Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

24 AUGUST 2026 11:25 PM ISTമലയാളി വാര്‍ത്ത
മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ് അറിയിച്ചു. ഔദ്യോഗിക പോര്‍ട്ടലായ ിയല.ലറൗ.ശി വഴി വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. അസമിലെയും മേഘാലയയിലെയും സാഹചര്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ലഭ...

സദാനന്ദഗൗഡയുടെ മകന്‍ മാനഭംഗപ്പെടുത്തിയെന്ന ആരോപണവുമായി കന്നട നടി

28 August 2014

കേന്ദ്ര റയില്‍വെ മന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി കന്നഡ നടി രംഗത്ത്‌. കാര്‍ത്തിക്‌ ഗൗഡയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെയാണ്‌ നടി ആരോപണവുമായി രംഗത്തെത്തിയത്‌. നടിയുട...

അതിര്‍ത്തിയില്‍ കരാര്‍ ലംഘിച്ച്‌ വീണ്ടും പാക്‌ വെടിവെയ്‌പ്‌

28 August 2014

 അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കാശ്‌മീരിലെ പര്‍ഗ്വാള്‍ സെക്‌ടറിലെ മൂന്ന്‌ ബിഎസ്‌ എഫ്‌ പോസ്റ്റുകള്‍ക്ക്‌ നേരെയാണ്‌ പാക്‌ സൈന്യം വെടിയുതിര്‍ത്തത്‌. ഫ്‌ളാഗ്‌ മീറ്റി...

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ പരിഗണിക്കില്ലെന്ന്‌ കേന്ദ്രം

27 August 2014

പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ പരിഗണിക്കില്ലെന്ന്‌ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിതട്രൈബ്യൂണലിനെ അറിയിച്ചു. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്‌ പകരം കസ്‌തൂരിരംഗന്‍ റിപ്...

ഇന്ത്യയില്‍ എബോള റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലെന്ന്‌ ആരോഗ്യമന്ത്രി

27 August 2014

രാജ്യത്ത്‌ ആര്‍ക്കും എബോള രോഗം സ്‌ഥിരീകരിച്ചിട്ടില്ലെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. എബോള ബാധിത പ്രദേശത്തു നിന്ന്‌ വരുന്ന യാത്രക്കാരെ വിശദമായി പരിശോധിക്കുന്നുണ്ട്‌. അല്ലാതെ രാജ്യത്ത്‌ എബ...

മന്ത്രിമാരാകാന്‍ ആളെക്കിട്ടുമോ? ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കരുതെന്ന്‌ സുപ്രീംകോടതി

27 August 2014

ക്രിമിനല്‍ പശ്‌ചാത്തലമുള്ളവരെ കേന്ദ്ര-സംസ്‌ഥാന മന്ത്രിസഭകളില്‍ നിന്ന്‌ മാറ്റിനിര്‍ത്തണമെന്ന്‌ സുപ്രീം കോടതി. കുറ്റകൃത്യങ്ങളിലും കേസുകളിലും പെട്ടവര്‍ എങ്ങനെയാണ്‌ ജനങ്ങളെ നയിക്കുകയെന്നും കോടതി ആരാഞ്ഞു. ...

ബംഗാളില്‍ വാതകചോര്‍ച്ചയെ തുടര്‍ന്ന്‌ 2 മരണം, 40 പേര്‍ ആശുപത്രിയില്‍

27 August 2014

ബംഗാളിലെ അസനോള്‍ ജില്ലയില്‍ വാതകചോര്‍ച്ചയെ തുടര്‍ന്ന്‌ 2 സ്‌ത്രീകള്‍ മരിച്ചു. വാതകം ശ്വസിച്ചതിനെ തുടര്‍ന്ന്‌ അസ്വസ്ഥത പ്രകടിപ്പിച്ച നാല്‍പതോളം പേരെ ആശുപത്രിയിലാക്കി. ഇവരില്‍ ഏഴു പേരുടെ നില ഗുരുതരമാണെ...

അധോലോക ഭീഷണി: ഷാരൂഖാന്റെ സുരക്ഷ ശക്തമാക്കി

26 August 2014

അധോലോക ഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖാന് മുംബയ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഖാന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അലിമൊറാനിയെ കഴിഞ്ഞ ദിവസം വധിക്കാന്‍ ശ്രമിച്ചിരുന്നു. രവി പൂജാരി എന്ന...

