്ര സര്‍ക്കാരിന...

മധ്യപ്രദേശില്‍ ക്രെയിന്‍ തകര്‍ന്നുവീണ് ആറു മരണം

09 April 2015

മധ്യപ്രദേശിലെ അന്നുപുര്‍ ജില്ലയില്‍ ക്രെയിന്‍ തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അമര്‍കാന്തകിലെ ഒരു ജൈന ക്ഷേത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിനിടെ ബുധനാഴ്ച വൈക...

മുംബൈ സ്‌ഫോടനക്കേസ്: യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു

09 April 2015

1993ലെ മുംബൈ സ്‌ഫോടനകേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ യാക്കൂബ് മേമന്റെ വധശിക്ഷ സപ്രീംകോടതി ശരിവച്ചു. മേമന്റെ വധശിക്ഷ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പ്രത്യേക പുനഃപരിശോധന ഹര്‍ജി കോടതി തള്...

അക്രമരഹിത പരിസ്ഥിതിയില്‍ മാത്രമേ പാക്കിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച നടത്തൂകയുള്ളൂവെന്ന് മോഡി, നവാസ് ഷെരീഫിന്റെ നടപടിയെ മോഡി അഭിനന്ദിച്ച് സന്ദേശം അയച്ചു

09 April 2015

പാക്കിസ്ഥാനുമായി സമാധാനപരമായ ചര്‍ച്ചയാണ് താല്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. അക്രമരഹിത പരിസ്ഥിതിയില്‍ മാത്രമേ പാക്കിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച നടത്തൂകയുള്ളൂവെന്ന് മോഡി വ്യക്തമ...

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് യൂറോപ്പിലേക്ക് തിരിക്കും: ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം എന്നിവ ലക്ഷ്യമാക്കിയാണ് മോഡിയുടെ യാത്ര

09 April 2015

ഇന്ത്യയുടെ പുരോഗതിയ്ക്കും വ്യവസായരംഗത്തും ഊര്‍ജ ഉല്‍പ്പാദന മേഖലയിലും ഉയര്‍ച്ച ലക്ഷ്യമിട്ട് നിക്ഷേപങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് യൂറോപ്പിലേക്ക് യാത്ര തിരിക്കും. ആണവ റിയാക്ടറുകള്‍ ആരംഭി...

ജ്ഞാനപീഠംജേതാവ് ഡി. ജയകാന്തന്‍ വിടവാങ്ങി, ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം

09 April 2015

തമിഴ് സാഹിത്യത്തിന്റെ നെടുംതൂണും എഴുത്തുകാരനും ബഹുമുഖ പ്രതിഭയുമായ ഡി. ജയകാന്തന്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകന്‍, പ്രസംഗകന്‍, പത്രാധിപര്‍ എന്ന...

സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നം; ആം ആദ്മിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

08 April 2015

സംസ്ഥാനത്തെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്തുവെന്നുകാണിച്ച് ഡല്‍ഹി ഹൈക്കോടതി ആം ആദ്മി പാര്‍ട്ടിക്ക് നോട്ടീസയച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്ത തിരച്ചറിയല്‍ കാര്‍ഡില്‍ ഔദ്യോഗിക ചിഹ്നം കടന്ന...

സാരിയുടുത്താല്‍ പീഡനം കുറയും: ഗോവ ഫാക്ടറി മന്ത്രി ദീപക് ധവാലിക്കര്‍

08 April 2015

ഹിന്ദുധര്‍മ്മങ്ങള്‍ പാലിച്ച് വസ്ത്രധാരണം നടത്തിയാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം കുറയുമെന്ന് ഗോവ ഫാക്ടറി മന്ത്രി ദീപക് ധവാലിക്കര്‍. പാശ്ചാത്യ വസ്ത്രധാരണവും രീതികളും അനുകരിക്കുന്നതു കൊണ്ടാണ് ബലാത്സംഗ...

ദയവായി ജീവനൊടുക്കരുത്; ഉത്തര്‍പ്രദേശിലെ കര്‍ഷകരോട് നിതിന്‍ ഗഡ്ഗരി

07 April 2015

കാര്‍ഷിക പ്രശ്‌നങ്ങളുടെ പേരില്‍ ജീവനൊടുക്കരുതെന്ന് ഉത്തര്‍പ്രദേശിലെ കര്‍ഷകരോട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി. കര്‍ഷകര്‍ ദയവായി ജീവനൊടുക്കരുത്. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഗഡ്ഗരി പറഞ്ഞു. ജ...

Malayali Vartha Recommends