എബോളയെന്ന്‌ സംശയമുള്ള ആറുപേരെ ആശുപത്രിയിലേക്ക്‌ മാറ്റി

26 August 2014

ലൈബീരിയയില്‍ നിന്ന്‌ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ആറ്‌ പേരെ എബോള രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക്‌ മാറ്റി. എബോള രോഗം പടര്‍ന്ന ലൈബീരിയയില്‍ നിന...

ലൈബീരിയയില്‍ നിന്ന്‌ 112 ഇന്ത്യക്കാര്‍ ഇന്ന്‌ എത്തുന്നു

26 August 2014

എബോള രോഗം പടര്‍ന്ന ലൈബീരിയയില്‍ നിന്ന്‌ 112 ഇന്ത്യക്കാര്‍ ഇന്ന്‌ എത്തുന്നു. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ പരിശോധനയ്‌ക്കും മറ്റുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ലൈബീരിയയില്‍ എബോള രോഗം പടര്‍ന്നതിന...

ആന്ധ്രയില്‍ 875 കിലോ കഞ്ചാവ്‌ പിടികൂടി

25 August 2014

ആന്ധ്രയില്‍ 875 കിലോ കഞ്ചാവുമായി മൂന്നുപേരെ പോലീസ്‌ പിടികൂടി. പിടികൂടിയ കഞ്ചാവിന്‌ 43 ലക്ഷം രൂപ വിലവരുമെന്ന്‌ പോലീസ്‌ പറയുന്നു. പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ്‌ കെഡി പേട്ട മേഖലയിലെ അല്ലൂരി ...

മുസാഫര്‍നഗറില്‍ രണ്ടു വ്യാപാരികള്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ടു

25 August 2014

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ രണ്ടു വ്യാപാരികള്‍ വെടിയേറ്റ്‌ മരിച്ചു. മുസാഫര്‍നഗറിലെ കെയ്‌റാനയില്‍വെച്ചാണ്‌ ഇരുവരും ആക്രമിക്കപ്പെട്ടത്‌. ശിവകുമാര്‍ (48), രാജേന്ദര്‍ (38) എന്നിവരാണ്‌ മരിച്ച വ്യാപാരി...

കല്‍ക്കരിപ്പാടം ഇടപാട്‌ നിയമവിരുദ്ധമെന്ന്‌ സുപ്രീംകോടതി

25 August 2014

യുപിഎ സര്‍ക്കാരിന്റെ കാലത്തെ കല്‍ക്കരി ഇടപാട്‌ നിയമവിരുദ്ധമെന്ന്‌ സുപ്രീംകോടതി. യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ കല്‍ക്കരിപ്പാടം അനുവദിച്ചത്‌ ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും സര്‍ക്കാരിന്‌ വീഴ്‌ച പറ്റിയെന്...

മദ്ധ്യപ്രദേശിലെ കാമ്‌തനാഥ്‌ ക്ഷേത്രത്തില്‍ തിരക്കില്‍പ്പെട്ട്‌ 10 പേര്‍ മരിച്ചു

25 August 2014

മധ്യപ്രദേശിലെ ചിത്രാകൂടിലെ കാമ്‌തനാഥ്‌ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട്‌ ആറു സ്‌ത്രീകള്‍ ഉള്‍പ്പെടെ പത്തു പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക്‌ പരുക്കേറ്റു. തിങ്കളാഴ്‌ച രാവിലെ ആറുമണിയോടെയാ...

ജയ്‌പൂര്‍ സിറ്റി പാലസ്‌ മ്യൂസിയത്തില്‍ തീപിടിച്ചു

25 August 2014

ജയ്‌പൂര്‍ സിറ്റി പാലസ്‌ മ്യൂസിയത്തില്‍ തീപിടിച്ച്‌ വന്‍ നാശനഷ്ടമുണ്ടായി. രാവിലെ 8.45 നാണ്‌ സംഭവം. മ്യൂസിയത്തിന്റെ ആദ്യ നിലയിലാണ്‌ തീ ആദ്യം പടര്‍ന്നത്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടത്തിന്‌ കാരണമെന്ന...

മോദിയുടെ വിമാനത്തില്‍ മദ്യത്തിനും മാംസാഹാരത്തിനും വിലക്ക്‌

25 August 2014

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശയാത്രയ്‌ക്ക്‌ ഉപയോഗിക്കുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യത്തിനും മാംസാഹാരത്തിനും വിലക്കേര്‍പ്പെടുത്തി. എയര്‍ഇന്ത്യ മാനേജിംഗ്‌ ഡയറക്‌ടര്‍ക്ക്‌ പ്രധാനമന്ത്രിയുടെ ഓഫീസില്...

Malayali Vartha Recommends